"ഒളശ്ശ സിഎംഎസ് എൽപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 42 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{PSchoolFrame/Header}} | ||
{{prettyurl|}} | |||
{{Infobox School | |||
|സ്ഥലപ്പേര്=ഒളശ | |||
|വിദ്യാഭ്യാസ ജില്ല=കോട്ടയം | |||
== | |റവന്യൂ ജില്ല=കോട്ടയം | ||
|സ്കൂൾ കോഡ്=33247 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q87660378 | |||
|യുഡൈസ് കോഡ്=32100700203 | |||
|സ്ഥാപിതദിവസം= | |||
== | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1840 | |||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്=ഒളശ | |||
|പിൻ കോഡ്=686014 | |||
|സ്കൂൾ ഫോൺ= | |||
|സ്കൂൾ ഇമെയിൽ=olassacmslps@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=കോട്ടയം വെസ്റ്റ് | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =അയ്മനം പഞ്ചായത്ത് | |||
|വാർഡ്=17 | |||
|ലോകസഭാമണ്ഡലം=കോട്ടയം | |||
|നിയമസഭാമണ്ഡലം=ഏറ്റുമാനൂർ | |||
|താലൂക്ക്=കോട്ടയം | |||
|ബ്ലോക്ക് പഞ്ചായത്ത്=ഏറ്റുമാനൂർ | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=28 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=29 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=57 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=3 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ലീന പി കുര്യൻ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=സതീഷ് കുമാർ സി എസ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സിജിമോൾ | |||
|സ്കൂൾ ചിത്രം=33247-11A.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
കോട്ടയംനഗരത്തിന്റെ പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഒളശ്ശ സിഎംഎസ് എൽപിഎസ്'''.''' കുന്നേൽ സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
== '''ചരിത്രം''' == | |||
ഈ വിദ്യാലയം സ്ഥാപിച്ചത്എഡി 1840-ൽ ബേക്കർ കുടുബാഗമായ ക്ലാരബേക്കർ മദാമ്മയുടെ ഭരണത്തിൻകീഴിൽ ഒളശ്ശ-ൽ ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചു.പിനീട് സ്കൂൾ സി.എസ്.ഐ.കോർപറേറ്റ് മാനേജർക്ക് വിട്ടു കൊടുത്തു. അന്നു മുതൽ സ്കൂൾ സി.എസ്.ഐ.മാനോജ്മെൻറിന്റെ കീഴിൽ പ്രവർത്തിക്കുന്നു.ആദ്യകാലത്ത് 1 മുതൽ 5 വരെ ക്ലാസുകൾ ഉണ്ടായിരുന്നു. | |||
ഇപ്പോള് L.K.G, U.K.G ,1 മുതൽ 4 വരെ ക്ലാസുകള് പ്രവർത്തിക്കുന്നു[[ഒളശ്ശ സിഎംഎസ് എൽപിഎസ്/ചരിത്രം|.തുടർന്നു വായിയ്ക്കുക]][[പ്രമാണം:20170127 101558.jpg|thumb|left|സി.എം.സ് എൽ.പി.സ് ഒളശ്ശ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം]] | |||
== '''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ''' == | |||
{| class="wikitable" | |||
| | |||
അനില തോമസ് | |||
|2005-2021 | |||
|- | |||
|മറിയാമ്മ പി ജോൺ | |||
|1995-2001 | |||
|- | |||
|ഇലഞ്ഞിക്കൽ ഇ വി ജോർജ്ജ് ആശാൻ | |||
|ആദ്യകാല അദ്ധ്യാപകൻ സ്ഥാപകൻ | |||
|} | |||
=='''നേട്ടങ്ങൾ'''== | |||
<blockquote> | |||
* കോട്ടയംവെസ്റ്റ് സബ്‌ജില്ല യിലെ മികച്ച വിദ്യാലയമായി 2018 ഇൽ തിരഞ്ഞെടുക്കപ്പെട്ടു . | |||
* LSSപരീക്ഷയിൽ മികച്ച വിജയം | |||
* പാഠ്യപഠ്യേതര വിഷയങ്ങളിൽ മികച്ച നിലവാരം | |||
* മനോരമ നല്ല പാഠം A ഗ്രേഡ് പുരസ്‌കാരം. | |||
</blockquote>'''ഭൗതികസൗകര്യങ്ങൾ''' | |||
* അര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. | |||
* കമ്പ്യൂട്ടർ ലാബ് | |||
* വായനാമുറി | |||
* 6 ക്ലാസ് മുറികൾ | |||
* അതിവിശാലമായ ഒരു കളിസ്ഥലം | |||
* കമ്പ്യൂട്ടർ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം | |||
* സ്ക്കൂൾ വാൻ സൗകര്യം<br /> | |||
== | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
* പ്രവേശനോത്സവം | |||
* | |||
* ദിനാചരണങ്ങൾ | * ദിനാചരണങ്ങൾ | ||
* സ്കൂൾ കലാ, കായിക, ശാസ്ത്ര മേളകൾ | * സ്കൂൾ കലാ, കായിക, ശാസ്ത്ര മേളകൾ | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി.| | * വിദ്യാരംഗം കലാ സാഹിത്യ വേദി.| | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം | |||
* പഠനയാത്ര | * പഠനയാത്ര | ||
* ബോധവത്കരണ ക്ലാസുകൾ | * ബോധവത്കരണ ക്ലാസുകൾ | ||
വരി 73: | വരി 113: | ||
* എല്ലാവര്ക്കും കമ്പ്യൂട്ടർ പഠനം | * എല്ലാവര്ക്കും കമ്പ്യൂട്ടർ പഠനം | ||
* ഇംഗ്ലീഷ് അധിക പഠനം | * ഇംഗ്ലീഷ് അധിക പഠനം | ||
* ഓൺലൈൻ പരിശീലനം | |||
== '''ക്ലബ്ബുകൾ''' == | |||
* ഇംഗ്ലീഷ് ക്ലബ് | |||
* സയൻസ്/പരിസ്ഥിതി ക്ലബ് | |||
* മാത്‍സ് ക്ലബ് | |||
* വിദ്യാരംഗം | |||
* സ്കൂൾ വിക്കി ക്ലബ് | |||
== '''ദിനാചരണങ്ങൾ''' == | |||
ക്ലബ് ദിനാചരണങ്ങൾ ,സ്വാതന്ത്ര്യ ദിനം, ശിശു ദിനം, റിപ്പബ്ലിക്ക് ദിനം,അദ്ധ്യാപകദിനം എന്നിവ പ്രത്യേകം റാലി നടത്തി ആചരിക്കുന്നു. മറ്റെല്ലാ ദിനാചരണങ്ങളും അതിന്റേതായ പ്രാധാന്യം കൊടുത്തു ആചരിച്ചു വരുന്നു. | |||
==വഴികാട്ടി== | == '''വഴികാട്ടി''' == | ||
{{ | കോട്ടയം നാഗമ്പടം ബസ്റ്റാൻഡിൽ നിന്ന് പരിപ്പ് ബസിൽ കയറി പള്ളിക്കവല ബസ് സ്റ്റോപ്പിൽ നിന്ന് ഒരു 300മീറ്റർ മുമ്പോട്ട് നടന്നു വലതു വശം മുകളിൽ ഇരിക്കുന്ന സ്കൂൾ.കോട്ടയം നഗരത്തിൽ നിന്നും പടിഞ്ഞാറോട്ട് കുടയം പടി വഴി അയ്മനത്തിനും പരിപ്പിനും ഇടയിൽ പള്ളിക്കവല എന്ന സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.താഴത്തങ്ങാടി പാലം കടന്നു കുമ്മനം വഴിയും പള്ളിക്കവലയിൽ എത്താം. | ||
{{Slippymap|lat= 9.608514|lon= 76.485559|zoom=16|width=800|height=400|marker=yes}} |
21:10, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഒളശ്ശ സിഎംഎസ് എൽപിഎസ് | |
---|---|
വിലാസം | |
ഒളശ ഒളശ പി.ഒ. , 686014 , കോട്ടയം ജില്ല | |
സ്ഥാപിതം | 1840 |
വിവരങ്ങൾ | |
ഇമെയിൽ | olassacmslps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33247 (സമേതം) |
യുഡൈസ് കോഡ് | 32100700203 |
വിക്കിഡാറ്റ | Q87660378 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | കോട്ടയം വെസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | ഏറ്റുമാനൂർ |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | ഏറ്റുമാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | അയ്മനം പഞ്ചായത്ത് |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 28 |
പെൺകുട്ടികൾ | 29 |
ആകെ വിദ്യാർത്ഥികൾ | 57 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലീന പി കുര്യൻ |
പി.ടി.എ. പ്രസിഡണ്ട് | സതീഷ് കുമാർ സി എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | സിജിമോൾ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കോട്ടയംനഗരത്തിന്റെ പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഒളശ്ശ സിഎംഎസ് എൽപിഎസ്. കുന്നേൽ സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത്എഡി 1840-ൽ ബേക്കർ കുടുബാഗമായ ക്ലാരബേക്കർ മദാമ്മയുടെ ഭരണത്തിൻകീഴിൽ ഒളശ്ശ-ൽ ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചു.പിനീട് സ്കൂൾ സി.എസ്.ഐ.കോർപറേറ്റ് മാനേജർക്ക് വിട്ടു കൊടുത്തു. അന്നു മുതൽ സ്കൂൾ സി.എസ്.ഐ.മാനോജ്മെൻറിന്റെ കീഴിൽ പ്രവർത്തിക്കുന്നു.ആദ്യകാലത്ത് 1 മുതൽ 5 വരെ ക്ലാസുകൾ ഉണ്ടായിരുന്നു.
ഇപ്പോള് L.K.G, U.K.G ,1 മുതൽ 4 വരെ ക്ലാസുകള് പ്രവർത്തിക്കുന്നു.തുടർന്നു വായിയ്ക്കുക
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
അനില തോമസ് |
2005-2021 |
മറിയാമ്മ പി ജോൺ | 1995-2001 |
ഇലഞ്ഞിക്കൽ ഇ വി ജോർജ്ജ് ആശാൻ | ആദ്യകാല അദ്ധ്യാപകൻ സ്ഥാപകൻ |
നേട്ടങ്ങൾ
- കോട്ടയംവെസ്റ്റ് സബ്‌ജില്ല യിലെ മികച്ച വിദ്യാലയമായി 2018 ഇൽ തിരഞ്ഞെടുക്കപ്പെട്ടു .
- LSSപരീക്ഷയിൽ മികച്ച വിജയം
- പാഠ്യപഠ്യേതര വിഷയങ്ങളിൽ മികച്ച നിലവാരം
- മനോരമ നല്ല പാഠം A ഗ്രേഡ് പുരസ്‌കാരം.
ഭൗതികസൗകര്യങ്ങൾ
- അര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
- കമ്പ്യൂട്ടർ ലാബ്
- വായനാമുറി
- 6 ക്ലാസ് മുറികൾ
- അതിവിശാലമായ ഒരു കളിസ്ഥലം
- കമ്പ്യൂട്ടർ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം
- സ്ക്കൂൾ വാൻ സൗകര്യം
പാഠ്യേതര പ്രവർത്തനങ്ങൾ
- പ്രവേശനോത്സവം
- ദിനാചരണങ്ങൾ
- സ്കൂൾ കലാ, കായിക, ശാസ്ത്ര മേളകൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം
- പഠനയാത്ര
- ബോധവത്കരണ ക്ലാസുകൾ
- പി ടി എ , സി പി ടി എ , എം ടി എ , സ് സ് ജി യോഗങ്ങൾ
- 3 , 4 ക്ലാസ്സുകൾക്ക് ഹിന്ദി പഠനം
- വളരുന്ന ജി കെ
- എൽ എസ്എസ് പ്രത്യേക കോച്ചിങ്
- എല്ലാവര്ക്കും കമ്പ്യൂട്ടർ പഠനം
- ഇംഗ്ലീഷ് അധിക പഠനം
- ഓൺലൈൻ പരിശീലനം
ക്ലബ്ബുകൾ
- ഇംഗ്ലീഷ് ക്ലബ്
- സയൻസ്/പരിസ്ഥിതി ക്ലബ്
- മാത്‍സ് ക്ലബ്
- വിദ്യാരംഗം
- സ്കൂൾ വിക്കി ക്ലബ്
ദിനാചരണങ്ങൾ
ക്ലബ് ദിനാചരണങ്ങൾ ,സ്വാതന്ത്ര്യ ദിനം, ശിശു ദിനം, റിപ്പബ്ലിക്ക് ദിനം,അദ്ധ്യാപകദിനം എന്നിവ പ്രത്യേകം റാലി നടത്തി ആചരിക്കുന്നു. മറ്റെല്ലാ ദിനാചരണങ്ങളും അതിന്റേതായ പ്രാധാന്യം കൊടുത്തു ആചരിച്ചു വരുന്നു.
വഴികാട്ടി
കോട്ടയം നാഗമ്പടം ബസ്റ്റാൻഡിൽ നിന്ന് പരിപ്പ് ബസിൽ കയറി പള്ളിക്കവല ബസ് സ്റ്റോപ്പിൽ നിന്ന് ഒരു 300മീറ്റർ മുമ്പോട്ട് നടന്നു വലതു വശം മുകളിൽ ഇരിക്കുന്ന സ്കൂൾ.കോട്ടയം നഗരത്തിൽ നിന്നും പടിഞ്ഞാറോട്ട് കുടയം പടി വഴി അയ്മനത്തിനും പരിപ്പിനും ഇടയിൽ പള്ളിക്കവല എന്ന സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.താഴത്തങ്ങാടി പാലം കടന്നു കുമ്മനം വഴിയും പള്ളിക്കവലയിൽ എത്താം.
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 33247
- 1840ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ