"ഫ്രാൻസിസ് റോഡ് എ. എൽ. പി. എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<galaller
{{PSchoolFrame/Header}}
<gallery>
{{prettyurl|ഫ്രാൻസിസ് റോഡ് എ. എൽ. പി. എസ്.  }}
<gallery>
{{Infobox School
Example.jpg|കുറിപ്പ്1
|സ്ഥലപ്പേര്=ഫ്രാൻസിസ് റോഡ്
Example.jpg|കുറിപ്പ്2
|വിദ്യാഭ്യാസ ജില്ല=കോഴിക്കോട്
</gallery>
|റവന്യൂ ജില്ല=കോഴിക്കോട്
</gallery>
|സ്കൂൾ കോഡ്=17219
>
|എച്ച് എസ് എസ് കോഡ്=
<galaller>
|വി എച്ച് എസ് എസ് കോഡ്=
Example.jpg|കുറിപ്പ്1
|വിക്കിഡാറ്റ ക്യു ഐഡി=Q64550733
Example.jpg|കുറിപ്പ്2
|യുഡൈസ് കോഡ്=32041400806
</gallery>
|സ്ഥാപിതദിവസം=1
</gallery>
|സ്ഥാപിതമാസം=6
{{prettyurl|FRANCIS ROAD A.L.P.S }}
|സ്ഥാപിതവർഷം=1930
{{Infobox AEOSchool
|സ്കൂൾ വിലാസം= ഫ്രാൻസിസ് റോഡ് എ എൽ പി സ്കൂൾ)
| സ്ഥലപ്പേര്= ഫ്രാ൯സിസ് റോഡ്, കോഴിക്കോട്
|പോസ്റ്റോഫീസ്=കല്ലായ് പി.ഒ
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട്
|പിൻ കോഡ്=673003
| റവന്യൂ ജില്ല= കോഴിക്കോട്
|സ്കൂൾ ഫോൺ=0495 2301055
| സ്കൂള്‍ കോഡ്= 17219
|സ്കൂൾ ഇമെയിൽ=francisroadlps@gmail.com
| സ്ഥാപിതദിവസം= 01| സ്ഥാപിതമാസം= 06
|സ്കൂൾ വെബ് സൈറ്റ്=
| സ്ഥാപിതവര്‍ഷം= 1930
|ഉപജില്ല=കോഴിക്കോട് സിറ്റി
| സ്കൂള്‍ വിലാസം=കല്ലായ് പി.ഒ, കോഴിക്കോട് 03
|തദ്ദേശസ്വയംഭരണസ്ഥാപനം =കോഴിക്കോട്
| പിന്‍ കോഡ്= 673003
|വാർഡ്=59
| സ്കൂള്‍ ഫോണ്‍= 04952301055
|ലോകസഭാമണ്ഡലം=കോഴിക്കോട്
| സ്കൂള്‍ ഇമെയില്‍= francisroadlps@gmail.com
|നിയമസഭാമണ്ഡലം=കോഴിക്കോട് തെക്ക്
| സ്കൂള്‍ വെബ് സൈറ്റ്=  
|താലൂക്ക്=കോഴിക്കോട്
| ഉപ ജില്ല= കോഴിക്കോട് സിറ്റി
|ബ്ലോക്ക് പഞ്ചായത്ത്=
| ഭരണ വിഭാഗം=എയ്ഡഡ്
|ഭരണവിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പഠന വിഭാഗങ്ങള്‍1=എൽ.പി  
|പഠന വിഭാഗങ്ങൾ1=എൽ.പി
| പഠന വിഭാഗങ്ങള്‍2=
|പഠന വിഭാഗങ്ങൾ2=
| പഠന വിഭാഗങ്ങള്‍3=
|പഠന വിഭാഗങ്ങൾ3=
| മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ്
|പഠന വിഭാഗങ്ങൾ4=
| ആൺകുട്ടികളുടെ എണ്ണം=42
|പഠന വിഭാഗങ്ങൾ5=
| പെൺകുട്ടികളുടെ എണ്ണം= 31
|സ്കൂൾ തലം=1 മുതൽ 4 വരെ
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 73
|മാദ്ധ്യമം=മലയാളം
| അദ്ധ്യാപകരുടെ എണ്ണം=5
|ആൺകുട്ടികളുടെ എണ്ണം 1-10=72
| പ്രിന്‍സിപ്പല്‍=
|പെൺകുട്ടികളുടെ എണ്ണം 1-10=80
| പ്രധാന അദ്ധ്യാപകന്‍=കെ.കദീജ
|വിദ്യാർത്ഥികളുടെ എണ്ണം 1-10=152
| പി.ടി.. പ്രസിഡണ്ട്=റാഷിദ്.പി.പി    
|അദ്ധ്യാപകരുടെ എണ്ണം 1-10=5
| സ്കൂള്‍ ചിത്രം= IMAG2644.jpg
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
}}
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
ചരിത്രപ്രസിദ്ധമായ കോഴിക്കോട് നഗരത്തിന്റെ ഹൃദയത്തിലൂടെ അനന്തമായ റെയില്‍ പാത കടന്നുപോകുന്നു. റെയില്‍പാതയ്ക്ക് പടി‍‍ഞ്ഞാറ് അറബിക്കടലിന്റെ തീരത്തോളം ഫ്രാന്‍സിസ് റോഡ് നീണ്ടു കിടക്കുന്നു. ആ റോടിന്റെ ഓരത്ത് സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു പ്രാഥമിക വിദ്യാലയമാണ് ഫ്രാന്‍സിസ് റോട് എയ്‍‍ഡഡ് ലോവര്‍ പ്രൈമറി സ്കൂള്‍.
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=152
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=152
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=മൻസൂർ ടി പി
|പി.ടി.. പ്രസിഡണ്ട്=റാശിദ് പി പി
|എം.പി.ടി.എ. പ്രസിഡണ്ട്=ഹാസിഫ പി വി
| സ്കൂൾ ചിത്രം= 17219jpeg11.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
 
ചരിത്രപ്രസിദ്ധമായ [[കോഴിക്കോട്]] നഗരത്തിന്റെ ഹൃദയത്തിലൂടെ അനന്തമായ റെയിൽ പാത കടന്നുപോകുന്നു. റെയിൽപാതയ്ക്ക് പടി‍‍ഞ്ഞാറ് അറബിക്കടലിന്റെ തീരത്തോളം ഫ്രാൻസിസ് റോഡ് നീണ്ടു കിടക്കുന്നു. ആ റോടിന്റെ ഓരത്ത് സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു പ്രാഥമിക വിദ്യാലയമാണ് [[ഫ്രാൻസിസ് റോഡ് എ. എൽ. പി. എസ്./അംഗീകാരങ്ങൾ|ഫ്രാൻസിസ് റോട് എയ്‍‍ഡഡ് ലോവർ പ്രൈമറി സ്കൂൾ]]. [[ഡിഇഒ കോഴിക്കോട്|കോഴിക്കോട്]] വിദ്യാഭ്യാസ ജില്ലയിലെ [[കോഴിക്കോട്/എഇഒ കോഴിക്കോട് സിറ്റി|കോഴിക്കോട് സിറ്റി]] ഉപജില്ലയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്,
==ചരിത്രം==
==ചരിത്രം==


ഫ്രാന്‍സിസ് റോഡ് എ.എല്‍.പി. സ്കൂള്‍
ഫ്രാൻസിസ് റോഡ് എ.എൽ.പി. സ്കൂൾ
കോഴിക്കോട് സിറ്റി
കോഴിക്കോട് സിറ്റി


ചരിത്രപ്രസിദ്ധമായ കോഴിക്കോട് നഗരത്തിന്റെ ഹൃദയത്തിലൂടെ അനന്തമായ റെയില്‍ പാത കടന്നുപോകുന്നു. റെയില്‍പാതയ്ക്ക് പടി‍‍ഞ്ഞാറ് അറബിക്കടലിന്റെ തീരത്തോളം ഫ്രാന്‍സിസ് റോഡ് നീണ്ടു കിടക്കുന്നു. ആ റോടിന്റെ ഓരത്ത് സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു പ്രാഥമിക വിദ്യാലയമാണ് ഫ്രാന്‍സിസ് റോട് എയ്‍‍ഡഡ് ലോവര്‍ പ്രൈമറി സ്കൂള്‍.
ചരിത്രപ്രസിദ്ധമായ കോഴിക്കോട് നഗരത്തിന്റെ ഹൃദയത്തിലൂടെ അനന്തമായ റെയിൽ പാത കടന്നുപോകുന്നു. റെയിൽപാതയ്ക്ക് പടി‍‍ഞ്ഞാറ് അറബിക്കടലിന്റെ തീരത്തോളം ഫ്രാൻസിസ് റോഡ് നീണ്ടു കിടക്കുന്നു. ആ റോടിന്റെ ഓരത്ത് സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു പ്രാഥമിക വിദ്യാലയമാണ് ഫ്രാൻസിസ് റോട് എയ്‍‍ഡഡ് ലോവർ പ്രൈമറി സ്കൂൾ.
ലോക സ‍‍ഞ്ചാരിയും മലയാള സാഹിത്യത്തിന്റെ അഭിമാനഭാജനവുമായ എസ്.കെ.പൊറ്റക്കാടിന്റെ പൂര്‍വ്വഗൃഹം സ്ഥിതി ചെയ്യുന്ന തോട്ടൂളിപ്പാടത്തിന് തൊട്ടാണ് ഈ പള്ളിക്കൂടം നിലകൊള്ളുന്നതെന്നു പറയുമ്പോള്‍ ഇതിന്റെ സാംസ്കാരിക ‍ശോഭയ്ക്ക് മാറ്റുകൂട്ടുന്നു. ജ്ഞാനപീഠം നേടിയ പൊറ്റക്കാടിന്റെ 'ഒരു ദേശത്തിന്റെ കഥ' എന്ന വിഖ്യാത നോവലിലെ 'അതിരാണിപ്പാട'ത്തില്‍ സ്കൂള്‍ സ്ഥിതി ചെയ്യുന്ന സ്ഥലവും ഉള്‍പ്പെടുന്നുണ്ട്. നാഗരീകരണം വ്യാപ്തി നേടുന്നതിനു എത്രയോ മുമ്പ് തന്നെ ഇൗ താഴ്ന്ന പ്രദേശത്ത് ഒരു പള്ളിക്കൂടം ഉണ്ടായിരുന്നുവത്രേ. തൊമ്മനിലം എലിമെന്ററി സ്കൂള്‍ എന്ന പേരില്‍ അതറിയപ്പെട്ടിരുന്നുവെന്നും കേള്‍ക്കുന്നു. എന്നാല്‍ ഇന്നുള്ള ഫ്രാന്‍സിസ്സ് റോ‍ഡ് പ്രാഥമിക സ്കൂളിന്റെ കഥ തൊള്ളായിരത്തി മുപ്പതുകളുടെ ഒടുവിലാണ് അരംഭിക്കുന്നത്. ജ്യോതിഷം തൊഴിലായി സ്വീകരിച്ചിരുന്ന ചന്തുക്കുട്ടിപ്പണിക്കര്‍ എന്ന ഒരു വിദ്യാഭ്യാസതല്പരന്‍ എഴുത്തു പള്ളിക്കൂടമായി ആരംഭിച്ചതാണ് ഈ കൊച്ചു വിദ്യാലയം. അദ്ദേഹം സ്കൂള്‍ മാനേജരും നല്ല ഒരു അദ്ദ്യാപകനും കൂടിയായിരുന്നു.ഫ്രാന്‍സിസ് റോ‍ഡിന്റെ അരികില്‍ ഒരു എല്‍.ഷേപ് (L. Shape)  ഓല ഷെഡ്ഡിലായിരുന്നു സ്കൂളിന്റെ തുടക്കം. സ്കൂളിന്റെ പരിസരമാകട്ടെ പാടവും ചതപ്പു നിലവും ആയിരുന്നു. പറയത്തക്ക പുരോഗതിയൊന്നും അവകാശപ്പെടാനില്ലാതെ,എന്നാല്‍ തോട്ടൂളിപ്പാടത്തെയും പരിസര പ്രദേശത്തെയും പാവപ്പെട്ട കുടുംബ‍ങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള ഒരു സാങ്കേതമായി  ഈ വിദ്യാലയം നിലനിന്നുപോന്നു.
ലോക സ‍‍ഞ്ചാരിയും മലയാള സാഹിത്യത്തിന്റെ അഭിമാനഭാജനവുമായ എസ്.കെ.പൊറ്റക്കാടിന്റെ പൂർവ്വഗൃഹം സ്ഥിതി ചെയ്യുന്ന തോട്ടൂളിപ്പാടത്തിന് തൊട്ടാണ് ഈ പള്ളിക്കൂടം നിലകൊള്ളുന്നതെന്നു പറയുമ്പോൾ ഇതിന്റെ സാംസ്കാരിക ‍ശോഭയ്ക്ക് മാറ്റുകൂട്ടുന്നു. ജ്ഞാനപീഠം നേടിയ പൊറ്റക്കാടിന്റെ 'ഒരു ദേശത്തിന്റെ കഥ' എന്ന വിഖ്യാത നോവലിലെ 'അതിരാണിപ്പാട'ത്തിൽ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലവും ഉൾപ്പെടുന്നുണ്ട്. നാഗരീകരണം വ്യാപ്തി നേടുന്നതിനു എത്രയോ മുമ്പ് തന്നെ ഇൗ താഴ്ന്ന പ്രദേശത്ത് ഒരു പള്ളിക്കൂടം ഉണ്ടായിരുന്നുവത്രേ. തൊമ്മനിലം എലിമെന്ററി സ്കൂൾ എന്ന പേരിൽ അതറിയപ്പെട്ടിരുന്നുവെന്നും കേൾക്കുന്നു. എന്നാൽ ഇന്നുള്ള ഫ്രാൻസിസ്സ് റോ‍ഡ് പ്രാഥമിക സ്കൂളിന്റെ കഥ തൊള്ളായിരത്തി മുപ്പതുകളുടെ ഒടുവിലാണ് അരംഭിക്കുന്നത്. [[ഫ്രാൻസിസ് റോഡ് എ. എൽ. പി. എസ്./ചരിത്രം #സ്കൂളിന്റെ തുടക്കം|കൂടുതൽ വായിക്കു]]
ചന്തുക്കുട്ടിപ്പണിക്കരുടെ മരണശേഷം അദ്ദേഹത്തിന്റെ പുത്രനായ കുട്ടികൃഷ്ണപ്പണിക്കര്‍ സ്കൂളിന്റെ ചുമതല ഏറ്റെടുത്തു. പിതാവിനെപ്പോലെ അദ്ദേഹം അദ്ധ്യാപകനായിരുന്നില്ല. മാനേജര്‍ സ്ഥാനം വഹിച്ചിരുന്നുവെങ്കിലും സ്കൂളിന്റെ പുരോഗതിയില്‍ അദ്ദേഹം വേണ്ടത്ര താത്പര്യം കാണിക്കുകയുണ്ടായില്ല.
സ്കൂളിന്റെ ഭൂമി വില്പന നടന്നതും ആ സ്ഥലത്ത് സ്വകാര്യ വ്യക്തികളുടെ കെട്ടിടങ്ങള്‍ നിലവില്‍ വന്നതുമൊക്കെ  അക്കാലത്താണ്.
ഫ്രാന്‍സിസ് റോ‍ഡിലെ ഒരു പൗരപ്രമുഖനായിരുന്ന കെ.വി.ഉസ്മാന്‍കോയ ഹാജി സ്കൂളിനോടനുബന്ധിച്ചുള്ള പുറംപോക്കു ഭൂമിയില്‍ ഒരു നല്ല ഷെഡ് സ്കൂളിനുവേണ്ടി പണിതു കൊടുക്കുകയുണ്ടായി. അപ്പോഴേയ്ക്കും ചന്തുക്കുട്ടിപ്പണിക്കര്‍ സ്കൂള്‍ നടത്തികൊണ്ടുപോകാനാകാതെ വിഷമിക്കുകയും വില്പനയ്ക്ക് ഒരുങ്ങുകയുമായിരുന്നു. തുടര്‍ന്ന് കക്കോവിലെ ഒരു ബീരാന്‍ കോയഹാജിക്ക് വില്പന നടത്തുകയും ചെയ്തു. അദ്ദേഹത്തില്‍ നിന്നാണ് മദ്രസ്സത്തുല്‍ മുഹമ്മദീയ സ്കൂളിന്റെ ഇപ്പോഴത്തെ എം.എം.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളിന്റെ മാനേജ് മെന്റായ മുഹമ്മദന്‍ എഡുക്കേഷനല്‍ അസോസിയേഷന്‍. ആയിരത്തിതൊള്ളായിരത്തി എണ്‍പത്തിനാലില്‍ ഈ പ്രാഥമിക വിദ്യാലയം വിലക്കെടുക്കുകയും ചെയ്തു. വിദ്യാഭ്യാസപരമായ ദീര്‍ഘവീക്ഷണവും സാമ്പത്തിക സൗകര്യവുമുള്ള മാനേജ്മെന്റിന്റെ കീഴില്‍ വന്നതോടെ ഗണ്യമായ പുരോഗതി ഈ സ്ഥാപനം കൈവരിച്ചുതുടങ്ങി.
സബ്ജില്ലാ തല പാഠ്യേതര പ്രവര്‍ത്തനങ്ങളിലെല്ലാം സജീവമായ പങ്കാളിത്തം വഹിക്കുന്നു. ബാലകലോത്സവം, കായികമത്സരങ്ങള്‍, ഫീല്‍ഡ് ട്രിപ്പ്, അധ്യയനയാത്രകള്‍, സ്കൂള്‍ കലോത്സവം എന്നിവയെല്ലാം യഥാസമയങ്ങളില്‍ നടത്തി വരുന്നു. ഫലപ്രദമായി സഹകരിക്കുന്ന ഒരു പാരന്റ് ടീച്ചര്‍ അസോസിയേഷനും, മാതൃസഭയും ഈ സ്കൂളില്‍ പ്രവര്‍ത്തിച്ചുവരുന്നു. സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് മിസ്റ്റര്‍ പി. കെ. അബ്ദുള്‍ അസീസും സെക്രട്ടറിയും കറസ്പോണ്ടന്റും മിസ്റ്റര്‍ കെ. വി. കുഞ്ഞഹമ്മദ് കോയയും ആണ്.
ഇപ്പോഴത്തെ ഹെഡ്മ്മിസ്ട്രസ് കെ.കദീജയും, പി. ടി. എ. പ്രസിഡന്റ് മിസ്റ്റര്‍ റാഷിദ് അവര്‍കളുമാണ്. ദീര്‍ഘകാലം എം. എം. എല്‍. പി. സ്കൂളില്‍ സഹാദ്ധ്യാപികയായിരുന്ന കെ കദീജ പ്രധാന അധ്യാപിക എന്ന നിലക്ക് ഫ്രാന്‍സിസ് റോഡ് സ്കൂളിന്റെ സര്‍വ്വതോന്മുഖമായ വളര്‍ച്ചയ്ക്കുവേണ്ടി അശ്രാന്ത പരിശ്രമം ചെയ്ത്കൊണ്ടിരിക്കുന്നു.
മൂന്നുപതിറ്റാണ്ടോളം ഈ സ്ഥാപനത്തിന്റെ സാരഥ്യം വഹിച്ചിരുന്ന പി ഭാര്‍ഗവി ടീച്ചര്‍ സ്കൂളിന്റെ ഉന്നമനത്തില്‍ അതീവ തല്പരയായിരുന്നു. അവരുടെ റിട്ടയര്‍മെന്റിനു ശേഷം എം.എം. ഹൈസ്കൂളില്‍ നിന്നും ട്രാന്‍സ്ഫറായി വന്ന മിസ്റ്റര്‍ പി.കെ.അസ്സന്‍കോയ ഹെഡ് മാസ്റ്ററായി . ഗണനീയമായ പല പുരോഗതികള്‍ക്കും അദ്ദേഹം തുടക്കം കുറിച്ചു. പിന്നീട് സി എന്‍ സൗമിനി അമ്മ, കെ ആലി, പി കെ ഇമ്പിച്ചികോയ, സി പി മുഹമ്മദ് തുടങ്ങിയവരും പ്രധാന അധ്യാപകരായിരുന്നിട്ടുണ്ട്.
ഒന്നു മുതല്‍ നാലുവരെ ഓരോ ക്ലാസിനും ഓരോ ഡിവിഷന്‍ മാത്രമേയുള്ളു. പുറമെ ഓരോ എല്‍.കെ.ജി, യു.കെ.ജി, ക്ലാസുകളും പ്രവര്‍ത്തിക്കുന്നു.140 വിദ്യാര്‍ഥികളും 7അധ്യാപകരും ഒരു ആയയുംഅടങ്ങിയതാണ് വിദ്യാലയ കുടുംബം. സ്കൂളില്‍ ഭൗതിക സാഹചര്യം ഒരുക്കുന്നതിന് സ്കൂള്‍ മാനേജ് മെന്റ് വളരെ ശ്രദ്ധിക്കുന്നുണ്ട്. വൈദ്യുതി, ടെലിഫോണ്‍, ശുദ്ധജല വിതരണം,ടോയ് ലറ്റ് തുടങ്ങിയ എല്ലാസൗകര്യങ്ങളുമുണ്ട്.സൗകര്യപ്രദമായ ഓഫീസ് റൂം , സ്റ്റാഫ് റൂം എന്നിവയുമുണ്ട്.


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
ഒന്നു മുതല്‍ നാലുവരെ ഓരോ ക്ലാസിനും ഓരോ ഡിവിഷന്‍ മാത്രമേയുള്ളു. പുറമെ ഓരോ എല്‍.കെ.ജി, യു.കെ.ജി, ക്ലാസുകളും പ്രവര്‍ത്തിക്കുന്നു. സ്കൂളില്‍ ഭൗതിക സാഹചര്യം ഒരുക്കുന്നതിന് സ്കൂള്‍ മാനേജ് മെന്റ് വളരെ ശ്രദ്ധിക്കുന്നുണ്ട്. വൈദ്യുതി, ടെലിഫോണ്‍, ശുദ്ധജല വിതരണം,ടോയ് ലറ്റ് തുടങ്ങിയ എല്ലാസൗകര്യങ്ങളുമുണ്ട്.സൗകര്യപ്രദമായ ഓഫീസ് റൂം , സ്റ്റാഫ് റൂം എന്നിവയുമുണ്ട്.
ഒന്നു മുതൽ നാലുവരെ ഓരോ ക്ലാസിനും ഓരോ ഡിവിഷൻ മാത്രമേയുള്ളു. പുറമെ ഓരോ എൽ.കെ.ജി, യു.കെ.ജി, ക്ലാസുകളും പ്രവർത്തിക്കുന്നു. സ്കൂളിൽ ഭൗതിക സാഹചര്യം ഒരുക്കുന്നതിന് സ്കൂൾ മാനേജ് മെന്റ് വളരെ ശ്രദ്ധിക്കുന്നുണ്ട്. വൈദ്യുതി, ടെലിഫോൺ, ശുദ്ധജല വിതരണം,ടോയ് ലറ്റ് തുടങ്ങിയ എല്ലാസൗകര്യങ്ങളുമുണ്ട്.സൗകര്യപ്രദമായ ഓഫീസ് റൂം , സ്റ്റാഫ് റൂം എന്നിവയുമുണ്ട്.


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}}/ജൂനിയ‌‌‍‍‌ർ റെഡ്ക്രോസ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഇംഗ്ലീഷ് ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിംക്ലബ്ബ്| ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
* [[ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/വായന ക്ലബ്ബ്|വായന ക്ലബ്ബ്]]


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#
#
#
#
#
#
== നേട്ടങ്ങള്‍ ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== നേട്ടങ്ങൾ ==
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
#
#
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
* കോഴിക്കോട് ബസ് സ്റ്റാന്റിൽനിന്നും 3 കി.മി അകലത്തിൽ വ ഫ്രാ൯സിസ് റോഡ് ഫ്ലൈഓവറിന് താഴെ സ്ഥിതിചെയ്യുന്നു.
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* കോഴിക്കോട് ബസ് സ്റ്റാന്റില്‍നിന്നും 3 കി.മി അകലത്തില്‍ ഫ്രാ൯സിസ് റോഡ് ഫ്ലൈഓവറിന് താഴെ  സ്ഥിതിചെയ്യുന്നു.
{{Slippymap|lat= 11.2414977|lon= 75.7822576 |zoom=18|width=800|height=400|marker=yes}}
|----
*
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
{{#multimaps:11.2413162,75.7822688|zoom=13}}

13:08, 10 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഫ്രാൻസിസ് റോഡ് എ. എൽ. പി. എസ്.
വിലാസം
ഫ്രാൻസിസ് റോഡ്

ഫ്രാൻസിസ് റോഡ് എ എൽ പി സ്കൂൾ)
,
കല്ലായ് പി.ഒ പി.ഒ.
,
673003
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 6 - 1930
വിവരങ്ങൾ
ഫോൺ0495 2301055
ഇമെയിൽfrancisroadlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്17219 (സമേതം)
യുഡൈസ് കോഡ്32041400806
വിക്കിഡാറ്റQ64550733
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല കോഴിക്കോട് സിറ്റി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകോഴിക്കോട് തെക്ക്
താലൂക്ക്കോഴിക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകോഴിക്കോട്
വാർഡ്59
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ72
പെൺകുട്ടികൾ80
ആകെ വിദ്യാർത്ഥികൾ152
അദ്ധ്യാപകർ5
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ152
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ152
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമൻസൂർ ടി പി
പി.ടി.എ. പ്രസിഡണ്ട്റാശിദ് പി പി
എം.പി.ടി.എ. പ്രസിഡണ്ട്ഹാസിഫ പി വി
അവസാനം തിരുത്തിയത്
10-10-2024Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രപ്രസിദ്ധമായ കോഴിക്കോട് നഗരത്തിന്റെ ഹൃദയത്തിലൂടെ അനന്തമായ റെയിൽ പാത കടന്നുപോകുന്നു. റെയിൽപാതയ്ക്ക് പടി‍‍ഞ്ഞാറ് അറബിക്കടലിന്റെ തീരത്തോളം ഫ്രാൻസിസ് റോഡ് നീണ്ടു കിടക്കുന്നു. ആ റോടിന്റെ ഓരത്ത് സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു പ്രാഥമിക വിദ്യാലയമാണ് ഫ്രാൻസിസ് റോട് എയ്‍‍ഡഡ് ലോവർ പ്രൈമറി സ്കൂൾ. കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ കോഴിക്കോട് സിറ്റി ഉപജില്ലയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്,

ചരിത്രം

ഫ്രാൻസിസ് റോഡ് എ.എൽ.പി. സ്കൂൾ കോഴിക്കോട് സിറ്റി

ചരിത്രപ്രസിദ്ധമായ കോഴിക്കോട് നഗരത്തിന്റെ ഹൃദയത്തിലൂടെ അനന്തമായ റെയിൽ പാത കടന്നുപോകുന്നു. റെയിൽപാതയ്ക്ക് പടി‍‍ഞ്ഞാറ് അറബിക്കടലിന്റെ തീരത്തോളം ഫ്രാൻസിസ് റോഡ് നീണ്ടു കിടക്കുന്നു. ആ റോടിന്റെ ഓരത്ത് സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു പ്രാഥമിക വിദ്യാലയമാണ് ഫ്രാൻസിസ് റോട് എയ്‍‍ഡഡ് ലോവർ പ്രൈമറി സ്കൂൾ. ലോക സ‍‍ഞ്ചാരിയും മലയാള സാഹിത്യത്തിന്റെ അഭിമാനഭാജനവുമായ എസ്.കെ.പൊറ്റക്കാടിന്റെ പൂർവ്വഗൃഹം സ്ഥിതി ചെയ്യുന്ന തോട്ടൂളിപ്പാടത്തിന് തൊട്ടാണ് ഈ പള്ളിക്കൂടം നിലകൊള്ളുന്നതെന്നു പറയുമ്പോൾ ഇതിന്റെ സാംസ്കാരിക ‍ശോഭയ്ക്ക് മാറ്റുകൂട്ടുന്നു. ജ്ഞാനപീഠം നേടിയ പൊറ്റക്കാടിന്റെ 'ഒരു ദേശത്തിന്റെ കഥ' എന്ന വിഖ്യാത നോവലിലെ 'അതിരാണിപ്പാട'ത്തിൽ ഈ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലവും ഉൾപ്പെടുന്നുണ്ട്. നാഗരീകരണം വ്യാപ്തി നേടുന്നതിനു എത്രയോ മുമ്പ് തന്നെ ഇൗ താഴ്ന്ന പ്രദേശത്ത് ഒരു പള്ളിക്കൂടം ഉണ്ടായിരുന്നുവത്രേ. തൊമ്മനിലം എലിമെന്ററി സ്കൂൾ എന്ന പേരിൽ അതറിയപ്പെട്ടിരുന്നുവെന്നും കേൾക്കുന്നു. എന്നാൽ ഇന്നുള്ള ഫ്രാൻസിസ്സ് റോ‍ഡ് പ്രാഥമിക സ്കൂളിന്റെ കഥ തൊള്ളായിരത്തി മുപ്പതുകളുടെ ഒടുവിലാണ് അരംഭിക്കുന്നത്. കൂടുതൽ വായിക്കു

ഭൗതികസൗകര്യങ്ങൾ

ഒന്നു മുതൽ നാലുവരെ ഓരോ ക്ലാസിനും ഓരോ ഡിവിഷൻ മാത്രമേയുള്ളു. പുറമെ ഓരോ എൽ.കെ.ജി, യു.കെ.ജി, ക്ലാസുകളും പ്രവർത്തിക്കുന്നു. സ്കൂളിൽ ഭൗതിക സാഹചര്യം ഒരുക്കുന്നതിന് സ്കൂൾ മാനേജ് മെന്റ് വളരെ ശ്രദ്ധിക്കുന്നുണ്ട്. വൈദ്യുതി, ടെലിഫോൺ, ശുദ്ധജല വിതരണം,ടോയ് ലറ്റ് തുടങ്ങിയ എല്ലാസൗകര്യങ്ങളുമുണ്ട്.സൗകര്യപ്രദമായ ഓഫീസ് റൂം , സ്റ്റാഫ് റൂം എന്നിവയുമുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • കോഴിക്കോട് ബസ് സ്റ്റാന്റിൽനിന്നും 3 കി.മി അകലത്തിൽ വ ഫ്രാ൯സിസ് റോഡ് ഫ്ലൈഓവറിന് താഴെ സ്ഥിതിചെയ്യുന്നു.
Map