"ഗവ.എൽ. പി. എസ്. ഒറ്റശേഖരമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 31 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|L. P. S. Ottasekharamangalam}}
{{PSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|Govt. L. P. S. Ottasekharamangalam}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
{{Infobox School  
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
|സ്ഥലപ്പേര്=
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
{{Infobox School
|റവന്യൂ ജില്ല=തിരുവനന്തപുരം
| സ്ഥലപ്പേര്= ഒറ്റശേഖരമംഗലം
|സ്കൂൾ കോഡ്=44345
| വിദ്യാഭ്യാസ ജില്ല= നെയ്യാറ്റിന്‍കര
|എച്ച് എസ് എസ് കോഡ്=
| റവന്യൂ ജില്ല= തിരുവനന്തപുരം
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ കോഡ്= 44345
|വിക്കിഡാറ്റ ക്യു ഐഡി=Q64036508
| സ്ഥാപിതദിവസം=  
|യുഡൈസ് കോഡ്=32140400805
| സ്ഥാപിതമാസം=  
|സ്ഥാപിതദിവസം=
| സ്ഥാപിതവര്‍ഷം= 1947
|സ്ഥാപിതമാസം=
| സ്കൂള്‍ വിലാസം= എല്‍.പി. എസ് ഒറ്റശേഖരമംഗലം
|സ്ഥാപിതവർഷം=1947
| പിന്‍ കോഡ്= 695125
|സ്കൂൾ വിലാസം= ഗവ. എൽ. പി. എസ്. ഒറ്റശേഖരമംഗലം  
| സ്കൂള്‍ ഫോണ്‍= 0471 2255070
|പോസ്റ്റോഫീസ്=ഒറ്റശേഖരമംഗലം
| സ്കൂള്‍ ഇമെയില്‍= glpsosm@gmail.com
|പിൻ കോഡ്=695125
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്കൂൾ ഫോൺ=
| ഉപ ജില്ല= കാട്ടാക്കട
|സ്കൂൾ ഇമെയിൽ=glpsosm@gmail.com
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ വെബ് സൈറ്റ്=
| ഭരണം വിഭാഗം= സര്‍ക്കാര്‍
|ഉപജില്ല=കാട്ടാക്കട
‍‌<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|തദ്ദേശസ്വയംഭരണസ്ഥാപനം =ഒറ്റശേഖരമംഗലം പഞ്ചായത്ത്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|വാർഡ്=9
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)-->
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
| പഠന വിഭാഗങ്ങള്‍1= ലോവര്‍ പ്രൈമറി
|നിയമസഭാമണ്ഡലം=പാറശ്ശാല
| പഠന വിഭാഗങ്ങള്‍2=  
|താലൂക്ക്=കാട്ടാക്കട
| പഠന വിഭാഗങ്ങള്‍3=  
|ബ്ലോക്ക് പഞ്ചായത്ത്=പെരുങ്കടവിള
| മാദ്ധ്യമം= മലയാളം‌ ഇംഗ്ലീഷ്
|ഭരണവിഭാഗം=സർക്കാർ
| ആൺകുട്ടികളുടെ എണ്ണം=110
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പെൺകുട്ടികളുടെ എണ്ണം= 124
|പഠന വിഭാഗങ്ങൾ1=എൽ.പി
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 234
|പഠന വിഭാഗങ്ങൾ2=
| അദ്ധ്യാപകരുടെ എണ്ണം= 9
|പഠന വിഭാഗങ്ങൾ3=
| പ്രിന്‍സിപ്പല്‍=    
|പഠന വിഭാഗങ്ങൾ4=
| പ്രധാന അദ്ധ്യാപകന്‍ = അജയകുമാര്‍ ജി
|പഠന വിഭാഗങ്ങൾ5=
| പി.ടി.. പ്രസിഡണ്ട്= വീരേന്ദ്രപ്രസാദ്
|സ്കൂൾ തലം=1 മുതൽ 4 വരെ
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|മാദ്ധ്യമം=മലയാളം
| സ്കൂള്‍ ചിത്രം= 44345.JPG ‎|  
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=11
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=പ്രേമലത
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ഷാബു
|എം.പി.ടി.എ. പ്രസിഡണ്ട്=രശ്മി
|സ്കൂൾ ചിത്രം=Glpsosm2023.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
[[പ്രമാണം:IMG-20240202-WA0018.jpg|ലഘുചിത്രം]]<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ  കാട്ടാക്കട<ref>school magazine 1886</ref> ഉപജില്ലയിലെ ഒറ്റശേഖരമംഗലം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഒറ്റശേഖരമംഗലം എൽ.പി.എസ്.
 
 
== ചരിത്രം ==ഒറ്റശേഖരമംഗലം ഗ്രാമത്തിന്റെ സാംസ്കാരികവും വൈജ്ഞാനികവുമായ പുരോഗതിക്ക് അടിത്തറപാകിയ ഒരു സ്ഥാപനമാണ് ഒറ്റശേകരമംഗലം എല്‍.പി.എസ്.
    തിരുവനന്തപുരം ജില്ലയില്‍ നെയ്യാറ്റിന്‍കര താലൂക്കില്‍ ഒറ്റശേഖരമംഗലം ദേശത്ത് 1947 ജൂണ്‍ 19-ാം തീയതിയാണ് ഈ സ്കൂള്‍ സ്ഥാപിതമായത്.
    സ്വാതന്ത്രലബ്ധിക്കുമുമ്പ് ഈ പ്രദേശത്ത് ആരംഭിക്കുന്ന രണ്ട് സാംസ്കാരിക സ്ഥാപനങ്ങളാണ് ഒറ്റശേഖരമംഗലം പ്രൈമറി സ്കൂളും യുവജനസമാജം കിസാന്‍ വായനശാലയും.  ഒറ്റശേഖരമംഗലം ശ്രീമഹാദേവര്‍ ക്ഷേത്രം ഈ പ്രദേശത്തിന്റെ നവോത്ഥാനത്തിന് വളരെ പങ്ക് വഹിച്ചിട്ടുണ്ട്.  ഒറ്റശേഖരമംഗലം എന്ന് പേര് തന്നെ ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടുണ്ടായതാണെന്നാണ് വിശ്വാസം.  കിഴക്കും പടിഞ്ഞാറ് ചിറ്റാറും നെയ്യാറും ഒഴുകുന്നതിനാല്‍ വളരെ ഫലഭൂയിഷ്ഠമായ ഈ പ്രദേശം,വര്‍ഷകാലം വന്നാല്‍ വളരെ ഒരു ഉപദ്വീപിന്റെ പ്രതീതിയാകുമായിരുന്നു. ജനങ്ങളധികവും കര്‍ഷകരും കൂലിപ്പണിക്കാരുമായിരുന്നു.  ഈ പ്രദേശത്തിന്റെ പുരോഗതിക്ക് അ‌‌ടിത്തറപാകിയത് ഹിന്ദിസാര്‍ എന്നറി‌യപ്പെ‌‌ടുന്ന അയ്യപ്പന്‍പ്പിളളയും അകാലത്തില്‍ പൊലിഞ്ഞുപോയ ഹൈസ്കൂള്‍ അധ്യാപകനായ ശ്രീ.കൃഷ്ണന്‍നായര്‍ ബി.എയുമാണ്.1935 മുതല്‍ രണ്ടു ദശകത്തിലധികം മലേറിയ താണ്ഡവമാടിയ പ്രദേശം.ഇതിന്റെ ഫലമായി ആരോഗ്യം,വിദ്യാഭ്യാസം.സാമ്പത്തികം തുടങ്ങി എല്ലാ മേഖലകളിലും പിന്നാക്കം നില്‍ക്കുന്ന ജനത.  സ്വാതന്ത്രസമരത്തിന്റെ അലയൊലികള്‍ ഇവിടെയും പ്രതിധ്വനിക്കിന്ന സമയം.എല്ലാ പ്രതികുൂലസാഹചര്യങ്ങളിലും കുട്ടികളെ മൂന്നാം ക്ലാസ്സ് വരെ വിദ്യാഭ്യാസം.ചെയ്യിക്കാനുളള സൗകര്യം പാലോട്ടുകോണം B.F.M.L.P.S ന് ഉണ്ടായിരുന്നതികൊണ്ട് സാധിച്ചിരുന്നു.  മാനേജ്മെന്റ്  സ്കൂള്‍ നിര്‍ത്താന്‍ പോകുന്നുവെന്ന വാര്‍ത്ത ഞെട്ടലോടെയാണ് നാട്ടുകാര്‍ കേട്ടത്.  മാനേജ്മെന്റിനോട് സ്കൂള്‍ നിര്‍ത്തരുത് എന്ന് അപേക്ഷിക്കാനും അഥവാ നിര്‍ത്തുകയാണെങ്കില്‍ ഒരു ഗവണ്‍മെന്റ് സ്കൂള്‍ ആരംഭിക്കണമെന്ന് ‍‍‍‍‍‍‍ഡിവിഷണല്‍ ഇന്‍സ്പെക്ടറോട് അപേക്ഷിക്കാനും ശ്രീ.അയ്യപ്പന്‍പ്പിളളസാറിന്റെ നേതൃത്വത്തില്‍ ഒരു നിവേദകസംഘത്തെ ചുമകലപ്പെടുത്തി.എന്നാല്‍ യാതൊരു കാരണവശാലും സ്കൂള്‍ തുടര്‍ന്ന് നടത്താന്‍ ആഗ്രഹിക്കിന്നില്ലെന്നും മാനേജ്മെന്റും കന്യാകുമാരി മുതലുളള തിരുവനന്തപുരം ഡിവിഷനില്‍ ഇത്തരം പ്രശ്നങ്ങളുണ്ടെന്നും അതുകൊണ്ട് ഉടനെ ഒരു ഗവണ്‍മെന്റ് സ്കൂള്‍ അനുവദിക്കാന്‍ കഴിയില്ല എന്ന് ഡിവിഷണല്‍ ഇന്‍സ്പെക്ടറും അറിയിച്ചു.
    നാട്ടുകാര്‍ സ്ഥലം കണ്ടെത്തി സ്കൂള്‍ കെട്ടിടം നിര്‍മ്മിക്കികയാണെങ്കില്‍ ഉപകരണങ്ങളും,റിക്കോര്‍ഡുകളും കൈമാന്‍ തയ്യാറാണെന്ന് മാനേജ്മെന്റും അതിനു തയ്യാറാ​ണെങ്കില്‍ അംഗീകാരം നല്‍കാമെന്ന് ഡിവിഷണല്‍ ഇന്‍സ്പെക്ടറും  അറിയിച്ചതനുസരിച്ച് നാട്ടുകാരുടെ വിപുലമായ യോഗം വിളിച്ച് ചേര്‍ത്ത് നിവേദകസംഘം കാര്യങ്ങള്‍ വിശദീകരിച്ചു.അര ഏക്കര്‍ സ്ഥലം സൗജന്യമായി നല്‍കാമെന്ന് പ്രദേശത്തെ ജന്മികുടുംബമായ തെങ്ങമണ്‍ മഠം സമ്മതിച്ചു. ശ്രീ.K.P.നായര്‍,ശ്രീ..S.K. നായര്‍,ശ്രീ.കുട്ടന്‍പിളള തുടങ്ങിയ യുവജനസമാജം പ്രവര്‍ത്തകര്‍ മനുഷ്യാധ്വാനം സൗജന്യമായി ചെയ്യാമെന്ന് വാഗ്ദാനം ചെയ്തു.അതനുസരിച്ച് പാലോട്ടുകോണം B.F‍‍‍.M.L.P.S ഏറ്റെടുത്ത്  ഒറ്റശേഖരമംഗലത്ത് പ്രവര്‍ത്തിപ്പിക്കുന്നതിന് ശ്രീ.കാനക്കോട് പരമേശ്വരന്‍ നാടാര്‍ പ്രസിഡന്റും ശ്രീ.ഒറ്റശേഖരമംഗലം ജനാര്‍ദ്ദനന്‍നായര്‍ സെക്രട്ടറിയും സര്‍വ്വശ്രീ.ചടമ്പ്രക്കോണം വേലായുധന്‍പിളള,മൈപറമ്പില്‍ ഇ.കൃഷ്ണപിളള, മൃത്യുഞ്ജയന്‍ പിളള, കൊച്ചുചെറുക്കന്‍,തോപ്പില്‍രാമന്‍പ്പിളള എന്നിവര്‍ അംഗങ്ങളായും ശ്രീ.അയ്യപ്പന്‍പ്പിളള രക്ഷാധികാരിയായും തെരഞ്ഞെടുത്തു.യുവജനസമാജത്തിന്റെ ശ്രമഫലമായി ഒരു ഷെഡ് നിര്‍മ്മിച്ച് അങ്ങനെ 1947 ജൂണ്‍ 19-ാം തീയതി പാലോട്ടുകോണം B.F.M.L.P.S,ഒറ്റശേഖരമംഗലം പ്രൈമറി സ്കൂള്‍ എന്ന പേരില്‍  പ്രവര്‍ത്തനമാരംഭിച്ചു.  ഒന്നു മുതല്‍ മൂന്ന് വരെ ക്ലാസ്സുകള്‍ക്ക് അനുവാദവും ലഭിച്ചു.സെക്രട്ടറി R.ജനാര്‍ദ്ദനന്‍നായരെ മാനേജരായി ചുമതലപ്പെടുത്തി.തുടര്‍ന്ന് നാട്ടുകാരുടെ തീവ്രപരിശ്രമത്തിന്റെ ഫലമായി രണ്ടു കെട്ടി‌ങ്ങള്‍കൂടി നിര്‍മ്മിക്കുകയും 4,5 ക്ലാസ്സുകള്‍ കൂടി പ്രവര്‍ത്തിപ്പിക്കാനുളള അനുവാദം നേടിയെടുക്കുകയും ചെയ്തു.തുടക്കം മുതല്‍ സ്കൂളിന്റെ  അഭിവൃദ്ധിക്കുവേണ്ടി പ്രയത്നിച്ചശ്രീ.R.ജനാര്‍ദ്ദനന്‍നായര്‍ ഒറ്റശേഖരമംഗലം പഞ്ചായത്തിന്റെ ആദ്യപ്രസിഡന്റും[1952] കേരളപ്പിറവിക്കുശേഷമുളള ആദ്യനിയമസഭയിലെ അംഗവുമാണ്.ഇദ്ദേഹം പഞ്ചായത്ത് പ്രസിഡന്റുായിരുന്ന കാലത്താണ് ഈ സ്കൂളിനെ 5-ാം ക്ലാസ്സ് വരെ ഉയര്‍ത്തിയത്.  എന്നാല്‍1960ല്‍ക്ലാസ്സ് തൊട്ടടുത്ത ഹൈസ്കൂളിനോട് ചേര്‍ത്തു.ശ്രീ. ജനാര്‍ദ്ദനന്‍നായര്‍ മാനേജരായി പ്രവര്‍ത്തിച്ച് വരവെ,സ്കൂള്‍ നാട്ടുകാരുടെ വകയാണെന്നുളളതു സംബന്ധിച്ച് നിയമതര്‍ക്കം ഉടലെടുത്തു.1987-ല്‍ കൂള്‍ നാട്ടുകാരുടെ വകയാണെന്ന് വിധി വന്നു.  തുടര്‍ന്ന് ബഹു.ഹൈക്കോടതിവരെ നീണ്ടു.നിയമതടസ്സം കാരണം സ്കൂള്‍ ഭരണകമ്മറ്റി തെരഞ്ഞെടുക്കാന്‍ കഴിയാതെ വന്നപ്പോള്‍ സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടു. ഓലകെട്ടിടങ്ങള്‍ മാത്രമുളള ഈ സ്കൂളില്‍ സമയാസമയങ്ങളില്‍ ഓലമേയല്‍ നടത്താതെ കെട്ടിടങ്ങള്‍ ചോര്‍ന്ന് ഒലിച്ച് തുടങ്ങി.പെന്‍ഷന്‍ പറ്റിയ അധ്യാപകര്‍ക്ക് പകരം അധ്യാപകരെ ലഭിക്കാതെയായി. പ്രധാനാധ്യാപകന്‍ ഉള്‍പ്പെടെ മൂന്ന് അധ്യാപകരെക്കൊണ്ട് നാല് സ്റ്റാന്‍ഡേര്‍ഡിലെ ഏകദേശം 350-ല്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കേണ്ടി വന്നു.  തികച്ചും അനാഥമായ അവസ്ഥയിലായിരുന്നു ഈ സ്ഥാപനം.  പി.ടിഎയുടെയും നാട്ടുകാരുടെയും ഗ്രാമപഞ്ചായത്തിന്റെയും ബഹു.എം.എല്‍എയുടെയും കൂട്ടായ പ്രവര്‍ത്തനത്ത‍ലൂടെ 1990 മുതല്‍ 5 കൊല്ലത്തേക്ക് താല്‍കാലികമായി ഗവണ്‍മെന്റ് ഏറ്റെടുക്കുകയും സ്കൂളിന്റെ  മാനേജ്മെന്റ് ചുമതല ബഹു. തിരുവനന്തപുരം ജില്ലാകളക്ടറെ ഏല്പിക്കുകയും ചെയ്തു.  1995 ന് കളക്ടറുടെ കാലാവധി അവസാനിക്കുകയും വീണ്ടും സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ 4 വര്‍ഷം ബുദ്ധിമുട്ടിലാവുകയും ചെയ്തു.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 


== ചരിത്രം ==
[https://ml.wikipedia.org/wiki/%E0%B4%92%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%B6%E0%B5%87%E0%B4%96%E0%B4%B0%E0%B4%AE%E0%B4%82%E0%B4%97%E0%B4%B2%E0%B4%82 ഒറ്റശേഖരമംഗലം] ഗ്രാമത്തിന്റെ സാംസ്കാരികവും വൈജ്ഞാനികവുമായ പുരോഗതിക്ക് അടിത്തറപാകിയ ഒരു സ്ഥാപനമാണ് ഒറ്റശേഖരമംഗലം എൽ.പി.എസ്. [[എൽ. പി. എസ്. ഒറ്റശേഖരമംഗലം/ചരിത്രം|കൂടുതൽ വായനക്ക്...]]
      
      
== ഭൗതികസൗകര്യങ്ങൾ ==


== ഭൗതികസൗകര്യങ്ങള്‍ ==
== '''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ''' ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
{| class="wikitable mw-collapsible"
സ്കൗട്ട് & ഗൈഡ്സ്.
|+
എന്‍.സി.സി.
!ക്രമ നമ്പർ
!
! colspan="2" |
|-
|
|
|
|
|-
|
|
|
|
|-
|
|
|
|
|-
|
|
|
|
|-
|
|
|
|
|}
==മാനേജ്‌മെന്റ്==
==മുൻ സാരഥികൾ==
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
==അംഗീകാരങ്ങൾ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
എസ്.പി.സി
എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  പരിസ്ഥിതി ക്ലബ്ബ്
*  ഗാന്ധി ദര്‍ശന്‍
*  ജെ.ആര്‍.സി
*  വിദ്യാരംഗം
*  സ്പോര്‍ട്സ് ക്ലബ്ബ്
 
== മുന്‍ സാരഥികള്‍ ==
== പ്രശംസ ==
കാട്ടാക്ക ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളില്‍ നിരവധി സമ്മാനങ്ങള്‍.
 
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 8.4835991,77.1296775 | width=600px| zoom=15}}
* തിരുവനന്തപുരം ജില്ലയിൽ  ‍കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
 
* തിരുവനന്തപുരം  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം.  (12 കിലോമീറ്റർ)
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
* കാട്ടാക്കടയിൽ നിന്നും  10കിലോമീറ്റർ അകലെയാണ്
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{{Slippymap|lat=8.48267|lon=77.13404|zoom=18|width=800|height=400|marker=yes}}
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<!--visbot verified-chils->-->
* NH 213 ന് തൊട്ട് കാട്ടാക്കട നഗരത്തില്‍ നിന്നും 10 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
|}
|}

17:20, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.എൽ. പി. എസ്. ഒറ്റശേഖരമംഗലം
വിലാസം
ഗവ. എൽ. പി. എസ്. ഒറ്റശേഖരമംഗലം
,
ഒറ്റശേഖരമംഗലം പി.ഒ.
,
695125
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1947
വിവരങ്ങൾ
ഇമെയിൽglpsosm@gmail.com
കോഡുകൾ
സ്കൂൾ കോഡ്44345 (സമേതം)
യുഡൈസ് കോഡ്32140400805
വിക്കിഡാറ്റQ64036508
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല കാട്ടാക്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംപാറശ്ശാല
താലൂക്ക്കാട്ടാക്കട
ബ്ലോക്ക് പഞ്ചായത്ത്പെരുങ്കടവിള
തദ്ദേശസ്വയംഭരണസ്ഥാപനംഒറ്റശേഖരമംഗലം പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപ്രേമലത
പി.ടി.എ. പ്രസിഡണ്ട്ഷാബു
എം.പി.ടി.എ. പ്രസിഡണ്ട്രശ്മി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ കാട്ടാക്കട[1] ഉപജില്ലയിലെ ഒറ്റശേഖരമംഗലം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഒറ്റശേഖരമംഗലം എൽ.പി.എസ്.

ചരിത്രം

ഒറ്റശേഖരമംഗലം ഗ്രാമത്തിന്റെ സാംസ്കാരികവും വൈജ്ഞാനികവുമായ പുരോഗതിക്ക് അടിത്തറപാകിയ ഒരു സ്ഥാപനമാണ് ഒറ്റശേഖരമംഗലം എൽ.പി.എസ്. കൂടുതൽ വായനക്ക്...

ഭൗതികസൗകര്യങ്ങൾ

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

ക്രമ നമ്പർ

മാനേജ്‌മെന്റ്

മുൻ സാരഥികൾ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

അംഗീകാരങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

  • തിരുവനന്തപുരം ജില്ലയിൽ ‍കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
  • തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (12 കിലോമീറ്റർ)
  • കാട്ടാക്കടയിൽ നിന്നും 10കിലോമീറ്റർ അകലെയാണ്
Map
  1. school magazine 1886