"ജി.എൽ.പി.എസ്. ഉട‌ുമ്പ‌ുന്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12514 (സംവാദം | സംഭാവനകൾ)
No edit summary
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= ഉട‌ുമ്പ‌ുന്തല
{{Infobox School
| വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട്
|സ്ഥലപ്പേര്=ഉടുമ്പുന്തല
| റവന്യൂ ജില്ല= കാസറഗോഡ്
|വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട്
| സ്കൂള്‍ കോഡ്= 12514
|റവന്യൂ ജില്ല=കാസർഗോഡ്
| സ്ഥാപിതവര്‍ഷം= 1946
|സ്കൂൾ കോഡ്=12514
| സ്കൂള്‍ വിലാസം= പി.ഒ.ഉടുമ്പുന്തല, തൃക്കരിപ്പൂര് ,കാസറഗോഡ്
|വിക്കിഡാറ്റ ക്യു ഐഡി=Q64399101
| പിന്‍ കോഡ്= 671311
|യുഡൈസ് കോഡ്=32010700604
| സ്കൂള്‍ ഫോണ്‍= 04672271265
|സ്ഥാപിതദിവസം=
| സ്കൂള്‍ ഇമെയില്‍= 12514glpsudumbunthala@gmail.com
|സ്ഥാപിതമാസം=
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതവർഷം=1946
| ഉപ ജില്ല= ചെറുവത്തൂര്
|സ്കൂൾ വിലാസം=
| ഭരണ വിഭാഗം=
|പോസ്റ്റോഫീസ്=ഉടുമ്പുന്തല  
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=671311
| പഠന വിഭാഗങ്ങള്‍1= എല്‍.പി
|സ്കൂൾ ഫോൺ=0467 2271265
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ ഇമെയിൽ=12514glpsudumbunthala@gmail.com
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ വെബ് സൈറ്റ്=
| ആൺകുട്ടികളുടെ എണ്ണം= 30
|ഉപജില്ല=ചെറുവത്തൂർ
| പെൺകുട്ടികളുടെ എണ്ണം= 38
|തദ്ദേശസ്വയംഭരണസ്ഥാപനം =തൃക്കരിപ്പൂർ  പഞ്ചായത്ത്
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 68
|വാർഡ്=13
| അദ്ധ്യാപകരുടെ എണ്ണം=5
|ലോകസഭാമണ്ഡലം=കാസർഗോഡ്
| പ്രധാന അദ്ധ്യാപകന്‍= രാജന്‍.പി.കെ
|നിയമസഭാമണ്ഡലം=തൃക്കരിപ്പൂർ 
| പി.ടി.. പ്രസിഡണ്ട്= അമീറലി.എം
|താലൂക്ക്=ഹോസ്‌ദുർഗ് 
| സ്കൂള്‍ ചിത്രം= 12514-01.resized.jpg |
|ബ്ലോക്ക് പഞ്ചായത്ത്=നീലേശ്വരം
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ 
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=25
|പെൺകുട്ടികളുടെ എണ്ണം 1-10=22
|വിദ്യാർത്ഥികളുടെ എണ്ണം 1-10=47
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|പ്രധാന അദ്ധ്യാപിക=പ്രീതി കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഷരീഫ വി.
|എം.പി.ടി.. പ്രസിഡണ്ട്=ഷീന കെ
|സ്കൂൾ ലീഡർ=പേര്
|ഡെപ്യൂട്ടി സ്കൂൾ ലീഡർ=
|എസ്.എം.സി ചെയർപേഴ്സൺ=
|സ്കൂൾവിക്കിനോഡൽ ഓഫീസർ=
|ബി.ആർ.സി=
|യു.ആർ.സി =
|logo_size=50px
|box_width=380px
|സ്കൂൾ ചിത്രം=12514_main.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
കാസർഗോഡ് ജില്ലയിലെ ചെറുവത്തൂർ ഉപജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി സ്കൂളാണ് ജി.എൽ.പി.എസ്. ഉട‌ുമ്പ‌ുന്തല. 1946ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ ഇപ്പോൾ 1മുതൽ 4വരെ ക്ലാസുകളിലായി 47 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
== ചരിത്രം ==
== ചരിത്രം ==
           1946ലാണ് വിദ്യാലയം ആരംഭിച്ചത്.ഏറെക്കാലം വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സ്കൂള്‍ 2004-05 അധ്യയന വര്‍ഷം മുതലാണ് സ്വന്തം കെട്ടിടത്തിലേക്ക്  മാറിയത്. സ്വന്തം കെട്ടിടത്തിനായി ഉടുമ്പുന്തല ജമാ അത്ത് കമ്മിറ്റിയാണ് സ്ഥലം അനുവദിച്ചത്.ധാരാളം വിദ്യാര്‍ത്ഥികളും അതിനനുസരിച്ച ഡിവിഷനുകളും ഉണ്ടായിരുന്നു.എന്നാല്‍ ഇന്ന് ഡിവിഷനുകളില്ല.അപ്ഗ്രേഡ് ചെയ്യുന്നതിനായി പലപ്പോഴായി ശ്രമങ്ങള്‍ നടത്തിയെന്കിലും സാധിച്ചില്ല.
           1946ലാണ് വിദ്യാലയം ആരംഭിച്ചത്.ഏറെക്കാലം വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സ്കൂൾ 2004-05 അധ്യയന വർഷം മുതലാണ് സ്വന്തം കെട്ടിടത്തിലേക്ക്  മാറിയത്. സ്വന്തം കെട്ടിടത്തിനായി ഉടുമ്പുന്തല ജമാ അത്ത് കമ്മിറ്റിയാണ് സ്ഥലം അനുവദിച്ചത്.ധാരാളം വിദ്യാർത്ഥികളും അതിനനുസരിച്ച ഡിവിഷനുകളും ഉണ്ടായിരുന്നു.എന്നാൽ ഇന്ന് ഡിവിഷനുകളില്ല.അപ്ഗ്രേഡ് ചെയ്യുന്നതിനായി പലപ്പോഴായി ശ്രമങ്ങൾ നടത്തിയെന്കിലും സാധിച്ചില്ല.
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
       സ്കൂളിന് സ്വന്തമായി 10 സെന്‍റ് സ്ഥലമാണുളളത്.അതില്‍ 5 ക്ളാസ്സ് മുറികളും ഒരു കംപ്യൂട്ടര്‍ മുറിയും ഉണ്ട്.ഒരു ക്ളാസ്സ് സ്മാര്‍ട്ട് കളാസ്സ് ആണ്.3 കംപ്യൂട്ടറുകളാണ് സ്കൂളിലുളളത്.കൂടാതെ ഒരു കഞ്ഞിപ്പുരയും 3 ടോയ്‌ലറ്റുകളും 2 മൂത്രപ്പരകളും ഉണ്ട്.സ്വന്തമായി കളിസ്ഥലമോ ചുറ്റുമതിലോ ഇല്ല.
       സ്കൂളിന് സ്വന്തമായി 10 സെൻറ് സ്ഥലമാണുളളത്.അതിൽ 5 ക്ളാസ്സ് മുറികളും ഒരു കംപ്യൂട്ടർ മുറിയും ഉണ്ട്.ഒരു ക്ളാസ്സ് സ്മാർട്ട് കളാസ്സ് ആണ്.3 കംപ്യൂട്ടറുകളാണ് സ്കൂളിലുളളത്.കൂടാതെ ഒരു കഞ്ഞിപ്പുരയും 3 ടോയ്‌ലറ്റുകളും 2 മൂത്രപ്പരകളും ഉണ്ട്.സ്വന്തമായി കളിസ്ഥലമോ ചുറ്റുമതിലോ ഇല്ല.
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
     വിദ്യാരംഗം കലാസാഹിത്യവേദി,ബാലസഭ,പരിസ്ഥിതി-ശാസ്ത്ര-ഗണിതശാസ്ത്ര ക്ളബ്ബുകള്‍ എന്നിവ രൂപീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.കൂടാതെ കലാകായിക ഇനങ്ങളിലും പ്രവര്‍ത്തിപരിചയത്തിലും പരിശീലനം നല്‍കുന്നുണ്ട്.   
     വിദ്യാരംഗം കലാസാഹിത്യവേദി,ബാലസഭ,പരിസ്ഥിതി-ശാസ്ത്ര-ഗണിതശാസ്ത്ര ക്ളബ്ബുകൾ എന്നിവ രൂപീകരിച്ച് പ്രവർത്തിക്കുന്നുണ്ട്.കൂടാതെ കലാകായിക ഇനങ്ങളിലും പ്രവർത്തിപരിചയത്തിലും പരിശീലനം നൽകുന്നുണ്ട്.   
== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
   12 അംഗ പി .ടി .എ ,8അംഗ എം .പി. ടി .എ 16 അംഗ എസ്.എം.സി എന്നിവ പ്രവര്‍ത്തിക്കുന്നുണ്ട്.
   12 അംഗ പി .ടി .എ ,8അംഗ എം .പി. ടി .എ 16 അംഗ എസ്.എം.സി എന്നിവ പ്രവർത്തിക്കുന്നുണ്ട്.


== മുന്‍സാരഥികള്‍ ==
== മുൻസാരഥികൾ ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==
==വഴികാട്ടി==
'''സ്കൂളിലേക്കെത്തിച്ചേരാനുള്ള മാർഗ്ഗങ്ങൾ'''
* പയ്യന്നൂർ തൃക്കരിപ്പൂർ റൂട്ടിൽ ഒളവറ മുണ്ട്യക്കാവിൽ നിന്നും 2 കി.മീ.പടിഞ്ഞാറ് ഭാഗത്താണ് ഉടുമ്പുന്തല.
*പയ്യന്നൂരിൽനിന്നും പടന്ന ബസ്സിൽ കയറിയാൽ ഉടുമ്പുന്തല ഇറങ്ങാം.
*ബസ്സ് സ്റ്റോപ്പിന് തൊട്ടടുത്താണ് സ്കൂൾ.
----
{{Slippymap|lat=12.1068|lon=75.1762|zoom=16|width=full |height=400|marker=yes}}
----
"https://schoolwiki.in/ജി.എൽ.പി.എസ്._ഉട‌ുമ്പ‌ുന്തല" എന്ന താളിൽനിന്ന് ശേഖരിച്ചത്