"ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
== '''ക്വിസ് വിന്നറിന് ശതാഭിഷേകം 2026 ഫെബ്രുവരി 23, ചൊവ്വ''' == | |||
[[പ്രമാണം:19042 Quiz Winner 2026.png|ഇടത്ത്|ലഘുചിത്രം|ക്വിസ് വിന്നർ 2026]] | |||
എൽ പി വിഭാഗം കുട്ടികളെ വിജ്ഞാനത്തിന്റെ പാതയിലേക്ക് നയിക്കുന്ന "ക്വിസ് വിന്നർ "നൂറാം ദിവസത്തെ വിജയിയെ തിരഞ്ഞടുത്തു. | |||
. 4 A ക്ലാസിൽ പഠിക്കുന്ന ആത്മിക ഒ.കെ യെയാണ് ക്വിസ് പ്രിൻസായി തിരഞ്ഞടുത്തത്. രണ്ടാം സ്ഥാനം ആദിദേവ് കരസ്ഥമാക്കി.ഏറ്റവും കൂടുതൽ തവണ ക്വിസ് വിന്നർ ആയത് ദേവപ്രസാദ് ആയിരുന്നു. അവന്തിക,സയന,അൻഹ ഫാത്തിമ, സിദ്രത്തുൽ മുൻതഹ എന്നിവർ പ്രോത്സാഹന സമ്മാനങ്ങൾ പങ്കിട്ടു.23/02/2026 തിങ്കളാഴ്ച്ച നടത്തിയ ക്വിസ് വിന്നറിൻ്റെ പരിപാടിക്ക് അധ്യക്ഷ സ്ഥാനം വഹിച്ചത് ഹെഡ്മാസ്റ്റർ ബാബുരാജ് പി.എസ് ആയിരുന്നു. പിടിഎ പ്രസിഡണ്ട് ശ്രീ സേതു മാധവൻ ,വൈസ് പ്രസിഡൻറ് ശ്രീ മുസ്തഫ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു | |||
== '''പ്ലാസ്റ്റിക് ബോധവൽക്കരണത്തിന് സൃഷ്ടിപരമായ പുതു വഴികൾ''' == | |||
{| class="wikitable" | |||
|+ | |||
|[[പ്രമാണം:19042 Cub.jpg|thumb|കബ്ബ് യൂണിറ്റ് അംഗങ്ങൾ പാവ നിർമ്മാണത്തിൽ|നടുവിൽ|300x300ബിന്ദു]] | |||
|[[പ്രമാണം:19042 2 Bulbul.jpg|thumb|ബുൾബുൾ അംഗങ്ങൾ പാവനിർമ്മാണത്തിൽ|നടുവിൽ|300x300ബിന്ദു]] | |||
|[[പ്രമാണം:19042 1 Bulbul.jpg|thumb|ബുൾബുൾ അംഗങ്ങൾ പാവ നിർമ്മാണത്തിൽ|നടുവിൽ|300x300ബിന്ദു]] | |||
|} | |||
പ്ലാസ്റ്റിക് മലിനീകരണത്തെക്കുറിച്ചുള്ള ബോധം കുട്ടികളുടെ മനസ്സിൽ വിതക്കുന്നതിനായി എൽ.പി വിഭാഗത്തിലെ കബ്ബ് യൂണിറ്റും ബുൾബുൾ യൂണിറ്റും ചേർന്ന് വ്യത്യസ്തമായ ഒരു ശില്പശാല സംഘടിപ്പിച്ചു. ഉപേക്ഷിച്ച പ്ലാസ്റ്റിക് ബോട്ടിലുകളിൽ നിന്ന് മനോഹരമായ പാവകൾ സൃഷ്ടിക്കുമ്പോൾ, പ്ലാസ്റ്റിക് മാലിന്യങ്ങൾ പ്രകൃതിയ്ക്ക് ഉണ്ടാക്കുന്ന ഭീഷണിയെക്കുറിച്ചും അവയെ ഉപയോഗപ്രദമാക്കാനുള്ള മാർഗങ്ങളെക്കുറിച്ചും കുട്ടികൾ പഠിച്ചു. | |||
വർക്ക് എക്സ്പീരിയൻസ് ടീച്ചർ സതീദേവി ടീച്ചറും കൗൺസിലർ മുഹ്സിന ടീച്ചറും ചേർന്ന് രസകരമായ രീതിയിൽ ശില്പശാല നയിച്ചു. ചെറിയ കൈകളിൽ വലിയ ആശയങ്ങൾ രൂപം കൊണ്ടപ്പോൾ, ക്ലാസ്സ്‌റൂം സൃഷ്ടിപരതയും പരിസ്ഥിതി കരുതലും കലർന്ന മുറിയായി മാറി. | |||
"പ്ലാസ്റ്റിക് ഒരു കളിപ്പാട്ടമാകുമ്പോൾ അത് മാലിന്യമല്ല" — എന്ന സന്ദേശം കുട്ടികൾ നിറങ്ങളും കലാവാസനയും ചേർത്ത് പാവകളിലൂടെ പ്രകടമാക്കി. | |||
പരിസ്ഥിതിയോടുള്ള കരുതലും കലാപരതയും ഒപ്പം വളർത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ വിദ്യാർത്ഥികളിൽ ഉത്തരവാദിത്വബോധവും പുതുമയോടുള്ള താത്പര്യവും ഉണർത്തുന്നുവെന്ന് അധ്യാപകരും രക്ഷിതാക്കളും അഭിപ്രായപ്പെട്ടു. | |||
കുഞ്ഞുങ്ങളുടെ കൈകളിൽ ജനിച്ച ഈ പാവകൾ, പ്രകൃതിയോട് സൗഹൃദം പുലർത്തുന്ന ഒരു തലമുറയുടെ വരവിനെ സ്വാഗതം ചെയ്‍തുവെന്ന് പറയാം | |||
വീഡിയോ കാണാൻ [https://www.instagram.com/reel/DRNCC43gWWq/?igsh=NzRvYzdoM3NheWNp ഇവിടെ ക്ലിക്ക് ചെയ്യൂ] | |||
== ശിശുദിനാഘോഷം 2025 നവംബർ 14 വെളളി == | == ശിശുദിനാഘോഷം 2025 നവംബർ 14 വെളളി == | ||
| വരി 10: | വരി 37: | ||
പേരശ്ശന്നൂർ: ജി.എച്ച്.എസ്.എച്ച്.എസ് പേരശ്ശന്നൂരിൽ ശിശുദിനാഘോഷം ഈ വർഷം വൈവിധ്യമാർന്ന പരിപാടികളോടുകൂടി | |||
പേരശ്ശന്നൂർ: ജി.എച്ച്.എസ്.എച്ച്.എസ് പേരശ്ശന്നൂരിൽ ശിശുദിനാഘോഷം ഈ വർഷം വൈവിധ്യമാർന്ന പരിപാടികളോടുകൂടി ആഘോഷിച്ചു. കുട്ടിചാച്ചാജിയുടെ സ്മരണയോടെ ദിനാഘോഷങ്ങൾക്ക് തുടക്കംകുറിച്ചു. | |||
അധ്യാപകരുടെ നേതൃത്വത്തിൽ '''തൊപ്പി നിർമ്മാണ പ്രവർത്തനം''' നടത്തി. വിദ്യാർത്ഥികൾ വർണപ്പേപ്പറുകളും അവശിഷ്ട സാമഗ്രികളും ഉപയോഗിച്ച് വ്യത്യസ്ത ആകൃതിയിലുള്ള തൊപ്പികൾ നിർമ്മിച്ചു. തുടർന്ന് സ്കൂൾ പരിസരത്ത് '''ശിശുദിന റാലി''' നടത്തി — “കുട്ടികളാണ് നാളെയുടെ ഇന്ത്യ” എന്ന സന്ദേശത്തോടെ വിദ്യാർത്ഥികൾ നിറഞ്ഞാത്മാർത്ഥതയോടെ പങ്കെടുത്തു. | അധ്യാപകരുടെ നേതൃത്വത്തിൽ '''തൊപ്പി നിർമ്മാണ പ്രവർത്തനം''' നടത്തി. വിദ്യാർത്ഥികൾ വർണപ്പേപ്പറുകളും അവശിഷ്ട സാമഗ്രികളും ഉപയോഗിച്ച് വ്യത്യസ്ത ആകൃതിയിലുള്ള തൊപ്പികൾ നിർമ്മിച്ചു. തുടർന്ന് സ്കൂൾ പരിസരത്ത് '''ശിശുദിന റാലി''' നടത്തി — “കുട്ടികളാണ് നാളെയുടെ ഇന്ത്യ” എന്ന സന്ദേശത്തോടെ വിദ്യാർത്ഥികൾ നിറഞ്ഞാത്മാർത്ഥതയോടെ പങ്കെടുത്തു. | ||
| വരി 213: | വരി 241: | ||
ചാച്ചാജിയുടെ ചിത്രം വരചു പ്രദര്ശിപ്പിക്കൽ | ചാച്ചാജിയുടെ ചിത്രം വരചു പ്രദര്ശിപ്പിക്കൽ | ||
[[വർഗ്ഗം:19042]] | [[വർഗ്ഗം:19042]] | ||
[[വർഗ്ഗം:19046]] | |||