"ആർ.എൻ.എം.എച്ച്.എസ്സ്.നരിപ്പറ്റ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{HSSchoolFrame/Pages}} | {{HSSchoolFrame/Pages}} | ||
{{Yearframe/Header}} | |||
== '''ഹരിതജ്യോതി പുരസ്കാരം''' == | == '''ഹരിതജ്യോതി പുരസ്കാരം''' == | ||
| വരി 47: | വരി 49: | ||
പ്രമാണം:16064-mazha.jpg|alt= | പ്രമാണം:16064-mazha.jpg|alt= | ||
</gallery> | </gallery> | ||
08:47, 1 നവംബർ 2025-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| Home | 2025-26 |
ഹരിതജ്യോതി പുരസ്കാരം
മാതൃഭൂമി സീഡിന്റെ 2020-21 വർഷത്തെ ഹരിതജ്യോതി പുരസ്കാരം ആർ.എൻ.എം.ഹൈസ്കൂളിന്
സംസ്ഥാന ഒളിമ്പിക് ക്വിസ് ജേതാവ്
ആസ്വാദനക്കുറിപ്പ് മൽസരം
ദർശനം കലാവേദി അധ്യാപകർക്കായി നടത്തിയ ആസ്വാദനക്കുറിപ്പ് മൽസരത്തിൽ ഒന്നാം സ്ഥാനം
ഗുസ്തി ചാമ്പ്യൻഷിപ്പ്
ശാസ്ത്രതരംഗം-സബ്‍ജില്ല-രണ്ടാം സ്ഥാനം
ശാസ്ത്രപഥം-ഗവേഷണ പ്രോജക്ട്
നൂറുമേനി
2021 ൽ സ്കൂൾ 100 ശതമാനം വിജയം ഉറപ്പാക്കി. പരീക്ഷ എഴുതിയ എല്ലാ വിദ്യാർത്ഥികളും പരീക്ഷ പാസായി.
കവയിത്രി
വിദ്യാരംഗം കലാസാഹിത്യ വേദി സാഹിത്യ ശിൽപശാലയിൽ കവിതാ രചനയിൽ ജില്ലാതലത്തിൽ നിന്ന് സംസ്ഥാന തലത്തിലേക്ക് ഈ സ്കൂളിലെ പത്ത് എ .യിൽ പഠിക്കുന്ന ശ്രീനന്ദന കെ.എം തെരെഞ്ഞെടുത്തിരിക്കുന്നു.
മഴയാത്ര
കുന്നുമ്മൽ സബ്‍ജില്ലയിൽ ആർ.എൻ.എം സ്കൂളിന് രണ്ടാം സ്ഥാനം