"ഒളശ്ശ ഗവ എൽപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 94 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Olassa Govt. LPS}}
{{PSchoolFrame/Header}}


{{Infobox AEOSchool
== '''<big>ആമുഖം</big>''' ==
| പേര്=ഒളശ്ശ ഗവ എല്‍പിഎസ്
കോട്ടയം ജില്ലയിലെ അയ്മനം ഗ്രാമത്തിൽ ഒളശ്ശ കരയിൽ സ്ഥിതി ചെയ്യുന്ന{{Infobox School
| സ്ഥലപ്പേര്=ഒളശ്ശ
|സ്ഥലപ്പേര്=ഒളശ്ശ, അയ്മനം
| വിദ്യാഭ്യാസ ജില്ല=കോട്ടയം
| റവന്യൂ ജില്ല= കോട്ടയം
| സ്കൂള്‍ കോഡ്= 33248
| സ്ഥാപിതദിവസം=
| സ്ഥാപിതമാസം=  
| സ്ഥാപിതവര്‍ഷം= 1902
| സ്കൂള്‍ വിലാസം=  
| പിന്‍ കോഡ്= 686014
| സ്കൂള്‍ ഫോണ്‍=
| സ്കൂള്‍ ഇമെയില്‍=
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല=കോട്ടയം വെസ്റ്റ്
| ഭരണ വിഭാഗം= സര്‍ക്കാര്‍
| സ്കൂള്‍ വിഭാഗം= പൊതു വിഭാഗം
| പഠന വിഭാഗങ്ങള്‍1= എല്‍.പി
| പഠന വിഭാഗങ്ങള്‍2=
| പഠന വിഭാഗങ്ങള്‍3=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 44
| പെൺകുട്ടികളുടെ എണ്ണം= 40
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 84
| അദ്ധ്യാപകരുടെ എണ്ണം= 4
| പ്രിന്‍സിപ്പല്‍=       
| പ്രധാന അദ്ധ്യാപകന്‍= ഷാജി വി എസ്സ്         
| പി.ടി.ഏ. പ്രസിഡണ്ട്=         
| സ്കൂള്‍ ചിത്രം=33248glpsolassa.jpg
| }}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
|വിദ്യാഭ്യാസ ജില്ല=കോട്ടയം


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
|റവന്യൂ ജില്ല=കോട്ടയം


== ചരിത്രം ==
|സ്കൂൾ കോഡ്=33248
കോട്ടയം ജില്ലയിലെ അയ്മനം ഗ്രാമപഞ്ചായത്തിലെ XVII വാര്ഡിലെ ഏക സർക്കാർ ലോവർ പ്രൈമറി വിദ്യാലയമാണ് ഗവണ്മെന്റ് എൽ.പി.സ്‌കൂൾ ഒളശ്ശ .1902 ൽ  ഏകാദ്യാപക വിദ്യാലയമായി സ്ഥാപിതമായ ഈ സരസ്വതീക്ഷേത്രം നൂറ്റാണ്ടുകൾ പിന്നിട്ടു ഒളശ്ശയുടെ സാംസ്കാരിക കേന്ദ്രമായി  നിലകൊള്ളുന്നു
          കവിതിലകൻ നാലാങ്കൽ കൃഷ്ണപിള്ളയുടെ തറവാട്ടിലെ ആർ.ഈശ്വരപിള്ള എന്ന അധ്യാപകന്റെ നേതൃത്വത്തിൽ ആരംഭിച്ച സ്‌കൂൾ 114  വര്ഷം പിന്നിടുമ്പോൾ സമൂഹത്തിൽ അനേകം മഹാത്മാക്കളെയും പ്രശസ്തരെയും വാർത്തെടുത്തിരിക്കുന്നു ..
        അഷ്ടവൈദ്യൻ ചിരട്ടമൺ നാരായണൻ മുസ്സ് ,സാഹിത്യരത്നം കാവിൽ നീലകണ്ഠനുണ്ണി ,പ്രസിദ്ധ സിനിമാ നടൻ വിജയരാഘവൻ ,ബാലചികിത്സകനായിരുന്ന പാഞ്ചേരിൽ കുട്ടൻവൈദ്യർ ,ഗുപ്തൻ നായരുടെ പിതാവ് പ്രായിൽ ശങ്കരപ്പിള്ള തുടങ്ങിയ മഹത് വ്യക്തിത്വങ്ങൾ ഈ വിദ്യാലയത്തിന്റെ പൊൻ നക്ഷത്രങ്ങളാണ് ... സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും ആശ്രയകേന്ദ്രമായ ഇവിടെ പഠനത്തോടൊപ്പം പാഠ്യേതര വിഷയങ്ങളിലും മികവ് പുലർത്തുന്നു.. 2006 മുതൽ ഹെഡ്മാസ്റ്റർ ഷാജി വി.സിന്റെ നേതൃത്വത്തിൽ പുരോഗതിയിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്നു .....2012 മുതൽ സർക്കാർ അംഗീകാരത്തോടെ പ്രീ പ്രൈമറി ക്‌ളാസ്സുകളും നടന്നുവരുന്നു ..........


== '''ഭൗതികസൗകര്യങ്ങള്‍''' ==
|എച്ച് എസ് എസ് കോഡ്=
*കുട്ടികളുടെ പാർക്ക്
|വി എച്ച് എസ് എസ് കോഡ്=
*കംപ്യൂട്ടർ ലാബ്
|വിക്കിഡാറ്റ ക്യു ഐഡി=Q87660380
*പ്രൊജക്ടർ
*ഉദ്യാനം


|യുഡൈസ് കോഡ്=32100700204


=='''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍''' ==
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1902
 
|സ്കൂൾ വിലാസം=ഒളശ്ശ പി.ഒ, അയ്മന
|പോസ്റ്റോഫീസ്=ഒളശ്ശ
 
|പിൻ കോഡ്=686014
 
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=glpsolassa@gmail.com
 
|സ്കൂൾ വെബ് സൈറ്റ്=glpsolassa.blogspot.com
 
|ഉപജില്ല=കോട്ടയം വെസ്റ്റ്
 
|തദ്ദേശസ്വയംഭരണസ്ഥാപനം =അയ്മനം പഞ്ചായത്ത്
 
|വാർഡ്=17
|ലോകസഭാമണ്ഡലം=കോട്ടയം
 
|നിയമസഭാമണ്ഡലം=ഏറ്റുമാനൂർ
 
|താലൂക്ക്=കോട്ടയം
 
|ബ്ലോക്ക് പഞ്ചായത്ത്=ഏറ്റുമാനൂർ
 
|ഭരണവിഭാഗം=സർക്കാർ
 
|സ്കൂൾ വിഭാഗം=എൽ .പി
|പഠന വിഭാഗങ്ങൾ1=എൽ.പി
 
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
 
|മാദ്ധ്യമം=മലയാളം
 
|ആൺകുട്ടികളുടെ എണ്ണം 1-10=35
|പെൺകുട്ടികളുടെ എണ്ണം 1-10=31
|വിദ്യാർത്ഥികളുടെ എണ്ണം 1-10=66
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജാസ്മി തോമസ്
|പ്രധാന അദ്ധ്യാപകൻ=
 
|പി.ടി.എ. പ്രസിഡണ്ട്=സി.ആർ.വിജയൻ
 
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രീതി സേതുനാഥ്
 
|സ്കൂൾ ചിത്രം=33248glpsolassa2.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
 
== '''ചരിത്രം''' ==
'''കോട്ടയം ജില്ലയിലെ അയ്മനം ഗ്രാമപഞ്ചായത്തിലെ 17 ആം വാര്ഡിലെ ഏക സർക്കാർ ലോവർ പ്രൈമറി വിദ്യാലയമാണ് ഗവണ്മെന്റ് എൽ.പി.സ്‌കൂൾ ഒളശ്ശ . ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 1902 ൽ  ഏകാദ്യാപക വിദ്യാലയ മായി സ്ഥാപിതമായ ഈ സരസ്വതീക്ഷേത്രം നൂറ്റാണ്ടുകൾ പിന്നിട്ട് ഒളശ്ശയുടെ സാംസ്കാരിക കേന്ദ്രമായി  നിലകൊള്ളുന്നു.''' [[ഒളശ്ശ ഗവ എൽപിഎസ്/ചരിത്രം|തുടർന്ന് വായിക്കുക]]
== '''ഭൗതികസൗകര്യങ്ങൾ''' ==
*'''സുരക്ഷിതമായ സ്കൂൾ കെട്ടിടം'''
*'''ഹൈടെക്ക് ക്ലാസ് റൂമുകൾ'''
*'''ആധുനികരീതിയിൽ ഫർണീഷ് ചെയ്ത ക്ലാസ് റൂമുകൾ'''
*'''ഡൈനിങ്ങ് ഹാൾ'''
*'''കുട്ടികളുടെ പാർക്ക്'''
*'''കംപ്യൂട്ടർ ലാബ്'''
*'''ഉദ്യാനം'''
*'''വിശാലമായ കളിസ്ഥലം'''
*'''ആധുനിക രീതിയിൽ നിർമ്മിച്ച ശുചിമുറികൾ'''
*'''ഇന്റർലോക്ക് ടൈൽ വിരിച്ച സ്കൂൾ മുറ്റം''' [[ഒളശ്ശ ഗവ എൽപിഎസ്/സൗകര്യങ്ങൾ|തുടർന്നുവായിക്കുക]]
=='''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
    
    
* പച്ചക്കറി കൃഷി  
* [[:പ്രമാണം:പച്ചക്കറി കൃഷി 1.jpg|പച്ചക്കറി കൃഷി]]
* അലങ്കാര മത്സ്യവളർത്തൽ
* പൂന്തോട്ട പരിപാലനം
* ഡിജിറ്റൽ നോട്ട്ബുക്ക്
* യൂട്യൂബ് ചാനൽ
* അഭിനയക്കളരി (നാടക പരിശീലനം)
*പ്രവർത്തിപരിചയ പരിശീലനം  
*പ്രവർത്തിപരിചയ പരിശീലനം  
*സംഗീത പരിശീലനം  
*സംഗീത പരിശീലനം  
*നൃത്ത പരിശീലനം  
*നൃത്ത പരിശീലനം  
*ചിത്രരചന   
*ചിത്രരചന   
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
== '''മാനേജ്‌മെന്റ്''' ==
 
കോട്ടയം ജില്ലയിലെ അയ്മനം ഗ്രാമപഞ്ചായത്തിന്റെ കീഴിലാണ്  ഈ സ്കൂൾ പ്രവർത്തിക്കുന്നത്  .കൂടുതൽ വിവരങ്ങൾക്ക് [[മോഡൽ/മാനേജ്‌മെന്റ്|ഇവിടെ ക്ലിക്ക് ചെയ്യുക]]
 
== '''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ''' ==
{| class="wikitable"
|+
!ക്രമനമ്പർ
!പേര്
!കാലയളവ്
!
|-
|1
|ജാസ്മി തോമസ്
|2022
|തുടരുന്നു
|-
|2
|നൈന എൽ പൈ
|2021 - 2022
|വിരമിചു
|-
|3
|ആലീസ് മാത്യൂ
|2017  - 2020
|വിരമിച്ചു
|-
|4
|ഷാജി വി എസ്
|2006 - 2017
|വിരമിച്ചു
|-
|5
|നൈനാൻ എബ്രഹാം
|2003 - 2006
|സ്ഥലം മാറ്റം
|-
|6
|എൻ. വിജയമ്മ
|2000 - 2003
|വിരമിച്ചു
|-
|7
|കെ.പി.മോളി
|1998 - 2000
|വിരമിച്ചു
|-
|8
|അന്നമ്മ ചെറിയാൻ
|1998
|വിരമിച്ചു
|-
|9
|പി.വി.എബ്രഹാം
|
|
|-
|10
|പി.സൂസന്ന ജേക്കബ്
|
|
|-
|1
|എം.കെ. സുമതി
|
|
|-
|
|
|
|
|}
 
[[പ്രമാണം:Map|ലഘുചിത്രം|map to our school|കണ്ണി=Special:FilePath/Map]]
 
== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' ==
 
* '''അഷ്ടവൈദ്യൻ ചിരട്ടമൺ നാരായണൻ മുസ്സ്'''
* '''സാഹിത്യരത്നം കാവിൽ നീലകണ്ഠനുണ്ണി'''
* '''പ്രസിദ്ധ സിനിമാ നടൻ വിജയരാഘവൻ'''
* '''ബാലചികിത്സകനായിരുന്ന പാഞ്ചേരിൽ കുട്ടൻവൈദ്യർ'''
* '''പ്രൊഫസർ ഗുപ്തൻ നായരുടെ പിതാവ് പ്രായിൽ ശങ്കരപ്പിള്ള'''
തുടങ്ങിയ മഹത് വ്യക്തിത്വങ്ങൾ ഈ വിദ്യാലയത്തിന്റെ പൊൻ നക്ഷത്രങ്ങളാണ്
 
=='''സ്റ്റാഫ് അംഗങ്ങൾ'''==
 
 
=='''ചിത്രങ്ങൾ'''==
<gallery>Pledgee.jpg|പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്‌ഞം
Chain1.jpg|വിദ്യാലയ സംരക്ഷണ ചങ്ങല
Chaine2.jpg|വിദ്യാലയ സംരക്ഷണ ചങ്ങല
Best school award.jpg|best school award
പച്ചക്കറി കൃഷി 1.jpg|പച്ചക്കറി കൃഷി
ഹരിതകേരളം1.jpg|ഹരിതകേരളം
അസംബ്ലി 1.jpg|അസംബ്ലി
ഉച്ചഭക്ഷണം.jpg|ഉച്ചഭക്ഷണം
തകധിമി..തോം.jpg|തകധിമി..തോം
സ്വാതന്ത്ര്യദിനം aug-15.jpg|സ്വാതന്ത്ര്യദിനം aug-15
"മലയാളത്തിളക്കം".jpg|"മലയാളത്തിളക്കം"
കളിയും ചിരിയും.jpg|കളിയും ചിരിയും


<gallery>
Example.jpg|കുറിപ്പ്1
Example.jpg|കുറിപ്പ്2
</gallery>
</gallery>
[[പ്രമാണം:Map|ലഘുചിത്രം|map to our school]]
 
== ''''''വഴികാട്ടി'''''' ==
== ''''''വഴികാട്ടി'''''' ==
[[പ്രമാണം:Olassa.jpg|thumb|way to my school]]
 
https://www.google.co.in/maps/place/Government+LP+School/@9.6096969,76.4699158,15z/data=!4m26!1m20!4m19!1m6!1m2!1s0x3b062abfc5a64fdf:0xa469e669c99dcbec!2sGovernment+LP+School,+Olassa,+Kerala!2m2!1d76.4774019!2d9.6116351!1m6!1m2!1s0x3b062abf620f3a51:0xe137ab1b44430e91!2s686014!2m2!1d76.4852265!2d9.6056444!1m3!2m2!1d76.4771795!2d9.6115945!3e0!3m4!1s0x3b062abfc5a64fdf:0xa469e669c99dcbec!8m2!3d9.6116351!4d76.4774019
* കോട്ടയം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (8 കിലോമീറ്റർ )
* കുമരകം ബോട്ട്ജെട്ടിയിൽ നിന്നും കോട്ടയം റൂട്ടിൽ കടത്തുകടവ് ജംഗ്ഷനിൽ നിന്നും ഏനാദി വഴി ഒളശ്ശക്ക് (11 കിലോമീറ്റർ )
{{Slippymap|lat=9.611790 |lon=76.477569|zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->

21:19, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ആമുഖം

കോട്ടയം ജില്ലയിലെ അയ്മനം ഗ്രാമത്തിൽ ഒളശ്ശ കരയിൽ സ്ഥിതി ചെയ്യുന്ന

ഒളശ്ശ ഗവ എൽപിഎസ്
വിലാസം
ഒളശ്ശ, അയ്മനം

ഒളശ്ശ പി.ഒ, അയ്മന
,
ഒളശ്ശ പി.ഒ.
,
686014
,
കോട്ടയം ജില്ല
സ്ഥാപിതം1902
വിവരങ്ങൾ
ഇമെയിൽglpsolassa@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്33248 (സമേതം)
യുഡൈസ് കോഡ്32100700204
വിക്കിഡാറ്റQ87660380
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം വെസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംഏറ്റുമാനൂർ
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്ഏറ്റുമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംഅയ്മനം പഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംഎൽ .പി
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ35
പെൺകുട്ടികൾ31
ആകെ വിദ്യാർത്ഥികൾ66
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജാസ്മി തോമസ്
പി.ടി.എ. പ്രസിഡണ്ട്സി.ആർ.വിജയൻ
എം.പി.ടി.എ. പ്രസിഡണ്ട്പ്രീതി സേതുനാഥ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കോട്ടയം ജില്ലയിലെ അയ്മനം ഗ്രാമപഞ്ചായത്തിലെ 17 ആം വാര്ഡിലെ ഏക സർക്കാർ ലോവർ പ്രൈമറി വിദ്യാലയമാണ് ഗവണ്മെന്റ് എൽ.പി.സ്‌കൂൾ ഒളശ്ശ . ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 1902 ൽ ഏകാദ്യാപക വിദ്യാലയ മായി സ്ഥാപിതമായ ഈ സരസ്വതീക്ഷേത്രം നൂറ്റാണ്ടുകൾ പിന്നിട്ട് ഒളശ്ശയുടെ സാംസ്കാരിക കേന്ദ്രമായി നിലകൊള്ളുന്നു. തുടർന്ന് വായിക്കുക

ഭൗതികസൗകര്യങ്ങൾ

  • സുരക്ഷിതമായ സ്കൂൾ കെട്ടിടം
  • ഹൈടെക്ക് ക്ലാസ് റൂമുകൾ
  • ആധുനികരീതിയിൽ ഫർണീഷ് ചെയ്ത ക്ലാസ് റൂമുകൾ
  • ഡൈനിങ്ങ് ഹാൾ
  • കുട്ടികളുടെ പാർക്ക്
  • കംപ്യൂട്ടർ ലാബ്
  • ഉദ്യാനം
  • വിശാലമായ കളിസ്ഥലം
  • ആധുനിക രീതിയിൽ നിർമ്മിച്ച ശുചിമുറികൾ
  • ഇന്റർലോക്ക് ടൈൽ വിരിച്ച സ്കൂൾ മുറ്റം തുടർന്നുവായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

  • പച്ചക്കറി കൃഷി
  • അലങ്കാര മത്സ്യവളർത്തൽ
  • പൂന്തോട്ട പരിപാലനം
  • ഡിജിറ്റൽ നോട്ട്ബുക്ക്
  • യൂട്യൂബ് ചാനൽ
  • അഭിനയക്കളരി (നാടക പരിശീലനം)
  • പ്രവർത്തിപരിചയ പരിശീലനം
  • സംഗീത പരിശീലനം
  • നൃത്ത പരിശീലനം
  • ചിത്രരചന

മാനേജ്‌മെന്റ്

കോട്ടയം ജില്ലയിലെ അയ്മനം ഗ്രാമപഞ്ചായത്തിന്റെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത് .കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

ക്രമനമ്പർ പേര് കാലയളവ്
1 ജാസ്മി തോമസ് 2022 തുടരുന്നു
2 നൈന എൽ പൈ 2021 - 2022 വിരമിചു
3 ആലീസ് മാത്യൂ 2017 - 2020 വിരമിച്ചു
4 ഷാജി വി എസ് 2006 - 2017 വിരമിച്ചു
5 നൈനാൻ എബ്രഹാം 2003 - 2006 സ്ഥലം മാറ്റം
6 എൻ. വിജയമ്മ 2000 - 2003 വിരമിച്ചു
7 കെ.പി.മോളി 1998 - 2000 വിരമിച്ചു
8 അന്നമ്മ ചെറിയാൻ 1998 വിരമിച്ചു
9 പി.വി.എബ്രഹാം
10 പി.സൂസന്ന ജേക്കബ്
1 എം.കെ. സുമതി
പ്രമാണം:Map
map to our school

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

  • അഷ്ടവൈദ്യൻ ചിരട്ടമൺ നാരായണൻ മുസ്സ്
  • സാഹിത്യരത്നം കാവിൽ നീലകണ്ഠനുണ്ണി
  • പ്രസിദ്ധ സിനിമാ നടൻ വിജയരാഘവൻ
  • ബാലചികിത്സകനായിരുന്ന പാഞ്ചേരിൽ കുട്ടൻവൈദ്യർ
  • പ്രൊഫസർ ഗുപ്തൻ നായരുടെ പിതാവ് പ്രായിൽ ശങ്കരപ്പിള്ള

തുടങ്ങിയ മഹത് വ്യക്തിത്വങ്ങൾ ഈ വിദ്യാലയത്തിന്റെ പൊൻ നക്ഷത്രങ്ങളാണ്

സ്റ്റാഫ് അംഗങ്ങൾ

ചിത്രങ്ങൾ

'വഴികാട്ടി'

  • കോട്ടയം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (8 കിലോമീറ്റർ )
  • കുമരകം ബോട്ട്ജെട്ടിയിൽ നിന്നും കോട്ടയം റൂട്ടിൽ കടത്തുകടവ് ജംഗ്ഷനിൽ നിന്നും ഏനാദി വഴി ഒളശ്ശക്ക് (11 കിലോമീറ്റർ )
Map
"https://schoolwiki.in/index.php?title=ഒളശ്ശ_ഗവ_എൽപിഎസ്&oldid=2534334" എന്ന താളിൽനിന്ന് ശേഖരിച്ചത്