"മുണ്ടേരി സെൻട്രൽ യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Schoolwiki award applicant}} | |||
{{Infobox | {{PSchoolFrame/Header}} | ||
| സ്ഥലപ്പേര് = | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല= | |സ്ഥലപ്പേര്=മുണ്ടേരി മൊട്ട | ||
| റവന്യൂ ജില്ല= | |വിദ്യാഭ്യാസ ജില്ല=കണ്ണൂർ | ||
| | |റവന്യൂ ജില്ല=കണ്ണൂർ | ||
| | |സ്കൂൾ കോഡ്=13373 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64456918 | ||
| | |യുഡൈസ് കോഡ്=32020100104 | ||
| | |സ്ഥാപിതദിവസം=1 | ||
| | |സ്ഥാപിതമാസം=6 | ||
| | |സ്ഥാപിതവർഷം=1931 | ||
| | |സ്കൂൾ വിലാസം= | ||
| പഠന | |പോസ്റ്റോഫീസ്=മുണ്ടേരി | ||
| പഠന | |പിൻ കോഡ്=670591 | ||
| മാദ്ധ്യമം= | |സ്കൂൾ ഫോൺ=04972 792494 | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഇമെയിൽ=mcuoschool@gmail.com | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്=mcupschool.org | ||
| | |ഉപജില്ല=കണ്ണൂർ നോർത്ത് | ||
| അദ്ധ്യാപകരുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =മുണ്ടേരി പഞ്ചായത്ത് | ||
| പ്രധാന | |വാർഡ്=1 | ||
| പി.ടി. | |ലോകസഭാമണ്ഡലം=കണ്ണൂർ | ||
| | |നിയമസഭാമണ്ഡലം=കണ്ണൂർ | ||
|താലൂക്ക്=കണ്ണൂർ | |||
|ബ്ലോക്ക് പഞ്ചായത്ത്=എടക്കാട് | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=424 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=404 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=824 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=28 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=റീന എം | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=സി.പി.സുധീഷ് കുമാർ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=വി.വി.മുംതാസ് | |||
|സ്കൂൾ ചിത്രം=13373-1.JPG | | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
== '''ചരിത്രം == | == '''ചരിത്രം == | ||
വിദ്യാലയത്തിന്റെ | വിദ്യാലയത്തിന്റെ പൂർവകാല ചരിത്രം അന്യേഷിക്കുമ്പോൾ ഒരു നൂറ് കൊല്ലം പുറകിലേക്ക് സഞ്ചരിക്കേണ്ടി വരും. ജന്മിത്വത്തിന്റെയും തീണ്ടാപാടിന്റെയും കാലം. സഞ്ചരിക്കുന്നതിന് ഏക ആശ്രയം ജലഗതാഗതം മാത്രം. - ഈ സൗകര്യമില്ലാത്ത സ്ഥലത്തേക്ക് നടന്നു പോകണം. റോഡുകൾ ഉണ്ടായിരുന്നില്ല. ഒരാൾക്ക് മാത്രം നടന്നുപോകാൻ സാധിക്കുന്ന ആഴമുള്ള ഇടവഴികൾ. ഒരു മൃഗമോ മറ്റോ വന്നാൽ തിരിഞ്ഞു ഓടുകയേ മാർഗ്ഗമുണ്ടായിരുന്നുള്ളൂ. ഇന്ന് മുണ്ടേരിമൊട്ടയെന്നു പറയുന്നസ്ഥലത്ത് മീനോത്ത് ചേക്ക് വകയായുള്ള 3 വലിയ പീടിക ഉണ്ടായിരുന്നു. അതിൽ വലിയ പത്തായവും അതിൻറെ പിന്നിലായി കളവും കളപ്പുരയും, അതിനുപുറമേ ആൽ, ചുറ്റുമായി ആൽത്തറയും. പശുക്കൾക്ക് വെള്ളം കുടിക്കാനുള്ള തടവും ഉണ്ടായിരുന്നു. വഴിയാത്രക്കാർക്ക് ചാപ്പ കെട്ടി സംഭാരം നൽകിയിരുന്നു. ഈ 20 സെന്റ് സ്ഥലം പുന്നേരി ഇല്ലം വക ആയിരുന്നു. വലിയ പറമ്പുകളാണ് ഉണ്ടായിരുന്നത്. ഒരു പറമ്പിൽ ഒരു വീട്. വീടില്ലാത്ത പറമ്പുകളും കാണാവുന്നതാണ്. [[മുണ്ടേരി സെൻട്രൽ യു പി സ്കൂൾ/ചരിത്രം|കൂടുതൽ അറിയാൻ]] | ||
'' | |||
== ഭൗതികസൗകര്യങ്ങൾ == | |||
* 24 അത്യാധുനീക സൗകര്യങ്ങളോട് കൂടിയ ക്ലാസ്സ് മുറികൾ | |||
* 20 കംമ്പ്യൂട്ടർ ഉൾപ്പെട്ട വിശാലമായ സ്മാർട്ട് ക്ലാസ്സ് റൂം | |||
* 14 ലാപ് ടോപ്പ് | |||
* 7 പ്രോജക്ടർ | |||
* സ്കൂൾ ലൈബ്രറി | |||
* സയൻസ് ലാബ് | |||
* കിന്റർഗാർഡൻ | |||
* പച്ചക്കറിത്തോട്ടം | |||
* പൂന്തോട്ടം | |||
* ആധുനീക സൗകര്യങ്ങളോട് കൂടിയ കിച്ചൺ കം സ്റ്റോറൂം | |||
* വിശാലമായ കളിസ്ഥലം | |||
* കുട്ടികളുടെ എണ്ണത്തിന് ആവിശ്യാനുസൃതമായ ടോയിലറ്റ് സൗകര്യങ്ങൾ | |||
* ഷീ ടോയ്ലറ്റ് | |||
* മഴ വെള്ള സംഭരണി | |||
* ആകർഷകമായ സയൻസ് ലാബ് | |||
* വായനമുറി | |||
* സ്കൂൾ വാഹന സൗകര്യം | |||
* ബയോഗ്യാസ് പ്ലാന്റ് | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* വിദ്യാരംഗം കലാഹിത്യവേദി | |||
* സയൻസ് ക്ലബ് | |||
* ഇംഗ്ലഷ് ക്ലബ് | |||
* ഗണിതശാസ്ത്ര ക്ലബ് | |||
* ഹിന്ദി ക്ലബ് | |||
* മലയാളം ക്ലബ് | |||
* സാമൂഹ്യശാസ്ത്ര ക്ലബ് | |||
* സംസ്കൃത ക്ലബ് | |||
* അറബി ക്ലബ് | |||
* ഉറുദു ക്ലബ് | |||
* സ്പോർട്സ് ക്ലബ് | |||
* ഇക്കോ ക്ലബ് | |||
* സ്കൗട്ട് & ഗൈഡ്സ് | |||
* കാർഷിക ക്ലബ് | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
വ്യക്തിഗതം | വ്യക്തിഗതം | ||
== | == മുൻസാരഥികൾ == | ||
== പ്രശസ്തരായ | |||
[[പ്രമാണം:13373-9.JPG|ലഘുചിത്രം|നടുവിൽ]] | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
വിദ്യാലയത്തിൽ പഠിച്ചവർ വിവിധ മേഖലകളിൽ എത്തി ചേർന്നിട്ടുണ്ട്. ശാസ്ത്രജ്ഞന്മാർ, ഡോക്ടർമാർ, ബിസ്നസ്സ്കാർ, അധ്യാപകർ എന്നിങ്ങനെ ആ നിര കാണാവുന്നതാണ് | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
കണ്ണൂരിൽ നിന്നും 12 കി.മി ദൂരം | |||
{{ | {{Slippymap|lat= 11.932956|lon= 75.437315 |zoom=16|width=800|height=400|marker=yes}} |
20:42, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മുണ്ടേരി സെൻട്രൽ യു പി സ്കൂൾ | |
---|---|
വിലാസം | |
മുണ്ടേരി മൊട്ട മുണ്ടേരി പി.ഒ. , 670591 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1 - 6 - 1931 |
വിവരങ്ങൾ | |
ഫോൺ | 04972 792494 |
ഇമെയിൽ | mcuoschool@gmail.com |
വെബ്സൈറ്റ് | mcupschool.org |
കോഡുകൾ | |
സ്കൂൾ കോഡ് | 13373 (സമേതം) |
യുഡൈസ് കോഡ് | 32020100104 |
വിക്കിഡാറ്റ | Q64456918 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | കണ്ണൂർ നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | കണ്ണൂർ |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | എടക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | മുണ്ടേരി പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 424 |
പെൺകുട്ടികൾ | 404 |
ആകെ വിദ്യാർത്ഥികൾ | 824 |
അദ്ധ്യാപകർ | 28 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | റീന എം |
പി.ടി.എ. പ്രസിഡണ്ട് | സി.പി.സുധീഷ് കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | വി.വി.മുംതാസ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
വിദ്യാലയത്തിന്റെ പൂർവകാല ചരിത്രം അന്യേഷിക്കുമ്പോൾ ഒരു നൂറ് കൊല്ലം പുറകിലേക്ക് സഞ്ചരിക്കേണ്ടി വരും. ജന്മിത്വത്തിന്റെയും തീണ്ടാപാടിന്റെയും കാലം. സഞ്ചരിക്കുന്നതിന് ഏക ആശ്രയം ജലഗതാഗതം മാത്രം. - ഈ സൗകര്യമില്ലാത്ത സ്ഥലത്തേക്ക് നടന്നു പോകണം. റോഡുകൾ ഉണ്ടായിരുന്നില്ല. ഒരാൾക്ക് മാത്രം നടന്നുപോകാൻ സാധിക്കുന്ന ആഴമുള്ള ഇടവഴികൾ. ഒരു മൃഗമോ മറ്റോ വന്നാൽ തിരിഞ്ഞു ഓടുകയേ മാർഗ്ഗമുണ്ടായിരുന്നുള്ളൂ. ഇന്ന് മുണ്ടേരിമൊട്ടയെന്നു പറയുന്നസ്ഥലത്ത് മീനോത്ത് ചേക്ക് വകയായുള്ള 3 വലിയ പീടിക ഉണ്ടായിരുന്നു. അതിൽ വലിയ പത്തായവും അതിൻറെ പിന്നിലായി കളവും കളപ്പുരയും, അതിനുപുറമേ ആൽ, ചുറ്റുമായി ആൽത്തറയും. പശുക്കൾക്ക് വെള്ളം കുടിക്കാനുള്ള തടവും ഉണ്ടായിരുന്നു. വഴിയാത്രക്കാർക്ക് ചാപ്പ കെട്ടി സംഭാരം നൽകിയിരുന്നു. ഈ 20 സെന്റ് സ്ഥലം പുന്നേരി ഇല്ലം വക ആയിരുന്നു. വലിയ പറമ്പുകളാണ് ഉണ്ടായിരുന്നത്. ഒരു പറമ്പിൽ ഒരു വീട്. വീടില്ലാത്ത പറമ്പുകളും കാണാവുന്നതാണ്. കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
- 24 അത്യാധുനീക സൗകര്യങ്ങളോട് കൂടിയ ക്ലാസ്സ് മുറികൾ
- 20 കംമ്പ്യൂട്ടർ ഉൾപ്പെട്ട വിശാലമായ സ്മാർട്ട് ക്ലാസ്സ് റൂം
- 14 ലാപ് ടോപ്പ്
- 7 പ്രോജക്ടർ
- സ്കൂൾ ലൈബ്രറി
- സയൻസ് ലാബ്
- കിന്റർഗാർഡൻ
- പച്ചക്കറിത്തോട്ടം
- പൂന്തോട്ടം
- ആധുനീക സൗകര്യങ്ങളോട് കൂടിയ കിച്ചൺ കം സ്റ്റോറൂം
- വിശാലമായ കളിസ്ഥലം
- കുട്ടികളുടെ എണ്ണത്തിന് ആവിശ്യാനുസൃതമായ ടോയിലറ്റ് സൗകര്യങ്ങൾ
- ഷീ ടോയ്ലറ്റ്
- മഴ വെള്ള സംഭരണി
- ആകർഷകമായ സയൻസ് ലാബ്
- വായനമുറി
- സ്കൂൾ വാഹന സൗകര്യം
- ബയോഗ്യാസ് പ്ലാന്റ്
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാഹിത്യവേദി
- സയൻസ് ക്ലബ്
- ഇംഗ്ലഷ് ക്ലബ്
- ഗണിതശാസ്ത്ര ക്ലബ്
- ഹിന്ദി ക്ലബ്
- മലയാളം ക്ലബ്
- സാമൂഹ്യശാസ്ത്ര ക്ലബ്
- സംസ്കൃത ക്ലബ്
- അറബി ക്ലബ്
- ഉറുദു ക്ലബ്
- സ്പോർട്സ് ക്ലബ്
- ഇക്കോ ക്ലബ്
- സ്കൗട്ട് & ഗൈഡ്സ്
- കാർഷിക ക്ലബ്
മാനേജ്മെന്റ്
വ്യക്തിഗതം
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വിദ്യാലയത്തിൽ പഠിച്ചവർ വിവിധ മേഖലകളിൽ എത്തി ചേർന്നിട്ടുണ്ട്. ശാസ്ത്രജ്ഞന്മാർ, ഡോക്ടർമാർ, ബിസ്നസ്സ്കാർ, അധ്യാപകർ എന്നിങ്ങനെ ആ നിര കാണാവുന്നതാണ്
വഴികാട്ടി
കണ്ണൂരിൽ നിന്നും 12 കി.മി ദൂരം
വർഗ്ഗങ്ങൾ:
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13373
- 1931ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ