"കനോസാ യൂ പി സ്ക്കൂൾ വൈപ്പിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 107: | വരി 107: | ||
#2012 ജൂൺ-2019 മാർച്ച് സി.ഫ്രാൻസിനാൾ ആർ | #2012 ജൂൺ-2019 മാർച്ച് സി.ഫ്രാൻസിനാൾ ആർ | ||
#2019 ജൂൺ -2021 മെയ് 15 സി . മെർലിൻ ഇ | #2019 ജൂൺ -2021 മെയ് 15 സി . മെർലിൻ ഇ | ||
#2021 മെയ് | #2021 മെയ് സി .മേരി അരുണ പി എസ് | ||
# 2025 ജൂൺ | # 2025 ജൂൺ സി . വത്സമ്മ സെബാസ്റ്റ്യൻ | ||
| വരി 147: | വരി 114: | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
2021 ൽ മികവ് പുരസ്‌കാരം ഏറ്റുവാങ്ങി. | 2021 ൽ മികവ് പുരസ്‌കാരം ഏറ്റുവാങ്ങി. | ||
2021 ൽ ഇൻസ്പയർ അവാർഡ് ലഭിച്ചു. | |||
2023 ലെ Uss നു മട്ടാഞ്ചേരി ഉപജില്ലയിലെ ഏറ്റവും ഉയർന്ന മാർക്ക് കുമാരി ഐശ്വര്യ വിജയന് ലഭിച്ചു. | 2023 ലെ Uss നു മട്ടാഞ്ചേരി ഉപജില്ലയിലെ ഏറ്റവും ഉയർന്ന മാർക്ക് കുമാരി ഐശ്വര്യ വിജയന് ലഭിച്ചു. | ||
ഉപജില്ല കലോത്സവങ്ങളിൽ പങ്കെടുത്ത വിഭാഗങ്ങൾക്കെലാം നല്ല ഗ്രേഡുകൾ വാങ്ങാൻ കഴിയുന്നു. | ഉപജില്ല കലോത്സവങ്ങളിൽ പങ്കെടുത്ത വിഭാഗങ്ങൾക്കെലാം നല്ല ഗ്രേഡുകൾ വാങ്ങാൻ കഴിയുന്നു. | ||
| വരി 152: | വരി 122: | ||
പരിസ്ഥിതി വിഷയവുമായി ബന്ധപെട്ടു നടത്തിയ ഉപന്യാസ രചനയിൽ ആറാം ക്ലാസ്സിലെ കുമാരി ശ്രീലക്ഷ്മി രണ്ടാം സ്ഥലത്തിന് അർഹയായി. | പരിസ്ഥിതി വിഷയവുമായി ബന്ധപെട്ടു നടത്തിയ ഉപന്യാസ രചനയിൽ ആറാം ക്ലാസ്സിലെ കുമാരി ശ്രീലക്ഷ്മി രണ്ടാം സ്ഥലത്തിന് അർഹയായി. | ||
2024 വോളീബോൾ കോർട്ടിനു തറക്കല്ലിട്ടു ,കരാട്ടെ ,ഡാൻസ് ക്ലാസുകൾ ആരംഭിച്ചു . | |||
2024 ഓഗസ്റ്റ് 28 ൽ അക്ഷരമുറ്റം ടാലെന്റ്റ് ഫെസ്റ്റിൽ മട്ടാഞ്ചേരി ഉപജില്ലയിൽ സ്കൂളിലെ നാലാം | |||
ക്ലാസ്സു വിദ്യാർത്ഥിനി റെയ്ന വി ആർ ഒന്നാം സ്ഥാനത്തിന് അർഹയായി. | |||
2024 ഉപജില്ലാകലോത്സവത്തിൽ ഹിന്ദി,അറബിക്, ഉറുദു എന്നീ പദ്യംചൊല്ലൽ എന്നീ മത്സരയിനങ്ങൾക് ശ്രീലക്ഷ്മി വി പി , ആയിഷ മെഹ്‌റിൻ ടി എ, നഫീസത്തുൽ മിസ്‌രിയ വി എസ് എന്ന കുട്ടികൾക്കു ഒന്നാംസ്ഥാനം ലഭിക്കുകയും ജില്ലാ മത്സരത്തിൽ പങ്കെടുത്തു എ ഗ്രേഡുകൾ കരസ്ഥമാക്കുകയും ചെയ്തു. | |||
2024 ൽ മനോരമ ന്യൂസ് ഫെസ്റ്റ് മത്സരത്തിൽ മട്ടാഞ്ചേരി ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിക്കുകയും നിരവധി സമ്മാനങ്ങൾ വാങ്ങുകയും ചെയ്തു. | |||
2025 ജൂൺ മുതൽ ഫുട്ബോൾ കോച്ചിങ്ങിനു തുടക്കം കുറിച്ചു . | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||