കനോസാ യൂ പി സ്ക്കൂൾ വൈപ്പിൻ /സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്

സയൻസ് ക്ലബ് ക്ലബ് പ്രവർത്തനങ്ങൾ വളരെ നന്നായി നടത്തിവരുന്നു. സയൻസ് ദിനവുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും നടത്തുന്നു.പരിസ്ഥിതി ദിനം , ചന്ദ്രദിനം, മാലിന്യസംസ്കരണം ലഹരിവിരുദ്ധപ്രവത്തനങ്ങൾ എല്ലാം സ്കൂളിൽ നടത്തി .സയൻസ് ക്ലബ് ന്റെ നേതൃത്വത്തിൽ പച്ചക്കറി കൃഷി സ്കൂളിൽ നടത്തുന്നു. സ്കൂളിലെ ചെടികൾ കുട്ടികൾ നനക്കുന്നു