"ജി എൽ പി എസ് മരക്കടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 46 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{Prettyurl|G L P S Marakkadavu}}
{{Prettyurl|G L P S Marakkadavu}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്=മരക്കടവ്
|സ്ഥലപ്പേര്=മരക്കടവ്  
| വിദ്യാഭ്യാസ ജില്ല=വയനാട്
|വിദ്യാഭ്യാസ ജില്ല=വയനാട്
| റവന്യൂ ജില്ല= വയനാട്
|റവന്യൂ ജില്ല=വയനാട്
| സ്കൂള്‍ കോഡ്= 15321
|സ്കൂൾ കോഡ്=15321
| സ്ഥാപിതവര്‍ഷം=1955  നവംബർ 21
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം=കബനിഗിരി പി.ഒ, <br/>വയനാട്
|വി എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്=673579
|വിക്കിഡാറ്റ ക്യു ഐഡി=Q64522300
| സ്കൂള്‍ ഫോണ്‍= 04936234852
|യുഡൈസ് കോഡ്=32030200312
| സ്കൂള്‍ ഇമെയില്‍=glpsmarakkadavu@gmail.com
|സ്ഥാപിതദിവസം=
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
| ഉപ ജില്ല=സുല്‍ത്താന്‍ ബത്തേരി
|സ്ഥാപിതവർഷം=1954
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ വിലാസം=ജി എൽ പി എസ് മരക്കടവ്,കബനിഗിരി പി .ഓ.673579
| ഭരണ വിഭാഗം=സര്‍ക്കാര്‍
|പോസ്റ്റോഫീസ്=കബനിഗിരി
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|പിൻ കോഡ്=673579
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=04936 234852
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|സ്കൂൾ ഇമെയിൽ=glpsmarakkadavu@gmai.com
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌
|ഉപജില്ല=സുൽത്താൻ ബത്തേരി
| ആൺകുട്ടികളുടെ എണ്ണം=40 
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,മുള്ളൻകൊല്ലി
| പെൺകുട്ടികളുടെ എണ്ണം= 39
|വാർഡ്=4
| വിദ്യാര്‍ത്ഥികളുടെ എണ്ണം=79 
|ലോകസഭാമണ്ഡലം=വയനാട്
| അദ്ധ്യാപകരുടെ എണ്ണം= 4  
|നിയമസഭാമണ്ഡലം=സുൽത്താൻബത്തേരി
| പ്രധാന അദ്ധ്യാപകന്‍=Marykutty Abraham         
|താലൂക്ക്=സുൽത്താൻ ബത്തേരി
| പി.ടി.. പ്രസിഡണ്ട്= പ്രസാദ് സി. എസ്.         
|ബ്ലോക്ക് പഞ്ചായത്ത്=പനമരം
| സ്കൂള്‍ ചിത്രം= 15321.JPG |
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=27
|പെൺകുട്ടികളുടെ എണ്ണം 1-10=26
|വിദ്യാർത്ഥികളുടെ എണ്ണം 1-10=53
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=0
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=0
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഷബീന .ആർ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്= സുമയ്യത്ത്
|സ്കൂൾ ചിത്രം=15321.JPG
|size=350px
|caption=സ്ഥിതിവിവരക്കണക്ക്
|ലോഗോ=
|logo_size=50px
}}
}}
[[വയനാട്]] ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി ഉപജില്ലയില്‍ കബനി പുഴയുടെ തീരത്തു  മരക്കടവ്  എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സര്‍ക്കാര്‍ എല്‍.പി വിദ്യാലയമാണ് '''ജി എൽ പി എസ് മരക്കടവ്'''. ഇവിടെ 40 ആണ്‍ കുട്ടികളും 39 പെണ്‍കുട്ടികളും അടക്കം ആകെ 79 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.
[[വയനാട്]] ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ കബനി പുഴയുടെ തീരത്തു  മരക്കടവ്  എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് മരക്കടവ്'''. ഇവിടെ 33 ആൺ കുട്ടികളും 27 പെൺകുട്ടികളും അടക്കം ആകെ 60 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
== ചരിത്രം ==
== ചരിത്രം ==
              വയൽനാട് എന്ന് അന്വർത്ഥമുള്ള വയനാട്ടിലെ വീര ധീര സ്വാതന്ത്ര്യ സമര പോരാളിയായ കേരളവർമ പഴശ്ശിരാജയുടെ പാദ സ്പർശത്താൽ അനുഗ്രഹീതമായ, സീതാദേവിയുടെ  ആവാസത്താൽ ഐശ്വര്യ സമ്പൂർണമായ പുൽപ്പള്ളിയിലെ മരക്കടവ്‌ എന്ന പ്രദേശത്താണ് ഈ വിദ്യാലയം .ഗവ. എൽ . പി. സ്കൂൾ പുൽപള്ളി എന്ന് തന്നെയായിരുന്നു ആദ്യകാലത്തെ ഇതിൻറെ പേര്.
വയൽനാട് എന്ന് അന്വർത്ഥമുള്ള വയനാട്ടിലെ വീര ധീര സ്വാതന്ത്ര്യ സമര പോരാളിയായ കേരളവർമ പഴശ്ശിരാജയുടെ പാദ സ്പർശത്താൽ അനുഗ്രഹീതമായ, സീതാദേവിയുടെ  ആവാസത്താൽ ഐശ്വര്യ സമ്പൂർണമായ പുൽപ്പള്ളിയിലെ മരക്കടവ്‌ എന്ന പ്രദേശത്താണ് ഈ വിദ്യാലയം .ഗവ. എൽ . പി. സ്കൂൾ പുൽപള്ളി എന്ന് തന്നെയായിരുന്നു ആദ്യകാലത്തെ ഇതിൻറെ പേര്.
              പുൽപ്പള്ളിയിലെ  ആദ്യകാല കുടിയേറ്റക്കാരിൽ ഭൂരിഭാഗവും കടന്നു വന്നത് പുൽപ്പള്ളിയുടെ അതിർത്തിയിലൂടെ അരഞ്ഞാണിട്ടു ഒഴുകി വരുന്ന കബനി പുഴ കടന്നായിരുന്നു.കുടിയേറ്റ ജനതയ്ക്ക് തങ്ങളുടെ പിഞ്ചു കുഞ്ഞുങ്ങൾക്ക് ആദ്യാക്ഷരം കുറിക്കുവാൻ ഒരു പ്രൈമറി വിദ്യാലയം അത്യന്താപേക്ഷിതമായിരുന്നു . അതിനുള്ള കൂട്ടായ ആലോചനയുടെയും പരിശ്രമത്തിന്റെയും ഫലമായി ശ്രീമാൻ എൻ. ജെ . വർക്കി  നീർനാനിക്കൽ, നെല്ലക്കൽ തോമസ് , പഴത്തോട്ടം വർക്കി , മഞ്ഞാടിയിൽ വർക്കി, പുതുപ്പറമ്പിൽ ചെറിയാൻ, ഞൊണ്ടന്മാക്കാൾ തോമസ് എന്നിവരുടെയും ഇന്നാട്ടിലെ നല്ലവരായ നാട്ടുകാരുടെയും നേതൃത്വത്തിൽ മരക്കടവിൽ കബനി പുഴയുടെ തീരത്തു ആദ്യാക്ഷരത്തിന്റെ ദീപം തെളിയിച്ചുകൊണ്ട് 1955 നവംബർ 21 നു ഒരു വിദ്യാലയം ആരംഭിക്കുകയുണ്ടായി. ഇതിനായി പരിശ്രമിച്ച മറ്റു പല വ്യക്തികളുമുണ്ട് .
              എൻ. ജെ. ജോൺ  എന്ന അദ്ധ്യാപകനായിരുന്നു തുടക്കത്തിൽ സ്‌കൂളിന്റെ ചാർജ് വഹിച്ചതു . സ്‌കൂൾ രേഖ പ്രകാരം പുതുപ്പറമ്പിൽ പി. സി. തോമസ്, എങ്കിട്ട ഗൗഡർ മുതൽ പേരാണ് ഈ സ്‌കൂളിലെ ആദ്യ കാല വിദ്യാർഥികൾ .
              കബനി പുഴയുടെ രൂപ ഭാവങ്ങൾ ഇടക്കിടെ മാറിക്കൊണ്ടിരിക്കും . വേനലിൽ പൊട്ടിച്ചിരിച്ചു ശാലീനയായി ഒഴുകുന്ന പുഴ മഴക്കാലമായാൽ രൗദ്രഭാവം പൂണ്ടു അലറിത്തുള്ളി കരയെ കാർന്നു തിന്നുകൊണ്ടാവും ഒഴുകുക . അതുകൊണ്ടുതന്നെ പുഴയുടെ തീരത്തു നിന്ന് സ്‌കൂളിനെ കുറച്ചുകൂടി ഉയരത്തിലേക്ക് മാറ്റി സ്ഥാപിക്കേണ്ടി വന്നു . അങ്ങനെ ശ്രീമാൻ പഴയ തോട്ടത്തിൽ വർക്കി എന്ന മാന്യ വ്യക്തി നൽകിയ ഒരേക്കർ പത്തു സെന്റ്‌ സ്ഥലത്തേക്ക് ,അതായതു ഇന്ന് സ്‌കൂൾ നിൽക്കുന്ന സ്ഥലത്തേക്ക് മാറ്റി.


== ഭൗതികസൗകര്യങ്ങള്‍ ==
ഭൗതികസൗകര്യങ്ങൾ


സ്‌കൂളിന് ഒരേക്കർ പത്തു സെന്റ് സ്ഥലം ഉണ്ട് .ആവശ്യത്തിന് ടോയ്‍ലെറ്റുകൾ ,ഹൈടെക്ക് ക്ലാസ് മുറി ,സിസ്റ്റമാറ്റിക് പ്രീ പ്രൈമറി  ഇവയൊക്കെ സ്കൂളിന് സജ്ജമാണ് .


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വായനാക്കളരി]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |.കംപ്യുട്ടർ പരിശീലനം]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*[[{{PAGENAME}}/Nerkazhcha|Nerkazhcha.]]


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
# ശ്രീ എൻ. ജെ. ജോൺ  
# ശ്രീ എൻ. ജെ. ജോൺ  
# ശ്രീ ജോസ്
# ശ്രീ ജോസ്
വരി 54: വരി 85:
# ശ്രീ നാരായണൻ നായർ  
# ശ്രീ നാരായണൻ നായർ  
# ശ്രീമതി സുലൈഖ
# ശ്രീമതി സുലൈഖ
# ശ്രീ മോഹന പൈ
# ശ്രീ മോഹന പൈ
# ശ്രീ ബി രവി
# ശ്രീ ബി രവി
# ശ്രീമതി ശ്യാമള   
# ശ്രീമതി ശ്യാമള   
# ശ്രീമതി കസ്തൂരി ഭായ്
# ശ്രീമതി കസ്തൂരി ഭായ്
# ശ്രീമതി ഫിലോമിന
# '''ശ്രീമതി ഫിലോമിന'''
# ശ്രീ  ഭാസി കൈക്കുത്തനാൽ
# ശ്രീ  ഭാസി കൈക്കുത്തനാൽ
# മാത്യു എം ടി
# ലൂസീ അബ്രഹമ്
# അൽഫൊൻസ പി ജെ
# <sub><u>'''<big>ഇപ്പോളുള്ള അധ്യാപകർ</big>'''</u></sub><br />
##ഷബീന ആർ  2.ശ്രീജ രാജു  3.ബിന്ദു സേവ്യർ  4.ചിഞ്ചു എം കെ


== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==
മുള്ളൻ കൊല്ലി പഞ്ചായത്തിലെ  മികച്ച സ്‌കൂളായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മെറിൻ കെ മാത്യു, അഖിൽ പ്രഹ്ലാദ്,  മനു ജോസ് മാത്യു, മിഥില മൈക്കിൾ എന്നിവർ മുൻ കലാതിലകങ്ങളും  കല പ്രതിഭകളുമാണ്. മുള്ളൻകൊല്ലി  പഞ്ചായത്തിലെ  ക്ലസ്റ്റർ റിസോഴ്സ്‌ സെന്റർ ആണ് മരക്കടവ് ജി. എൽ. പി. സ്‌കൂൾ .


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
'''ലക്‌ഷ്യം'''
 
ഗോത്ര ,ഗൗഡ വിഭാഗങ്ങളിലുള്ള കുട്ടികളെ ആത്മവിശ്വാസത്തോടെമറ്റു ള്ളവരുമായി ഇടപഴകാനും ,അവരിലെ സർഗാത്മക കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിലൂടെ എഴുത്തിലേക്കും ,വായനയിലേയ്ക്കും കൊണ്ടുവരാനും അവരെ പ്രാപ്തരാക്കുക എന്നതാണ് ലക്‌ഷ്യം .   
 
'''പൂർവ  വിദ്യാർത്ഥികൾ'''
#  കായികതാരം ശ്രീമതി ബോബി അലോഷ്യസ്  
#  കായികതാരം ശ്രീമതി ബോബി അലോഷ്യസ്  
#  ഗായിക ശ്രീമതി മിഥില മൈക്കിൾ
#  ഗായിക ശ്രീമതി മിഥില മൈക്കിൾ
വരി 69: വരി 110:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
*കബനിഗിരി ടൗണിൽ നിന്നും  1 കി.മി അകലം.
*കബനിഗിരി ടൗണിൽ നിന്നും  1 കി.മി അകലം.
|----
* കബനി പുഴയുടെ തീരത്തു സ്ഥിതിചെയ്യുന്നു.
* കബനി പുഴയുടെ തീരത്തു സ്ഥിതിചെയ്യുന്നു.
|}
{{Slippymap|lat=11.86858|lon=76.18317 |zoom=16|width=full|height=400|marker=yes}}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
{{#multimaps:11.868292, 76.183196 |zoom=13}}

21:01, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് മരക്കടവ്
സ്ഥിതിവിവരക്കണക്ക്
വിലാസം
മരക്കടവ്

ജി എൽ പി എസ് മരക്കടവ്,കബനിഗിരി പി .ഓ.673579
,
കബനിഗിരി പി.ഒ.
,
673579
,
വയനാട് ജില്ല
സ്ഥാപിതം1954
വിവരങ്ങൾ
ഫോൺ04936 234852
ഇമെയിൽglpsmarakkadavu@gmai.com
കോഡുകൾ
സ്കൂൾ കോഡ്15321 (സമേതം)
യുഡൈസ് കോഡ്32030200312
വിക്കിഡാറ്റQ64522300
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല സുൽത്താൻ ബത്തേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംസുൽത്താൻബത്തേരി
താലൂക്ക്സുൽത്താൻ ബത്തേരി
ബ്ലോക്ക് പഞ്ചായത്ത്പനമരം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,മുള്ളൻകൊല്ലി
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ27
പെൺകുട്ടികൾ26
ആകെ വിദ്യാർത്ഥികൾ53
അദ്ധ്യാപകർ4
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ0
അദ്ധ്യാപകർ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ0
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷബീന .ആർ
പി.ടി.എ. പ്രസിഡണ്ട്സുമയ്യത്ത്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ കബനി പുഴയുടെ തീരത്തു മരക്കടവ് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് മരക്കടവ്. ഇവിടെ 33 ആൺ കുട്ടികളും 27 പെൺകുട്ടികളും അടക്കം ആകെ 60 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ചരിത്രം

വയൽനാട് എന്ന് അന്വർത്ഥമുള്ള വയനാട്ടിലെ വീര ധീര സ്വാതന്ത്ര്യ സമര പോരാളിയായ കേരളവർമ പഴശ്ശിരാജയുടെ പാദ സ്പർശത്താൽ അനുഗ്രഹീതമായ, സീതാദേവിയുടെ ആവാസത്താൽ ഐശ്വര്യ സമ്പൂർണമായ പുൽപ്പള്ളിയിലെ മരക്കടവ്‌ എന്ന പ്രദേശത്താണ് ഈ വിദ്യാലയം .ഗവ. എൽ . പി. സ്കൂൾ പുൽപള്ളി എന്ന് തന്നെയായിരുന്നു ആദ്യകാലത്തെ ഇതിൻറെ പേര്.

ഭൗതികസൗകര്യങ്ങൾ

സ്‌കൂളിന് ഒരേക്കർ പത്തു സെന്റ് സ്ഥലം ഉണ്ട് .ആവശ്യത്തിന് ടോയ്‍ലെറ്റുകൾ ,ഹൈടെക്ക് ക്ലാസ് മുറി ,സിസ്റ്റമാറ്റിക് പ്രീ പ്രൈമറി ഇവയൊക്കെ സ്കൂളിന് സജ്ജമാണ് .

പാഠ്യേതര പ്രവർത്തനങ്ങൾ

*Nerkazhcha.

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശ്രീ എൻ. ജെ. ജോൺ
  2. ശ്രീ ജോസ്
  3. ശ്രീ ചന്ദ്രശേഖരൻ നായർ
  4. ശ്രീ ടി പി മൊയ്തീൻ കോയ
  5. ശ്രീ പി ശ്രീധരൻ
  6. ശ്രീ നാരായണൻ നായർ
  7. ശ്രീമതി സുലൈഖ
  8. ശ്രീ മോഹന പൈ
  9. ശ്രീ ബി രവി
  10. ശ്രീമതി ശ്യാമള
  11. ശ്രീമതി കസ്തൂരി ഭായ്
  12. ശ്രീമതി ഫിലോമിന
  13. ശ്രീ ഭാസി കൈക്കുത്തനാൽ
  14. മാത്യു എം ടി
  15. ലൂസീ അബ്രഹമ്
  16. അൽഫൊൻസ പി ജെ
  17. ഇപ്പോളുള്ള അധ്യാപകർ
    1. ഷബീന ആർ 2.ശ്രീജ രാജു 3.ബിന്ദു സേവ്യർ 4.ചിഞ്ചു എം കെ

നേട്ടങ്ങൾ

മുള്ളൻ കൊല്ലി പഞ്ചായത്തിലെ മികച്ച സ്‌കൂളായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മെറിൻ കെ മാത്യു, അഖിൽ പ്രഹ്ലാദ്, മനു ജോസ് മാത്യു, മിഥില മൈക്കിൾ എന്നിവർ മുൻ കലാതിലകങ്ങളും കല പ്രതിഭകളുമാണ്. മുള്ളൻകൊല്ലി പഞ്ചായത്തിലെ ക്ലസ്റ്റർ റിസോഴ്സ്‌ സെന്റർ ആണ് മരക്കടവ് ജി. എൽ. പി. സ്‌കൂൾ .

ലക്‌ഷ്യം

ഗോത്ര ,ഗൗഡ വിഭാഗങ്ങളിലുള്ള കുട്ടികളെ ആത്മവിശ്വാസത്തോടെമറ്റു ള്ളവരുമായി ഇടപഴകാനും ,അവരിലെ സർഗാത്മക കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിലൂടെ എഴുത്തിലേക്കും ,വായനയിലേയ്ക്കും കൊണ്ടുവരാനും അവരെ പ്രാപ്തരാക്കുക എന്നതാണ് ലക്‌ഷ്യം .

പൂർവ  വിദ്യാർത്ഥികൾ

  1. കായികതാരം ശ്രീമതി ബോബി അലോഷ്യസ്
  2. ഗായിക ശ്രീമതി മിഥില മൈക്കിൾ
  3. കായികതാരം നിത്യ ഐ പി

വഴികാട്ടി

  • കബനിഗിരി ടൗണിൽ നിന്നും 1 കി.മി അകലം.
  • കബനി പുഴയുടെ തീരത്തു സ്ഥിതിചെയ്യുന്നു.
Map
"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_മരക്കടവ്&oldid=2533040" എന്ന താളിൽനിന്ന് ശേഖരിച്ചത്