ജി എൽ പി എസ് മരക്കടവ്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

</gallery>

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്കൂളിന് ഒന്നര ഏക്കർ സ്ഥലം സ്വന്തമായി ഉണ്ട്.വിശാലമായ കളിസ്ഥലം ഉണ്ട്.ആവശ്യത്തിന് ക്ലാസ് മുറികൾ ഉണ്ട്.സിസ്റ്റമാറ്റിക് പ്രി പ്രൈമറി ഉണ്ട്.ഐ ടി പഠനത്തിനു ആവശ്യമായ കംപ്യൂട്ടറുകളും പ്രോജെക്ടറുകളും ഉണ്ട്.കുടിവെള്ളം ,വൈധ്യുതി ,വാട്ടർ പ്യുരിഫയർ ,ടി വി തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും ഉണ്ട്.