"ജി എൽ പി എസ് ചുള്ളിയോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 62 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{Prettyurl|G L P S Chulliyode}} | {{Prettyurl|G L P S Chulliyode}} | ||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്=ചുള്ളിയോട് | |സ്ഥലപ്പേര്=ചുള്ളിയോട് | ||
| വിദ്യാഭ്യാസ ജില്ല=വയനാട് | |വിദ്യാഭ്യാസ ജില്ല=വയനാട് | ||
| റവന്യൂ ജില്ല= വയനാട് | |റവന്യൂ ജില്ല=വയനാട് | ||
| | |സ്കൂൾ കോഡ്=15326 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64522845 | ||
| | |യുഡൈസ് കോഡ്=32030200409 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1942 | ||
|സ്കൂൾ വിലാസം= | |||
| | |പോസ്റ്റോഫീസ്=ചുള്ളിയോട്. | ||
|പിൻ കോഡ്=673592 | |||
| | |സ്കൂൾ ഫോൺ=04936 266217 | ||
| പഠന | |സ്കൂൾ ഇമെയിൽ=glpschulliode55@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്= | ||
| | |ഉപജില്ല=സുൽത്താൻ ബത്തേരി | ||
| ആൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =നെന്മേനി പഞ്ചായത്ത്. | ||
| പെൺകുട്ടികളുടെ എണ്ണം= | |വാർഡ്=15 | ||
| | |ലോകസഭാമണ്ഡലം=വയനാട് | ||
| അദ്ധ്യാപകരുടെ എണ്ണം= | |നിയമസഭാമണ്ഡലം=സുൽത്താൻബത്തേരി | ||
| പ്രധാന | |താലൂക്ക്=സുൽത്താൻ ബത്തേരി | ||
| പി.ടി. | |ബ്ലോക്ക് പഞ്ചായത്ത്=സുൽത്താൻ ബത്തേരി | ||
| | |ഭരണവിഭാഗം=സർക്കാർ | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=59 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=36 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=95 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ആലിസ് ഷേർലി എസ് | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=വിനോയ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ജിഷി | |||
|സ്കൂൾ ചിത്രം=Schoolchulliyode.JPG | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
[[വയനാട്]] ജില്ലയിലെ | [[വയനാട്]] ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ ചുള്ളിയോട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് ചുള്ളിയോട്'''. ഇവിടെ 52 ആൺ കുട്ടികളും 41 പെൺകുട്ടികളും 18nuserypupilsഅടക്കം ആകെ 93 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. (നഴ്സറി 13 + 1 മുതൽ 4 വരെ 80)- | ||
== ചരിത്രം == | == ചരിത്രം == | ||
വയനാട് ജില്ലയിലെ ബത്തേരി താലൂക്കിൽ നെൻമേനിപഞ്ചായത്തിൽ നെൻമേനി വില്ലേജിൽ കുറുക്കൻക്കുന്ന് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ജി.എൽ.പി.സ്ക്കൂളിന് 100 വർഷത്തിൽ കൂടുതൽ പഴക്കമുണ്ടെന്നാണ് പഴമക്കാർ പറയുന്നത്.എന്നാൽ 1935 മുതലുള്ള രേഖകൾ നിലവിലുണ്ട് . കല്ലിങ്കര വേലുചെട്ടിയുടെ നേതൃത്വത്തിൽ വള്ളിയിൽ മമ്മാജി എന്നയാളുടെ സ്ഥലത്താണ് സ്കൂൾ സ്ഥാപിച്ചത് എന്നാണ് അറിയാൻ കഴിഞ്ഞത്. ഈ കാലത്ത് ബത്തേരിയിൽ മാത്രമേ സ്കൂൾ ഉണ്ടായിരുന്നുള്ളൂ. '''[[ജി എൽ പി എസ് ചുള്ളിയോട്/ചരിത്രം|കൂടുതൽ അറിയാം]]''' | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
100 ൽ കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന ചുള്ളിയോട് ജി.എൽ.പി.സ്ക്കൂളിൽ നാല് ക്ലാസുമുറികളും അതിനോട് ചേർന്ന് ആഫീസുമുറിയും ഉൾപ്പെടുന്ന ഒരു പ്രധാന കെട്ടിടവും, കമ്പ്യൂട്ടർ ലാബും ക്ലസ്റ്റർ മുറിയും ഉൾപ്പെട്ടതാണ് കെട്ടിട സൗകര്യങ്ങൾ. 40മീറ്റർ നീളമുള്ള രണ്ട് കളിസ്ഥലവും, കഞ്ഞിപ്പുര, കിണർ, മൂത്രപുരകൾ, സ്റ്റേജ്, പ്രവർത്തന സജ്ജമാകാനൊരുങ്ങുന്ന ജൈവ കമ്പോസ്റ്റ് , മഴവെള്ള സംഭരണി എന്നിവയും സുരക്ഷാ മതിലും നിലവിലുണ്ട്.മനോഹരമായ ആമ്പൽക്കുളം, പച്ചക്കറിത്തോട്ടം, പൂന്തോട്ടം എന്നിവ വിദ്യാലയത്തിന്റെ മനോഹര ദൃശ്യങ്ങളാണ്. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]. | |||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]]. | |||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]. | |||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]. | |||
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്]]. | |||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]. | |||
* [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്]]. | |||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്]]. | |||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്]]. | |||
== മുൻ സാരഥികൾ. == | |||
{| class="wikitable mw-collapsible mw-collapsed" | |||
|+ | |||
!പ്രധാനാധ്യാപകർ | |||
!വർഷം | |||
|- | |||
|എൻ.ടി ചാരു | |||
!1961-1969 | |||
|- | |||
|സി എച്ച് ഉണ്ണിയപ്പൻ | |||
!1969 | |||
|- | |||
|ഗംഗാധരൻ നമ്പ്യാർ | |||
!1969-76 | |||
|- | |||
|പി എൻ രാമ പിള്ള | |||
!1976-92 | |||
|- | |||
|ടി ഭാർഗവൻ | |||
!1992-93 | |||
|- | |||
|കെ. ഒ ജോർജ്ജ് | |||
!1993-94 | |||
|- | |||
|പി എൻ. മേരി | |||
!1994-95 | |||
|- | |||
|എം.കെ.മുരളീധരൻ | |||
!1995-99 | |||
|- | |||
|സി.തങ്കമ്മ | |||
!1999-2000 | |||
|- | |||
|എൻ പി പൗലോസ് | |||
!2000-04 | |||
|- | |||
|ആനി ജോസഫ് | |||
!2004-05 | |||
|- | |||
|കെ.കെ. വത്സ | |||
!2005-15 | |||
|- | |||
|ഒ.എം.ശശി | |||
!2015-17 | |||
|- | |||
|ആലീസ് ഷേർളി | |||
!2017-....... | |||
|} | |||
== നേട്ടങ്ങൾ == | |||
== | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
#വാസു | |||
#മത്തായിമാസ്റ്റർ | |||
#കുഞ്ഞലവി | |||
#ബിന്ദു. | |||
# | |||
== ചിത്രശാല == | |||
== നേർക്കാഴ്ച == | |||
{| class="wikitable mw-collapsible mw-collapsed" | |||
|+ | |||
! | |||
# ഗംഗാധരൻ എൻ | |||
# അലോഷ്യസ് സി | |||
# ശിവൻആചാരി കെ | |||
# മൊയ്തീൻകോയ എ | |||
# ബാലകൃഷ്ണൻ കെ പി | |||
# തങ്കമ്മ കെ വി | |||
# വിജയരഘവൻ നായർ | |||
# റോയ് പി ഐ | |||
# ദേവദാസൻ സി | |||
# മത്തായി പി പി | |||
# ബാലസുബ്രമണ്യൻ | |||
# കൃഷ്ണൻ നായർ | |||
# ചന്ദ്രേശേഖരൻ നായർ | |||
# അമ്മിണി കെ കെ | |||
# രാമൻ പിള്ള | |||
# നാരായണൻ എൻ വി | |||
# Grace TC | |||
# Seetha KM | |||
# Hamza N | |||
# Sreekumary | |||
# Muhammed CK | |||
# Malu | |||
# karthiyani VC | |||
# Chathu (PCTM) | |||
# Thakkamma MK | |||
# Radhakrishnan G | |||
# Baskaran | |||
# lowlyjosph | |||
# Bargavan(HM) | |||
# Annamma PJ | |||
# Thakkamma(HM) | |||
# soonanjoshp | |||
# predeepAS | |||
# Ramlath | |||
# poulos(hm) | |||
# Ealy PM | |||
# Bindhu | |||
# Shyla AY | |||
# Eldho K | |||
# Jayakumar PJ | |||
# Saraswathi VV | |||
# NM Jose | |||
# E.Eldo. | |||
# Anijoseph(HM) | |||
# Valsa KK(HM) | |||
# Sidheeq | |||
# Nabeelpampanpara | |||
# Krishnan | |||
# pathumma kutti | |||
# Alice sherly(HM) | |||
# Zubair K.A | |||
# Faisal K.M | |||
# Deepthi T K | |||
|} | |||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
*ചുള്ളിയോട് ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം. | |||
*സുൽത്താൻ ബത്തേരിയിൽ നിന്നും 9.3 കി.മി അകലം | |||
{{Slippymap|lat=11.59991|lon=76.26490 |zoom=16|width=full|height=400|marker=yes}} | |||
*ചുള്ളിയോട് ബസ് | |||
* | |||
{{ |
21:43, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എൽ പി എസ് ചുള്ളിയോട് | |
---|---|
വിലാസം | |
ചുള്ളിയോട് ചുള്ളിയോട്. പി.ഒ. , 673592 , വയനാട് ജില്ല | |
സ്ഥാപിതം | 1942 |
വിവരങ്ങൾ | |
ഫോൺ | 04936 266217 |
ഇമെയിൽ | glpschulliode55@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15326 (സമേതം) |
യുഡൈസ് കോഡ് | 32030200409 |
വിക്കിഡാറ്റ | Q64522845 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | സുൽത്താൻ ബത്തേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | സുൽത്താൻബത്തേരി |
താലൂക്ക് | സുൽത്താൻ ബത്തേരി |
ബ്ലോക്ക് പഞ്ചായത്ത് | സുൽത്താൻ ബത്തേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | നെന്മേനി പഞ്ചായത്ത്. |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 59 |
പെൺകുട്ടികൾ | 36 |
ആകെ വിദ്യാർത്ഥികൾ | 95 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ആലിസ് ഷേർലി എസ് |
പി.ടി.എ. പ്രസിഡണ്ട് | വിനോയ് |
എം.പി.ടി.എ. പ്രസിഡണ്ട് | ജിഷി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ ചുള്ളിയോട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് ചുള്ളിയോട്. ഇവിടെ 52 ആൺ കുട്ടികളും 41 പെൺകുട്ടികളും 18nuserypupilsഅടക്കം ആകെ 93 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. (നഴ്സറി 13 + 1 മുതൽ 4 വരെ 80)-
ചരിത്രം
വയനാട് ജില്ലയിലെ ബത്തേരി താലൂക്കിൽ നെൻമേനിപഞ്ചായത്തിൽ നെൻമേനി വില്ലേജിൽ കുറുക്കൻക്കുന്ന് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ജി.എൽ.പി.സ്ക്കൂളിന് 100 വർഷത്തിൽ കൂടുതൽ പഴക്കമുണ്ടെന്നാണ് പഴമക്കാർ പറയുന്നത്.എന്നാൽ 1935 മുതലുള്ള രേഖകൾ നിലവിലുണ്ട് . കല്ലിങ്കര വേലുചെട്ടിയുടെ നേതൃത്വത്തിൽ വള്ളിയിൽ മമ്മാജി എന്നയാളുടെ സ്ഥലത്താണ് സ്കൂൾ സ്ഥാപിച്ചത് എന്നാണ് അറിയാൻ കഴിഞ്ഞത്. ഈ കാലത്ത് ബത്തേരിയിൽ മാത്രമേ സ്കൂൾ ഉണ്ടായിരുന്നുള്ളൂ. കൂടുതൽ അറിയാം
ഭൗതികസൗകര്യങ്ങൾ
100 ൽ കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന ചുള്ളിയോട് ജി.എൽ.പി.സ്ക്കൂളിൽ നാല് ക്ലാസുമുറികളും അതിനോട് ചേർന്ന് ആഫീസുമുറിയും ഉൾപ്പെടുന്ന ഒരു പ്രധാന കെട്ടിടവും, കമ്പ്യൂട്ടർ ലാബും ക്ലസ്റ്റർ മുറിയും ഉൾപ്പെട്ടതാണ് കെട്ടിട സൗകര്യങ്ങൾ. 40മീറ്റർ നീളമുള്ള രണ്ട് കളിസ്ഥലവും, കഞ്ഞിപ്പുര, കിണർ, മൂത്രപുരകൾ, സ്റ്റേജ്, പ്രവർത്തന സജ്ജമാകാനൊരുങ്ങുന്ന ജൈവ കമ്പോസ്റ്റ് , മഴവെള്ള സംഭരണി എന്നിവയും സുരക്ഷാ മതിലും നിലവിലുണ്ട്.മനോഹരമായ ആമ്പൽക്കുളം, പച്ചക്കറിത്തോട്ടം, പൂന്തോട്ടം എന്നിവ വിദ്യാലയത്തിന്റെ മനോഹര ദൃശ്യങ്ങളാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- സയൻസ് ക്ലബ്ബ്.
- ഐ.ടി. ക്ലബ്ബ്.
- ഫിലിം ക്ലബ്ബ്.
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ.
പ്രധാനാധ്യാപകർ | വർഷം |
---|---|
എൻ.ടി ചാരു | 1961-1969 |
സി എച്ച് ഉണ്ണിയപ്പൻ | 1969 |
ഗംഗാധരൻ നമ്പ്യാർ | 1969-76 |
പി എൻ രാമ പിള്ള | 1976-92 |
ടി ഭാർഗവൻ | 1992-93 |
കെ. ഒ ജോർജ്ജ് | 1993-94 |
പി എൻ. മേരി | 1994-95 |
എം.കെ.മുരളീധരൻ | 1995-99 |
സി.തങ്കമ്മ | 1999-2000 |
എൻ പി പൗലോസ് | 2000-04 |
ആനി ജോസഫ് | 2004-05 |
കെ.കെ. വത്സ | 2005-15 |
ഒ.എം.ശശി | 2015-17 |
ആലീസ് ഷേർളി | 2017-....... |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- വാസു
- മത്തായിമാസ്റ്റർ
- കുഞ്ഞലവി
- ബിന്ദു.
ചിത്രശാല
നേർക്കാഴ്ച
|
---|
വഴികാട്ടി
- ചുള്ളിയോട് ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
- സുൽത്താൻ ബത്തേരിയിൽ നിന്നും 9.3 കി.മി അകലം
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 15326
- 1942ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ