"ഗവ. മുസ്ലീം എൽ പി സ്കൂൾ , ചാലാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | {{PSchoolFrame/Header}} | ||
| സ്ഥലപ്പേര്=ചാലാട് | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല= | |സ്ഥലപ്പേര്=ചാലാട് | ||
| റവന്യൂ ജില്ല= | |വിദ്യാഭ്യാസ ജില്ല=കണ്ണൂർ | ||
| | |റവന്യൂ ജില്ല=കണ്ണൂർ | ||
| | |സ്കൂൾ കോഡ്=13633 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64458809 | ||
| | |യുഡൈസ് കോഡ്=32021300402 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1912 | ||
| | |സ്കൂൾ വിലാസം= | ||
| പഠന | |പോസ്റ്റോഫീസ്=ചാലാട് | ||
| പഠന | |പിൻ കോഡ്=670014 | ||
| മാദ്ധ്യമം= | |സ്കൂൾ ഫോൺ=7012636059 | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഇമെയിൽ=school13633@gmail.com | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| | |ഉപജില്ല=പാപ്പിനിശ്ശേരി | ||
| അദ്ധ്യാപകരുടെ എണ്ണം=6 | |തദ്ദേശസ്വയംഭരണസ്ഥാപനം =കോർപ്പറേഷൻ | ||
| പ്രധാന | |വാർഡ്=54 | ||
| പി.ടി. | |ലോകസഭാമണ്ഡലം=കണ്ണൂർ | ||
| | |നിയമസഭാമണ്ഡലം=അഴീക്കോട് | ||
|താലൂക്ക്=കണ്ണൂർ | |||
|ബ്ലോക്ക് പഞ്ചായത്ത്=കണ്ണൂർ | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 5 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=16 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=15 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=31 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=6 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=പ്രശാന്തൻ കെ വി | |||
|പി.ടി.എ. പ്രസിഡണ്ട്=ഇസ്മയിൽ വി.കെ. | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഷഹനാസ് കെ | |||
|സ്കൂൾ ചിത്രം=136332022-01.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിൽ ചാലാട് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ഗവ. മുസ്ലീം എൽ പി സ്കൂൾ , ചാലാട് | |||
== ചരിത്രം == | == ചരിത്രം == | ||
സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി മലബാറിലുടനീളം മാപ്പിള സമൂഹത്തെ വിദ്യാഭ്യാസപരമായി ഉയർത്തിക്കൊണ്ടുവരുന്നതിന് ബ്രിട്ടീഷുകാർ നിർബന്ധിതരായ ഒരു സാഹചര്യത്തിലാണ് ഇത്തരമൊരു സ്കൂളിന്റെ സ്ഥാപനമെന്ന് പഴമക്കാർ പറയുന്നു . ഈ സ്കൂളിനെ 'മാപ്പിള സ്കൂൾ' എന്നും പറയുന്നുണ്ട് .ബ്രിട്ടീഷ് രാജാവിന്റെ ജന്മദിനത്തോടനുബന്ധിച്ച് സാധാരണ നടന്നുവരാറുള്ള ഘോഷയാത്ര ആ വർഷം ചാലാട് വെച്ച് സംഘർഷത്തിനിടയാവുകയും അത് തടയപ്പെടുകയും ചെയ്തു. '''<nowiki/>'കോർഷൻ ലഹള'''<nowiki/>' എന്ന പേരിലറിയപ്പെട്ട ഈ സംഘർഷവുമായി ബന്ധപ്പെട്ടുണ്ടായ കേസുകൾ ലണ്ടൻ ആസ്ഥാനമാക്കിയുള്ള പി.വി. കൗൺസിൽ വരെ എത്തുകയുണ്ടായി. പരേതരായ വാഴയിൽ അബൂബക്കർ , ഇബ്രാഹിം , ചെറിയ കൊട്ടാരത്തിൽ ഹുസൈൻ, പഴയ കാളം നിരത്തിന്റെ വിട ആസ് ഉൾപ്പെടെ പതിനൊന്ന് പേർ പ്രതിപട്ടികയിൽ ഉൾപ്പെട്ട ഈ കോർഷൻ കേസ് നാട്ടുകാർ നടത്തിയെങ്കിലും സാമ്പത്തി ക പരാധീനത കാരണം മുന്നോട്ടു നീങ്ങാനായില്ല. വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്നതാണ് ഇത്തരം സംഘർഷങ്ങൾക്ക് അടിസ്ഥാന കാരണമെന്ന് കേസിന്റെ വാദത്തിനിടയിൽ ജഡ്ജിമാർ കണ്ടെത്തുകയും അടിയന്തിരമായും പ്രാഥമിക വിദ്യാഭ്യാസ പദ്ധതി ചാലാട് പ്രദേശത്ത് ആരംഭിക്കണമെന്നും ബ്രിട്ടീഷ് ജഡ്ജിംഗ് കൗൺസിൽ വിധി പ്രഖ്യാപിക്കുകയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിൽ ബ്രിട്ടീഷ് ഗവൺമെന്റ് മഹൽ മുസ്ലിം ജമാഅത്തിന്റെ സഹകരണത്തോടെ വളരെ പെട്ടെന്ന് കെട്ടിടമുണ്ടാക്കുകയും സ്കൂൾ വിദ്യാഭ്യാസം ആരംഭിക്കുകയും ചെയ്തു. ഇങ്ങനെ മാപ്പിള സ്കൂളിന്റെ ഉയർച്ചക്കും വളർച്ചയ്ക്കും ചരിത്രത്തിന്റെ അനിവാര്യമായ ഒട്ടേറെ ഘടകങ്ങൾ പങ്കു വഹിച്ചു എന്നാണ് പഴമക്കാരിൽ നിന്ന് അറിയുന്നത്. മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ അധീനതയിലാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. "ഡിസ്ട്രിക് ബോർഡ് തടുത്തുവയൽ മാപ്പിള സ്കൂൾ 1912 ” എന്നായിരുന്നു സ്കൂളിന്റെ പേര്. | |||
== ഭൗതികസൗകര്യങ്ങൾ == | |||
* 28 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. | |||
* 2 കമ്പ്യൂട്ടറുകളും 6 ലാപ്പുകളും ഉണ്ട് . | |||
* 3 പ്രൊജക്റ്ററുകളുണ്ട്. | |||
* ഇന്റർനെറ്റ് സൗകര്യവുമുണ്ട്. | |||
* ശുദ്ധമായ കുടിവെള്ളം ലഭ്യമാണ് . | |||
* ജപ്പാൻ കുടിവെള്ള പദ്ധതി. | |||
* 1300 പുസ്തകങ്ങളടങ്ങിയ ലൈബ്രറി സൗകര്യം. | |||
* കുട്ടികൾക്ക് പ്രത്യേകം മൂത്രപ്പുരകൾ | |||
* ആധുനികമായ പാചകപ്പുര. | |||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
ജാഗ്രതാസമിതി, ശാസ്ത്ര ക്ലബ് , ശുചിത്വ ക്ലബ് , ഹരിത ക്ലബ് , ഹെൽത്ത് ക്ലബ് തുടങ്ങിയ ക്ലബ്ബുകൾ അധ്യാപകരുടെ മേൽനോട്ടത്തിൽ പ്രവർത്തിച്ചുവരുന്നു . ദേശീയ ദിനങ്ങൾ , മറ്റു ദിനങ്ങൾ , പച്ചക്കറിത്തോട്ടം,പൂന്തോട്ടം , ശുചീകരണ പ്രവർത്തനങ്ങൾ , കലാകായിക ശാസ്ത്രമേളകളുടെ തയ്യാറെടുപ്പുകൾ തുടങ്ങിയവ ഈ ക്ലബുകളുടെ മേൽനോട്ടത്തിൽ നടന്നുവരുന്നു . | |||
== | == മുൻസാരഥികൾ == | ||
== സാരഥികൾ == | |||
== | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
മാപ്പിള സ്കൂളിൽ പ്രാഥമിക പഠനം നടത്തിയവരിൽ മുൻ മഹൽ മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് ആലത്താങ്കണ്ടി ഇബ്രാഹിം കുഞ്ഞിക്കയായിരുന്നു ഉന്നത വിദ്യാഭ്യാസത്തിന്റെ പടവുകൾ കയറി മുന്നോട്ടു പോയ ആദ്യത്തെ വിദ്യാർത്ഥി. പഴയകാലത്തെ ഇന്റർമീ ഡിയറ്റ് ആയിരുന്നു അദ്ദേഹത്തിന്റെ യോഗ്യത. കാളത്തിൽ മൊയ്തീൻക്ക, കൊട്ടാരത്തിൽ മാമു , സി.എച്ച് സൂപ്പി , കല്ലാളത്തിൽ അബൂബക്കർ എന്നിവർ പൊതു വിജ്ഞാനം കൊണ്ടും വിഷയങ്ങളെ തന്മയത്തോടെ അവതരിപ്പിക്കൽ കൊണ്ടും ശ്രദ്ധേയമായിരുന്നു . ഇവരിൽ കാളത്തിൽ അബൂബക്കർ സംസ്കൃതവും പഠിച്ചിരുന്നു . ലൗകീക വിദ്യാഭ്യാസത്തിന്റെ അഭാവം ഉണ്ടായിരുന്നുവെങ്കിലും തന്റെ തലയെടുപ്പുള്ള ശരീര പ്രകൃതി കൊണ്ട് വണ്ടി മജിസ്ട്രേട്ട് എന്നറിയപ്പെട്ടിരുന്ന അബ്ദുല്ല സാഹിബ് , ചാലാട് പ്രദേശത്തെ വിദ്യാഭ്യാസ പ്രവർത്തന രംഗത്ത് അർപ്പിച്ച സേവനം വിവരണാതീതമാണ്. കെ.എസ്.ഇ.ബി. യിൽ നിന്ന് എഞ്ചിനീയറായി വിരമിച്ച കെ.ഇ. ഇബ്രാഹിം , വളപട്ടണം ഹൈസ്കൂൾ സഹ ഹെഡ്മാസ്റ്ററായി വിരമിച്ച കെ . മഹമൂദ് മാസ്റ്റർ, ഇലക്ട്രിക്കൽ എഞ്ചിനീയർ രംഗത്ത് സേവനം അനുഷ്ഠിച്ച എൽ.വി. അബ്ദുല്ലകുഞ്ഞി , കമാൽ പാഷ , ചാലാട്ടെ പൊതു ജീവിതത്തിൽ നിറഞ്ഞു നിന്ന് വി.കെ.വി. അബ്ദുൾ അസീസ്, ചെറുകിട ജലസേവന വകുപ്പിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറായി റിട്ടയർ ചെയ്ത കെ.വി. അബ്ദുല്ലകുഞ്ഞി, റെയിൽവേ കമേഴ്സ്യൽ സൂപ്രണ്ടായി സേവനമനുഷ്ഠിച്ച എം.കെ. അബ്ദുല്ലക്കുട്ടി തുടങ്ങിയവർ സ്കൂളിന്റെ സന്തതികളായി വിവിധ മണ്ഡലങ്ങളിൽ സേവനമനുഷ്ഠിച്ച് കടന്നു പോയവരാണ്. | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | |||
| style="background: #ccf; text-align: center; font-size:99%;" | | |||
|- | |||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
*കണ്ണൂർ നഗരത്തിൽ നിന്നും 8കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു. | |||
*കണ്ണൂർ റെയിൽവെ സ്ററേഷൻ നിന്ന് 8 കി.മി. അകലം. | |||
*കണ്ണൂർ-അഴിക്കൽ റോഡ്-ചാലാട് ടൌണിൽ | |||
*കണ്ണൂർ-അഴിക്കൽ ,അലവിൽ ,പൂതപ്പാറ ബസ്സിൽ ചാലാട് ഇറങ്ങുക. | |||
|} | |||
{{Slippymap|lat= 11.886686959198702|lon= 75.35797005841017 |zoom=16|width=800|height=400|marker=yes}} | |||
<!--visbot verified-chils->--> |
21:40, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. മുസ്ലീം എൽ പി സ്കൂൾ , ചാലാട് | |
---|---|
വിലാസം | |
ചാലാട് ചാലാട് പി.ഒ. , 670014 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1912 |
വിവരങ്ങൾ | |
ഫോൺ | 7012636059 |
ഇമെയിൽ | school13633@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13633 (സമേതം) |
യുഡൈസ് കോഡ് | 32021300402 |
വിക്കിഡാറ്റ | Q64458809 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | പാപ്പിനിശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | അഴീക്കോട് |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | കണ്ണൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ |
വാർഡ് | 54 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 16 |
പെൺകുട്ടികൾ | 15 |
ആകെ വിദ്യാർത്ഥികൾ | 31 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പ്രശാന്തൻ കെ വി |
പി.ടി.എ. പ്രസിഡണ്ട് | ഇസ്മയിൽ വി.കെ. |
എം.പി.ടി.എ. പ്രസിഡണ്ട് | ഷഹനാസ് കെ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിൽ ചാലാട് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ഗവ. മുസ്ലീം എൽ പി സ്കൂൾ , ചാലാട്
ചരിത്രം
സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി മലബാറിലുടനീളം മാപ്പിള സമൂഹത്തെ വിദ്യാഭ്യാസപരമായി ഉയർത്തിക്കൊണ്ടുവരുന്നതിന് ബ്രിട്ടീഷുകാർ നിർബന്ധിതരായ ഒരു സാഹചര്യത്തിലാണ് ഇത്തരമൊരു സ്കൂളിന്റെ സ്ഥാപനമെന്ന് പഴമക്കാർ പറയുന്നു . ഈ സ്കൂളിനെ 'മാപ്പിള സ്കൂൾ' എന്നും പറയുന്നുണ്ട് .ബ്രിട്ടീഷ് രാജാവിന്റെ ജന്മദിനത്തോടനുബന്ധിച്ച് സാധാരണ നടന്നുവരാറുള്ള ഘോഷയാത്ര ആ വർഷം ചാലാട് വെച്ച് സംഘർഷത്തിനിടയാവുകയും അത് തടയപ്പെടുകയും ചെയ്തു. 'കോർഷൻ ലഹള' എന്ന പേരിലറിയപ്പെട്ട ഈ സംഘർഷവുമായി ബന്ധപ്പെട്ടുണ്ടായ കേസുകൾ ലണ്ടൻ ആസ്ഥാനമാക്കിയുള്ള പി.വി. കൗൺസിൽ വരെ എത്തുകയുണ്ടായി. പരേതരായ വാഴയിൽ അബൂബക്കർ , ഇബ്രാഹിം , ചെറിയ കൊട്ടാരത്തിൽ ഹുസൈൻ, പഴയ കാളം നിരത്തിന്റെ വിട ആസ് ഉൾപ്പെടെ പതിനൊന്ന് പേർ പ്രതിപട്ടികയിൽ ഉൾപ്പെട്ട ഈ കോർഷൻ കേസ് നാട്ടുകാർ നടത്തിയെങ്കിലും സാമ്പത്തി ക പരാധീനത കാരണം മുന്നോട്ടു നീങ്ങാനായില്ല. വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്നതാണ് ഇത്തരം സംഘർഷങ്ങൾക്ക് അടിസ്ഥാന കാരണമെന്ന് കേസിന്റെ വാദത്തിനിടയിൽ ജഡ്ജിമാർ കണ്ടെത്തുകയും അടിയന്തിരമായും പ്രാഥമിക വിദ്യാഭ്യാസ പദ്ധതി ചാലാട് പ്രദേശത്ത് ആരംഭിക്കണമെന്നും ബ്രിട്ടീഷ് ജഡ്ജിംഗ് കൗൺസിൽ വിധി പ്രഖ്യാപിക്കുകയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിൽ ബ്രിട്ടീഷ് ഗവൺമെന്റ് മഹൽ മുസ്ലിം ജമാഅത്തിന്റെ സഹകരണത്തോടെ വളരെ പെട്ടെന്ന് കെട്ടിടമുണ്ടാക്കുകയും സ്കൂൾ വിദ്യാഭ്യാസം ആരംഭിക്കുകയും ചെയ്തു. ഇങ്ങനെ മാപ്പിള സ്കൂളിന്റെ ഉയർച്ചക്കും വളർച്ചയ്ക്കും ചരിത്രത്തിന്റെ അനിവാര്യമായ ഒട്ടേറെ ഘടകങ്ങൾ പങ്കു വഹിച്ചു എന്നാണ് പഴമക്കാരിൽ നിന്ന് അറിയുന്നത്. മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ അധീനതയിലാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. "ഡിസ്ട്രിക് ബോർഡ് തടുത്തുവയൽ മാപ്പിള സ്കൂൾ 1912 ” എന്നായിരുന്നു സ്കൂളിന്റെ പേര്.
ഭൗതികസൗകര്യങ്ങൾ
- 28 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
- 2 കമ്പ്യൂട്ടറുകളും 6 ലാപ്പുകളും ഉണ്ട് .
- 3 പ്രൊജക്റ്ററുകളുണ്ട്.
- ഇന്റർനെറ്റ് സൗകര്യവുമുണ്ട്.
- ശുദ്ധമായ കുടിവെള്ളം ലഭ്യമാണ് .
- ജപ്പാൻ കുടിവെള്ള പദ്ധതി.
- 1300 പുസ്തകങ്ങളടങ്ങിയ ലൈബ്രറി സൗകര്യം.
- കുട്ടികൾക്ക് പ്രത്യേകം മൂത്രപ്പുരകൾ
- ആധുനികമായ പാചകപ്പുര.
പാഠ്യേതര പ്രവർത്തനങ്ങൾ
ജാഗ്രതാസമിതി, ശാസ്ത്ര ക്ലബ് , ശുചിത്വ ക്ലബ് , ഹരിത ക്ലബ് , ഹെൽത്ത് ക്ലബ് തുടങ്ങിയ ക്ലബ്ബുകൾ അധ്യാപകരുടെ മേൽനോട്ടത്തിൽ പ്രവർത്തിച്ചുവരുന്നു . ദേശീയ ദിനങ്ങൾ , മറ്റു ദിനങ്ങൾ , പച്ചക്കറിത്തോട്ടം,പൂന്തോട്ടം , ശുചീകരണ പ്രവർത്തനങ്ങൾ , കലാകായിക ശാസ്ത്രമേളകളുടെ തയ്യാറെടുപ്പുകൾ തുടങ്ങിയവ ഈ ക്ലബുകളുടെ മേൽനോട്ടത്തിൽ നടന്നുവരുന്നു .
മുൻസാരഥികൾ
സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മാപ്പിള സ്കൂളിൽ പ്രാഥമിക പഠനം നടത്തിയവരിൽ മുൻ മഹൽ മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് ആലത്താങ്കണ്ടി ഇബ്രാഹിം കുഞ്ഞിക്കയായിരുന്നു ഉന്നത വിദ്യാഭ്യാസത്തിന്റെ പടവുകൾ കയറി മുന്നോട്ടു പോയ ആദ്യത്തെ വിദ്യാർത്ഥി. പഴയകാലത്തെ ഇന്റർമീ ഡിയറ്റ് ആയിരുന്നു അദ്ദേഹത്തിന്റെ യോഗ്യത. കാളത്തിൽ മൊയ്തീൻക്ക, കൊട്ടാരത്തിൽ മാമു , സി.എച്ച് സൂപ്പി , കല്ലാളത്തിൽ അബൂബക്കർ എന്നിവർ പൊതു വിജ്ഞാനം കൊണ്ടും വിഷയങ്ങളെ തന്മയത്തോടെ അവതരിപ്പിക്കൽ കൊണ്ടും ശ്രദ്ധേയമായിരുന്നു . ഇവരിൽ കാളത്തിൽ അബൂബക്കർ സംസ്കൃതവും പഠിച്ചിരുന്നു . ലൗകീക വിദ്യാഭ്യാസത്തിന്റെ അഭാവം ഉണ്ടായിരുന്നുവെങ്കിലും തന്റെ തലയെടുപ്പുള്ള ശരീര പ്രകൃതി കൊണ്ട് വണ്ടി മജിസ്ട്രേട്ട് എന്നറിയപ്പെട്ടിരുന്ന അബ്ദുല്ല സാഹിബ് , ചാലാട് പ്രദേശത്തെ വിദ്യാഭ്യാസ പ്രവർത്തന രംഗത്ത് അർപ്പിച്ച സേവനം വിവരണാതീതമാണ്. കെ.എസ്.ഇ.ബി. യിൽ നിന്ന് എഞ്ചിനീയറായി വിരമിച്ച കെ.ഇ. ഇബ്രാഹിം , വളപട്ടണം ഹൈസ്കൂൾ സഹ ഹെഡ്മാസ്റ്ററായി വിരമിച്ച കെ . മഹമൂദ് മാസ്റ്റർ, ഇലക്ട്രിക്കൽ എഞ്ചിനീയർ രംഗത്ത് സേവനം അനുഷ്ഠിച്ച എൽ.വി. അബ്ദുല്ലകുഞ്ഞി , കമാൽ പാഷ , ചാലാട്ടെ പൊതു ജീവിതത്തിൽ നിറഞ്ഞു നിന്ന് വി.കെ.വി. അബ്ദുൾ അസീസ്, ചെറുകിട ജലസേവന വകുപ്പിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറായി റിട്ടയർ ചെയ്ത കെ.വി. അബ്ദുല്ലകുഞ്ഞി, റെയിൽവേ കമേഴ്സ്യൽ സൂപ്രണ്ടായി സേവനമനുഷ്ഠിച്ച എം.കെ. അബ്ദുല്ലക്കുട്ടി തുടങ്ങിയവർ സ്കൂളിന്റെ സന്തതികളായി വിവിധ മണ്ഡലങ്ങളിൽ സേവനമനുഷ്ഠിച്ച് കടന്നു പോയവരാണ്.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 13633
- 1912ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ