"സെന്റ്. മേരീസ് എൽ.പി.എസ്. ഏനാമാക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (readjust)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 32 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
<big>തൃശ്ശൂർ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് '''''സെന്റ്. മേരീസ് എൽ.പി.എസ്. ഏനാമാക്കൽ'''''</big>{{PSchoolFrame/Header}}{{Infobox School
{{prettyurl|St. Marys L. P. S Enamakkal}}
|സ്ഥലപ്പേര്=
{{Infobox AEOSchool
|വിദ്യാഭ്യാസ ജില്ല=ചാവക്കാട്
| പേര്=സെന്റ്. മേരീസ് എൽ.പി. സ്കൂൾ ഏനാമാക്കൽ
|റവന്യൂ ജില്ല=തൃശ്ശൂർ
| സ്ഥലപ്പേര്=ഏനാമാക്കൽ
|സ്കൂൾ കോഡ്=24419
| വിദ്യാഭ്യാസ ജില്ല=ചാവക്കാട്
|എച്ച് എസ് എസ് കോഡ്=
| റവന്യൂ ജില്ല=തൃശൂർ
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ കോഡ്=24419  
|വിക്കിഡാറ്റ ക്യു ഐഡി=
| സ്ഥാപിതമാസം=ജൂൺ
|യുഡൈസ് കോഡ്=32071103001
| സ്ഥാപിതവർഷം=1916  
|സ്ഥാപിതദിവസം=
| സ്കൂൾ വിലാസം=സെന്റ്. മേരീസ് എൽ.പി. സ്കൂൾ
|സ്ഥാപിതമാസം=
ഏനാമാക്കൽ പി.ഓ 
|സ്ഥാപിതവർഷം=1916
വെങ്കിടങ്ങ്  തൃശൂർ
|പോസ്റ്റോഫീസ്=ഏനാമാക്കൽ
680510
|പിൻ കോഡ്=680510
| പിൻ കോഡ്=680510  
|സ്കൂൾ ഫോൺ=
| സ്കൂൾ ഫോൺ=  
|സ്കൂൾ ഇമെയിൽ=stmaryslpsenamakkal@gmail.com
| സ്കൂൾ ഇമെയിൽ=stmaryslpsenamakkal@gmail.com  
|സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല=മുല്ലശ്ശേരി  
|ഉപജില്ല=മുല്ലശ്ശേരി
| സ്കൂൾ വിഭാഗം=
|തദ്ദേശസ്വയംഭരണസ്ഥാപനം =
|പഠന വിഭാഗങ്ങൾ1=എൽ.പി
|വാർഡ്=9
|ലോകസഭാമണ്ഡലം=
|നിയമസഭാമണ്ഡലം=
|താലൂക്ക്=ചാവക്കാട്
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=എൽ.പി
|പഠന വിഭാഗങ്ങൾ1=LP
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ തലം=
| ആൺകുട്ടികളുടെ എണ്ണം=0
|മാദ്ധ്യമം=മലയാളം
| പെൺകുട്ടികളുടെ എണ്ണം=22
|ആൺകുട്ടികളുടെ എണ്ണം 1-10=
| വിദ്യാർത്ഥികളുടെ എണ്ണം=70
|പെൺകുട്ടികളുടെ എണ്ണം 1-10=
| അദ്ധ്യാപകരുടെ എണ്ണം=4  
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
| പ്രധാന അദ്ധ്യാപകൻ=July jose kizhakoodan         
|അദ്ധ്യാപകരുടെ എണ്ണം 1-10=4
| പി.ടി.. പ്രസിഡണ്ട്=അംബിക ജോജൻ         
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
| സ്കൂൾ ചിത്രം= st_marys_lps_enamakkal.jpg
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജൂലി ജോസ് കിഴക്കൂടൻ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=പ്രിൻസ് ഡേവിസ്
|എം.പി.ടി.എ. പ്രസിഡണ്ട്=അശ്വനി വി . എൻ
|വൈസ് പ്രിൻസിപ്പൽ=
|സ്കൂൾ ലീഡർ=
|ഡെപ്യൂട്ടി സ്കൂൾ ലീഡർ=
|മാനേജർ=ജെയ്സൺ തെക്കുംപുറം
|എസ്.എം.സി ചെയർപേഴ്സൺ=
|സ്കൂൾവിക്കിനോഡൽ ഓഫീസർ=Albin John
|ബി.ആർ.സി=മുല്ലശ്ശേരി
|യു.ആർ.സി =
|സ്കൂൾ ചിത്രം=st_marys_lps_enamakkal.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== <big>'''വിദ്യാലയ'''</big> '''<big>ചരിത്രം</big>''' ==
ഈ വിദ്യാലയം '''1916'''ലാണ് സ്ഥാപിച്ചത്.


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
കളപ്പുരക്കൽ കുട്ടൻ നായരുടെ മകൾ മീനാക്ഷിയാണ് ഈ സ്‌കൂളിലെ ആദ്യ വിദ്യാർത്ഥിനിയായി ചേർക്കപ്പെട്ടത്. 1916ൽ പി.എസ് രാമുണ്ണി, സി.പി വറീത്, ടി.എ മാത്തിരി എന്നിവരുടെ നേതൃത്ത്വത്തിൽ ആണ് സ്‌കൂളിൽ അധ്യാപനം ആരംഭിച്ചത്...


== ചരിത്രം ==
[[സെന്റ്.മേരീസ് എൽ.പി.എസ് ഏനമ്മാക്കൽ/ചരിത്രം|കൂടുൽ അറിയാൻ]]
ഈ വിദ്യാലയം സ്ഥാപിച്ചത്.
1916


കളപ്പുരക്കൽ കുട്ടൻ നായരുടെ മകൾ മീനാക്ഷിയാണ് ഈ സ്‌കുളിലെ ആദ്യ വി ദ്യാർത്ഥിനിയായി ചേർക്കപ്പെട്ടത് 1916 ൽ പി.എസ് രാമുണ്ണി, സി.പി വറീത്, ടി.എ മാത്തിരി എന്നിവരുടെ നേതൃസ്വത്തിൽ ഈ സ്‌കൂളിൽ അധ്യാപനം ആരംഭിച്ചത്. 1910 പി.ടി ദേവസ്സി, 19 ൽ എ.വി മാധവൻ നായർ 20-25 വരെയുള്ള കാലഘട്ടത്തിൽ കെ. രാമൻ നായർ, ടിആർ ഗോപാലൻ, സി.വി ഡേവിസ് എന്നിവർ ഹെഡ്‌മാസ്റ്ററായി സേവനമനുഷ്ടിച്ചു. 1926 മുതൽ 1942 വരെ ശ്രീമാൻ സി.വി പൊറിഞ്ചു മാസ്റ്റർ ആയിരുന്നു. എച്ച്.എം അ, 42 മുതൽ 47 വരെ പി.ജെ വെറോനിക്ക എന്നിവരായിരുന്നു സ്‌കൂളിൻ്റെ മേൽനോട്ടം വഹിച്ചിരുന്നത്.
== [[സെന്റ്. മേരീസ് എൽ.പി.എസ്. ഏനാമാക്കൽ/സൗകര്യങ്ങൾ|'''ഭൗതികസൗകര്യങ്ങൾ''']] ==
[[പ്രമാണം:Classroom st marys lps.jpeg|നടുവിൽ|ലഘുചിത്രം|384x384px|CLASS ROOMS WITH WALL PAINTINGS]]


1947 മുതൽ ശ്രീമതി പിസി അച്ചാമ്മ ടീച്ചറായിരുന്നു എച്ച് എം. ടീച്ചറു ഒടെ സേവനം 1983 വരെ നീരജ്ജുനിന്നു. 1963 - 1987 വരെ ശ്രീ കെ.ജെ ദേവസ്സി മാസ്റ്റർ എച്ച.എം ആയി സേവനമനുഷ്‌ഠിച്ചു. 1937-19 വരെ ശ്രീ സി.സി തോമസ് മാസ്റ്ററായിരുന്നു എച്ച്.എം. 1992 ൽ ശ്രീമതി ബേബി ടീച്ചർ എ ച്ച്.എം ആയി നിയമിതയായി 6 വർഷക്കാലം സേവനമനുഷ്‌ഠിച്ചു. 1930 ഏ പ്രിൽ 1 മുതൽ എച്ച്.എം ആയി ചാർജ്ജ് എടുത്തത് ശ്രീമതി പി.സി ലൂസി ടി ച്ചറാണ് ശ്രീമതി ലൂസി ടീച്ചറിനുശേഷം ശ്രീമാൻ എം.ഡി ജോസ് മാസ്റ്റർ പ്രധാനധ്യാപകനി വരുകയുണ്ടായി. ഈ കാലഘട്ടത്തിൽ നിറഞ്ഞു കവിഞ്ഞി രുന്ന കുട്ടികളുടെ എണ്ണത്തിൽ കുറവ് അനുഭവപ്പെട്ടു.
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
 
*  ബാന്റ് ട്രൂപ്പ്.
1 മുതൽ 4 വരെയുള്ള മലയാളം മീഡിയം ഇംഗ്ലീഷ് മീഡിയവും ഉണ്ടാ യിരുന്ന ഈ വിദ്യാലയത്തിൽ (കാണ കാലഘട്ടത്തിൻ്റെ പ്രത്യേകതയെ ന്നോണം കുട്ടികളുടെ എണ്ണം കുറഞ്ഞു വന്നു. ക്രമേണ വിവിധ ഡിവിഷനുകളിലുള്ള കുട്ടികൾ ഇല്ലാതായി. ആ സാഹചര്യത്തിലാണ് ഈ വിദ്യാലയത്തിന്റെ തന്നെ മാ നേജ്‌മെന്റ്റ് ആയ സെൻ്റ്. ജോസഫ് ഹൈസ്‌കൂളിലേക്ക് ഇവിടുത്തെ ഇംഗ്ലീഷ് മീഡിയം കുട്ടികളേ അഡ്‌മിഷൻ നടത്തുന്നത്. ഹൈസ്‌കൂളിൽ എൽ.പിയിൽ ആൺകുട്ടികൾ മാത്രമായിരുന്നു. ഇവിടെ പെൺകുട്ടികളും കോർപ്പറേറ്റ് എജ്യൂക്കേഷൻ എജൻസിയിൽ പെൺകുട്ടികൾ മാത്രമുള്ള ഏകവിദ്യാലയവും സെന്റ് മേരീസ് എൽ.പി സ്‌കൂൾ ഏനാമാക്കലാണ്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
 
*  [[സെന്റ്. മേരീസ് എൽ.പി.എസ്. ഏനാമാക്കൽ/ക്ലബ്ബുകൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ]].
ഇംഗ്ലീഷ് ഡിവിഷനുള്ള കുട്ടികൾ കുറവാണെന്ന കാരണത്താൽ  ധാരാളം പെൺകുട്ടികൾ മാത്രമുണ്ടായിരുന്ന സ്കൂൾ  ഇല പോയ മരം പോലെയായി. എല്ലായിടത്തും ഇംഗ്ലീഷ് മീഡിയത്തിൻ്റെ അതിപ്രസരം നിമിത്തം കൂട്ടികൾ കുറഞ്ഞു.
 
2005 മുതൽ 2010 ഏപ്രിൽ 9 വരെ ശ്രീമാൻ ജോസ് മാസ്‌റ്ററായിരുന്നു ഈ വിദ്യാലയത്തിൻ്റെ സാരഥി. 4 ഡിവിഷനും 5 അധ്യാപകരുമായിരുന്നു. ഇംഗ്ലീഷ് മീഡിയം പൂർണ്ണമായും ഇല്ലാതായി.


2010 ഏപ്രിൽ 10 മുതൽ ശ്രീമതി മേരി ജോൺ കണ്ണാത്ത് ടീച്ചറുടെ മേൽ നോട്ടത്തിൽ കുട്ടികൾ പഠിച്ചിരുന്നു.


2014-15 ൽ 50 പെൺകുട്ടികളും 2017-18 ൽ 33 പെൺകുട്ടികളും തുടർന്നുള്ള വർഷങ്ങളിലൊക്കെ തന്നെ 10 ൽ താഴെ മാത്രം കുട്ടികളുമായി അധ്യായനം നടന്നുവന്നു. എന്നാൽ കൊറോണ കാലം കഴിഞ്ഞ് 2022-23 അധ്യായന വർഷത്തിൽ എൽ.പി വിഭാഗത്തിൽ 26 ഉം നഴ്സറി വിഭാഗ ത്തിൽ 10 ഉം ആയി മൊത്തം 22 വിദ്യാർത്ഥികൾ പഠിച്ചു. 2022-23 അധ്യായന വർഷം മുതൽ ആൺകുട്ടികൾക്ക് അഡ്‌മിഷൻ തുടങ്ങി. ശേഷം വിദ്യാലയം പുരോഗതിയുടെ പാതയിൽ മുന്നേറുന്നു.


== ഭൗതികസൗകര്യങ്ങൾ ==
<big>[[സെന്റ്. മേരീസ് എൽ.പി.എസ്. ഏനാമാക്കൽ/എന്റെ ഗ്രാമം|ഏനാമാവ് ഗ്രാമവും ഗ്രാമത്തിൻ്റെ നട്ടെല്ലായി പ്രവർത്തിച്ച മുത്തശ്ശി സ്കൂളും]]</big>
[[പ്രമാണം:Classroom st marys lps.jpeg|നടുവിൽ|ലഘുചിത്രം|581x581ബിന്ദു]]
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  ബാന്റ് ട്രൂപ്പ്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


==വഴികാട്ടി==
=='''വഴികാട്ടി'''==
{{Slippymap|lat=10.512913627501085|lon= 76.09359383068298|zoom=18|width=800|height=400|marker=yes}}
{{Slippymap|lat=10.512913627501085|lon= 76.09359383068298|zoom=18|width=400|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

23:57, 21 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം

തൃശ്ശൂർ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് സെന്റ്. മേരീസ് എൽ.പി.എസ്. ഏനാമാക്കൽ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ്. മേരീസ് എൽ.പി.എസ്. ഏനാമാക്കൽ
വിലാസം
ഏനാമാക്കൽ പി.ഒ.
,
680510
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1916
വിവരങ്ങൾ
ഇമെയിൽstmaryslpsenamakkal@gmail.com
കോഡുകൾ
സ്കൂൾ കോഡ്24419 (സമേതം)
യുഡൈസ് കോഡ്32071103001
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല മുല്ലശ്ശേരി
ബി.ആർ.സിമുല്ലശ്ശേരി
ഭരണസംവിധാനം
താലൂക്ക്ചാവക്കാട്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംഎൽ.പി
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജൂലി ജോസ് കിഴക്കൂടൻ
മാനേജർജെയ്സൺ തെക്കുംപുറം
പി.ടി.എ. പ്രസിഡണ്ട്പ്രിൻസ് ഡേവിസ്
എം.പി.ടി.എ. പ്രസിഡണ്ട്അശ്വനി വി . എൻ
സ്കൂൾവിക്കിനോഡൽ ഓഫീസർAlbin John
അവസാനം തിരുത്തിയത്
21-08-202524419-TSR


പ്രോജക്ടുകൾ



വിദ്യാലയ ചരിത്രം

ഈ വിദ്യാലയം 1916ലാണ് സ്ഥാപിച്ചത്.

കളപ്പുരക്കൽ കുട്ടൻ നായരുടെ മകൾ മീനാക്ഷിയാണ് ഈ സ്‌കൂളിലെ ആദ്യ വിദ്യാർത്ഥിനിയായി ചേർക്കപ്പെട്ടത്. 1916ൽ പി.എസ് രാമുണ്ണി, സി.പി വറീത്, ടി.എ മാത്തിരി എന്നിവരുടെ നേതൃത്ത്വത്തിൽ ആണ് സ്‌കൂളിൽ അധ്യാപനം ആരംഭിച്ചത്...

കൂടുൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

 
CLASS ROOMS WITH WALL PAINTINGS

പാഠ്യേതര പ്രവർത്തനങ്ങൾ


ഏനാമാവ് ഗ്രാമവും ഗ്രാമത്തിൻ്റെ നട്ടെല്ലായി പ്രവർത്തിച്ച മുത്തശ്ശി സ്കൂളും

വഴികാട്ടി