സെന്റ്. മേരീസ് എൽ.പി.എസ്. ഏനാമാക്കൽ
തൃശ്ശൂർ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് സെന്റ്. മേരീസ് എൽ.പി.എസ്. ഏനാമാക്കൽ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| സെന്റ്. മേരീസ് എൽ.പി.എസ്. ഏനാമാക്കൽ | |
|---|---|
| വിലാസം | |
ഏനാമാക്കൽ പി.ഒ. , 680510 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 1916 |
| വിവരങ്ങൾ | |
| ഇമെയിൽ | stmaryslpsenamakkal@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 24419 (സമേതം) |
| യുഡൈസ് കോഡ് | 32071103001 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
| ഉപജില്ല | മുല്ലശ്ശേരി |
| ബി.ആർ.സി | മുല്ലശ്ശേരി |
| ഭരണസംവിധാനം | |
| താലൂക്ക് | ചാവക്കാട് |
| വാർഡ് | 9 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | എൽ.പി |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ജൂലി ജോസ് കിഴക്കൂടൻ |
| മാനേജർ | ജെയ്സൺ തെക്കുംപുറം |
| പി.ടി.എ. പ്രസിഡണ്ട് | പ്രിൻസ് ഡേവിസ് |
| എം.പി.ടി.എ. പ്രസിഡണ്ട് | അശ്വനി വി . എൻ |
| സ്കൂൾവിക്കിനോഡൽ ഓഫീസർ | Albin John |
| അവസാനം തിരുത്തിയത് | |
| 21-08-2025 | 24419-TSR |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
വിദ്യാലയ ചരിത്രം
ഈ വിദ്യാലയം 1916ലാണ് സ്ഥാപിച്ചത്.
കളപ്പുരക്കൽ കുട്ടൻ നായരുടെ മകൾ മീനാക്ഷിയാണ് ഈ സ്‌കൂളിലെ ആദ്യ വിദ്യാർത്ഥിനിയായി ചേർക്കപ്പെട്ടത്. 1916ൽ പി.എസ് രാമുണ്ണി, സി.പി വറീത്, ടി.എ മാത്തിരി എന്നിവരുടെ നേതൃത്ത്വത്തിൽ ആണ് സ്‌കൂളിൽ അധ്യാപനം ആരംഭിച്ചത്...
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
ഏനാമാവ് ഗ്രാമവും ഗ്രാമത്തിൻ്റെ നട്ടെല്ലായി പ്രവർത്തിച്ച മുത്തശ്ശി സ്കൂളും