"ഉപയോക്താവ്:ST MARY'S UPS ARYANKAVU" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
സഹ്യപർവ്വത നിരകളുടെ മടിത്തട്ടിൽ സ്ഥിതി ചെയ്യുന്ന ആര്യങ്കാവ് എന്ന മലയോരഗ്രാമത്തിൽ അരനൂറ്റാണ്ട് മുമ്പ് സ്‌ഥാപിതമായതാണ് സെൻ്റ് മേരീസ് യു.പി സ്‌കൂൾ. നാനാജാതി മതസ്ഥരായ ധാരാളംപേർ കുടിയേറിപ്പാർത്തിരുന്ന ഈ ഗ്രാമത്തിൽ 1964 വരെ ഒരു ഗവൺമെൻ്റ് എൽ.പ് സ്‌കൂൾ മാത്രമെ ഉണ്ടായിരുന്നുളളൂ ഈ സാഹചര്യത്തിൽ ആര്യങ്കാവ് സെൻ്റ് മേരീസ് പള്ളി വികാരിയായിരുന്ന റവ.ഫാദർ ജേക്കബ് അയിലൂപറമ്പിലച്ചൻ്റേയും, അക്ഷര‌സ്നേഹികളായ ഒട്ടേറെ നല്ല മനുഷ്യരുടേയും,എസ്. എച്ച് സന്യാസിനി സമൂഹത്തിൻ്റേയും പരിശ്രമഫലമായി 1964 ജൂൺ 1 ന് സെൻ്റ് മേരീസ് യു.പി സ്‌കൂൾ സ്ഥാപിതമായി.ഈ സ്‌കൂളിൻ്റെ ആദ്യ ഹെഡ്‌മിസ്ട്രസ് ഇൻ ചാർജായി റവ.സി.ആൻസിലിറ്റ് കിണറ്റുംകര ചാർജെടുത്തു. 48 കുട്ടികളോടെ ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ച് രജത, സുവർണ്ണ ജൂബിലിയും പിന്നിട്ട് കനക പ്രഭ പൊഴിച്ചുനിൽക്കുന്ന ഈ വിദ്യാലയം ആര്യങ്കാവിൻ്റെ പ്രകാശഗോപുരം തന്നെയാണ് പിന്നിട്ട വഴിത്താരകളിലേക്കു നേക്കുമ്പോൾ ഇതിൻ്റെ വളർച്ചക്കും ഉയർച്ചക്കുമായി ജീവനും ജീവിതവും വ്യയം ചെയ്‌ത്‌ പ്രഥമാധ്യാപകരേയും ഗുരു പ്രസാദം പകർന്നേകിയ അധ്യാപകരുടേയും വിദ്യാമധു നുകർന്ന 6000 ത്തിലധികം കുട്ടുകളുടേയും നീണ്ട നിര കാണാം.

ഇന്ന് അഭിമാനർഹമായ നേട്ടങ്ങൾ ഏറെയുണ്ടെങ്കിലും പിന്നിട്ട വഴികൾ മറക്കാനാവില്ല. യാത്രാ സൗകര്യത്തിൻ്റെ പരിമിതി, കെട്ടിട നിർമ്മിതിക്കാവശ്യമായ വസ്‌തുക്കളുടെ അപര്യാപ്‌തത,സാമ്പത്തിക പരാധീനതാ, വന്യമൃഗങ്ങുടെ ആക്രമണ ഭീഷണിയൊക്കെ ഈ സംരഭത്തെ മുളയിലെ നുള്ളിക്കളയേണ്ട സാഹചര്യത്തിൽ വാത്സല്യനിധിയായ ആർച്ചുബിഷപ്പ് മാർ മാത്യു കാവുകാട്ടിൻ്റെ ഉദാരമായ സാമ്പത്തീക സഹായവും,അദ്ധ്വാനശീലരും, നല്ലവരുമായ നാട്ടുകാരുടെ കഠിനാദ്ധ്വാനവും ഒത്തു ചേർന്നപ്പോൾ ഈ വിഘ്‌നങ്ങൾ എല്ലാം വഴിമാറി. 1965 ജൂൺ 1-ാം തീയതി തെൻമല പഞ്ചായത്ത് പ്രസിഡൻ്റ് എൻ.സി പിളള അവർകൾ ഔദ്യോഗികമായി ഈ കെട്ടിടം ഉദ്ഘാടനം ചെയ്‌തു. 1989 ൽ രജത ജൂബിലിയും, 2014 ഫെബ്രുവരി 13,14,15 തീയതികളിൽ സുവർണ്ണ ജൂബിലിയും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.ജൂബിലി സ്‌മാരകമായി മാനേജ്‌മെൻ്റ് നിർമ്മിച്ച പുതിയ 3 നിലക്കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം 09/05/2014 ൽ റവ.സി.ഫ്ളവർ ടോം എസ്.എച്ച് (പ്രൊവിൻഷ്യൽ സുപ്പീരിയർ) നിർവ്വഹിച്ചു. നിർമ്മാണം പൂർത്തിയായ ഈ പുതിയ സ്‌കൂൾ കെട്ടിടം 2015-16 അദ്ധ്യയന വർഷാരംഭം മുതൽ പ്രവർത്തനക്ഷമമാണ്.{{Schoolwiki award applicant}}{{HSSchoolFrame/Header}}{{Infobox School|സ്ഥലപ്പേര്=ആര്യങ്കാവ്|വിദ്യാഭ്യാസ ജില്ല=പുനലൂർ|റവന്യൂ ജില്ല=കൊല്ലം|സ്കൂൾ കോഡ്=40445|എച്ച് എസ് എസ് കോഡ്=40445|വി എച്ച് എസ് എസ് കോഡ്=|വിക്കിഡാറ്റ ക്യു ഐഡി=|യുഡൈസ് കോഡ്=32131000103|സ്ഥാപിതദിവസം=|സ്ഥാപിതമാസം=JUNE|സ്ഥാപിതവർഷം=1964|സ്കൂൾ വിലാസം=ആര്യങ്കാവ്|പോസ്റ്റോഫീസ്=ആര്യങ്കാവ്|പിൻ കോഡ്=691309|സ്കൂൾ ഫോൺ=0475 2964357|സ്കൂൾ ഇമെയിൽ=|സ്കൂൾ വെബ് സൈറ്റ്=|ഉപജില്ല=പുനലൂർ|തദ്ദേശസ്വയംഭരണസ്ഥാപനം=പഞ്ചായത്ത്|വാർഡ്=6|ലോകസഭാമണ്ഡലം=കൊല്ലം|നിയമസഭാമണ്ഡലം=പുനലൂർ|താലൂക്ക്=പുനലൂർ|ബ്ലോക്ക് പഞ്ചായത്ത്=അഞ്ചൽ|ഭരണവിഭാഗം=എയ്ഡഡ്|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം|പഠന വിഭാഗങ്ങൾ1=U P|പഠന വിഭാഗങ്ങൾ2=|പഠന വിഭാഗങ്ങൾ3=|പഠന വിഭാഗങ്ങൾ4=|പഠന വിഭാഗങ്ങൾ5=|സ്കൂൾ തലം=5 മുതൽ 7 വരെ|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്|ആൺകുട്ടികളുടെ എണ്ണം 1-10=92|പെൺകുട്ടികളുടെ എണ്ണം 1-10=94|വിദ്യാർത്ഥികളുടെ എണ്ണം 1-10=186|അദ്ധ്യാപകരുടെ എണ്ണം 1-10=10|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=0|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=0|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0|പ്രിൻസിപ്പൽ=|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=|വൈസ് പ്രിൻസിപ്പൽ=|പ്രധാന അദ്ധ്യാപിക=സി.ജെസ്സി വര്ഗീസ്|പ്രധാന അദ്ധ്യാപകൻ=|പി.ടി.എ. പ്രസിഡണ്ട്=സജി പി വൈ|എം.പി.ടി.എ. പ്രസിഡണ്ട്=ലേഖ സുനിൽ|സ്കൂൾ ചിത്രം=|size=350px|caption=ST.MARY'S UPS ARYANKAVU|ലോഗോ=|logo_size=50px}}<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->{{SSKSchool}}
ഇന്ന് അഭിമാനർഹമായ നേട്ടങ്ങൾ ഏറെയുണ്ടെങ്കിലും പിന്നിട്ട വഴികൾ മറക്കാനാവില്ല. യാത്രാ സൗകര്യത്തിൻ്റെ പരിമിതി, കെട്ടിട നിർമ്മിതിക്കാവശ്യമായ വസ്‌തുക്കളുടെ അപര്യാപ്‌തത,സാമ്പത്തിക പരാധീനതാ, വന്യമൃഗങ്ങുടെ ആക്രമണ ഭീഷണിയൊക്കെ ഈ സംരഭത്തെ മുളയിലെ നുള്ളിക്കളയേണ്ട സാഹചര്യത്തിൽ വാത്സല്യനിധിയായ ആർച്ചുബിഷപ്പ് മാർ മാത്യു കാവുകാട്ടിൻ്റെ ഉദാരമായ സാമ്പത്തീക സഹായവും,അദ്ധ്വാനശീലരും, നല്ലവരുമായ നാട്ടുകാരുടെ കഠിനാദ്ധ്വാനവും ഒത്തു ചേർന്നപ്പോൾ ഈ വിഘ്‌നങ്ങൾ എല്ലാം വഴിമാറി. 1965 ജൂൺ 1-ാം തീയതി തെൻമല പഞ്ചായത്ത് പ്രസിഡൻ്റ് എൻ.സി പിളള അവർകൾ ഔദ്യോഗികമായി ഈ കെട്ടിടം ഉദ്ഘാടനം ചെയ്‌തു. 1989 ൽ രജത ജൂബിലിയും, 2014 ഫെബ്രുവരി 13,14,15 തീയതികളിൽ സുവർണ്ണ ജൂബിലിയും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.ജൂബിലി സ്‌മാരകമായി മാനേജ്‌മെൻ്റ് നിർമ്മിച്ച പുതിയ 3 നിലക്കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം 09/05/2014 ൽ റവ.സി.ഫ്ളവർ ടോം എസ്.എച്ച് (പ്രൊവിൻഷ്യൽ സുപ്പീരിയർ) നിർവ്വഹിച്ചു. നിർമ്മാണം പൂർത്തിയായ ഈ പുതിയ സ്‌കൂൾ കെട്ടിടം 2015-16 അദ്ധ്യയന വർഷാരംഭം മുതൽ പ്രവർത്തനക്ഷമമാണ്.{{Schoolwiki award applicant}}{{HSSchoolFrame/Header}}{{Infobox School|സ്ഥലപ്പേര്=ആര്യങ്കാവ്|വിദ്യാഭ്യാസ ജില്ല=പുനലൂർ|റവന്യൂ ജില്ല=കൊല്ലം|സ്കൂൾ കോഡ്=40445|എച്ച് എസ് എസ് കോഡ്=40445|വി എച്ച് എസ് എസ് കോഡ്=|വിക്കിഡാറ്റ ക്യു ഐഡി=|യുഡൈസ് കോഡ്=32131000103|സ്ഥാപിതദിവസം=|സ്ഥാപിതമാസം=JUNE|സ്ഥാപിതവർഷം=1964|സ്കൂൾ വിലാസം=ആര്യങ്കാവ്|പോസ്റ്റോഫീസ്=ആര്യങ്കാവ്|പിൻ കോഡ്=691309|സ്കൂൾ ഫോൺ=0475 2964357|സ്കൂൾ ഇമെയിൽ=|സ്കൂൾ വെബ് സൈറ്റ്=|ഉപജില്ല=പുനലൂർ|തദ്ദേശസ്വയംഭരണസ്ഥാപനം=പഞ്ചായത്ത്|വാർഡ്=6|ലോകസഭാമണ്ഡലം=കൊല്ലം|നിയമസഭാമണ്ഡലം=പുനലൂർ|താലൂക്ക്=പുനലൂർ|ബ്ലോക്ക് പഞ്ചായത്ത്=അഞ്ചൽ|ഭരണവിഭാഗം=എയ്ഡഡ്|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം|പഠന വിഭാഗങ്ങൾ1=U P|പഠന വിഭാഗങ്ങൾ2=|പഠന വിഭാഗങ്ങൾ3=|പഠന വിഭാഗങ്ങൾ4=|പഠന വിഭാഗങ്ങൾ5=|സ്കൂൾ തലം=5 മുതൽ 7 വരെ|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്|ആൺകുട്ടികളുടെ എണ്ണം 1-10=92|പെൺകുട്ടികളുടെ എണ്ണം 1-10=94|വിദ്യാർത്ഥികളുടെ എണ്ണം 1-10=186|അദ്ധ്യാപകരുടെ എണ്ണം 1-10=10|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=0|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=0|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0|പ്രിൻസിപ്പൽ=|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=|വൈസ് പ്രിൻസിപ്പൽ=|പ്രധാന അദ്ധ്യാപിക=സി.ജെസ്സി വര്ഗീസ്|പ്രധാന അദ്ധ്യാപകൻ=|പി.ടി.എ. പ്രസിഡണ്ട്=സജി പി വൈ|എം.പി.ടി.എ. പ്രസിഡണ്ട്=ലേഖ സുനിൽ|സ്കൂൾ ചിത്രം=|size=350px|caption=ST.MARY'S UPS ARYANKAVU|ലോഗോ=|logo_size=50px}}<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ഭൗതികസൗകര്യങ്ങൾ ==
ആര്യങ്കാവ് സെന്റ് മേരീസ് യൂ പി സ്കൂളിൽ  മനോഹരമായി  ലൈബ്രറി ഒരുക്കിയിരിക്കുന്നു. ഇവിടെ പലവിഭാഗങ്ങളായി പുസ്തകങ്ങൾ ക്രമീകരിച്ചിരിക്കുന്നു.

== ഭൗതികസൗകര്യങ്ങൾ ==
സയൻസ് ലാബ് ഉണ്ട്. സയൻസ് വിഷയങ്ങളുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ ഇവിടെ വെച്ച് നടത്തപ്പെടുന്നു.  
പച്ച ലൂർദ് മാതാ ഹൈസ്കൂളിന് മനോഹരമായ ബാസ്കറ്റ്ബോൾ കോർട്ട് സൗകര്യം ഉണ്ട്. ഈ കോർട്ടിൽ കുട്ടികൾ ബാസ്കറ്റ്ബോൾ പരിശീലനം നടത്തുന്നു. ഫുട്ബോൾ പരിശീലനവും നടക്കുന്നുണ്ട് .ഹൈസ്കൂളിനും ഹയർ സെക്കൻഡറിക്ക് വെവ്വേറെ ലൈബ്രറി ഒരുക്കിയിരിക്കുന്നു. ഇവിടെ പലവിഭാഗങ്ങളായി പുസ്തകങ്ങൾ ക്രമീകരിച്ചിരിക്കുന്നു. ഹൈസ്കൂളിന് സയൻസ് ലാബ് ഉണ്ട്. സയൻസ് വിഷയങ്ങളുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ ഇവിടെ വെച്ച് നടത്തപ്പെടുന്നു. ഹയർസെക്കൻഡറി ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഭാഗങ്ങളിൽ വെവ്വേറെ ലാബുകൾ പ്രവർത്തിക്കുന്നു. കുട്ടികൾക്ക് പ്രാക്ടിക്കൽ ചെയ്യുവാനുള്ള സൗകര്യങ്ങളും ഉണ്ട്.
 
നിലവിൽ  ക്ലാസ്സ് റൂം7 എണ്ണം ഉണ്ട് .  

ഹൈസ്കൂൾ ക്ലാസ്സ് റൂം 9എണ്ണം ഉണ്ട്  .ഹൈസ്കൂളിനും ഹയർ സെക്കൻഡറിക്കുമായി ഒരു മിനി ഹാൾ ഉണ്ട്. ഇരുകൂട്ടരും ചെറിയ  പരിപാടികൾ ഇവിടെ വെച്ച് നടത്തുന്നു. ഹൈസ്കൂൾ, ഹയർസെക്കൻഡറി  വിഭാഗങ്ങളിൽ കമ്പ്യൂട്ടർ ലാബ് സംവിധാനമുണ്ട്.കുട്ടികൾക്ക് ഇവിടെ പ്രാക്ടിക്കൽ ക്ലാസുകൾ നടത്തുന്നു .
കമ്പ്യൂട്ടർ ലാബ് സംവിധാനമുണ്ട്.കുട്ടികൾക്ക് ഇവിടെ പ്രാക്ടിക്കൽ ക്ലാസുകൾ നടത്തുന്നു .

ഹയർ സെക്കൻഡറി വിഭാഗത്തിൽ മീഡിയ റൂം ഒരുക്കിയിരിക്കുന്നു. കുടിവെള്ള സൗകര്യത്തിനായി ആയി ആർ ഓ പ്ലാൻറ് സജ്ജമാക്കിയിരിക്കുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി ടോയ്‌ലറ്റ് സൗകര്യം ഇവിടെയുണ്ട്. മനോഹരമായ ഉദ്യാനം ലൂർദ് മാതാ ഹൈസ്കൂളിന് സ്വന്തമായുണ്ട്.
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി ടോയ്‌ലറ്റ് സൗകര്യം ഇവിടെയുണ്ട്. മനോഹരമായ ഉദ്യാനം ആര്യങ്കാവ് സെന്റ് മേരീസ് യൂ പി സ്കൂളിൽ സ്വന്തമായുണ്ട്.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

=== '''ജെ. ആർ. സി.''' ===
[[പ്രമാണം:46063_jrc_1.jpg|ലഘുചിത്രം|ജെ ആർ സി സെമിനാർ]]
  ജെ ആർ സി - കുട്ടികളിൽ കരുണയും സേവനമനോഭാവവും വളർത്തുന്നു

=== '''ലൈബ്രറി''' ===
=== '''ലൈബ്രറി''' ===
വരി 20: വരി 20:

=== '''ക്ലാസ് പി ടി എ''' ===
=== '''ക്ലാസ് പി ടി എ''' ===
[[പ്രമാണം:46063_pta_1.jpg|ലഘുചിത്രം|പി റ്റി എ]]
ക്ലാസ്സ്‌ പി റ്റി എ - രക്ഷകർത്താക്കളെ ബോധവത്കരിക്കുന്നതിനും അവരെ വിദ്യാലയത്തോട് ചേർത്ത് നിർത്താനുമായി പ്രവർത്തിക്കുന്നു
ക്ലാസ്സ്‌ പി റ്റി എ - രക്ഷകർത്താക്കളെ ബോധവത്കരിക്കുന്നതിനും അവരെ വിദ്യാലയത്തോട് ചേർത്ത് നിർത്താനുമായി പ്രവർത്തിക്കുന്നു

=== '''ഐടി ക്ലബ്ബ്''' ===
=== '''ഐടി ക്ലബ്ബ്''' ===
[[പ്രമാണം:IMG-20220122-WA0017.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ്]]
ഐ റ്റി ക്ലബ്ബ് - വിവരസാങ്കേതിക വിദ്യയിലെ നൂതന ആശയങ്ങൾ കുട്ടികൾക്കു ലഭ്യമാക്കാൻ ഉതകുന്ന സുസജ്ജമായ ഐ റ്റി ലാബ് ഇവിടെ ഉണ്ട്‌.  
ഐ റ്റി ക്ലബ്ബ് - വിവരസാങ്കേതിക വിദ്യയിലെ നൂതന ആശയങ്ങൾ കുട്ടികൾക്കു ലഭ്യമാക്കാൻ ഉതകുന്ന സുസജ്ജമായ ഐ റ്റി ലാബ് ഇവിടെ ഉണ്ട്‌. ലിറ്റിൽ കൈറ്റ്സ് സംഘടന പ്രവർത്തിക്കുന്നു.
[[പ്രമാണം:46063_gdn_1.jpg|ലഘുചിത്രം|GARDEN]]
 
=== '''മനോഹരമായ പൂന്തോട്ടം''' ===
=== '''മനോഹരമായ പൂന്തോട്ടം''' ===
പഠനത്തെ ജീവിത ഗന്ധിയും പരിസര ഗന്ധിയും ആക്കാൻ സഹായിക്കുന്ന മനോഹരമായ ജൈവവൈവിധ്യഉദ്യാനം ഇവിടെ ഉണ്ട്‌.
പഠനത്തെ ജീവിത ഗന്ധിയും പരിസര ഗന്ധിയും ആക്കാൻ സഹായിക്കുന്ന മനോഹരമായ ജൈവവൈവിധ്യഉദ്യാനം ഇവിടെ ഉണ്ട്‌.
== '''വിശാലമായ കളിസ്ഥലം''' ==
കുട്ടികളുടെ കായിക ക്ഷമത വർധിപ്പിക്കാനും മാനസിക ഉല്ലാസം പ്രദാനം ചെയ്യാനും സഹായിക്കുന്ന വിശാലമായ കളിസ്ഥലം സ്കൂളിനുണ്ട്. ഫുട്ബോൾ, ബാസ്കറ്റ്ബോൾ പരിശീലനവും നൽകി വരുന്നു.<gallery mode="packed">
പ്രമാണം:Basket_ball_court.jpg|basket ball court
പ്രമാണം:Playground_2.jpg|കളിസ്ഥലം
</gallery>

== '''സോഷ്യൽ സയൻസ് ക്ലബ്''' ==
== '''സോഷ്യൽ സയൻസ് ക്ലബ്''' ==
സോഷ്യൽ സയൻസ് ക്ലബ്ബ്  -     പ്രാദേശിക ചരിത്ര രചന, അമൃത മഹോത്സവം, ക്വിസ് മത്സരം എന്നിവയിൽ സമ്മാനങ്ങൾ നേടി. സ്വാതന്ത്ര്യ ദിനം, ഗാന്ധി ജയന്തി തുടങ്ങിയ ദിനാഘോഷങ്ങൾ വിപുലമായ രീതിയിൽ നടത്തപ്പെടുന്നു.<gallery mode="packed">
സോഷ്യൽ സയൻസ് ക്ലബ്ബ്  -   സ്വാതന്ത്ര്യ ദിനം, ഗാന്ധി ജയന്തി തുടങ്ങിയ ദിനാഘോഷങ്ങൾ വിപുലമായ രീതിയിൽ നടത്തപ്പെടുന്നു.
പ്രമാണം:46063_amruthamaholsavam_ss.jpg|അമൃത മഹോത്സവം 2024
[[പ്രമാണം:SOCIAL SCIENCE CLUB.jpg|ലഘുചിത്രം|ചാന്ദ്രദിനം]]
പ്രമാണം:46063_independence_ss.jpg|സ്വാതന്ത്ര്യ ദിനം 2024
</gallery>

=== '''ഗണിത ക്ലബ്''' ===
=== '''ഗണിത ക്ലബ്''' ===
ഗണിത ആശയങ്ങളുമായി കുട്ടികൾക്ക് കൂടുതൽ പരിചയം വളർത്താൻ പ്രവർത്തനങ്ങൾ നടത്തുന്നു. മത്സരങ്ങൾ സംഘടിപ്പിക്കുന്നു.
ഗണിത ആശയങ്ങളുമായി കുട്ടികൾക്ക് കൂടുതൽ പരിചയം വളർത്താൻ പ്രവർത്തനങ്ങൾ നടത്തുന്നു. മത്സരങ്ങൾ സംഘടിപ്പിക്കുന്നു.

=== '''ക്വിസ്സ് ക്ലബ്ബ്''' ===
   
[[പ്രമാണം:46063_quiz_ss.jpg|ലഘുചിത്രം|ക്വിസ് വിജയി]]
  ക്വിസ് മത്സരം:മാസത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും ജനറൽ നോളജ്, മലയാളം, ഇംഗ്ലീഷ്, ഹിന്ദി, കണക്ക്, സോഷ്യൽ സയൻസ്, സയൻസ് എന്നീ വിഷയങ്ങൾ ഉൾപ്പെടുത്തി ക്വിസ് മത്സരങ്ങൾ നടത്തി വരുന്നു. അവർക്ക് നൽകിവരുന്ന അവാർഡ് ആണ് ക്വസ്റ്റ് ഓഫ് സാഗ, കൂടാതെ ക്യാഷ് പ്രൈസും നൽകിവരുന്നു.

=== '''മാതൃഭൂമി സീഡ്''' ===
   
<gallery mode="packed">
പ്രമാണം:46063_seed_2.jpg|ഓരോ വീട്ടിലും കമ്പോസ്റ്റ്
പ്രമാണം:46063_seed_1.jpg|സീറോ കാർബൺ പദ്ധതി
</gallery>
  മാതൃഭൂമി സീഡ്:സീറോ കാർബൺ പദ്ധതിയുടെ ഭാഗമായി നടത്തിയ പ്ലാസ്റ്റിക് ബോട്ടിൽ ശേഖരണത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. പക്ഷി നിരീക്ഷണത്തിലും മൊബൈൽ ഫോട്ടോഗ്രഫി യിലും അദ്ധ്യാപക വിഭാഗത്തിൽ സമ്മാനങ്ങൾ നേടി. ഗാന്ധി ജയന്തി ദിനത്തിൽ തുടങ്ങിയ 'ശുചിത്വ വിപ്ലവ 'ത്തിന്റെ ഭാഗമായി ഓരോ വീട്ടിലും ഓരോ കമ്പോസ്റ്റ് പദ്ധതിക്കു തുടക്കം കുറിച്ചു. അൽഷിമേഴ്‌സ് ദിനം, ഹൃദയാരോഗ്യ ദിനം എന്നീ ദിനചാരണങ്ങൾ നടത്തി

====== '''വിദ്യാരംഗം കലാസാഹിത്യ വേദി''' ======
====== '''വിദ്യാരംഗം കലാസാഹിത്യ വേദി''' ======
കുട്ടികളുടെ സർഗാത്മക കഴിവുകൾ പരിപോഷിപ്പിക്കാൻ സഹായിക്കുന്നു
കുട്ടികളുടെ സർഗാത്മക കഴിവുകൾ പരിപോഷിപ്പിക്കാൻ സഹായിക്കുന്നു
=== '''ശാസ്ത്ര ക്ലബ്''' ===
<gallery mode="packed">
പ്രമാണം:46063_sc_1.jpg|ശാസ്ത്ര രംഗം മത്സര വിജയികൾ
പ്രമാണം:46063_inspire_sc.jpg|INSPIRE AWARD WINNERS 2024
</gallery>ശാസ്ത്രക്ലബ്ബ്: കുട്ടികളിൽ ശാസ്ത്ര അഭിരുചി വളർത്തുന്നതിനു വേണ്ടി സയൻസ് ക്ലബ്ബിൻ്റേ ആഭിമുഖ്യത്തിൽ എല്ലാ വർഷവും ഫിസിക്സ്, കെമിസ്ട്രി, ബയോളജി, സോഷ്യൽ സയൻസ്, കണക്ക്, വർക്ക് എക്സ്പീരിയൻസ് എന്നീ മേഖലകളെ ഉൾക്കൊള്ളിച്ചുകൊണ്ട് സയൻസ് എക്സിബിഷൻ നടത്തിവരുന്നു അതിൽ നിന്നും പ്രതിഭകളെ കണ്ടെത്തി സയൻസ് ഫെയറിന് വേണ്ടി പരിശീലനം നൽകുന്നു. സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ശാസ്ത്രരംഗ മത്സരങ്ങളിൽ എല്ലാ വിഷയങ്ങളിലും കുട്ടികളെ പങ്കെടുപ്പിക്കുകയും എല്ലാ കുട്ടികളും സമ്മാനാർഹരെ ആവുകയും ചെയ്തു. ശാസ്ത്രജ്ഞരെ കണ്ടെത്തുന്നതിനു വേണ്ടിയുള്ള ഉള്ള ഇൻസ്പെയർ അവാർഡിൽ നമ്മുടെ സ്കൂളിൽ നിന്നും മൂന്നു കുട്ടികൾ ആശയങ്ങൾ അവതരിപ്പിക്കുകയും അവാർഡിന് അർഹരായ ചെയ്തു.

=== '''ഇക്കോ ക്ലബ്''' ===
=== '''ഇക്കോ ക്ലബ്''' ===
സ്കൂളും പരിസരവും വൃത്തിയാക്കുന്നതിനും പ്ലാസ്റ്റിക് മാലിന്യങ്ങൾ ഇല്ലായ്മ ചെയ്യുന്നതിനും സ്ഥിരമായി ആയി ഒരു വേസ്റ്റ് ബോക്സ്‌ വെച്ചിരിക്കുന്നു
സ്കൂളും പരിസരവും വൃത്തിയാക്കുന്നതിനും പ്ലാസ്റ്റിക് മാലിന്യങ്ങൾ ഇല്ലായ്മ ചെയ്യുന്നതിനും സ്ഥിരമായി ആയി ഒരു വേസ്റ്റ് ബോക്സ്‌ വെച്ചിരിക്കുന്നു

=== '''ആന്റി ഡ്രഗ് ക്ലബ്''' ===
   
  ആൻറി ഡ്രഗ് ക്ലബ് (വിമുക്തി)
ലഹരിക്കെതിരെ പോസ്റ്റർ രചനാ മത്സരവും തുടർന്ന് ലഹരി ബോധവല്ക്കരണ സെമിനാർ കുട്ടികൾക്കായി നടത്തി വരുന്നു.
ലഹരിക്കെതിരെ പോസ്റ്റർ രചനാ മത്സരവും തുടർന്ന് ലഹരി ബോധവല്ക്കരണ സെമിനാർ കുട്ടികൾക്കായി നടത്തി വരുന്നു.

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
പച്ച ലൂർദ് മാതാ പള്ളിയുടെ വികാരിയച്ചൻ ആണ് ലോക്കൽ മാനേജർ. ചങ്ങനാശേരി അതിരൂപത കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്
കോർപ്പറേറ്റ്  എഡ്യൂക്കേഷണൽ  ഏജൻസി  സേക്രഡ്  ഹാർട്ട്  കോൺഗ്രിഗേഷൻ  ചങ്ങനാശേരിയുടെ പ്രൊവിൻഷ്യൽ സുപ്പീരിയർ മാനേജർ ആയും , ആര്യങ്കാവ് സെന്റ് പോൾ എസ് എച്ച കോൺവെന്റ് മദർ സുപ്പീരിയർ ലോക്കൽ മാനേജർ ആയും പ്രവർത്തിച്ചു വരുന്നു
 
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ'''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ'''

സി . എ കുര്യൻ (ടീച്ചർ ഇൻ ചാർജ്)
{| class="wikitable sortable mw-collapsible"
 
|-
എം എൽ ജേക്കബ്
!മം
 
!പേര്
. സി. മാത്യു
!എന്ന് മുതൽ
 
!എന്ന് വരെ
ജോർജ്ജ് പി.ജെ
!ചിത്രം
|-
!1
!SR.ANCILIT  H
!1964-
!1966
!
|-
!2
!SR.AGNETTA S H
!1969
!1982
!
|-
!3
!SR.ANCE JOHN S H
!1983
!1985
!
|-
!4
!SR.ANCILIT  H
!1985
!1993
!
|-
!5
!SR.FRANCINA S H
!1993
!1996
!
|-
!6
!SR SHANTHI MARIA S H
!1996
!2000
!
|-
!7
!SR ANCY JAMES S H
!2000
!2014
!
|-
|'''8'''
|SR. ANNICE MATHEW S H
|2014
|2016
|
|-
|'''9'''
|SR JESSY VARGHEE S H
|2016
|'''തുടരുന്നു'''
|
|-
|
|
|
|
|
|-
|
|
|
|
|
|-
|
|
|
|
|
|-
|
|
|
|
|
|-
|
|
|
|
|
|}

പി . വി . മാത്യു
ജോണികുട്ടി സ്കറിയ
എത്സമ്മ മാത്യു
മറിയമ്മ ജോസഫ്
ലിസ്സി തോമസ്
ജസ്സിയമ്മ ജോസഫ്
രാജു സി. പുത്തൻ പുരയ്ക്കൽ
മറിയമ്മ ആന്റണി
'''പ്രധാനാധ്യാപകർ / പ്രിൻസിപ്പൽമാർ'''
ജോർജ് പി ജെ
പി വി മാത്യു
ജോണിക്കുട്ടി സ്കറിയ
'''പ്രിൻസിപ്പൽമാർ'''
സി. എലൈസ് മേരി
പി.സിപൈലോ

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
പോളി തോമസ് (മുൻ ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ)
കൊല്ലം ജില്ലയിൽ ആര്യങ്കാവ് ഗ്രാമപഞ്ചായത്തിൽ ആര്യങ്കാവ് ജംഗ്ഷനിൽ നിന്ന് റോസിമല റോഡിൽ 300 മീറ്റർ കഴിഞ്ഞു ലെഫ്‌റ് സൈഡിൽ സ്കൂൾ സ്ഥിതിചെയ്യുന്നു .
 
== വഴികാട്ടി ==
{| class="infobox collapsible collapsed" style="clear:left; width:65%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
| style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
   
|----
*
{{Slippymap|lat=9.362014|lon=76.456947|zoom=16|width=800|height=400|marker=yes}}
|}
|}<!--visbot  verified-chils->-->
അമ്പലപ്പുഴ തിരുവല്ല റോഡിൽ എടത്വ ജംഗ്ഷനിൽ നിന്ന് ഏകദേശം  4 കിലോമീറ്റർ പടിഞ്ഞാറായി മെയിൻ റോഡിനു സമീപം ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു .അടുത്തായി ലൂർദ് മാതാ ഹോസ്പിറ്റലും ലൂർദ് മാതാ പള്ളിയും ഉണ്ട് .

09:56, 19 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം

സഹ്യപർവ്വത നിരകളുടെ മടിത്തട്ടിൽ സ്ഥിതി ചെയ്യുന്ന ആര്യങ്കാവ് എന്ന മലയോരഗ്രാമത്തിൽ അരനൂറ്റാണ്ട് മുമ്പ് സ്‌ഥാപിതമായതാണ് സെൻ്റ് മേരീസ് യു.പി സ്‌കൂൾ. നാനാജാതി മതസ്ഥരായ ധാരാളംപേർ കുടിയേറിപ്പാർത്തിരുന്ന ഈ ഗ്രാമത്തിൽ 1964 വരെ ഒരു ഗവൺമെൻ്റ് എൽ.പ് സ്‌കൂൾ മാത്രമെ ഉണ്ടായിരുന്നുളളൂ ഈ സാഹചര്യത്തിൽ ആര്യങ്കാവ് സെൻ്റ് മേരീസ് പള്ളി വികാരിയായിരുന്ന റവ.ഫാദർ ജേക്കബ് അയിലൂപറമ്പിലച്ചൻ്റേയും, അക്ഷര‌സ്നേഹികളായ ഒട്ടേറെ നല്ല മനുഷ്യരുടേയും,എസ്. എച്ച് സന്യാസിനി സമൂഹത്തിൻ്റേയും പരിശ്രമഫലമായി 1964 ജൂൺ 1 ന് സെൻ്റ് മേരീസ് യു.പി സ്‌കൂൾ സ്ഥാപിതമായി.ഈ സ്‌കൂളിൻ്റെ ആദ്യ ഹെഡ്‌മിസ്ട്രസ് ഇൻ ചാർജായി റവ.സി.ആൻസിലിറ്റ് കിണറ്റുംകര ചാർജെടുത്തു. 48 കുട്ടികളോടെ ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ച് രജത, സുവർണ്ണ ജൂബിലിയും പിന്നിട്ട് കനക പ്രഭ പൊഴിച്ചുനിൽക്കുന്ന ഈ വിദ്യാലയം ആര്യങ്കാവിൻ്റെ പ്രകാശഗോപുരം തന്നെയാണ് പിന്നിട്ട വഴിത്താരകളിലേക്കു നേക്കുമ്പോൾ ഇതിൻ്റെ വളർച്ചക്കും ഉയർച്ചക്കുമായി ജീവനും ജീവിതവും വ്യയം ചെയ്‌ത്‌ പ്രഥമാധ്യാപകരേയും ഗുരു പ്രസാദം പകർന്നേകിയ അധ്യാപകരുടേയും വിദ്യാമധു നുകർന്ന 6000 ത്തിലധികം കുട്ടുകളുടേയും നീണ്ട നിര കാണാം.

ഇന്ന് അഭിമാനർഹമായ നേട്ടങ്ങൾ ഏറെയുണ്ടെങ്കിലും പിന്നിട്ട വഴികൾ മറക്കാനാവില്ല. യാത്രാ സൗകര്യത്തിൻ്റെ പരിമിതി, കെട്ടിട നിർമ്മിതിക്കാവശ്യമായ വസ്‌തുക്കളുടെ അപര്യാപ്‌തത,സാമ്പത്തിക പരാധീനതാ, വന്യമൃഗങ്ങുടെ ആക്രമണ ഭീഷണിയൊക്കെ ഈ സംരഭത്തെ മുളയിലെ നുള്ളിക്കളയേണ്ട സാഹചര്യത്തിൽ വാത്സല്യനിധിയായ ആർച്ചുബിഷപ്പ് മാർ മാത്യു കാവുകാട്ടിൻ്റെ ഉദാരമായ സാമ്പത്തീക സഹായവും,അദ്ധ്വാനശീലരും, നല്ലവരുമായ നാട്ടുകാരുടെ കഠിനാദ്ധ്വാനവും ഒത്തു ചേർന്നപ്പോൾ ഈ വിഘ്‌നങ്ങൾ എല്ലാം വഴിമാറി. 1965 ജൂൺ 1-ാം തീയതി തെൻമല പഞ്ചായത്ത് പ്രസിഡൻ്റ് എൻ.സി പിളള അവർകൾ ഔദ്യോഗികമായി ഈ കെട്ടിടം ഉദ്ഘാടനം ചെയ്‌തു. 1989 ൽ രജത ജൂബിലിയും, 2014 ഫെബ്രുവരി 13,14,15 തീയതികളിൽ സുവർണ്ണ ജൂബിലിയും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.ജൂബിലി സ്‌മാരകമായി മാനേജ്‌മെൻ്റ് നിർമ്മിച്ച പുതിയ 3 നിലക്കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം 09/05/2014 ൽ റവ.സി.ഫ്ളവർ ടോം എസ്.എച്ച് (പ്രൊവിൻഷ്യൽ സുപ്പീരിയർ) നിർവ്വഹിച്ചു. നിർമ്മാണം പൂർത്തിയായ ഈ പുതിയ സ്‌കൂൾ കെട്ടിടം 2015-16 അദ്ധ്യയന വർഷാരംഭം മുതൽ പ്രവർത്തനക്ഷമമാണ്.

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ST MARY'S UPS ARYANKAVU
വിലാസം
ആര്യങ്കാവ്

ആര്യങ്കാവ് പി.ഒ.
,
691309
,
കൊല്ലം ജില്ല
സ്ഥാപിതംJUNE - 1964
വിവരങ്ങൾ
ഫോൺ0475 2964357
കോഡുകൾ
സ്കൂൾ കോഡ്40445 (സമേതം)
എച്ച് എസ് എസ് കോഡ്40445
യുഡൈസ് കോഡ്32131000103
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല പുനലൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംപുനലൂർ
താലൂക്ക്പുനലൂർ
ബ്ലോക്ക് പഞ്ചായത്ത്അഞ്ചൽ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ92
പെൺകുട്ടികൾ94
ആകെ വിദ്യാർത്ഥികൾ186
അദ്ധ്യാപകർ10
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ0
അദ്ധ്യാപകർ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസി.ജെസ്സി വര്ഗീസ്
പി.ടി.എ. പ്രസിഡണ്ട്സജി പി വൈ
എം.പി.ടി.എ. പ്രസിഡണ്ട്ലേഖ സുനിൽ
അവസാനം തിരുത്തിയത്
19-08-2025ST MARY'S UPS ARYANKAVU

പ്രോജക്ടുകൾ

ഭൗതികസൗകര്യങ്ങൾ

ആര്യങ്കാവ് സെന്റ് മേരീസ് യൂ പി സ്കൂളിൽ മനോഹരമായി ലൈബ്രറി ഒരുക്കിയിരിക്കുന്നു. ഇവിടെ പലവിഭാഗങ്ങളായി പുസ്തകങ്ങൾ ക്രമീകരിച്ചിരിക്കുന്നു.

സയൻസ് ലാബ് ഉണ്ട്. സയൻസ് വിഷയങ്ങളുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ ഇവിടെ വെച്ച് നടത്തപ്പെടുന്നു.

നിലവിൽ ക്ലാസ്സ് റൂം7 എണ്ണം ഉണ്ട് .

കമ്പ്യൂട്ടർ ലാബ് സംവിധാനമുണ്ട്.കുട്ടികൾക്ക് ഇവിടെ പ്രാക്ടിക്കൽ ക്ലാസുകൾ നടത്തുന്നു .

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി ടോയ്‌ലറ്റ് സൗകര്യം ഇവിടെയുണ്ട്. മനോഹരമായ ഉദ്യാനം ആര്യങ്കാവ് സെന്റ് മേരീസ് യൂ പി സ്കൂളിൽ സ്വന്തമായുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

ലൈബ്രറി

ലൈബ്രറി - കുട്ടികളിൽ വായനസംസ്കാരം ഉണർത്താൻ ഉതകുന്ന പുസ്തകങ്ങളുടെ ഒരു ശേഖരം സ്കൂളിൽ ഉണ്ട്‌

ക്ലാസ് പി ടി എ

ക്ലാസ്സ്‌ പി റ്റി എ - രക്ഷകർത്താക്കളെ ബോധവത്കരിക്കുന്നതിനും അവരെ വിദ്യാലയത്തോട് ചേർത്ത് നിർത്താനുമായി പ്രവർത്തിക്കുന്നു

ഐടി ക്ലബ്ബ്

ഐ റ്റി ക്ലബ്ബ് - വിവരസാങ്കേതിക വിദ്യയിലെ നൂതന ആശയങ്ങൾ കുട്ടികൾക്കു ലഭ്യമാക്കാൻ ഉതകുന്ന സുസജ്ജമായ ഐ റ്റി ലാബ് ഇവിടെ ഉണ്ട്‌.

മനോഹരമായ പൂന്തോട്ടം

പഠനത്തെ ജീവിത ഗന്ധിയും പരിസര ഗന്ധിയും ആക്കാൻ സഹായിക്കുന്ന മനോഹരമായ ജൈവവൈവിധ്യഉദ്യാനം ഇവിടെ ഉണ്ട്‌.

സോഷ്യൽ സയൻസ് ക്ലബ്

സോഷ്യൽ സയൻസ് ക്ലബ്ബ് - സ്വാതന്ത്ര്യ ദിനം, ഗാന്ധി ജയന്തി തുടങ്ങിയ ദിനാഘോഷങ്ങൾ വിപുലമായ രീതിയിൽ നടത്തപ്പെടുന്നു.

ചാന്ദ്രദിനം

ഗണിത ക്ലബ്

ഗണിത ആശയങ്ങളുമായി കുട്ടികൾക്ക് കൂടുതൽ പരിചയം വളർത്താൻ പ്രവർത്തനങ്ങൾ നടത്തുന്നു. മത്സരങ്ങൾ സംഘടിപ്പിക്കുന്നു.

വിദ്യാരംഗം കലാസാഹിത്യ വേദി

കുട്ടികളുടെ സർഗാത്മക കഴിവുകൾ പരിപോഷിപ്പിക്കാൻ സഹായിക്കുന്നു

ഇക്കോ ക്ലബ്

സ്കൂളും പരിസരവും വൃത്തിയാക്കുന്നതിനും പ്ലാസ്റ്റിക് മാലിന്യങ്ങൾ ഇല്ലായ്മ ചെയ്യുന്നതിനും സ്ഥിരമായി ആയി ഒരു വേസ്റ്റ് ബോക്സ്‌ വെച്ചിരിക്കുന്നു

ലഹരിക്കെതിരെ പോസ്റ്റർ രചനാ മത്സരവും തുടർന്ന് ലഹരി ബോധവല്ക്കരണ സെമിനാർ കുട്ടികൾക്കായി നടത്തി വരുന്നു.

മാനേജ്മെന്റ്

കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി സേക്രഡ് ഹാർട്ട് കോൺഗ്രിഗേഷൻ ചങ്ങനാശേരിയുടെ പ്രൊവിൻഷ്യൽ സുപ്പീരിയർ മാനേജർ ആയും , ആര്യങ്കാവ് സെന്റ് പോൾ എസ് എച്ച കോൺവെന്റ് മദർ സുപ്പീരിയർ ലോക്കൽ മാനേജർ ആയും പ്രവർത്തിച്ചു വരുന്നു

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

മം പേര് എന്ന് മുതൽ എന്ന് വരെ ചിത്രം
1 SR.ANCILIT H 1964- 1966
2 SR.AGNETTA S H 1969 1982
3 SR.ANCE JOHN S H 1983 1985
4 SR.ANCILIT H 1985 1993
5 SR.FRANCINA S H 1993 1996
6 SR SHANTHI MARIA S H 1996 2000
7 SR ANCY JAMES S H 2000 2014
8 SR. ANNICE MATHEW S H 2014 2016
9 SR JESSY VARGHEE S H 2016 തുടരുന്നു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കൊല്ലം ജില്ലയിൽ ആര്യങ്കാവ് ഗ്രാമപഞ്ചായത്തിൽ ആര്യങ്കാവ് ജംഗ്ഷനിൽ നിന്ന് റോസിമല റോഡിൽ 300 മീറ്റർ കഴിഞ്ഞു ലെഫ്‌റ് സൈഡിൽ സ്കൂൾ സ്ഥിതിചെയ്യുന്നു .

"https://schoolwiki.in/index.php?title=ഉപയോക്താവ്:ST_MARY%27S_UPS_ARYANKAVU&oldid=2825100" എന്ന താളിൽനിന്ന് ശേഖരിച്ചത്