ഉള്ളടക്കത്തിലേക്ക് പോവുക

"ബി എൻ വി എൽ പി എസ് പുഞ്ചക്കരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
43220 (സംവാദം | സംഭാവനകൾ)
No edit summary
43220 1 (സംവാദം | സംഭാവനകൾ)
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 52 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|BNV LPS Punchakkari}}
{{prettyurl|BNV LPS Punchakkari}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= പ‌ുഞ്ചക്കരി
|സ്ഥലപ്പേര്=പുഞ്ചക്കരി
| വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം
|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം
| റവന്യൂ ജില്ല= തിരുവനന്തപുരം
|റവന്യൂ ജില്ല=തിരുവനന്തപുരം
| സ്കൂള്‍ കോഡ്= 43220
|സ്കൂൾ കോഡ്=43220
| സ്ഥാപിതവര്‍ഷം=1957
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം=ബി.എന്‍.വി.എല്‍.പി.എസ്സ്. പ‌ുഞ്ചക്കരി <br/>
|വി എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്=695027
|വിക്കിഡാറ്റ ക്യു ഐഡി=Q64036629
| സ്കൂള്‍ ഫോണ്‍= 9447586981
|യുഡൈസ് കോഡ്=32141101302
| സ്കൂള്‍ ഇമെയില്‍= bnvlpschool@gmail.com  
|സ്ഥാപിതദിവസം=
| സ്കൂള്‍ വെബ് സൈറ്റ്= Nil
|സ്ഥാപിതമാസം=
| ഉപ ജില്ല=തിരുവനന്തപുരം സൗത്ത്
|സ്ഥാപിതവർഷം=1957
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ വിലാസം= ബി എൻ വി എൽ പി എസ് പുഞ്ചക്കരി , പുഞ്ചക്കരി
| ഭരണ വിഭാഗം=എയ്ഡഡ്
|പോസ്റ്റോഫീസ്=തിരുവല്ലം
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|പിൻ കോഡ്=695027
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=04712080855
| പഠന വിഭാഗങ്ങള്‍1= എല്‍.പി
|സ്കൂൾ ഇമെയിൽ=bnvlpscool@gmail.com
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌
|ഉപജില്ല=തിരുവനന്തപുരം സൗത്ത്
| ആൺകുട്ടികളുടെ എണ്ണം= 73
|തദ്ദേശസ്വയംഭരണസ്ഥാപനം =  തിരുവനന്തപുരം കോർപ്പറേഷൻ
| പെൺകുട്ടികളുടെ എണ്ണം= 83
|വാർഡ്=57
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 156
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
| അദ്ധ്യാപകരുടെ എണ്ണം= 8   
|നിയമസഭാമണ്ഡലം=നേമം
| പ്രധാന അദ്ധ്യാപകന്‍= ജെ. ബിജ‌ുമോന്‍     
|താലൂക്ക്=തിരുവനന്തപുരം
| പി.ടി.. പ്രസിഡണ്ട്= ഡി. ശിവന്‍ക‌ുട്ടി         
|ബ്ലോക്ക് പഞ്ചായത്ത്=നേമം
| സ്കൂള്‍ ചിത്രം= ‎ ‎|
|ഭരണവിഭാഗം=എയ്ഡഡ്
}}
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=55
|പെൺകുട്ടികളുടെ എണ്ണം 1-10=70
|വിദ്യാർത്ഥികളുടെ എണ്ണം 1-10=125
|അദ്ധ്യാപകരുടെ എണ്ണം 1-10=7
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശാലിനി വി എസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=രാജേഷ് കുമാർ
|എം.പി.ടി.. പ്രസിഡണ്ട്=ആശ
|സ്കൂൾ ചിത്രം=43220@1.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം  സൗത്ത് വിദ്യാഭ്യാസ ഉപജില്ലയിൽ വരുന്ന എയ്ഡഡ് വിദ്യാലയമാണ് ബി എൻ വി എൽ പി എസ് പുഞ്ചക്കരി.
 
== ചരിത്രം ==                   
 
'1957-ൽ തിരുവല്ലം വടയാറ്റുകോട്ടയ്ക്കകം തെക്കേകട്ടക്കാൽ വീട്ടിൽ ശ്രീ എ‍ ൻ കൃഷ്ണപിളള
== ചരിത്രം ==
അദ്ദേഹത്തിൻെറ പിതാവായ ബി നാരായണപിളള യുടെ നാമധേയത്തിൽ പുഞ്ചക്കരി ബി എൻ വി എൽ പി
 
സ്കൂളിന്റെപ്രവർത്തനത്തിന് തുടക്കം കുറിച്ചു. പുഞ്ചക്കരിയിലെയും സമീപ പ്രദേശങ്ങളിലെയും ബഹുഭൂരിപക്ഷം വരുന്ന പാവപ്പെട്ടവരുടെ കുഞ്ഞുങ്ങൾക്ക് വിദ്യാഭ്യാസം ലഭ്യമാക്കണമെന്ന ഉദ്ദേശത്തോടെ തുടങ്ങിയ സംരംഭമാണിത്. 
 
1957-ൽ താൽക്കാലിക കെട്ടിടത്തിൽ ഒന്നും രണ്ടും മലയാളം മീഡിയം ക്ലാസ്സുകളുടെ പ്രവർത്തനം ആരംഭിച്ചു. ആദ്യത്തെ അധ്യയന വർഷം ഒന്നാം ക്ലാസ്സിൽ 100 കുട്ടികളും രണ്ടാം ക്ലാസ്സിൽ 27 കുട്ടികളും പ്രവേശനം നേടി. 1961-ൽ സ്കൂളിന് സ്ഥിരമായി കെട്ടിടം പണിതു. 
== ഭൗതികസൗകര്യങ്ങള്‍ ==
കരുമം പി ചെല്ലപ്പൻ പിള്ള ആയിരുന്നു ആദ്യത്തെ പ്രഥമാദ്ധ്യാപകൻ. സ്കൂളിൽ പ്രവേശനം ലഭിച്ച ആദ്യത്തെ വിദ്യാർത്ഥി പുഞ്ചക്കരി ചരുവിള പുത്തൻ വീട്ടിൽ ഡി. മോഹൻദാസ് ആണ്. 1996-1997 അധ്യയന വർഷം മുതൽ പ്രീ പ്രൈമറി വിഭാഗം പ്രവർത്തനം തുടങ്ങി. 
 
[[ബി എൻ വി എൽ പി എസ് പുഞ്ചക്കരി/ചരിത്രം|അധികവായനയ്ക്ക്]]
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
സ്കൗട്ട് & ഗൈഡ്സ്.
• സ്മാർട്സ് ക്ലാസ് റൂം
എന്‍.സി.സി.
• ലൈബ്രറി
ബാന്റ് ട്രൂപ്പ്.
• മൾട്ടിമീഡിയ റൂം
ക്ലാസ് മാഗസിന്‍.
• ജൈവവൈവിധ്യ ഉദ്യാനം
• ക്ലാസ് ലൈബ്രറികൾ
• സ്കൂൾ ഗ്രൗണ്ട്
• സ്കൂൾ ബസ്
• ശൗചാലയങ്ങൾ
• ഓഡിറ്റോറിയം
== പാഠ്യേതര പ്രവർത്തനങ്ങൾ ==
കബ്ബ്
ഹെൽത്ത് ക്ലബ്ബ്.
കൃഷി ക്ലബ്ബ്.
റീഡേഴ്സ് ക്ലബ്ബ്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  പരിസ്ഥിതി ക്ലബ്ബ്
*  പരിസ്ഥിതി ക്ലബ്ബ്
*  ഗാന്ധി ദര്‍ശന്‍
*  ഗാന്ധി ദർശൻ
* ജെ.ആര്‍.സി
* പ്രവൃത്തിപരിചയ ക്ലബ്ബ്
*  വിദ്യാരംഗം
*  വിദ്യാരംഗം
സ്പോര്‍ട്സ് ക്ലബ്ബ്
സ്പോർട്സ് ക്ലബ്ബ്
*  ആർട്സ് ക്ലബ്


== മാനേജ്മെന്റ് ==
== മാനേജ്‍മെന്റ് ==
സ്കൂൾ മാനേജർ  - 1957 ൽ തിരുവല്ലം വടയാറ്റു കോട്ടയ്ക്കകം തെക്കേ കട്ടയ്ക്കാൽ വീട്ടിൽ ശ്രീ. എൻ കൃഷ്ണപിള്ള അദ്ദേഹത്തിന്റെ പിതാവായ ബി. നാരായണ പിള്ളയുടെ നാമധേയത്തിൽ പുഞ്ചക്കരി ബി എൻ വി എൽ പി സ്കൂളിന്റെ പ്രവർത്തനത്തിന് തുടക്കം കുറിച്ചു.


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമനമ്പർ
!പേര്
!വർഷം
|-
|1
|പി. ചെല്ലപ്പൻ പിള്ള
|(1957  -  30/03/1962)
|-
|2
|നാരായണൻ ആശാരി വി
|(20/06/1962 - 06/06/1963)
|-
|3
|എ ആർ ലീലാഭായി
|(07/06/1963 - 07/09/1966)
|-
|4
|പി കൃഷ്ണൻ കുട്ടി നാടാർ
|(01/06/1967 - 31/03/1990)
|-
|5
|ജി ഗംഗാധരൻ നായർ
|(01/04/1990 - 31/03/1991)
|-
|6
|ജി രാജശേഖരൻ നായർ
|(01/04/1991 - 31/03/1995)
|-
|7
|ജെ ബിജുമോൻ
|(03/07/1995 - 30/06/2019)
|-
|8
|വി എസ് ശാലിനി
|2019 മുതൽ
|}
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ ==
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമനമ്പർ
!പേര്
!പദവി
|-
|1
|ആര്യ
|പി എസ് സി ഓഫീസ്
|-
|2
|രാജീവ്‌
|ആർമി
|-
|3
|ആനന്ദ്
|ആർമി
|-
|4
|വിസ്മയ
|നേവി
|}
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''


* തിരുവല്ലത് നിന്നും മൂന്നുകിലോമീറ്റർ ആട്ടോറിക്ഷയിൽ സഞ്ചരിച്ച് സ്കൂളിൽ എത്തിച്ചേരാം


== പ്രശംസ ==
* കൈമനത്തു നിന്നും അ‍ഞ്ചുകിലോമീറ്റർ ആട്ടോറിക്ഷയിൽ സ‍ഞ്ചരിച്ച് സ്കൂളിൽ എത്തിച്ചേരാം
കഴി‍ഞ്ഞ കുറേ വര്‍ഷങ്ങളായി നീന്തല്‍ മത്സരങ്ങളില്‍ സംസ്ഥാനത്തെ മികച്ച സ്കൂള്‍. കണിയാപുരം ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളില്‍ നിരവധി സമ്മാനങ്ങള്‍. ഗണിത ശാസ്ത്ര മേളയില്‍ഓവറോള്‍ ചാമ്പ്യന്‍ ഷിപ്പ്. ജില്ലാ ഗാന്ധി കലേത്സവങ്ങളില്‍ ഓവറോള്‍.


==വഴികാട്ടി==
* കിഴക്കേകോട്ടയിൽ നിന്നും മൂന്നു മണിക്കൂർ ഇടവിട്ട് പു‍ഞ്ചക്കരിയിലേക്ക് കെ എസ് ആർ ടി സി ബസ് ലഭ്യമാണ്.
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
{{Slippymap|lat= 8.4448232|lon=76.9692975 |zoom=16|width=800|height=400|marker=yes}}
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
*
 
|}
|}
{{#multimaps: 8.4448232,76.9692975 | zoom=12 }}

10:06, 9 ജൂലൈ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ബി എൻ വി എൽ പി എസ് പുഞ്ചക്കരി
വിലാസം
പുഞ്ചക്കരി

തിരുവല്ലം പി.ഒ.
,
695027
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1957
വിവരങ്ങൾ
ഫോൺ04712080855
ഇമെയിൽbnvlpscool@gmail.com
കോഡുകൾ
സ്കൂൾ കോഡ്43220 (സമേതം)
യുഡൈസ് കോഡ്32141101302
വിക്കിഡാറ്റQ64036629
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനേമം
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്നേമം
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവനന്തപുരം കോർപ്പറേഷൻ
വാർഡ്57
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ55
പെൺകുട്ടികൾ70
ആകെ വിദ്യാർത്ഥികൾ125
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശാലിനി വി എസ്
പി.ടി.എ. പ്രസിഡണ്ട്രാജേഷ് കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ആശ
അവസാനം തിരുത്തിയത്
09-07-202543220 1


പ്രോജക്ടുകൾ




തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം  സൗത്ത് വിദ്യാഭ്യാസ ഉപജില്ലയിൽ വരുന്ന എയ്ഡഡ് വിദ്യാലയമാണ് ബി എൻ വി എൽ പി എസ് പുഞ്ചക്കരി.

ചരിത്രം

'1957-ൽ തിരുവല്ലം വടയാറ്റുകോട്ടയ്ക്കകം തെക്കേകട്ടക്കാൽ വീട്ടിൽ ശ്രീ എ‍ ൻ കൃഷ്ണപിളള അദ്ദേഹത്തിൻെറ പിതാവായ ബി നാരായണപിളള യുടെ നാമധേയത്തിൽ പുഞ്ചക്കരി ബി എൻ വി എൽ പി സ്കൂളിന്റെപ്രവർത്തനത്തിന് തുടക്കം കുറിച്ചു. പുഞ്ചക്കരിയിലെയും സമീപ പ്രദേശങ്ങളിലെയും ബഹുഭൂരിപക്ഷം വരുന്ന പാവപ്പെട്ടവരുടെ കുഞ്ഞുങ്ങൾക്ക് വിദ്യാഭ്യാസം ലഭ്യമാക്കണമെന്ന ഉദ്ദേശത്തോടെ തുടങ്ങിയ സംരംഭമാണിത്. 1957-ൽ താൽക്കാലിക കെട്ടിടത്തിൽ ഒന്നും രണ്ടും മലയാളം മീഡിയം ക്ലാസ്സുകളുടെ പ്രവർത്തനം ആരംഭിച്ചു. ആദ്യത്തെ അധ്യയന വർഷം ഒന്നാം ക്ലാസ്സിൽ 100 കുട്ടികളും രണ്ടാം ക്ലാസ്സിൽ 27 കുട്ടികളും പ്രവേശനം നേടി. 1961-ൽ സ്കൂളിന് സ്ഥിരമായി കെട്ടിടം പണിതു. കരുമം പി ചെല്ലപ്പൻ പിള്ള ആയിരുന്നു ആദ്യത്തെ പ്രഥമാദ്ധ്യാപകൻ. സ്കൂളിൽ പ്രവേശനം ലഭിച്ച ആദ്യത്തെ വിദ്യാർത്ഥി പുഞ്ചക്കരി ചരുവിള പുത്തൻ വീട്ടിൽ ഡി. മോഹൻദാസ് ആണ്. 1996-1997 അധ്യയന വർഷം മുതൽ പ്രീ പ്രൈമറി വിഭാഗം പ്രവർത്തനം തുടങ്ങി. അധികവായനയ്ക്ക്

ഭൗതികസൗകര്യങ്ങൾ

• സ്മാർട്സ് ക്ലാസ് റൂം • ലൈബ്രറി • മൾട്ടിമീഡിയ റൂം • ജൈവവൈവിധ്യ ഉദ്യാനം • ക്ലാസ് ലൈബ്രറികൾ • സ്കൂൾ ഗ്രൗണ്ട് • സ്കൂൾ ബസ് • ശൗചാലയങ്ങൾ • ഓഡിറ്റോറിയം

പാഠ്യേതര പ്രവർത്തനങ്ങൾ

  • കബ്ബ്
  • ഹെൽത്ത് ക്ലബ്ബ്.
  • കൃഷി ക്ലബ്ബ്.
  • റീഡേഴ്സ് ക്ലബ്ബ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • പ്രവൃത്തിപരിചയ ക്ലബ്ബ്
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്
  • ആർട്സ് ക്ലബ്

മാനേജ്‍മെന്റ്

സ്കൂൾ മാനേജർ - 1957 ൽ തിരുവല്ലം വടയാറ്റു കോട്ടയ്ക്കകം തെക്കേ കട്ടയ്ക്കാൽ വീട്ടിൽ ശ്രീ. എൻ കൃഷ്ണപിള്ള അദ്ദേഹത്തിന്റെ പിതാവായ ബി. നാരായണ പിള്ളയുടെ നാമധേയത്തിൽ പുഞ്ചക്കരി ബി എൻ വി എൽ പി സ്കൂളിന്റെ പ്രവർത്തനത്തിന് തുടക്കം കുറിച്ചു.

മുൻ സാരഥികൾ

ക്രമനമ്പർ പേര് വർഷം
1 പി. ചെല്ലപ്പൻ പിള്ള (1957 - 30/03/1962)
2 നാരായണൻ ആശാരി വി (20/06/1962 - 06/06/1963)
3 എ ആർ ലീലാഭായി (07/06/1963 - 07/09/1966)
4 പി കൃഷ്ണൻ കുട്ടി നാടാർ (01/06/1967 - 31/03/1990)
5 ജി ഗംഗാധരൻ നായർ (01/04/1990 - 31/03/1991)
6 ജി രാജശേഖരൻ നായർ (01/04/1991 - 31/03/1995)
7 ജെ ബിജുമോൻ (03/07/1995 - 30/06/2019)
8 വി എസ് ശാലിനി 2019 മുതൽ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ക്രമനമ്പർ പേര് പദവി
1 ആര്യ പി എസ് സി ഓഫീസ്
2 രാജീവ്‌ ആർമി
3 ആനന്ദ് ആർമി
4 വിസ്മയ നേവി

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • തിരുവല്ലത് നിന്നും മൂന്നുകിലോമീറ്റർ ആട്ടോറിക്ഷയിൽ സഞ്ചരിച്ച് സ്കൂളിൽ എത്തിച്ചേരാം
  • കൈമനത്തു നിന്നും അ‍ഞ്ചുകിലോമീറ്റർ ആട്ടോറിക്ഷയിൽ സ‍ഞ്ചരിച്ച് സ്കൂളിൽ എത്തിച്ചേരാം
  • കിഴക്കേകോട്ടയിൽ നിന്നും മൂന്നു മണിക്കൂർ ഇടവിട്ട് പു‍ഞ്ചക്കരിയിലേക്ക് കെ എസ് ആർ ടി സി ബസ് ലഭ്യമാണ്.
Map