"സെന്റ് .ജോസഫ്സ് എച്ച്.എസ്സ്, മറ്റക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 66: വരി 66:
}}  
}}  


ചരിത്രത്തിന്റെ ഏടുകൾ പരിശോധിച്ചാൽ ഏതൊരു വൻസംരംഭത്തിന്റെയും പിന്നിൽ നിരന്തരമായ ത്യാഗത്തിന്റെ, അദ്ധ്വാനത്തിന്റെ തിളക്കമാർന്ന അദ്ധ്യായങ്ങൾ കണ്ടെത്തുവാൻ കഴിയും.മനുഷ്യസ്നേഹികളുടെ ഏറെ നാളത്തെ സ്വപ്നസാക്ഷാത്ക്കാരം! അദ്ധ്വാനനിരതരായ കർമ്മയോഗികളുടെ വിയർപ്പുതുള്ളികളുടെ സാഫല്യം!അതാണ് മഞ്ഞാമറ്റത്ത് ഇന്നു കാണുന്ന മറ്റക്കര സെൻറ് ജോസഫ്സ് ഹൈസ്ക്കൂൾ. പുരോഗതിയുടെ പാതകൾ താണ്ടി പ്ലാറ്റിനംജൂബിലിയിലെത്തി നിൽക്കുന്ന ഈ വിദ്യാസദനം നേട്ടങ്ങളുടെ കഥകൾ ഒന്നൊന്നായി അനാവരണം ചെയ്യുന്നു.{{SSKSchool}}
ചരിത്രത്തിന്റെ ഏടുകൾ പരിശോധിച്ചാൽ ഏതൊരു വൻസംരംഭത്തിന്റെയും പിന്നിൽ നിരന്തരമായ ത്യാഗത്തിന്റെ, അദ്ധ്വാനത്തിന്റെ തിളക്കമാർന്ന അദ്ധ്യായങ്ങൾ കണ്ടെത്തുവാൻ കഴിയും.മനുഷ്യസ്നേഹികളുടെ ഏറെ നാളത്തെ സ്വപ്നസാക്ഷാത്ക്കാരം! അദ്ധ്വാനനിരതരായ കർമ്മയോഗികളുടെ വിയർപ്പുതുള്ളികളുടെ സാഫല്യം!അതാണ് മഞ്ഞാമറ്റത്ത് ഇന്നു കാണുന്ന മറ്റക്കര സെൻറ് ജോസഫ്സ് ഹൈസ്ക്കൂൾ. പുരോഗതിയുടെ പാതകൾ താണ്ടി പ്ലാറ്റിനംജൂബിലിയിലെത്തി നിൽക്കുന്ന ഈ വിദ്യാസദനം നേട്ടങ്ങളുടെ കഥകൾ ഒന്നൊന്നായി അനാവരണം ചെയ്യുന്നു.{{SSKSchool|year=2024-25}}


== ഭൂപ്രകൃതി ==
== ഭൂപ്രകൃതി ==
വരി 242: വരി 242:
LIBRARY
LIBRARY
വിജ്ഞാന വർദ്ധനവിന് ഉപകരിക്കുന്ന ഒരു നല്ല ലൈബ്രറിയും ഇവിടെയുണ്ട്.
വിജ്ഞാന വർദ്ധനവിന് ഉപകരിക്കുന്ന ഒരു നല്ല ലൈബ്രറിയും ഇവിടെയുണ്ട്.
====ലിറ്റിൽ കൈറ്റ്സ് ക്ലബ് ====
====ലിറ്റിൽ കൈറ്റ്സ് ക്ലബ് 2025-26====
2024 -2027 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ സ്കൂൾ തല ക്യാമ്പ് 30-5-2025 യിൽ st .ജോസഫ്‌സ് HS മറ്റക്കര സ്‌കൂളിൽ വെച്ചു നടന്നു .ശ്രീമതി അനുജ അബ്രഹാം ആണ് ക്ലാസ് നയിച്ചത് .


==വഴികാട്ടി==
==വഴികാട്ടി==