"സി. എം. എസ്. എൽ. പി. എസ്. റാന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{prettyurl | }} {{Infobox AEOSchool | പേര്= | സ്ഥലപ്പേര്= | വിദ്യാഭ്യാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl | }}
{{prettyurl | C.M.S.L.P.S. RANNY}}
{{Infobox AEOSchool
{{PSchoolFrame/Header}}
| പേര്=
{{Infobox School
| സ്ഥലപ്പേര്=
|സ്ഥലപ്പേര്=റാന്നി
| വിദ്യാഭ്യാസ ജില്ല= പത്തനംതിട്ട
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
| റവന്യൂ ജില്ല= പത്തനംതിട്ട
|റവന്യൂ ജില്ല=പത്തനംതിട്ട
| സ്കൂള്‍ കോഡ്=  
|സ്കൂൾ കോഡ്=38529
| സ്ഥാപിതദിവസം=  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം=  
|വിക്കിഡാറ്റ ക്യു ഐഡി=Q87598859
| സ്കൂള്‍ വിലാസം=  
|യുഡൈസ് കോഡ്=32120800504
| പിന്‍ കോഡ്=  
|സ്ഥാപിതദിവസം=1
| സ്കൂള്‍ ഫോണ്‍=  
|സ്ഥാപിതമാസം=6
| സ്കൂള്‍ ഇമെയില്‍=  
|സ്ഥാപിതവർഷം=1913
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=
| ഉപ ജില്ല= റാന്നി
|പോസ്റ്റോഫീസ്=പഴവങ്ങാടി
| ഭരണ വിഭാഗം= എയ്ഡഡ്
|പിൻ കോഡ്=689673
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=04735 221897
| പഠന വിഭാഗങ്ങള്‍1= ലോവര്‍ പ്രൈമറി
|സ്കൂൾ ഇമെയിൽ=cmslpschoolranni@gmail.com
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍3=  
|ഉപജില്ല=റാന്നി
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം=  
|വാർഡ്=13
| പെൺകുട്ടികളുടെ എണ്ണം=  
|ലോകസഭാമണ്ഡലം=പത്തനംതിട്ട
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
|നിയമസഭാമണ്ഡലം=റാന്നി
| അദ്ധ്യാപകരുടെ എണ്ണം=  
|താലൂക്ക്=റാന്നി
| പ്രധാന അദ്ധ്യാപകന്‍=          
|ബ്ലോക്ക് പഞ്ചായത്ത്=റാന്നി
| പി.ടി.. പ്രസിഡണ്ട്=          
|ഭരണവിഭാഗം=എയ്ഡഡ്
| സ്കൂള്‍ ചിത്രം= school-photo.png‎
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| }}
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=63
|പെൺകുട്ടികളുടെ എണ്ണം 1-10=59
|വിദ്യാർത്ഥികളുടെ എണ്ണം 1-10=122
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=റോയി ജോർജ് വറുഗീസ്
|പി.ടി.. പ്രസിഡണ്ട്=
സോമനാഥൻ|എം.പി.ടി.എ. പ്രസിഡണ്ട്=
ബെറ്റി|സ്കൂൾ ചിത്രം=38529 School Photo.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=350px
}}
പത്തനംതിട്ട ജില്ലയിലെ റാന്നി വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെട്ട ഒരു എയ്ഡഡ് വിദ്യാലയമാണ്  സി. എം. എസ്. എൽ. പി. എസ്. റാന്നി


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ നിലയ്ക്കൽ കേന്ദ്രമാക്കി പ്രവർത്തനമാരംഭിക്കുകയും പിന്നീട് റാന്നിയിൽ കേന്ദ്രീകരിക്കുകയും ചെയ്ത വർണവെറി മിഷണറിമാർ ഈ പ്രദേശത്തെ ആളുകളെ എഴുത്തും വായനയും പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ആശാൻ പള്ളിക്കൂടം പിന്നീട് ചർച്ച് മിഷനറി സമൂഹം (CMS) ഏറ്റെടുക്കുകയും 1913 ൽ ബഹുമാനപ്പെട്ട തിരുവിതാംകൂർ മഹാരാജാവിൽ നിന്ന് അംഗീകാരം നേടുകയും ചെയ്തു


== ചരിത്രം ==
   ഈ പ്രദേശത്തിന്റെ വളർച്ചയ്ക്കും സാംസ്കാരിക പുരോഗതിക്കും ഈ സ്ഥാപനം പകർന്നുനൽകിയ അറിവിന്റെ വെളിച്ചം അനിർവചനീയമാണ് ഇന്നും ഈ പ്രദേശത്ത് നൂറുകണക്കിന് പിഞ്ചു കുരുന്നുകൾക്ക് വെളിച്ചം പകരുവാൻ ഈ വിദ്യാലയത്തിന് കഴിയുന്നു. പുണ്യ നദിയായ പമ്പയാർന്റെ വടക്കുഭാഗത്തുള്ള കുന്നിൻ പ്രദേശത്ത് കരം ഒഴിവാക്കി കിട്ടിയ സ്ഥലത്ത് നിർമ്മിച്ച ഓല മേഞ്ഞ ഒരു ഷെഡ്ഡിൽ ആയിരുന്നു ഈ വിദ്യാലയത്തിന്റെ പ്രവർത്തനമാരംഭിച്ചത്. ആരംഭത്തിൽ 84 കുട്ടികളാണ് ഉണ്ടായിരുന്നത് സ്ഥലത്തിന്റെ അപര്യാപ്തതമൂലം കുട്ടികൾക്ക് ഷിഫ്റ്റ് സമ്പ്രദായത്തിൽ ആയിരുന്നു ക്ലാസ് നടത്തിയിരുന്നത്.
 
    1924 ഒരു പുതിയ കെട്ടിടം പണിയുകയും സ്കൂളിന്റെ പ്രവർത്തനം അവിടെ ആരംഭിക്കുകയും ചെയ്തു. അക്കാലത്ത് ഏകദേശം നാനൂറോളം കുട്ടികൾ ഷിഫ്റ്റ് സമ്പ്രദായപ്രകാരം വിവിധ ക്ലാസുകളിലായി സ്കൂളിൽ ചേർന്ന് പഠിച്ചിരുന്നു. ഈ സ്ഥാപനത്തിൽ പഠിച്ചുവളർന്ന പലരും പിൽക്കാലത്ത് സമൂഹത്തിന്റെ വിവിധതലങ്ങളിൽ ഉന്നതന്മാരായി തീർന്നിട്ടുണ്ട്. റാന്നിയുടെ പ്രിയങ്കരനായ എംഎൽഎ ശ്രീ രാജു എബ്രഹാം ഉൾപ്പെടെയുള്ള നിരവധി പേർ ഈ സ്ഥാപനത്തിൽ പഠിച്ച വളർന്നവരാണ്
 
  കേരള സംസ്ഥാന രൂപീകരണത്തിനു ശേഷം 1958ൽ ഒരു സർക്കാർ അംഗീകൃത ഗ്രാൻഡ് സ്ഥാപനമായി ഇത് ഉയർത്തപ്പെട്ടു. 1964 ഇൽ ഈ സ്ഥാപനത്തിന് ഉൾക്കൊള്ളാവുന്ന അതിലുമധികം കുട്ടികൾ ഇവിടെ പ്രവേശനം തേടിയെത്തിയിരുന്നു.
 
 
== ഭൗതികസൗകര്യങ്ങൾ ==
[[പ്രമാണം:38529 class room.jpg|ലഘുചിത്രം|class1]]
 
75സെന്റ് സ്ഥലത്താണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. 9 ക്ലാസ്മുറികളോട് കൂടിയ  രണ്ടു കെട്ടിടങ്ങൾ ആണ് സ്കൂളിന് ഉള്ളത്.
 
വൈദ്യു  സെതീകരിച്ച ക്ലാസ് മുറിയും ടോയ്‌ലറ്റും കുട്ടികൾക്കായി സജ്ജീകരിച്ചു നൽകിയിരിക്കുന്നു.
 
കുട്ടികൾക്ക് വരുന്നതിനുള്ള സൗകര്യത്തിനായി സ്കൂൾ ബസ് ഓടുന്നുണ്ട്. കുട്ടികൾക്ക് ആവശ്യത്തിനുള്ള കളിസ്ഥലം ഇവിടെയുണ്ട്.
 
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
 
കായിക വിദ്യാഭ്യാസം നൃത്ത പരിശീലനം വിവിധ നിർമ്മാണ പ്രവർത്തനങ്ങൾ വിനോദയാത്ര എന്നിവ കുട്ടികൾക്ക് അനുയോജ്യമായ രീതിയിൽ  നടത്തുന്നു.
==മികവുകൾ==
സബ്ജില്ലാ ജില്ലാ തലങ്ങളിൽ നടത്തപ്പെടുന്ന വിവിധ മത്സരങ്ങളിൽ  മികച്ച പ്രകടനം. നവോദയ പരിശീലനം എല്ലാ ആഴ്ചയിലും നടത്തുന്നു. എൽഎസ്എസ് പരീക്ഷയിൽ കുട്ടികൾ സ്കോളർഷിപ്പിന് അർഹത നേടുന്നു. ഉയർന്ന അക്കാദമിക നിലവാരം പുലർത്തുന്നു. സർക്കാർ അംഗീകരിച്ച ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ഇവിടെ നടത്തുന്നു. എൽകെജി യുകെജി ക്ലാസുകൾ വർഷങ്ങളായി ഇവിടെ നടത്തിവരുന്നു
 
==മുൻസാരഥികൾ==
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
1.റാന്നിയിലെ മുൻ എംഎൽഎയായ ശ്രീ രാജു എബ്രഹാം
 
==ദിനാചരണങ്ങൾ==
==അധ്യാപകർ==
ഹെഡ്മാസ്റ്റർ ശ്രീ റോയി ജോർജ് വർഗീസ്
 
നിഷ ജോൺ (സീനിയർ അസിസ്റ്റന്റ്)
 
സൂസമ്മ ജോസഫ് LPST
 
റ്റിൻസി പി ജെ LPST


ഷൈല മാത്യു LPST


== ഭൗതികസൗകര്യങ്ങള്‍ ==
ആതിര വി എസ് LPST


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
==ക്ളബുകൾ==
[[പ്രമാണം:38529 school.jpg|ലഘുചിത്രം|school]]
[[പ്രമാണം:38529 school2.jpg|പകരം=school2|ലഘുചിത്രം|school2]]
[[പ്രമാണം:38529 scoolbus.jpg|ലഘുചിത്രം|schoolbus]]
[[പ്രമാണം:38529 our school uniform.jpg|ലഘുചിത്രം|our school uniform]]


==സ്കൂൾ ഫോട്ടോകൾ==
[[പ്രമാണം:IMG-20240314-WA0065.jpg|ലഘുചിത്രം]]


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:9.376916, 76.771308| zoom=15}}
{{Slippymap|lat=9.380251|lon= 76.747797|zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->

21:14, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സി. എം. എസ്. എൽ. പി. എസ്. റാന്നി
വിലാസം
റാന്നി

പഴവങ്ങാടി പി.ഒ.
,
689673
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1 - 6 - 1913
വിവരങ്ങൾ
ഫോൺ04735 221897
ഇമെയിൽcmslpschoolranni@gmail.com
കോഡുകൾ
സ്കൂൾ കോഡ്38529 (സമേതം)
യുഡൈസ് കോഡ്32120800504
വിക്കിഡാറ്റQ87598859
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല റാന്നി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംറാന്നി
താലൂക്ക്റാന്നി
ബ്ലോക്ക് പഞ്ചായത്ത്റാന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ63
പെൺകുട്ടികൾ59
ആകെ വിദ്യാർത്ഥികൾ122
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻറോയി ജോർജ് വറുഗീസ്
പി.ടി.എ. പ്രസിഡണ്ട്സോമനാഥൻ
എം.പി.ടി.എ. പ്രസിഡണ്ട്ബെറ്റി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പത്തനംതിട്ട ജില്ലയിലെ റാന്നി വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെട്ട ഒരു എയ്ഡഡ് വിദ്യാലയമാണ് സി. എം. എസ്. എൽ. പി. എസ്. റാന്നി

ചരിത്രം

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ നിലയ്ക്കൽ കേന്ദ്രമാക്കി പ്രവർത്തനമാരംഭിക്കുകയും പിന്നീട് റാന്നിയിൽ കേന്ദ്രീകരിക്കുകയും ചെയ്ത വർണവെറി മിഷണറിമാർ ഈ പ്രദേശത്തെ ആളുകളെ എഴുത്തും വായനയും പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ആശാൻ പള്ളിക്കൂടം പിന്നീട് ചർച്ച് മിഷനറി സമൂഹം (CMS) ഏറ്റെടുക്കുകയും 1913 ൽ ബഹുമാനപ്പെട്ട തിരുവിതാംകൂർ മഹാരാജാവിൽ നിന്ന് അംഗീകാരം നേടുകയും ചെയ്തു

   ഈ പ്രദേശത്തിന്റെ വളർച്ചയ്ക്കും സാംസ്കാരിക പുരോഗതിക്കും ഈ സ്ഥാപനം പകർന്നുനൽകിയ അറിവിന്റെ വെളിച്ചം അനിർവചനീയമാണ് ഇന്നും ഈ പ്രദേശത്ത് നൂറുകണക്കിന് പിഞ്ചു കുരുന്നുകൾക്ക് വെളിച്ചം പകരുവാൻ ഈ വിദ്യാലയത്തിന് കഴിയുന്നു. പുണ്യ നദിയായ പമ്പയാർന്റെ വടക്കുഭാഗത്തുള്ള കുന്നിൻ പ്രദേശത്ത് കരം ഒഴിവാക്കി കിട്ടിയ സ്ഥലത്ത് നിർമ്മിച്ച ഓല മേഞ്ഞ ഒരു ഷെഡ്ഡിൽ ആയിരുന്നു ഈ വിദ്യാലയത്തിന്റെ പ്രവർത്തനമാരംഭിച്ചത്. ആരംഭത്തിൽ 84 കുട്ടികളാണ് ഉണ്ടായിരുന്നത് സ്ഥലത്തിന്റെ അപര്യാപ്തതമൂലം കുട്ടികൾക്ക് ഷിഫ്റ്റ് സമ്പ്രദായത്തിൽ ആയിരുന്നു ക്ലാസ് നടത്തിയിരുന്നത്.

    1924 ഒരു പുതിയ കെട്ടിടം പണിയുകയും സ്കൂളിന്റെ പ്രവർത്തനം അവിടെ ആരംഭിക്കുകയും ചെയ്തു. അക്കാലത്ത് ഏകദേശം നാനൂറോളം കുട്ടികൾ ഷിഫ്റ്റ് സമ്പ്രദായപ്രകാരം വിവിധ ക്ലാസുകളിലായി സ്കൂളിൽ ചേർന്ന് പഠിച്ചിരുന്നു. ഈ സ്ഥാപനത്തിൽ പഠിച്ചുവളർന്ന പലരും പിൽക്കാലത്ത് സമൂഹത്തിന്റെ വിവിധതലങ്ങളിൽ ഉന്നതന്മാരായി തീർന്നിട്ടുണ്ട്. റാന്നിയുടെ പ്രിയങ്കരനായ എംഎൽഎ ശ്രീ രാജു എബ്രഹാം ഉൾപ്പെടെയുള്ള നിരവധി പേർ ഈ സ്ഥാപനത്തിൽ പഠിച്ച വളർന്നവരാണ്

  കേരള സംസ്ഥാന രൂപീകരണത്തിനു ശേഷം 1958ൽ ഒരു സർക്കാർ അംഗീകൃത ഗ്രാൻഡ് സ്ഥാപനമായി ഇത് ഉയർത്തപ്പെട്ടു. 1964 ഇൽ ഈ സ്ഥാപനത്തിന് ഉൾക്കൊള്ളാവുന്ന അതിലുമധികം കുട്ടികൾ ഇവിടെ പ്രവേശനം തേടിയെത്തിയിരുന്നു.


ഭൗതികസൗകര്യങ്ങൾ

class1

75സെന്റ് സ്ഥലത്താണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. 9 ക്ലാസ്മുറികളോട് കൂടിയ  രണ്ടു കെട്ടിടങ്ങൾ ആണ് സ്കൂളിന് ഉള്ളത്.

വൈദ്യു  സെതീകരിച്ച ക്ലാസ് മുറിയും ടോയ്‌ലറ്റും കുട്ടികൾക്കായി സജ്ജീകരിച്ചു നൽകിയിരിക്കുന്നു.

കുട്ടികൾക്ക് വരുന്നതിനുള്ള സൗകര്യത്തിനായി സ്കൂൾ ബസ് ഓടുന്നുണ്ട്. കുട്ടികൾക്ക് ആവശ്യത്തിനുള്ള കളിസ്ഥലം ഇവിടെയുണ്ട്.


പാഠ്യേതര പ്രവർത്തനങ്ങൾ

കായിക വിദ്യാഭ്യാസം നൃത്ത പരിശീലനം വിവിധ നിർമ്മാണ പ്രവർത്തനങ്ങൾ വിനോദയാത്ര എന്നിവ കുട്ടികൾക്ക് അനുയോജ്യമായ രീതിയിൽ  നടത്തുന്നു.

മികവുകൾ

സബ്ജില്ലാ ജില്ലാ തലങ്ങളിൽ നടത്തപ്പെടുന്ന വിവിധ മത്സരങ്ങളിൽ  മികച്ച പ്രകടനം. നവോദയ പരിശീലനം എല്ലാ ആഴ്ചയിലും നടത്തുന്നു. എൽഎസ്എസ് പരീക്ഷയിൽ കുട്ടികൾ സ്കോളർഷിപ്പിന് അർഹത നേടുന്നു. ഉയർന്ന അക്കാദമിക നിലവാരം പുലർത്തുന്നു. സർക്കാർ അംഗീകരിച്ച ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ഇവിടെ നടത്തുന്നു. എൽകെജി യുകെജി ക്ലാസുകൾ വർഷങ്ങളായി ഇവിടെ നടത്തിവരുന്നു

മുൻസാരഥികൾ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

1.റാന്നിയിലെ മുൻ എംഎൽഎയായ ശ്രീ രാജു എബ്രഹാം

ദിനാചരണങ്ങൾ

അധ്യാപകർ

ഹെഡ്മാസ്റ്റർ ശ്രീ റോയി ജോർജ് വർഗീസ്

നിഷ ജോൺ (സീനിയർ അസിസ്റ്റന്റ്)

സൂസമ്മ ജോസഫ് LPST

റ്റിൻസി പി ജെ LPST

ഷൈല മാത്യു LPST

ആതിര വി എസ് LPST

ക്ളബുകൾ

school
school2
school2
schoolbus
our school uniform

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

Map