Swikiranny
10 ജനുവരി 2022 ചേർന്നു
റാന്നി ഉപജില്ലാ സ്കൂൾവിക്കി പഠന ശിബിരം
റാന്നി ഉപജില്ലയിലെ സ്ക്കൂളുകളുടെ സ്കൂൾവിക്കി താളുകൾ തിരുത്തുന്നതിനുള്ള ശിബിരം 2022 ജനുവരി മാസം 10,11,12,13 തീയതികളിലായി സംഘടിപ്പിക്കുന്നു. സ്കൂൾ വിക്കി പേജ് അപ്ഡേറ്റ് ചെയ്യുക എന്നതാണ് ലക്ഷ്യം. നിങ്ങൾക്കുള്ള നിർദ്ദേശങ്ങൾ രേഖപ്പെടുത്താവുന്നതാണ്. Swikiranny (സംവാദം) 01:44, 10 ജനുവരി 2022 (IST)