"യു. പി. എസ്. . താണിക്കുടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

22458 (സംവാദം | സംഭാവനകൾ)
No edit summary
22458 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| പേര്=യു . പി . എസ് . താണിക്കുടം
{{prettyurl|U. P. S. Thanikudam}}
| സ്ഥലപ്പേര്= താണിക്കുടം  
{{Infobox School
| വിദ്യാഭ്യാസ ജില്ല=തൃശ്ശൂര്‍
|സ്ഥലപ്പേര്=താണിക്കുടം
| റവന്യൂ ജില്ല= തൃശ്ശൂർ
|വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ
| സ്കൂള്‍ കോഡ്= 22458
|റവന്യൂ ജില്ല=തൃശ്ശൂർ
| സ്ഥാപിതദിവസം=  
|സ്കൂൾ കോഡ്=22458
| സ്ഥാപിതമാസം=  
|വിക്കിഡാറ്റ ക്യു ഐഡി=Q64091325
| സ്ഥാപിതവര്‍ഷം= 1952
|യുഡൈസ് കോഡ്=32071203508
| സ്കൂള്‍ വിലാസം= പി ഓ കുറിച്ചിക്കര, താണിക്കുടം, തൃശ്ശൂർ
|സ്ഥാപിതവർഷം=1952
| പിന്‍ കോഡ്= 680028
|പോസ്റ്റോഫീസ്=കുറിച്ചിക്കര
| സ്കൂള്‍ ഫോണ്‍= 0487 2695353
|പിൻ കോഡ്=680028
| സ്കൂള്‍ ഇമെയില്‍= thanikudamups@gmail.com
|സ്കൂൾ ഫോൺ=0487 2695353
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്കൂൾ ഇമെയിൽ=thanikudam.ups@gmail.com
| ഉപ ജില്ല= തൃശ്ശൂര്‍ ഈസ്റ്റ്
|ഉപജില്ല=തൃശ്ശൂർ ഈസ്റ്റ്
| ഭരണ വിഭാഗം= വിദ്യാഭ്യാസം
|തദ്ദേശസ്വയംഭരണസ്ഥാപനം =മാടക്കത്തറ, പഞ്ചായത്ത്
| സ്കൂള്‍ വിഭാഗം= അപ്പർ പ്രൈമറി
|വാർഡ്=15
| പഠന വിഭാഗങ്ങള്‍1= എൽ പി, യു പി  
|ലോകസഭാമണ്ഡലം=തൃശ്ശൂർ
| പഠന വിഭാഗങ്ങള്‍2=  
|നിയമസഭാമണ്ഡലം=ഒല്ലൂർ
| പഠന വിഭാഗങ്ങള്‍3=  
|താലൂക്ക്=തൃശ്ശൂർ
| മാദ്ധ്യമം= മലയാളം‌
|ബ്ലോക്ക് പഞ്ചായത്ത്=ഒല്ലൂക്കര
| ആൺകുട്ടികളുടെ എണ്ണം= 154
|ഭരണവിഭാഗം=എയ്ഡഡ്
| പെൺകുട്ടികളുടെ എണ്ണം= 131
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 285
|പഠന വിഭാഗങ്ങൾ1=എൽ.പി
| അദ്ധ്യാപകരുടെ എണ്ണം= 19
|പഠന വിഭാഗങ്ങൾ2=യു.പി
| പ്രിന്‍സിപ്പല്‍=      
|സ്കൂൾ തലം=1 മുതൽ 7 വരെ
| പ്രധാന അദ്ധ്യാപകന്‍= വി യു ജെസ്സി         
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
| പി.ടി.. പ്രസിഡണ്ട്= കെ പി സുധീഷ്       
|ആൺകുട്ടികളുടെ എണ്ണം 1-10=179
| സ്കൂള്‍ ചിത്രം= 22458- Thanikudam UPS.jpg.jpg‎
|പെൺകുട്ടികളുടെ എണ്ണം 1-10=124
| }}
|വിദ്യാർത്ഥികളുടെ എണ്ണം 1-10=303
 
|അദ്ധ്യാപകരുടെ എണ്ണം 1-10=17
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
|പ്രധാന അദ്ധ്യാപിക=മാലതി.സി.കെ
 
|പി.ടി.എ. പ്രസിഡണ്ട്=ജിൻ്റോ കുര്യൻ
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
|എം.പി.ടി.. പ്രസിഡണ്ട്=പ്രിയങ്ക വി പി
|സ്കൂൾ ചിത്രം=22458-Thanikudam_UPS.jpg
|size=350px
|logo_size=50px
}}  
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->തൃശ്ശൂർ  ജില്ലയിലെ തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ തൃശൂർ ഈസ്റ്റ് ഉപജില്ലയിലെ താണിക്കുടം സ്ഥലത്തുള്ള  വിദ്യാലയമാണ് .1952  ആണ് ഈ വിദ്യാലയം ആരംഭിച്ചത് .

== ചരിത്രം ==
== ചരിത്രം ==
വിവിധ മതത്തിൽപ്പെട്ട തദ്ദേശീയരായ 9 നാട്ടു പ്രമാണിമാരുടെ ശ്രമഫലമായി കുട്ടികൾക്ക്‌ പ്രാഥമിക വിദ്യാഭ്യസം ലഭ്യമാക്കുന്നതിനു വേണ്ടിയാണ് 1952ൽ യു പി എസ് താണിക്കുടം സ്ഥാപിതമായത്. നോർമാൻ സായ്പ് എന്ന വ്യക്തി സൗജന്യമായി നൽകിയ സ്ഥലത്താണ് സ്‌കൂൾ കെട്ടിടം ഉയർന്നത്.സർവ്വശ്രീ വി ആർ ശങ്കരൻ മാസ്റ്റർ, കെ മാധവൻ നായർ, പള്ളിയിൽ അച്യുതൻ നായർ, കെ കെ രാമൻ എഴുത്തച്ഛൻ, പുളിക്കൻ ദേവസ്സി, സി കെ ഗോപാലൻ, വി സി അച്യുതൻ നായർ, വി കെ നാരായണമേനോൻ, പയ്യപ്പാട്ടു വേലപ്പൻ എന്നിവരായിരുന്നു സ്ഥാപക സമിതി അംഗങ്ങൾ.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
മാനേജ്മെന്റ് മുൻകൈ എടുത്തു പുതുതായി പണിത കെട്ടിടത്തിൽ ആണ് 2016  നവംബർ 19  മുതൽ സ്കൂൾ പ്രവർത്തിക്കുന്നത് . സ്വന്തം ഭൂമിയിൽ മൂന്നു നിലകളിലായി 21 ക്ലാസ്സ് മുറികൾ ആണ് സ്കൂളിന് ഉള്ളത് . കുട്ടികൾക്ക് പഠനാന്തരീക്ഷം ഉറപ്പാക്കുന്നതിനായി ലാബ് , ലൈബ്രറി, കമ്പ്യൂട്ടർ ക്ലാസ് റൂം എന്നിവ ഒരുക്കിയിട്ടുണ്ട്. എങ്കിലും കമ്പ്യൂട്ടർ സൗകര്യങ്ങൾ ഇനിയും മെച്ചപ്പെടേണ്ടതായിട്ടുണ്ട് . ഉച്ചഭക്ഷണം പാചകം ചെയ്യുന്നതിനായി അടുക്കളയും നിർമ്മിച്ചിട്ടുണ്ട്

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
കുട്ടികൾക്ക് കൃഷിവിജ്ഞാനം ആർജിക്കുന്നതിനു വേണ്ടി ജൈവ കൃഷി, ശാരീരികവും മാനസികവുമായ ഉന്നമനത്തിനു കരാട്ടേ പരിശീലനം എന്നീ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്
കുട്ടികൾക്ക് കൃഷിവിജ്ഞാനം ആർജിക്കുന്നതിനു വേണ്ടി ജൈവ കൃഷി, ശാരീരികവും മാനസികവുമായ ഉന്നമനത്തിനു കരാട്ടേ പരിശീലനം എന്നീ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്

==മുന്‍ സാരഥികള്‍==
==മുൻ സാരഥികൾ==
ശ്രീ. വി ആർ ശങ്കരൻ മാസ്റ്റർ, ശ്രീ. സഹദേവൻ മാസ്റ്റർ, ശ്രീമതി കമലം ടീച്ചർ, ശ്രീമതി പി രാധ ടീച്ചർ, ശ്രീമതി കെ ദ്രൗപതി ടീച്ചർ, ശ്രീമതി എം ഡി  ദ്രൗപതി ടീച്ചർ, ശ്രീമതി സി എൻ വിജയലക്ഷ്മി ടീച്ചർ, ശ്രീമതി സി സുധ ടീച്ചർ  എന്നിവർ ആണ് മുൻ  പ്രധാനാ ധ്യാപകർ.

==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
എം എം അവറാച്ചൻ, സുന്ദരൻ കുന്നത്തുള്ളി, ഗോപിഹാസൻ എന്നി ജനപ്രതിനിധികൾ,  കെ ശ്രീനിവാസൻ (ശാസ്ത്രജ്ഞൻ, ഐ എസ് ആർ ഓ), കെ കെ രാധാകൃഷ്ണൻ (മുൻ എ ഇ ഓ, തൃശൂർ ഈസ്റ്റ് ഉപജില്ലാ) എന്നിവർ ഇവിടത്തെ പൂർവ വിദ്യാർത്ഥികളാണ്

വരി 52: വരി 57:

==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 10.572178, 76.262395 | width=800px | zoom=16 }}
 
* റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (11 കിലോമീറ്റർ)
* തൃശ്ശൂർലെ വടക്കേ ബസ് സ്റ്റാൻഡിൽ നിന്ന് താണിക്കുടം പുറത്തേക്കുള്ള ബസ്സ് വഴി എത്താം (10 km )
{{Slippymap|lat=10.573779526568622|lon=76.2589133492845|zoom=18|width=full|height=400|marker=yes}}
<!--visbot  verified-chils->-->
"https://schoolwiki.in/യു._പി._എസ്._._താണിക്കുടം" എന്ന താളിൽനിന്ന് ശേഖരിച്ചത്