"എ.എൽപി.എസ്. പ്രഭാകര വിലാസം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 63: | വരി 63: | ||
==ചരിത്രം== | ==ചരിത്രം== | ||
വളരെ പിന്നോക്കാവസ്ഥയിൽ നിൽക്കുന്ന തന്റെ നാട്ടിലെ ജനങ്ങളുടെ വിദ്യാഭ്യാസനിലവാരം ഉയരുകയാണെങ്കിൽ തന്റെ പ്രദേശത്തിന്റെ വികസനം സാധ്യമാകും എന്ന മനയിൽ ചന്തുക്കുട്ടി മാസ്റ്ററുടെ തിരിച്ചറിവിലാണ് 1950 ആഗസ്ത് മാസം ഇരുപത്തിയൊന്നാം തീയതി ഞങ്ങളുടെ വിദ്യാലയം പിറവിയെടുത്തത്. തന്റെ സൈനിക ജീവിതത്തിനു ശേഷം നാട്ടിൽ തിരിച്ചെത്തിയ അദ്ദേഹം അതിനായി സ്ഥാപിച്ച വിദ്യാലയത്തിനു അദ്ദേഹം തന്റെ മൂത്തമകന്റെ പേരോട് കൂടി പ്രഭാകരവിലാസം എലിമെന്ററി സ്കൂൾ എന്ന് നാമകരണം ചെയ്തു .ആദ്യവർഷം 52 കുട്ടികളും കോരയിൽ ചന്തുമാസ്റ്റർ, രാമൻകുട്ടി മാസ്റ്റർ എന്നീ രണ്ടു അധ്യാപകരും ആയിരുന്നു ഇവിടെ ഉണ്ടായിരുന്നത് .അന്നത്തെ ചേവായൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറായിരുന്ന ശ്രീ.മോസിൻ ആയിരുന്നു വിദ്യാലയത്തിനു പ്രവർത്തനാനുമതി നൽകിയത് . തുടർന്നുള്ള വർഷങ്ങളിൽ വിദ്യാലയത്തിലെ കുട്ടികളുടെ വർധനവ് കണക്കിലെടുത്ത് 1952 മേയ് മാസം മുപ്പതാം തീയതിയിലെ ഉത്തരവ് നമ്പർ 188 പ്രകാരം അഞ്ചാം ക്ലാസ് വരെ പ്രവർത്തനാനുമതി ലഭിച്ചു . ആ ഉത്തരവ് പ്രകാരം ഈ വിദ്യാലയം ഇന്നും ഈ പ്രദേശത്തിന് അക്ഷരവെളിച്ചമായി നിലകൊള്ളുന്നു . | |||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== | ||