സഹായം Reading Problems? Click here


എ.എൽപി.എസ്. പ്രഭാകര വിലാസം.

Schoolwiki സംരംഭത്തിൽ നിന്ന്
(17448 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
എ.എൽപി.എസ്. പ്രഭാകര വിലാസം.
17448 1.jpg
വിലാസം
പ്രഭാകരവിലാസം എ .എൽ.പി.സ്കൂൾ

കണ്ണങ്കര , ഒളോപ്പാറ
,
673616
സ്ഥാപിതം28 - 08 - 1950
വിവരങ്ങൾ
ഇമെയിൽprabhakaravilasamalpschool@gmail.com
വെബ്സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്17448 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ലകോഴിക്കോട്
ഉപ ജില്ലചേവായൂർ
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം38
പെൺകുട്ടികളുടെ എണ്ണം39
വിദ്യാർത്ഥികളുടെ എണ്ണം77
അദ്ധ്യാപകരുടെ എണ്ണം06
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസി.രസിത
പി.ടി.ഏ. പ്രസിഡണ്ട്ബിനീഷ് .എൻ
അവസാനം തിരുത്തിയത്
03-01-2019Sureshbabupp


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

കോഴിക്കോട് ജില്ലയിൽ ചേളന്നൂരിനടുത്ത് ഒളോപ്പാറ എന്ന പ്രകൃതിമനോഹരമായ ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്

ചരിത്രം

 വളരെ പിന്നോക്കാവസ്ഥയിൽ നിൽക്കുന്ന തന്റെ നാട്ടിലെ ജനങ്ങളുടെ വിദ്യാഭ്യാസനിലവാരം ഉയരുകയാണെങ്കിൽ തന്റെ പ്രദേശത്തിന്റെ വികസനം സാധ്യമാകും എന്ന മനയിൽ ചന്തുക്കുട്ടി മാസ്റ്ററുടെ തിരിച്ചറിവിലാണ് 1950 ആഗസ്ത് മാസം ഇരുപത്തിയൊന്നാം   തീയതി ഞങ്ങളുടെ വിദ്യാലയം  പിറവിയെടുത്തത്. തന്റെ സൈനിക ജീവിതത്തിനു ശേഷം നാട്ടിൽ തിരിച്ചെത്തിയ അദ്ദേഹം അതിനായി   സ്ഥാപിച്ച വിദ്യാലയത്തിനു അദ്ദേഹം തന്റെ മൂത്തമകന്റെ പേരോട് കൂടി പ്രഭാകരവിലാസം എലിമെന്ററി സ്കൂൾ എന്ന് നാമകരണം ചെയ്തു .ആദ്യവർഷം 52 കുട്ടികളും കോരയിൽ ചന്തുമാസ്റ്റർ, രാമൻകുട്ടി മാസ്റ്റർ എന്നീ രണ്ടു അധ്യാപകരും ആയിരുന്നു ഇവിടെ ഉണ്ടായിരുന്നത് .അന്നത്തെ ചേവായൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറായിരുന്ന ശ്രീ.മോസിൻ ആയിരുന്നു വിദ്യാലയത്തിനു പ്രവർത്തനാനുമതി നൽകിയത് . തുടർന്നുള്ള വർഷങ്ങളിൽ വിദ്യാലയത്തിലെ കുട്ടികളുടെ വർധനവ് കണക്കിലെടുത്ത് 1952 മേയ് മാസം മുപ്പതാം തീയതിയിലെ ഉത്തരവ് നമ്പർ 188 പ്രകാരം അഞ്ചാം ക്ലാസ് വരെ പ്രവർത്തനാനുമതി ലഭിച്ചു . ആ ഉത്തരവ് പ്രകാരം ഈ വിദ്യാലയം ഇന്നും ഈ പ്രദേശത്തിന് അക്ഷരവെളിച്ചമായി നിലകൊള്ളുന്നു .


ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

പൊതുവിദ്യാഭ്യാസസംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 27-01-2017 നു വിദ്യാലയത്തിൽ നടത്തിയ പ്രവർത്തനങ്ങൾ

അദ്ധ്യാപകർ

രൂപശ്രീ.വി  
കവിത .സി 
രോഷിത് .പി.പി 
ബിജേഷ്.വി.ബാലൻ
ആർ.പി.അഷ്‌റഫ്‌ 

ക്ളബുകൾ

സയൻസ് ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

കാർഷിക ക്ലബ്

വിദ്യാരംഗം

വഴികാട്ടി

"https://schoolwiki.in/index.php?title=എ.എൽപി.എസ്._പ്രഭാകര_വിലാസം.&oldid=573566" എന്ന താളിൽനിന്ന് ശേഖരിച്ചത്