"ജി.എം.എൽ.പി.എസ്. ആൽപറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18302 GMLPS (സംവാദം | സംഭാവനകൾ)
18302 GMLPS (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:


{{PSchoolFrame/Header}}
{{PSchoolFrame/Header}}
മലപ്പുറം ജില്ലയിൽ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ കൊണ്ടോട്ടി ഉപജില്ലയിലെ  ആൽപ്പറമ്പ് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ജി.എം.എൽ.പി.എസ് ആൽപ്പറമ്പ്.
മലപ്പുറം ജില്ലയിൽ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ കൊണ്ടോട്ടി ഉപജില്ലയിലെ  ആൽപ്പറമ്പ് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് '''ജി.എം.എൽ.പി.എസ് ആൽപ്പറമ്പ്.'''
{{Infobox School
{{Infobox School


വരി 13: വരി 13:
|യുഡൈസ് കോഡ്=
|യുഡൈസ് കോഡ്=
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=ഫെബ്രുവരി
|സ്ഥാപിതവർഷം=  1968    
|സ്ഥാപിതവർഷം=  1956    
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=ആന്തിയൂർക്കുന്ന് പി. ഒ
|പോസ്റ്റോഫീസ്=
പുളിക്കൽ (വഴി )
|പിൻ കോഡ്=
പിൻ :673637
|പോസ്റ്റോഫീസ്=ആന്തിയൂർക്കുന്ന്
|പിൻ കോഡ്=673637
|സ്കൂൾ ഫോൺ =  04832770011   
|സ്കൂൾ ഫോൺ =  04832770011   
|സ്കൂൾ ഇമെയിൽ=  arimbrapalamlp@gmail.com.  
|സ്കൂൾ ഇമെയിൽ=  gmipsalparamb@gmail.com   
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല= കൊണ്ടോട്ടി
|ഉപജില്ല= കൊണ്ടോട്ടി
വരി 26: വരി 28:
|ലോകസഭാമണ്ഡലം=
|ലോകസഭാമണ്ഡലം=
|നിയമസഭാമണ്ഡലം=
|നിയമസഭാമണ്ഡലം=
|താലൂക്ക്=
|താലൂക്ക്=കൊണ്ടോട്ടി
|ബ്ലോക്ക് പഞ്ചായത്ത്=
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=
|ഭരണവിഭാഗം=
വരി 40: വരി 42:
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 75: വരി 77:
തുടക്കത്തിൽ 18 കുട്ടികളുമായി തുടങ്ങിയ സ്കൂൾ വളരെ നല്ല നിലയിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു. ആദ്യകാലത്ത് മലയാളം, കണക്ക്,പൗരധർമ്മം, ചരിത്രം,ഭൂമിശാസ്ത്രം എന്നീ വിഷയങ്ങളിലായിരുന്നു പഠനം.
തുടക്കത്തിൽ 18 കുട്ടികളുമായി തുടങ്ങിയ സ്കൂൾ വളരെ നല്ല നിലയിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു. ആദ്യകാലത്ത് മലയാളം, കണക്ക്,പൗരധർമ്മം, ചരിത്രം,ഭൂമിശാസ്ത്രം എന്നീ വിഷയങ്ങളിലായിരുന്നു പഠനം.


      വിദ്യാഭ്യാസപരമായി വളരെ പിന്നാക്കം നിന്നിരുന്ന ഒരു പ്രദേശത്തെ അറിവിന്റെ ലോകത്തേക്ക് ഉയർത്തിക്കൊണ്ടു വരാൻ ആൽപ്പറമ്പ് ജി.എം.എൽ.പി സ്കൂളിന് സാധിച്ചിട്ടുണ്ട്. സംസ്ഥാനതലത്തിൽ സീ മാറ്റ്‌ (2006)നടത്തിയ പഠനത്തിന്റെ ഭാഗമായി തെരഞ്ഞെടുത്ത 100 സ്കൂളുകളിൽ ഒന്നാവാനുള്ള ഭാഗ്യവും സ്കൂളിന് ലഭിച്ചു. സ്കൂളിന്റെ സർവ്വതോന്മു ഖമായ വികസനത്തിന് അധ്യാപകരോടൊപ്പം നിൽക്കുന്ന രക്ഷിതാക്കളുടെ സഹകരണം പ്രശംസനീയമാണ്.
      വിദ്യാഭ്യാസപരമായി വളരെ പിന്നാക്കം നിന്നിരുന്ന ഒരു പ്രദേശത്തെ അറിവിന്റെ ലോകത്തേക്ക് ഉയർത്തിക്കൊണ്ടു വരാൻ ആൽപ്പറമ്പ് ജി.എം.എൽ.പി സ്കൂളിന് സാധിച്ചിട്ടുണ്ട്. സംസ്ഥാനതലത്തിൽ SIEMAT (2006)നടത്തിയ പഠനത്തിന്റെ ഭാഗമായി തെരഞ്ഞെടുത്ത 100 സ്കൂളുകളിൽ ഒന്നാവാനുള്ള ഭാഗ്യവും സ്കൂളിന് ലഭിച്ചു. സ്കൂളിന്റെ സർവ്വതോന്മുഖമായ വികസനത്തിന് അധ്യാപകരോടൊപ്പം നിൽക്കുന്ന രക്ഷിതാക്കളുടെ സഹകരണം പ്രശംസനീയമാണ്.


          2002 ൽ ചൂലിപ്പുറത്തെ പുതിയ കെട്ടിടത്തിലേക്ക് മാറി.1000 ത്തോളം പുസ്തകങ്ങൾ ഉള്ള സ്കൂൾ ലൈബ്രറി വായനയുടെ പുതു ലോകം ഇളം മനസ്സുകൾക്ക് തുറന്നുകൊടുക്കുന്നു. സാഹചര്യങ്ങളും ചുറ്റുപാടുകളും അനുകൂലമാക്കി പ്രവർത്തിക്കുന്ന സ്കൂൾ ആൽപ്പറമ്പിന്റെ സാംസ്കാരിക ചരിത്രത്തിലെ നാഴികക്കല്ലായി  മാറിക്കൊണ്ടിരിക്കുന്നു.
          2002 ൽ ചൂലിപ്പുറത്തെ പുതിയ കെട്ടിടത്തിലേക്ക് മാറി.1000 ത്തോളം പുസ്തകങ്ങൾ ഉള്ള സ്കൂൾ ലൈബ്രറി വായനയുടെ പുതു ലോകം ഇളം മനസ്സുകൾക്ക് തുറന്നുകൊടുക്കുന്നു. സാഹചര്യങ്ങളും ചുറ്റുപാടുകളും അനുകൂലമാക്കി പ്രവർത്തിക്കുന്ന സ്കൂൾ ആൽപ്പറമ്പിന്റെ സാംസ്കാരിക ചരിത്രത്തിലെ നാഴികക്കല്ലായി  മാറിക്കൊണ്ടിരിക്കുന്നു.
"https://schoolwiki.in/ജി.എം.എൽ.പി.എസ്._ആൽപറമ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്