ജി.എം.എൽ.പി.എസ്. ആൽപറമ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
(18302 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിൽ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ കൊണ്ടോട്ടി ഉപജില്ലയിലെ ആൽപ്പറമ്പ് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ജി.എം.എൽ.പി.എസ് ആൽപ്പറമ്പ്

ജി.എം.എൽ.പി.എസ്. ആൽപറമ്പ്
വിലാസം
ആൽപ്പറമ്പ്
സ്ഥാപിതം1968
വിവരങ്ങൾ
ഫോൺ04832770011
ഇമെയിൽarimbrapalamlp@gmail.com.
കോഡുകൾ
സ്കൂൾ കോഡ്18302 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല കൊണ്ടോട്ടി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംLP
പഠന വിഭാഗങ്ങൾ
എൽ.പി
അവസാനം തിരുത്തിയത്
19-03-2024GMLPS ALPARAMBA


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾചരിത്രം

ഭൗതികസൗകര്യങ്ങൾ

21 സെന്റിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. പ്രീപ്രൈമറി മുതൽ നാലാം ക്ലാസ്സ്‌ വരെ 215 ഓളം കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. ക്ലാസ്സ്‌ റൂമുകളുടെ അപര്യാപ്തതയും കളിസ്ഥലത്തിന്റെ കുറവും കുട്ടികളുടെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾക്ക് തടസ്സമായി നിൽക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻ സാരഥികൾ

ക്രമനമ്പർ പ്രധാനാധ്യാപകരുടെ പേര് കാലഘട്ടം
1 MERI 2008 2015
2 KAREEM 2015 2017
3 NAFEESA 2017 2019
4 ANIL KUMAR 2019 2022
5 BIJU V.C 2022

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ക്രമനമ്പർ പൂർവ്വവിദ്യാർത്ഥിയുടെ പേര് മേഖല
1 FAIZAL K.O DOCTOR ( Pediatrician)
2 JAMAL HIGHER SECONDARY SCHOOL TEACHER
3 SHAMSEENA.K.O COLLAGE LECTURER
4 CHERAY NAYADI CENTRAL GOVT EMPLOYEE (SSA)
5 SUBRAHMANYAN CHERAY GAZETTED OFFICER,POLICE
6 SANEESH,NEDUMBALLI SCIENTIST,DELHI
7 UNNI ISRO

വഴികാട്ടി


{{#multimaps:11.152415703865364, 75.93068582336491| zoom=18}}

"https://schoolwiki.in/index.php?title=ജി.എം.എൽ.പി.എസ്._ആൽപറമ്പ്&oldid=2283023" എന്ന താളിൽനിന്ന് ശേഖരിച്ചത്