"കല്ലാമല യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(SCHOOL PHOTO)
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 168 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Kallamala U P School}}
{{prettyurl|Kallamala UPS}}
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= ചോമ്പാല
{{Infobox School
| വിദ്യാഭ്യാസ ജില്ല= വടകര
|സ്ഥലപ്പേര്=കല്ലാമല
| റവന്യൂ ജില്ല= കോഴിക്കോട്
|വിദ്യാഭ്യാസ ജില്ല=വടകര
| സ്കൂള്‍ കോഡ്= 16257
|റവന്യൂ ജില്ല=കോഴിക്കോട്
| സ്ഥാപിതവര്‍ഷം= 1910
|സ്കൂൾ കോഡ്=16257
| സ്കൂള്‍ വിലാസം= ചോമ്പാല-പി.ഒ, <br/>-വടകര വഴി
|എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്= 673 308
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍= 0496 2503864
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ ഇമെയില്‍= kallamalaups@gmail.com
|യുഡൈസ് കോഡ്=32041300206
| സ്കൂള്‍ വെബ് സൈറ്റ്=
|സ്ഥാപിതദിവസം=
| ഉപ ജില്ല= ചോമ്പാല
|സ്ഥാപിതമാസം=
| ഭരണ വിഭാഗം= എയിഡഡ്
|സ്ഥാപിതവർഷം=1910
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വിലാസം=
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|പോസ്റ്റോഫീസ്=ചോമ്പാല
| പഠന വിഭാഗങ്ങള്‍2= യു.പി
|പിൻ കോഡ്=673308
| മാദ്ധ്യമം= ഇംഗ്ളീഷ്,മലയാളം
|സ്കൂൾ ഫോൺ=0496 2503864
| ആൺകുട്ടികളുടെ എണ്ണം= 400
|സ്കൂൾ ഇമെയിൽ=kallamalaups@gmail.com
| പെൺകുട്ടികളുടെ എണ്ണം= 387
|സ്കൂൾ വെബ് സൈറ്റ്=
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 787
|ഉപജില്ല=ചോമ്പാല
| അദ്ധ്യാപകരുടെ എണ്ണം= 28
|തദ്ദേശസ്വയംഭരണസ്ഥാപനം =അഴിയൂർ
| പ്രധാന അദ്ധ്യാപകന്‍= പ്രകാശന്‍ പി പി     
|വാർഡ്=10
| പി.ടി.. പ്രസിഡണ്ട്= പി പി കെ പവിത്രന്‍       
|ലോകസഭാമണ്ഡലം=വടകര
| സ്കൂള്‍ ചിത്രം= 16257 KUPS1.png |
|നിയമസഭാമണ്ഡലം=വടകര
|താലൂക്ക്=വടകര
|ബ്ലോക്ക് പഞ്ചായത്ത്=വടകര
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=418
|പെൺകുട്ടികളുടെ എണ്ണം 1-10=363
|വിദ്യാർത്ഥികളുടെ എണ്ണം 1-10=781
|അദ്ധ്യാപകരുടെ എണ്ണം 1-10=30
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=അബ്ദുറഹിമാൻ എൻ വി
|പി.ടി.എ. പ്രസിഡണ്ട്=സജിത്ത് കെ കെ
|എം.പി.ടി.. പ്രസിഡണ്ട്=ഷൈജ ശശി
|സ്കൂൾ ചിത്രം= 16257 KUPS1.png
|size=300px
|caption=
|ലോഗോ=16257-school emplem.png
|logo_size=125px
}}
}}
................................
== ചരിത്രം ==
                                                                                                                      മുഖമൊഴി


നാടടക്കിവാണിരുന്ന നാടുവാഴിയായ കല്ലന്റെ അമല്‍(പ്രദേശം) ആണ് കല്ലാമല എന്നാണ് വാമൊഴി. നാടുവാഴികളുടെ വാസസ്ഥാനമായ കോവിലകം, കല്ലാകോവിലകം എന്നപേരില്‍ ഇന്നും ഇവിടെയുണ്ട്. നീതിയും ധര്‍മ്മവും പിണ്ഡം വച്ച് പുറത്താക്കിയ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട കീഴാള ജനതയുടെ നാടായിരുന്നു ഇത്. അവരാണ് ഈ നാടിന്റെ മണ്ണില്‍ പൊന്നു വിളയിച്ചത്. അവര്‍ ഒഴുക്കിയ വിയര്‍പ്പിന്റെ ചരിത്രാവശിഷ്ടങ്ങള്‍ ഇന്നും കല്ലാമലയില്‍ കാണാം. വീടുകളുടെയും കിണറുകളുടെയും ക്ഷേത്രങ്ങളുടെയും ശ്മശാനങ്ങളുടെയും ബാക്കിപത്രങ്ങള്‍ അവരെയാണ് അടയാളപ്പെടുത്തുന്നത്. അവരുടെ നാവില്‍ അക്ഷരമെഴുതാന്‍ നിയോഗം ലഭിച്ചത് കല്ലാമലയിലെ കുഞ്ഞിമന്ദന്‍ മൂപ്പനായിരുന്നു. ഫ്രഞ്ച് വിദ്യഭ്യാസപ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായ ആ മഹാത്മാവാണ് ഇന്ന് ചാപ്പയില്‍ എന്നു വിളിക്കപ്പെടുന്ന സ്ഥലത്ത് കല്ലാമലയിലെ ആദ്യ എഴുത്ത് പളളിക്കൂടം സ്ഥാപിച്ചത്. നാടുവാഴി തമ്പുരാന്മാരുടെ അംഗീകാരം ലഭിക്കാതെ പോയതിനാല്‍ ഏറെ കാലം അതിന് നിലനില്‍പ്പുണ്ടായിരുന്നില്ല.ദേശീയപ്രസ്ഥാനത്തിന്റെയും സമര കാഹളത്തിന്റെയും ഉള്‍വിളികൊണ്ട് ശ്രീ.നാലകത്ത് കണ്ണന്‍മാസ്റ്ററുടെ നേതൃത്വത്തില്‍ കല്ലാമലയില്‍ ചെക്കായി പണിക്കരുടെ പറമ്പില്‍ സ്ഥാപിച്ച പളളികൂടത്തിനും അല്പായുസ്സേ ഉണ്ടായിരുന്നുളളു.
കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലെ ചോമ്പാൽ ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് കല്ലാമല യു.പി സ്കൂൾ.
വിദ്യാഭ്യാസ പ്രചരണ പ്രവര്‍ത്തലങ്ങളില്‍ ക്രിസ്ത്യന്‍ മിഷണറിമാരുടെ പങ്ക് നിസ്തുലമാണല്ലോ. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായിരുന്ന കണ്ടപ്പന്‍കുണ്ടിലെ സാമുവല്‍ അയ്യന്‍ 1910 ല്‍ കല്ലാമലയിലെ ശ്രീ ചെക്കായി പണിക്കരുടെ പൊന്നം കണ്ടി എന്ന സ്ഥലത്ത് സ്ഥാപിച്ച പഞ്ചമം സ്കൂളാണ് കല്ലാമല ആദിദ്രാവിഡ ബോയ്സ് എലിമെന്ററി സ്കൂള്‍ ആയി മാറിയത്. ആദ്യകാലത്ത് ആണ്‍കുട്ടികള്‍ക്ക് മാത്രമായിരുന്നു പ്രവേശനം. 1930 ല്‍ പെണ്‍കുട്ടികളെ ചേര്‍ക്കാനും അനുവാദം കിട്ടി. ആദ്യാധ്യാപകനായ ശ്രീ തേദോര്‍ മാഷെ അനുസ്മരിക്കാതെ കല്ലാമല യു.പി സ്കൂളിന്റെ ചരിത്രം പറയാനാവില്ല. 1927 ഡിസംബര്‍ 22 നാണ് സ്കൂളിന് അന്നത്തെ സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചത്. പിന്നീട് കളംബാളി എം .നാണുമാസ്റ്ററുടെ സഹായത്തോടെ സ്കൂള്‍ മാനേജ്മെന്റ് കൊളരാട്തെരുവിലെ സാമൂഹ്യപ്രവര്‍ത്തകനും വിദ്യാഭ്യാസപ്രേമിയും കൈത്തറി പ്രസ്ഥാനത്തിന്റെ അമരക്കാരനുമായ ശ്രീ.പി.ചാത്തുവിന് കൈമാറി. തുടര്‍ന്ന് ഒരു വര്ഡഷക്കാലം ശ്രീ.ഇ.എം.നാണുമാസ്റ്ററുടെ ഭവനത്തില്‍ പ്രവര്‍ത്തിച്ചു. 1941 ല്‍ സ്കൂള്‍ ഇന്ന് സ്ഥിതിചെയ്യുന്ന സ്ഥലം വിലക്ക് വാങ്ങി മാറ്റി സ്ഥാപിച്ചു. രാഷ്ട്രീയ സാമൂഹ്യരംഗത്ത് തിളങ്ങി നിന്നിരുന്ന ഇ.എം.നാണുമാസ്റ്ററായിരുന്നു അന്നത്തെ പ്രധാനാധ്യാപകന്‍.1956 ഏപ്രില്‍ 1ാം തിയ്യതി 8ാം തരം വരെയുളള ഹയര്‍എലിമെന്ററി സ്കൂളായി അംഗീകരിക്കപ്പെട്ടു. നാട്ടുകാരുടെയും മാനേജ്മെന്റിന്റെയും വടകര ബ്ലോക്കിന്റെയും സഹായത്തോടെ സ്കൂളിന്റെ വടക്കുഭാഗത്തുളള അഞ്ച് ക്ലാസുകള്‍ നടത്താവുന്ന ഒരു വലിയ ഹാള്‍(ഇന്നത്തെ ശ്രീ.ചാത്തു മെമ്മോറിയല്‍ ഹാള്‍) പണിയാനായത് ചരിത്രസംഭവമായിരുന്നു. ശ്രീ.പി.ചാത്തുവിന്റെ വേര്‍പാടോടെ അദ്ദേഹത്തിന്റെ പ്രിയപത്നിയായ ശ്രിമതി.പി.കല്ല്യാണി അമ്മ മാനേജരായി.അവരുടെ നേതൃത്വത്തില്‍ ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ വിദ്യാലയത്തില്‍ നടന്നിട്ടുണ്ട്. ഉദാരമനസ്ക്കനും  മനുഷ്യസ്നേഹിയുമായ ശ്രീ.കെ.ചാത്തുവാണ് പിന്നീട് മാനേജറായത്. പശ്ചാത്തല വികസനരംഗത്ത് വലിയൊരു കുതിച്ചുച്ചാട്ടത്തിന് ഇത് ഇടയാക്കി. സ്കൂളിന്റെ തെക്കെ ബ്ലോക്കിലെ ബഹുനില കെട്ടിടത്തിന്റെ പണി ആരംഭിച്ചത് അദ്ദേഹത്തിന്റെ കാലത്തായിരുന്നു. പഴയകെട്ടിടങ്ങള്‍ മാറ്റി ചുറ്റും ഇരുനിലകളോടുകൂടിയതും ശിശുസൗഹൃദപരവുമായ കെട്ടിടം പണിയാനായിരുന്നു അദ്ദേഹം ആഗ്രഹിച്ചിരുന്നത്. ആഗ്രഹം സഫലീകരിക്കുന്നതിനുമുമ്പ് അദ്ദേഹം എന്നന്നേക്കുമായി യാത്ര പിരിഞ്ഞു. അദ്ദേഹത്തിന്റെ പ്രിയ പത്നിയായ ശ്രീമതി പി.എ.ജാനകിയമ്മ തന്റെ പ്രിയ പതിയുടെ ആഗ്രഹ പൂര്‍ത്തീകരണത്തിനായി തീവ്രശ്രമമാരംഭിച്ചു. സ്കൂളിലെ കുരുന്നുകളെ തന്റെ കുഞ്ഞുങ്ങളായി അവര്‍ കരുതി. അവര്‍ക്കുവേണ്ടി തനിക്കുളളതെല്ലാം സമര്‍പ്പിക്കാന്‍ അവര്‍ തയ്യാറായി. ചോമ്പാല ഉപജില്ലയിലം മികച്ച പാശ്ചാത്തല സൗകര്യമുളള ഒരു വിദ്യാലയമാക്കി മാറ്റാന്‍ അവര്‍ക്കു സാധിച്ചു.
==<small>'''ചരിത്രം'''</small>==                                                                                                               
സ്കൂളിന്റെ ലിഖിത ചരിത്രത്തിന് 100 ലേറെ വര്‍ഷങ്ങളുടെ പാരമ്പര്യും അവകാശപ്പെടാനുണ്ട്. ഈ മഹത്തായ ചരിത്രത്തിന്റെ പാരമ്പര്യം ഏറ്റുവാങ്ങി ഈ വിദ്യാലയത്തിലെ കുഞ്ഞുങ്ങള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്നുകൊടുത്ത മഹാരഥന്മാര്‍ ഏറെയാണ്. അവരില്‍ പലരും നമ്മോടൊപ്പമില്ല. ജീവിച്ചിരിക്കുന്നവരോ നാം വിളിക്കുന്നിടത്ത് ഓടിയെത്തുന്നവര്‍.നമ്മുടെ വിദ്യാലയത്തിന്റെ പുരോഗതിക്ക് വേണ്ടി  അഹോരാത്രം പ്രവര്‍ത്തിച്ചവര്‍ അവരൊഴുക്കിയ വിയര്‍പ്പിന്റെ ഫലമാണ് ഇന്ന് കാണുന്ന പ്രൗഡിയെന്ന് ഞങ്ങള്‍ മറക്കുന്നില്ല.
നാടടക്കിവാണിരുന്ന നാടുവാഴിയായ കല്ലന്റെ അമൽ (പ്രദേശം) ആണ് കല്ലാമല എന്ന് വാമൊഴി. നാടുവാഴികളുടെ വാസസ്ഥാനമായ കോവിലകം, കല്ലാകോവിലകം എന്ന പേരുകൾ  ഇന്നും ഇവിടെയുണ്ട്.


== ഭൗതികസൗകര്യങ്ങള്‍ ==
[[കല്ലാമല യു പി എസ്/ചരിത്രം|കൂടുതൽ വായിക്കുക...]]


== '''<small>ഭൗതികസൗകര്യങ്ങൾ</small>''' ==
ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പ്‌ വരുത്തുന്നതിൽ മെച്ചപ്പെട്ട ഭൗതിക സാഹചര്യം അത്യന്താപേക്ഷിതമാണ്.


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
[[കല്ലാമല യു പി എസ്/സൗകര്യങ്ങൾ|തുടർന്ന് വായിക്കാം ...]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുന്‍ സാരഥികള്‍ ==
=='''<small>പാഠ്യേതര പ്രവർത്തനങ്ങൾ</small>'''==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|'''സ്കൗട്ട് & ഗൈഡ്സ്''']]
* '''[[കല്ലാമല യു പി എസ്/കല്ലാമല യു പി സ്കൂൾ / ജൂനിയർ റെഡ് ക്രോസ്സ്|കല്ലാമല യു പി സ്കൂൾ / ജൂനിയർ റെഡ് ക്രോസ്സ്]]'''
 
=== സ്‌കൂൾ ക്ലബ്ബുകൾ ===
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|'''സയൻ‌സ് ക്ലബ്ബ്''']]
*[[കല്ലാമല യു പി എസ്/ഭാഷ ക്ലബ്ബ്|'''ഭാഷ  ക്ലബ്ബ്''']]
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി''']]
*[[{{PAGENAME}}/ഗണിത ക്ലബ്ബ്|'''ഗണിത ക്ലബ്ബ്''']]
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്''']]
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|'''പരിസ്ഥിതി ക്ലബ്ബ്''']]
 
== '''<small>സ്കൂൾ ഭരണം</small>''' ==
കല്ലാമല യു പി സ്കൂളിൽ 30 അദ്ധ്യാപകരടക്കം 31 ജീവനക്കാരാണുള്ളത് [[കല്ലാമല യു പി എസ്/നേതൃത്വം|കൂടുതൽ വായിക്കുക]]
 
=='''<small>മുൻ സാരഥികൾ</small>'''==
 
*'''പ്രകാശൻ മാസ്റ്റർ''' 
*'''രാജൻ മാസ്റ്റർ'''
* '''ലീല ടീച്ചർ''' 
* '''കമല ഭായ് ടീച്ചർ'''
*'''ചന്ദ്രി ടീച്ചർ'''
*'''എം കെ ഗോവിന്ദൻ മാസ്റ്റർ'''
 
* '''സുശീല ടീച്ചർ'''
* '''കരുണൻ മാസ്റ്റർ'''
* '''നാണു മാസ്റ്റർ'''
#
#
#
#
#
#
== നേട്ടങ്ങള്‍ ==
=='''<small>നേട്ടങ്ങൾ</small>'''==
 
* [[കല്ലാമല യു പി എസ്/അംഗീകാരങ്ങൾ|ഇൻസ്പെയർ അവാർഡ്]]
* [[കല്ലാമല യു പി എസ്/അംഗീകാരങ്ങൾ|LSS-USS സ്കോളർഷിപ്പ്]]
* സംസ്‌കൃതം സ്കോളർഷിപ്പ്
* ഉറുദു ടാലൻറ് സെർച്ച് പരീക്ഷയിലെ വിജയം
 
=='''<small>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</small>'''==
 
[https://ml.wikipedia.org/wiki/%E0%B4%95%E0%B5%86.%E0%B4%95%E0%B5%86.%E0%B4%8E%E0%B5%BB_%E0%B4%95%E0%B5%81%E0%B4%B1%E0%B5%81%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8D <code>'''<small>കെ കെ എൻ കുറുപ്പ്</small>'''</code>][[പ്രമാണം:KKN-Kurupp.jpg|പകരം=കെ.കെ.എൻ കുറുപ്പ്|ഇടത്ത്‌|200x200px|ചട്ടരഹിതം]]
*
*
*
 
 
 
 
 
 
 
 
 
 
 
 
=='''<small>വഴികാട്ടി</small>'''==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
----
*കുഞ്ഞിപ്പളളി ,ചിറയിൽപീടിക  ബസ് സ്റ്റോപ്പിൽനിന്നും 1 കി.മി അകലം, ഓർക്കാട്ടേരി റോഡിൽ കല്ലാമല പ്രദേശത്തു സ്ഥിതിചെയ്യുന്നു.
*മുക്കാളി റെയിൽവേ സ്റ്റേഷനിലേക്കുള്ള റോഡിൽ ലെവൽ ക്രോസ് കഴിഞ്ഞയുടൻ തന്നെയുള്ള ചെറിയ റോഡ് വഴി സ്കൂളിൽ എത്താം.
*കുഞ്ഞിപ്പള്ളി- കുന്നുമ്മക്കര റോഡിലൂടെയും സ്കൂളിൽ എത്താം.
 
=='''<small>സ്കൂളിൻ്റെ  ഫേസ് ബുക്ക് പേജ്</small>'''==
നേട്ടങ്ങളും മറ്റു വിവരങ്ങളും അപ്പപ്പോൾ അറിയാൻ സ്കൂളിന്റെ ഫേസ്‌ബുക്ക് പേജ് സന്ദർശിക്കുക
 
[https://www.facebook.com/kallamalaups '''<big>www.facebook.com/kallamalaups</big>'''][[പ്രമാണം:16257-FB-Page.jpg|ലഘുചിത്രം|850x850px|പകരം=|നടുവിൽ]]


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
#
#
#
==വഴികാട്ടി==
{| class="infobox collapsible
collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* കുഞ്ഞിപ്പളളി ,ചിറയില്‍പീടിക  ബസ് സ്റ്റോപ്പില്‍നിന്നും 1 കി.മി അകലം.
----
|----
{{Slippymap|lat=11.67371|lon=75.56089|zoom=18|width=full|height=400|marker=yes}}
* -- സ്ഥിതിചെയ്യുന്നു.
----
|}
<references />
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
{{#multimaps:11.673757, 75.560643 |zoom=13}}

20:33, 2 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലെ ചോമ്പാൽ ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് കല്ലാമല യു.പി സ്കൂൾ.

കല്ലാമല യു പി എസ്
വിലാസം
കല്ലാമല

ചോമ്പാല പി.ഒ.
,
673308
,
കോഴിക്കോട് ജില്ല
സ്ഥാപിതം1910
വിവരങ്ങൾ
ഫോൺ0496 2503864
ഇമെയിൽkallamalaups@gmail.com
കോഡുകൾ
സ്കൂൾ കോഡ്16257 (സമേതം)
യുഡൈസ് കോഡ്32041300206
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല ചോമ്പാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംവടകര
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്വടകര
തദ്ദേശസ്വയംഭരണസ്ഥാപനംഅഴിയൂർ
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ418
പെൺകുട്ടികൾ363
ആകെ വിദ്യാർത്ഥികൾ781
അദ്ധ്യാപകർ30
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅബ്ദുറഹിമാൻ എൻ വി
പി.ടി.എ. പ്രസിഡണ്ട്സജിത്ത് കെ കെ
എം.പി.ടി.എ. പ്രസിഡണ്ട്ഷൈജ ശശി
അവസാനം തിരുത്തിയത്
02-09-2024Vijayanrajapuram


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

നാടടക്കിവാണിരുന്ന നാടുവാഴിയായ കല്ലന്റെ അമൽ (പ്രദേശം) ആണ് കല്ലാമല എന്ന് വാമൊഴി. നാടുവാഴികളുടെ വാസസ്ഥാനമായ കോവിലകം, കല്ലാകോവിലകം എന്ന പേരുകൾ ഇന്നും ഇവിടെയുണ്ട്.

കൂടുതൽ വായിക്കുക...

ഭൗതികസൗകര്യങ്ങൾ

ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പ്‌ വരുത്തുന്നതിൽ മെച്ചപ്പെട്ട ഭൗതിക സാഹചര്യം അത്യന്താപേക്ഷിതമാണ്.

തുടർന്ന് വായിക്കാം ...

പാഠ്യേതര പ്രവർത്തനങ്ങൾ

സ്‌കൂൾ ക്ലബ്ബുകൾ

സ്കൂൾ ഭരണം

കല്ലാമല യു പി സ്കൂളിൽ 30 അദ്ധ്യാപകരടക്കം 31 ജീവനക്കാരാണുള്ളത് കൂടുതൽ വായിക്കുക

മുൻ സാരഥികൾ

  • പ്രകാശൻ മാസ്റ്റർ
  • രാജൻ മാസ്റ്റർ
  • ലീല ടീച്ചർ
  • കമല ഭായ് ടീച്ചർ
  • ചന്ദ്രി ടീച്ചർ
  • എം കെ ഗോവിന്ദൻ മാസ്റ്റർ
  • സുശീല ടീച്ചർ
  • കരുണൻ മാസ്റ്റർ
  • നാണു മാസ്റ്റർ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കെ കെ എൻ കുറുപ്പ്

 







വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • കുഞ്ഞിപ്പളളി ,ചിറയിൽപീടിക ബസ് സ്റ്റോപ്പിൽനിന്നും 1 കി.മി അകലം, ഓർക്കാട്ടേരി റോഡിൽ കല്ലാമല പ്രദേശത്തു സ്ഥിതിചെയ്യുന്നു.
  • മുക്കാളി റെയിൽവേ സ്റ്റേഷനിലേക്കുള്ള റോഡിൽ ലെവൽ ക്രോസ് കഴിഞ്ഞയുടൻ തന്നെയുള്ള ചെറിയ റോഡ് വഴി സ്കൂളിൽ എത്താം.
  • കുഞ്ഞിപ്പള്ളി- കുന്നുമ്മക്കര റോഡിലൂടെയും സ്കൂളിൽ എത്താം.

സ്കൂളിൻ്റെ ഫേസ് ബുക്ക് പേജ്

നേട്ടങ്ങളും മറ്റു വിവരങ്ങളും അപ്പപ്പോൾ അറിയാൻ സ്കൂളിന്റെ ഫേസ്‌ബുക്ക് പേജ് സന്ദർശിക്കുക

www.facebook.com/kallamalaups

 




"https://schoolwiki.in/index.php?title=കല്ലാമല_യു_പി_എസ്&oldid=2560078" എന്ന താളിൽനിന്ന് ശേഖരിച്ചത്