"ഗവ. എൽ. പി. എസ്. മാടമൺ നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{prettyurl| }} {{Infobox AEOSchool | പേര്= | സ്ഥലപ്പേര്= | വിദ്യാഭ്യാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) Bot Update Map Code!
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl| }}
{{prettyurl| GOVT. L.P.S. MADAMON NORTH }}
{{Infobox AEOSchool
{{PSchoolFrame/Header}}
| പേര്=
{{Infobox School
| സ്ഥലപ്പേര്=
|സ്ഥലപ്പേര്=അടിച്ചിപ്പുഴ
| വിദ്യാഭ്യാസ ജില്ല= പത്തനംതിട്ട
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
| റവന്യൂ ജില്ല= പത്തനംതിട്ട
|റവന്യൂ ജില്ല=പത്തനംതിട്ട
| സ്കൂള്‍ കോഡ്=  
|സ്കൂൾ കോഡ്=38506
| സ്ഥാപിതദിവസം=  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം=  
|വിക്കിഡാറ്റ ക്യു ഐഡി=Q87598395
| സ്കൂള്‍ വിലാസം=
|യുഡൈസ് കോഡ്=32120800412
| പിന്‍ കോഡ്=  
|സ്ഥാപിതദിവസം=
| സ്കൂള്‍ ഫോണ്‍=  
|സ്ഥാപിതമാസം=
| സ്കൂള്‍ ഇമെയില്‍=  
|സ്ഥാപിതവർഷം=1968
| ഉപ ജില്ല= റാന്നി
|സ്കൂൾ വിലാസം=
| ഭരണ വിഭാഗം= സര്‍ക്കാര്‍
|പോസ്റ്റോഫീസ്=അടിച്ചിപ്പുഴ പി.ഒ
| സ്കൂള്‍ വിഭാഗം=  
|പിൻ കോഡ്=689711
| പഠന വിഭാഗങ്ങള്‍1= ലോവര്‍ പ്രൈമറി
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ ഇമെയിൽ=glpsmadamonnorth1@gmail.com
| പഠന വിഭാഗങ്ങള്‍3=  
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌
|ഉപജില്ല=റാന്നി
| ആൺകുട്ടികളുടെ എണ്ണം=  
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| പെൺകുട്ടികളുടെ എണ്ണം=  
|വാർഡ്=10
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
|ലോകസഭാമണ്ഡലം=പത്തനംതിട്ട
| അദ്ധ്യാപകരുടെ എണ്ണം=  
|നിയമസഭാമണ്ഡലം=റാന്നി
| പ്രധാന അദ്ധ്യാപകന്‍=
|താലൂക്ക്=റാന്നി
| പി.ടി.. പ്രസിഡണ്ട്=          
|ബ്ലോക്ക് പഞ്ചായത്ത്=റാന്നി
| സ്കൂള്‍ ചിത്രം= school-photo.png‎
|ഭരണവിഭാഗം=സർക്കാർ
| }}
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=16
|പെൺകുട്ടികളുടെ എണ്ണം 1-10=10
|വിദ്യാർത്ഥികളുടെ എണ്ണം 1-10=26
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ഷിബു.പി.ഏബ്രഹാം
|പി.ടി.എ. പ്രസിഡണ്ട്=ശശിധരൻ
|എം.പി.ടി.. പ്രസിഡണ്ട്=അനിത
|സ്കൂൾ ചിത്രം=38506 School Photo.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=350px
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
പത്തനംതിട്ട ജില്ലയിലെ റാന്നി വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെട്ട ഒരു സർക്കാർ വിദ്യാലയമാണ്  ഗവ. എൽ. പി. എസ്. മാടമൺ നോർത്ത്


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== ചരിത്രം ==
പത്തനംതിട്ട ജില്ലയിൽ റാന്നി താലൂക്കിൽ പഴവങ്ങാടി വില്ലേജിൽ നാറാണം മൂഴി  ഗ്രാമപഞ്ചായത്തിൽ പത്താം വാർഡിൽ സ്ഥിതി ചെയുന്ന വിദ്യാലയമാണ്. ജി എൽ പി എസ് മാടമൺ നോർത്ത് . ഇതിന്റെ സമീപത്തായി പ്രൈമറി ഹെൽത്ത്‌ സെന്ററും, ആയുർവേദ ആശുപത്രിയും പ്രവർത്തിക്കുന്നു.സ്കൂൾ കോഡ് 38 506 ഗവൺമെന്റ് എൽപിഎസ് മാടമൺ നോർത്ത്,
ആമുഖം --- സ്കൂളിന്റെ സ്ഥാനം ----
പത്തനംതിട്ട ജില്ലയിൽ റാന്നി താലൂക്കിൽ പഴവങ്ങാടി വില്ലേജിൽ നാറാണംമൂഴി ഗ്രാമപഞ്ചായത്തിൽ പത്താം വാർഡിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ജി എൽപിഎസ് മാടമൺ ഓർത്ത് സമീപത്തായി പ്രൈമറി ഹെൽത്ത് സെന്റർ ആയുർവേദ ആശുപത്രി പ്രവർത്തിക്കുന്നു
 
മാടമൺ വടക്കേക്കരയിൽ 1968-1969 അധ്യയന വർഷത്തിൽ ഗവണ്മെന്റ് എൽ പി എസ് അനുവദിക്കുകയും കെട്ടിട്ടത്തിന്റെ അഭാവം മൂലം വിജയ വിലാസം വീട്ടിൽ വച്ച് തണ്ണിതോട് എൽ പി എസ്സിൽ നിന്നും ഡെപ്യൂറ്റേഷനു വന്ന ശ്രീ. കെ. ഡാനിയലിന്റെ നേതൃത്യത്തിൽ വിദ്യാരംഭം കുറിക്കുകയും ചെയ്തു. ആദ്യകാലഘട്ടത്തിൽ ഓലമേഞ്ഞ ഷെഡിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്.1982-ൽ ഒരു കോൺക്രീറ്റ് കെട്ടിടം സർക്കാർ ചിലവിൽ പണിയുകയുണ്ടായി.1997-ൽ ഇപ്പോൾ നിലവിലുള്ള രണ്ടു കെട്ടിടങ്ങൾ പണിയുകയും ക്ലാസുകൾ തുടർന്ന് പ്രവർത്തിക്കുകയും ചെയ്തു.
 
സാമൂഹ്യ വിദ്യാഭാസ രംഗങ്ങളിൽ വളരെ പിന്നോക്കം നിൽക്കുന്ന ഹിന്ദു -മലവേട വിഭാഗത്തിൽപെടുന്ന കുട്ടികൾ മാത്രം പഠിക്കുന്ന ഒരു വിദ്യാലയമാണിത്. ആദ്യകാലത്ത് അദ്ധ്യാപകരുടെ കുറവും സ്കൂൾ ഭൗതിക സാഹചര്യങ്ങളുടെ ഗണ്യമായ കുറവും സ്കൂൾ ഭൗതിക സാഹചര്യങ്ങളുടെ ഗണ്യമായ കുറവും കുട്ടികളുടെ പഠന നിലവാരം താഴ്ന്നു പോകുവാൻ കാരണമാവുകയും,സ്കൂൾ വികസന പ്രവർത്തനങ്ങൾക് തടസമാവുകയും ചെയ്തു, എന്നാൽ എസ്. എസ്. എ  വഴി സ്കൂളിന്റെ ഭൗതിക  സാഹചര്യങ്ങൾ വളരെയേറെ മെച്ചപ്പെടുത്താൻ കഴിഞ്ഞു.
 
== ഭൗതികസൗകര്യങ്ങൾ ==
നാടൻ വടക്കേക്കരയിൽ 1968 69 അധ്യയനവർഷത്തിൽ ഗവൺമെന്റ് എൽപിഎസ് അനുവദിക്കുകയും കെട്ടിടത്തിന് അഭാവംമൂലം വിജയ് വിലാസം വീട്ടിൽ വച്ച് തണ്ണിത്തോട് കേസിൽ നിന്നും ഡെപ്യൂട്ടേഷൻ വന്ന ശ്രീ കെ ദാനിയേലിനെ നേതൃത്വത്തിൽ വിദ്യാരംഭം കൊടുക്കുകയും ചെയ്തു ആദ്യകാലഘട്ടത്തിൽ സ്കൂൾ പ്രവർത്തിച്ചിരുന്നത്. 1982 ഒരു കോൺക്രീറ്റ് കെട്ടിടം സർക്കാർ ചെലവിൽ പണിയുകയുണ്ടായി. 1997 ഇപ്പോൾ നിലവിലുള്ള രണ്ട് കെട്ടിടങ്ങൾ പണിയുകയും ക്ലാസുകൾ തുടർന്ന് പ്രവർത്തിക്കുകയും ചെയ്തു സാമൂഹ്യ വിദ്യാഭ്യാസ രംഗങ്ങളിൽ വളരെ പിന്നോക്കം നിൽക്കുന്ന ഹിന്ദു മത വിഭാഗത്തിൽ പെടുന്ന കുട്ടികൾ മാത്രം പഠിക്കുന്ന ഒരു വിദ്യാലയമാണ് ഇത് ആദ്യകാലത്ത് അധ്യാപകരുടെ കുറവ് സ്കൂൾ ഭൗതിക സാഹചര്യങ്ങളിൽ ഗണ്യമായ കുറവും കുട്ടികളുടെ പഠന നിലവാരം താഴ്ന്നു പോകുവാൻ കാരണമാവുകയും കോൾ വികസന പ്രവർത്തനങ്ങൾക്ക് തടസ്സം ആവുകയും ചെയ്തു എന്നാൽ എസ്എസ് എ പാഠ്യപദ്ധതിയുടെ ഭാഗമായി സ്കൂളിന്റെ ഭൗതികസാഹചര്യങ്ങൾ വളരെയേറെ മെച്ചപ്പെടുത്തുവാൻ കഴിഞ്ഞു കൂടാതെ ത്രിതല പഞ്ചായത്തുകളിൽ നിന്നുള്ള ധനസഹായം കുടിവെള്ള പ്രശ്നപരിഹാരമായി വേൾഡ് വിഷൻ എന്ന സംഘടന നിർമിച്ചുനൽകിയ മഴവെള്ള സംഭരണി സർക്കാരിൽനിന്ന് ലഭ്യമായിട്ടുള്ള പഠനോപകരണങ്ങൾ യൂണിഫോം സൗജന്യ പാഠപുസ്തകങ്ങളും വിതരണം തുടങ്ങിയവയെല്ലാം സ്കൂൾ വികസനത്തിന് കാരണമായി
അധ്യയനവർഷത്തിൽ പത്താം വാർഡ് മെമ്പർ ശ്രീമതി തങ്കമണി തങ്കൻ സ്കൂൾ ചുറ്റുമതിലിന് ആവശ്യകത പഞ്ചായത്ത് കമ്മിറ്റി അവതരിപ്പിക്കുകയും അതിൻപ്രകാരം 10 ലക്ഷം രൂപ ചെലവിൽ സ്കൂൾ ചുറ്റുമതിൽ പൂർത്തീകരിക്കുകയും ചെയ്തു സ്കൂൾ ഭൗതികസാഹചര്യം മെച്ചപ്പെടുത്തൽ പഞ്ചായത്തിലെ പങ്ക് വളരെ വലുതാണ്
== പാഠ്യേതര പ്രവർത്തനങ്ങൾ ==
തനത് പ്രവർത്തനങ്ങൾ ----- എന്റെ രചനാ പുസ്തകം 2 3 4 ക്ലാസിലെ കുട്ടികൾക്ക് ഈ പ്രവർത്തനം നൽകുന്നു  വിവരണം കൂടാതെ ഇത് കരമായ വിഷയങ്ങൾ നൽകിയും വച്ച് നടത്തുന്നു രജനി ക്കുള്ള വിഷയങ്ങൾ ടീച്ചർ പ്രദർശിപ്പിക്കുന്നു അതിന്റെ അടിസ്ഥാനത്തിൽ പദ വാക്യഘടന പാലിച്ച് രചനകളിൽ ഏർപ്പെടുന്നു രച നകൾ എന്റെ പുസ്തകത്തിൽ എഴുതുന്നു 2 4 ക്ലാസിലെ കുട്ടികൾക്ക് ലൈബ്രറിയിൽ നിന്നും പുസ്തകം വിതരണം ചെയ്തു രചനകൾ നടത്തുന്നു ഈ രചനകളും എന്റെ രചനാ പുസ്തകത്തിൽ രേഖപ്പെടുത്തുന്നു ഈ പ്രവർത്തനങ്ങൾ സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിൽ എല്ലാ ബുധനാഴ്ചയും വെള്ളിയാഴ്ചയും
👍🏻
==മികവുകൾ==
 
പ്രവർത്തി പരിചയ മേള ശാസ്ത്രമേള ഗണിത മേള സോഷ്യൽ സയൻസ് കലോത്സവം കായികമേള എന്നീ ഇനങ്ങളിൽ പങ്കെടുത്ത് ധാരാളം കുട്ടികൾ നേട്ടം കൈവരിച്ചിട്ടുണ്ട് രണ്ടാം സ്ഥാനവും എ ഗ്രേഡും ഈ ഇനത്തിന് ജില്ലാതല മത്സരത്തിൽ ബി ഗ്രേഡും നേടുവാനും കഴിഞ്ഞു പേപ്പർ ക്രാഫ്റ്റ് എസ് ബി ഗ്രേഡും ബാഡ്മിന്റൺ സി ഗ്രേഡും ലഭിച്ചു
 
==മുൻസാരഥികൾ==
ലീലാമണി അമ്മ 2015 മുതൽ 1 6 2017 വരെ
ശോഭ 6 7 2017 മുതൽ 2019 വരെ
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
==ദിനാചരണങ്ങൾ==
'''01. സ്വാതന്ത്ര്യ ദിനം'''
'''02. റിപ്പബ്ലിക് ദിനം'''
'''03. പരിസ്ഥിതി ദിനം'''
'''04. വായനാ ദിനം'''
'''05. ചാന്ദ്ര ദിനം'''
'''06. ഗാന്ധിജയന്തി'''
'''07. അധ്യാപകദിനം'''
'''08. ശിശുദിനം'''
 
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
 
*
 
==അധ്യാപകർ==
ഹെഡ്മാസ്റ്റർ ഷിബു പി എബ്രഹാം അധ്യാപകർ രാകേഷ് ആർ എൽ, ജെനിമോൾ vn, ദീപ്തി
==ക്ളബുകൾ==
[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
 
'''* വിദ്യാരംഗം'''
 
'''* ഹെൽത്ത് ക്ലബ്‌'''
 
'''* ഗണിത ക്ലബ്‌'''
 
'''* ഇക്കോ ക്ലബ്'''
 
'''* സുരക്ഷാ ക്ലബ്'''


== ചരിത്രം ==
'''* സ്പോർട്സ് ക്ലബ്'''


== ഭൗതികസൗകര്യങ്ങള്‍ ==
'''* ഇംഗ്ലീഷ് ക്ലബ്'''


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
==സ്കൂൾ ഫോട്ടോകൾ==


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:9.376916, 76.771308| zoom=15}}
 
വടശ്ശേരിക്കര യിൽ നിന്ന് പമ്പാ റൂട്ടിൽ വരുമ്പോൾ പൂവത്തുംമൂട് ജംഗ്ഷനിൽ നിന്നും മുക്കം റോഡ് കേറി വരുമ്പോൾ അടിച്ചിപ്പുഴ സ്കൂൾ സ്ഥിതി ചെയ്യുന്നു.....
റാന്നിയിൽ നിന്നും വരുമ്പോൾ മോതിരവയൽ അലിമുക്ക് വഴി അടിച്ചു പുഴയിൽ റോഡിന്റെ വലതുഭാഗത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു
{{Slippymap|lat=9.365853367598488|lon= 76.83219022531414|zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
"https://schoolwiki.in/ഗവ._എൽ._പി._എസ്._മാടമൺ_നോർത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്