"ഡോ. ആയ്യത്താൻ ഗോപാലൻ മെമ്മോറിയൽ ഇ.എം.എച്ച്.എസ്സ്.എസ്സ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 33 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{വഴികാട്ടി അപൂർണ്ണം}}
Dr. Ayathan Gopalan Memorial English Medium High School (A.G.M.E.M.H.S)
{{PHSchoolFrame/Header}}
{{prettyurl|Dr.Ayathan Gopalan M. E. M. H. S}}
{{Infobox School
{{Infobox School
|സ്ഥലപ്പേർ=ചിന്താവളപ്പ്, ജയിൽ റോഡ്
|സ്ഥലപ്പേർ=ചിന്താവളപ്പ്, ജയിൽ റോഡ്
വരി 14: വരി 12:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1966
|സ്ഥാപിതവർഷം=1966
|സ്കൂൾ വിലാസം= കോഴിക്കോട് ബ്രഹ്മസമാജം,ഡോക്ടർ അയ്യത്താൻ ഗോപാലൻ മെമ്മോറിയൽ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ
|സ്കൂൾ വിലാസം= കോഴിക്കോട് ബ്രഹ്മസമാജം,ഡോക്ടർ ആയ്യത്താൻ ഗോപാലൻ മെമ്മോറിയൽ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ
|പോസ്റ്റോഫീസ്=പുതിയറ
|പോസ്റ്റോഫീസ്=പുതിയറ
|പിൻ കോഡ്=673004
|പിൻ കോഡ്=673004
വരി 40: വരി 38:
|വിദ്യാർത്ഥികളുടെ എണ്ണം 1-10=408
|വിദ്യാർത്ഥികളുടെ എണ്ണം 1-10=408
|അദ്ധ്യാപകരുടെ എണ്ണം 1-10=17
|അദ്ധ്യാപകരുടെ എണ്ണം 1-10=17
|ആണ്കുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|മാനേജർ=ദി കാലിക്കറ്റ് ബ്രഹ്മസമാജ്, മലബാർ.
|പെണ്കുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=408
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=17
|മാനേജർ=കോഴിക്കോട് ബ്രഹ്മ സമാജ ട്രസ്റ്റ്, മലബാർ.
| സ്കൂൾ ചിത്രം= School gate.jpg
| സ്കൂൾ ചിത്രം= School gate.jpg
|size=350px
|size=350px
വരി 50: വരി 44:
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px

കോഴിക്കോട് നഗര ഹൃദയ ഭാഗത്ത് ചിന്താവളപ്പ്,ജയിൽ റോഡിൽ സ്ഥിതി ചെയ്യുന്ന അംഗീകൃത വിദ്യാലയമാണ്
ഡോ.അയ്യത്താൻ ഗോപാലൻ മെമ്മോറിയൽ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ എന്നറിയപ്പെടുന്ന "അയ്യത്താൻ സ്കൂൾ" (Ayathan School).
കേരളത്തിലെ അറിയപ്പെടുന്ന നവോത്ഥാന നായകനും, സാമൂഹിക പരിഷ്കർത്താവുമായിരുന്ന റാവു സാഹിബ് ഡോക്ടർ അയ്യത്താൻ ഗോപാലൻ അവർകളുടെ ഓർമ്മയ്ക്ക് സ്ഥാപിച്ച വിദ്യാലയമാണിത്.
കേരളത്തിൽ ഇന്ന് ബ്രഹ്മ സമാജത്തിനു കീഴിൽ, ബ്രഹ്മ സമാജ മന്ദിരത്തിൽ പ്രവർത്തിക്കുന്ന ഒരേയൊരു വിദ്യാലയമാണ് ഇത്.

== ചരിത്രം ==
കോഴിക്കോട് നഗര ഹൃദയ ഭാഗത്ത് ചിന്താവളപ്പ്, ജയിൽ റോഡിൽ സ്ഥിതി ചെയ്യുന്ന അംഗീകൃത വിദ്യാലയമാണ് ഡോ. ആയ്യത്താൻ ഗോപാലൻ മെമ്മോറിയൽ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ എന്നറിയപ്പെടുന്ന "ആയ്യത്താൻ സ്കൂൾ" (Ayathan School). കേരളത്തിലെ അറിയപ്പെടുന്ന നവോത്ഥാന നായകനും, സാമൂഹിക പരിഷ്കർത്താവുമായിരുന്ന റാവു സാഹിബ് ഡോക്ടർ ആയ്യത്താൻ ഗോപാലൻ അവർകളുടെ ഓർമ്മയ്ക്ക് സ്ഥാപിച്ച വിദ്യാലയമാണിത്. കേരളത്തിൽ ഇന്ന് ബ്രഹ്മ സമാജത്തിനു കീഴിൽ, ബ്രഹ്മ സമാജ മന്ദിരത്തിൽ പ്രവർത്തിക്കുന്ന ഒരേയൊരു വിദ്യാലയമാണ് ഇത്.
കേരളത്തിലെ ബ്രഹ്മ സമാജം, സുഗുണവർദ്ധിനി പ്രസ്ഥാനങ്ങളുടെ സ്ഥാപകനും, അറിയപ്പെടുന്ന നവോത്ഥാന നായകനും, സാമൂഹിക പരിഷ്കർത്താവും ആയിരുന്നു ഡോ. അയ്യത്താൻ ഗോപാലൻ. കേരളത്തിൽ കോഴിക്കോട്, ജയിൽ റോഡിൽ, ചിന്താവളപ്പിൽ 1898-ൽ അദ്ദേഹം ആദ്യത്തെ ബ്രഹ്മസമാജം സ്ഥാപിച്ചു. ഇത് ദി ബ്രഹ്മ സമാജ ട്രസ്റ്റ്, മലബാർ (The Calicut Brahmosamaj Trust, Malabar) എന്ന ട്രസ്റ്റിന് കീഴിൽ ഇത് രജിസ്റ്റർ ചെയ്യുകയും ചെയ്തു.ഡോക്ടർ അയ്യത്താൻ ഗോപാലൻ സ്ഥാപിച്ച ഈ ട്രസ്റ്റിൽ അദ്ദേഹത്തിൻ്റെ മക്കളും, കൊച്ചുമക്കളും അവരുടെ സന്തതി പരമ്പരയും, അദ്ദേഹത്തിൻ്റെ അനുയായികളും ഉൾപെടുന്നു.
1950-60' കാലഘട്ടത്തിൽ കോഴിക്കോട് ബ്രഹ്മ സമാജത്തിനു കീഴിൽ റാം മോഹൻ കൾച്ചറൽ സെൻ്റർ പ്രവർത്തനമാരംഭിച്ചു. ഒരു വലിയ ലൈബ്രറിയും, പ്ലേ-സ്കൂളും ഇതിന് കീഴിൽ നടത്തി വന്നിരുന്നു. 1965-ൽ 15 കുട്ടികളുമായി കിൻ്റർഗാർട്ടെൻ ആരംഭിച്ചു. 1966-ൽ ഒരു പൂർണ്ണ എൽ.പി സ്‌കൂളായി ഉയരുകയും "ബ്രഹ്മസമാജം സ്കൂൾ" എന്ന് നാമകരണം ചെയ്യുകയും ചെയ്തു."സമാജ് സ്കൂൾ" എന്നായിരുന്നു നാട്ടുകാർ വിളിച്ചിരുന്നത്.ഈ പേരിൽ ഈ വിദ്യാലയം കൂടുതൽ ജനകീയമായി. 1969-ൽ യു.പി സ്കൂൾ അംഗീകാരം ലഭിക്കുകയും കോഴിക്കോട് ബ്രഹ്മ സമാജ ട്രസ്റ്റ് ഈ വിദ്യാലയത്തെ ഡോ. അയ്യത്താൻ ഗോപാലൻ സ്മാരക വിദ്യാലയം എന്ന് പുനർനാമകരണം നടത്തുകയും ചെയ്തു. 1999-ൽ ഗവർമെൻ്റിൽ നിന്നും ഹൈ സ്കൂൾ പദവി കൂടെ ലഭിച്ചു, കോഴിക്കോട് ഇന്ന് അറിയപ്പെടുന്ന വിദ്യാലയമായി ഇന്നും പ്രവർത്തിച്ചു വരുന്നു.കോഴിക്കോട് ബ്രഹ്മ സമാജ കെട്ടിടത്തിലാണ് ഇന്ന് അയ്യത്താൻ സ്കൂളിൻ്റെ ഓഫീസ് പ്രവർത്തിക്കുന്നത്. കേരളത്തിൽ ബ്രഹ്മ സമാജത്തിനു കീഴിൽ പ്രവർത്തിക്കുന്ന നിലവിലുള്ള ഒരേഒരു സ്കൂളാണ് ഇത്.

== ഭൗതികസൗകര്യങ്ങൾ ==
== ചരിത്രം: ==
കോഴിക്കോടു നഗരത്തിലെ ചിൻതാവളപ്പിൽ 73സെൻറ് സ്ഥലത്ത് വ്ദ്യാലയം സ്ഥിതിചെയ്യുൻനു.

കേരളത്തിലെ ബ്രഹ്മ സമാജം, സുഗുണവർദ്ധിനി പ്രസ്ഥാനങ്ങളുടെ സ്ഥാപകനും, അറിയപ്പെടുന്ന നവോത്ഥാന നായകനും, സാമൂഹിക പരിഷ്കർത്താവും ആയിരുന്നു ഡോ. ആയ്യത്താൻ ഗോപാലൻ ('''DR'''.'''Ayathan Gopalan''' (3 March 1861 – 2 May 1948)). കേരളത്തിൽ കോഴിക്കോട്, ജയിൽ റോഡിൽ, ചിന്താവളപ്പിൽ 1898-ൽ അദ്ദേഹം ആദ്യത്തെ ബ്രഹ്മസമാജം സ്ഥാപിച്ചു. കല്ലിങ്കൽ മഠത്തിൽ രാരിച്ചൻ മൂപ്പൻ ബ്രഹ്മ സമാജത്തിനു വേണ്ടി സംഭാവന നൽകിയ മുക്കോണായ സ്ഥലത്താണ് കോഴിക്കോട് ബ്രഹ്മസമാജ മന്ദിരം(ഹാൾ) സ്ഥിതി ചെയ്യുന്നത്. ഇത് ദി കാലിക്കറ്റ് ബ്രഹ്മസമാജ് , മലബാർ (The Calicut Brahmosamaj, Malabar) എന്ന സൊസൈറ്റിക്ക് കീഴിൽ രജിസ്റ്റർ ചെയ്യപ്പെടുകയും ചെയ്തു. ഡോക്ടർ ആയ്യത്താൻ ഗോപാലൻ സ്ഥാപിച്ച ഈ ട്രസ്റ്റിൽ അദ്ദേഹത്തിൻ്റെ മക്കളും, കൊച്ചുമക്കളും അവരുടെ സന്തതി പരമ്പരയും, ബ്രഹ്മസമാജ അനുയായികളും ഉൾപ്പെടുന്നു. 1950-60' കാലഘട്ടത്തിൽ കോഴിക്കോട് ബ്രഹ്മ സമാജത്തിനു കീഴിൽ റാം മോഹൻ കൾച്ചറൽ സെൻ്റർ പ്രവർത്തനമാരംഭിച്ചു. ഒരു വലിയ ലൈബ്രറിയും, പ്ലേ-സ്കൂളും ഇതിന് കീഴിൽ നടത്തി വന്നു. 1965-ൽ 15 കുട്ടികളുമായി കിൻ്റർഗാർട്ടെൻ ആരംഭിച്ചു. 1966-ൽ എൽ.പി സ്കൂളിനുള്ള അനുമതി ഗവൺമെൻ്റിൽ നിന്നും ലഭിച്ചു തുടർന്ന് "ബ്രഹ്മസമാജം സ്കൂൾ" എന്ന് നാമകരണം ചെയ്യുകയും ചെയ്തു. "സമാജ് സ്കൂൾ" എന്നായിരുന്നു നാട്ടുകാർ വിളിച്ചിരുന്ന പേര്. ഈ പേരിൽ ഈ വിദ്യാലയം കൂടുതൽ ജനകീയമായി. 1969-ൽ ഒരു പൂർണ്ണ ഇംഗ്ലീഷ് മീഡിയം എൽ.പി സ്കൂൾ അംഗീകാരം ഗവൺമെൻ്റിൽ നിന്നും ലഭിക്കുകയും കോഴിക്കോട് ബ്രഹ്മ സമാജ ട്രസ്റ്റ് ഡോ. ആയ്യത്താൻ ഗോപാലൻ സ്മാരക വിദ്യാലയം എന്ന് പുനർനാമകരണം നടത്തുകയും ചെയ്തു. കോഴിക്കോടിൻ്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയത്തിന് കൂടുതൽ ഭൂമി ഏറ്റെടുക്കാൻ കഴിയാത്ത സാഹചര്യം ഉള്ളതിനാൽ യു. പി സ്കൂളിന് താൽക്കാലിക അംഗീകാരം മാത്രം നൽകി. 1991- ൽ സ്ഥിര അംഗീകാരം യു. പി സ്കൂളിന് ഗവൺമെൻ്റിൽ നിന്നും ലഭിച്ചു. 1995 -ൽ ബ്രഹ്മസമാജം ഇതിനെ ഹൈ സ്കൂൾ ആക്കി ഉയർത്തി. 1998 - മാർച്ചിൽ വെറും 3 കുട്ടികളുമായി ആദ്യ എസ്.എസ്.എൽ.സി ബാച്ച് പുറത്തിറങ്ങി. 1999-ൽ ഗവർമെൻ്റിൽ നിന്നും സ്ഥിര ഹൈ സ്കൂൾ അംഗീകാരം കൂടെ ലഭിക്കുകയും കോഴിക്കോട് ഇന്ന് അറിയപ്പെടുന്ന വിദ്യാലയമായി ബ്രഹ്മ സമാജ മന്ദിരത്തിൽ പ്രവർത്തിച്ചു വരുന്നു. കോഴിക്കോട് ബ്രഹ്മ സമാജ കെട്ടിടത്തിലാണ് ഇന്ന് ആയ്യത്താൻ സ്കൂളിൻ്റെ ഓഫീസ് പ്രവർത്തിക്കുന്നത്. കേരളത്തിൽ ബ്രഹ്മ സമാജത്തിനു കീഴിൽ പ്രവർത്തിക്കുന്ന നിലവിലുള്ള ഒരേഒരു സ്കൂളാണ് ഡോക്ടർ ആയ്യത്താൻ ഗോപാലൻ മെമൊറിയൽ ഇംഗ്ലീഷ് മീഡിയം ഹൈൻ സ്കൂൾ എന്ന "ആയ്യത്താൻ സ്കൂൾ" (Ayathan School).
ജിൽലാജയിലിൻറെയും    കോഴിക്കോടിൻറെ സിരാകേൻരമായ പാളയത്തിൻറെയും സമീപത്താണ് ഇതിൻറെ സ്ഥാനം.

കെ.പി കേശവമനോൻ, .വി.കുട്ടിമാളുഅമ്മ, പി.പി.ഉമ്മർകോയ, മൂർക്കോത്ത് കുഞ്ഞപ്പ എൻനീ മഹത് വ്യക്തികളുടെ

അഭിനൻദനങ്ങൾ ഏറ്റുവാങ്ങാൻ വിദ്യാലയത്തിൻ സാധിച്ചിട്ടുണ്ട്.

1998 മാർച്ചിലാണ് ആദ്യത്തെ എസ്.എസ്.എൽ.സി. വിദ്യാർത്ഥികൾ പുറത്തിറങ്ങിയത്.

25 അദ്യാപകരും 7 അദ്യാപകേതര ജീവനക്കാരും സേവനം ചെയ്യുൻനു. എ. ബാലഗോപാലിൻറെ മൂത്തമകനാ

അഡ്വ. എ സുജനപാൽ ആണ് മാനേജർ. ജനൻതി രാഘവനാണ് പ്രധാനാധ്യാപിക.

സ്നേഹവും സേവനവുമാണ് വിദ്യാലയത്തിൻറെ മുഖമുദ്ര. വിദ്യാർത്ഥികളുടെ സർവ്വദോമുഖമായ വികാസമാണ്

വിദ്യാലയം ലക്ഷ്യമാക്കുൻനത്. വിദ്യാലയാൻതരീക്ഷം കൂടുതൽ സൗകർയപ്രധമാക്കുൻനതിനായി ബാലഗോപാൽ മെമ്മോറിയൽ

എൻന പേരിൽ പുതിയ ഒരു കെട്ടിടം നിർമ്മിച്ചു വരുൻനു.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ: ==
കോഴിക്കോടു നഗരത്തിലെ ചിൻതാവളപ്പിൽ 73 സെൻറ് മുക്കോണായ സ്ഥലത്ത് കോഴിക്കോട് ബ്രഹ്മ സമാജ സൊസൈറ്റി ഉടമസ്ഥതയിൽ ഉള്ള സ്ഥലത്ത് ആണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ജില്ലാ ജയിലിൻ്റെയും കോഴിക്കോടിൻ്റെയും സിരാ കേന്ദ്രമായ പാളയത്തിൻ്റെയും സമീപം ചിന്താവളപ്പിൽ ആണ് ഇതിൻ്റെ സ്ഥാനം. 25 അധ്യാപകരും 7 അധ്യാപകേതര ജീവനക്കാരും ഇവിടെ ജോലി ചെയ്യുന്നു. "സ്നേഹവും സേവനവു"മാണ് വിദ്യാലയത്തിൻറെ മുഖമുദ്ര വിദ്യാർത്ഥികളുടെ സർവ്വദോമുഖമായ വികാസമാണ് വിദ്യാലയം ലക്ഷ്യമാക്കുന്നത്.

== പാഠ്യേതര പ്രവർത്തനങ്ങൾ: ==
* സ്കൗട്ട് & ഗൈഡ്സ്.
* സ്കൗട്ട് & ഗൈഡ്സ്.
* ക്ലാസ് മാഗസിൻ.
* ക്ലാസ് മാഗസിൻ.
വരി 81: വരി 63:
* സ്പോർട്സ് ക്ലബ്ബ്
* സ്പോർട്സ് ക്ലബ്ബ്

== മാനേജ്മെൻറ് ==
== മാനേജ്മെൻറ്: ==
സ്കൂളിൻറെ സ്ഫാകനായ എ. ബാലഗോപാൽ തൻറെ പിതാവും കോഴിക്കോട്ടെ ബ്രഹ്മസമാജത്തിൻറെ സ്ഥാപകനുമായ ഡോ. റാവുസാഹിബ് അയ്യത്താൻ ഗോപാലൻറെ സ്മരണക്കായ് വിദ്യാലയത്തിൻ ഡോ. അയ്യത്താൻ ഗോപാലൻ മെമ്മോറിയൻ സ്കൂൾ എൻൻ നാമകരണം ചെയ്തു. 1964ൽ എ. ബാലഗോപാലിൻറെ കീഴിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. ഇൻൻ സ്കൂളിൻറെ മാനേജർ എ. ബാലഗോപാലിൻറെ പുത്രനായ എ. സുജനപാലാണ്.
കോഴിക്കോട്ടെ ബ്രഹ്മസമാജത്തിൻറെ കീഴിൽ ബ്രഹ്മസമാജ കെട്ടിടത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കേരളത്തിൽ ബ്രഹ്മ സമാജത്തിനു കീഴിൽ പ്രവർത്തിക്കുന്ന ഒരേയൊരു വിദ്യാലയമാണ് ഇത്. കേരളത്തിലെ ബ്രഹ്മ സമാജം, സുഗുണവർദ്ധിനി പ്രസ്ഥാനങ്ങളുടെ സ്ഥാപകനും, പ്രമുഖ നവോത്ഥാന നായകനും, സാമൂഹിക പരിഷ്കർത്താവുമായിരുന്ന ഡോ. റാവു സാഹിബ് ആയ്യത്താൻ ഗോപാലൻറെ സ്മരണക്കായാണ് വിദ്യാലയത്തിന് ഡോ. ആയ്യത്താൻ ഗോപാലൻ മെമ്മോറിയൻ സ്കൂൾ എന്ന് നാമകരണം ചെയ്തത്. കെ.പി. കേശവ മേനോനും, എ. ശ്രീനിവാസനും 1966-ൽ സ്കൂളിൻറെ ആദ്യ കെട്ടിടത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. ഈ വിദ്യാലയത്തിൻറെ ആദ്യത്ത ഹെഡ്മിസ്ട്രസ്സ് ആനി ഗോപാലനും, ആദ്യ മാനേജർ ബാലഗോപാലനും ആയിരുന്നു.
കെ.പി.കേശവമേനോനും, എ. ശ്രീനിവാസനും കൂടിയാണ് 1966ൽ സ്കൂളിൻറെ ആദ്യത്തെ കെട്ടിടത്തൻറെ ഉദ്ഘാടനം നിർവ്വഹിച്ചത്. ഈ വിദ്യാലയത്തിൻറെ ആദ്യത്ത പ്രധാനാധ്യാപിക ആനി ഗോപാലനും, ആദ്യ വിദ്യാർത്ഥി അനിഷ് കുമാറുമായിരുൻനു.

== മുൻ സാരഥികൾ: ==
സ്കൂളിൻറെ ആദ്യ ഹെഡ് മിസ്ട്രസ്: ആനി ഗോപാലൻ.

സ്കൂൾ മാനേജ്മെൻ്റ്: കോഴിക്കോട് ബ്രഹ്മ സമാജ് മലബാർ.

== മുൻ സാരഥികൾ ==
സ്കൂളിൻ്റെ ആദ്യത്തെ മാനേജർ: ബാലഗോപാലൻ.
'''സ്കൂളിൻറെ മുൻ പ്രധാനാദ്ധ്യാപകർ : '''

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ: ==
സിനിമ നടി ആയിരുന്ന മോനിഷ സ്കൂളിലെ പൂർവ്വ വിദ്യാർഥി ആയിരുന്നു.

== വഴികാട്ടി ==
== വഴികാട്ടി: ==

ആയ്യത്താൻ ഗോപാലൻ്റെ ജീവചരിത്ര ഗ്രന്ഥം- "അപ്പൻ: ഒരു ഓർമ്മപ്പുസ്തകം".

19:30, 7 മാർച്ച് 2025-നു നിലവിലുള്ള രൂപം

Dr. Ayathan Gopalan Memorial English Medium High School (A.G.M.E.M.H.S)

ഡോ. ആയ്യത്താൻ ഗോപാലൻ മെമ്മോറിയൽ ഇ.എം.എച്ച്.എസ്സ്.എസ്സ്.
വിലാസം
കോഴിക്കോട് ബ്രഹ്മസമാജം,ഡോക്ടർ ആയ്യത്താൻ ഗോപാലൻ മെമ്മോറിയൽ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ

പുതിയറ പി.ഒ.

673004
സ്ഥാപിതം1966
വിവരങ്ങൾ
ഇമെയിൽagmemhs@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്17029 (സമേതം)
യുഡൈസ് കോഡ്32041400913
വിദ്യാഭ്യാസ ഭരണസംവിധാനം
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകോഴിക്കോട് വടക്ക്
താലൂക്ക്കോഴിക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ
വാർഡ്60
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅണ്എയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ408
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
മാനേജർദി കാലിക്കറ്റ് ബ്രഹ്മസമാജ്, മലബാർ.
അവസാനം തിരുത്തിയത്
07-03-2025Ayathanalok
ക്ലബ്ബുകൾ
പ്രോജക്ടുകൾ (Projects)
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം (My Village)
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

കോഴിക്കോട് നഗര ഹൃദയ ഭാഗത്ത് ചിന്താവളപ്പ്, ജയിൽ റോഡിൽ സ്ഥിതി ചെയ്യുന്ന അംഗീകൃത വിദ്യാലയമാണ് ഡോ. ആയ്യത്താൻ ഗോപാലൻ മെമ്മോറിയൽ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ എന്നറിയപ്പെടുന്ന "ആയ്യത്താൻ സ്കൂൾ" (Ayathan School). കേരളത്തിലെ അറിയപ്പെടുന്ന നവോത്ഥാന നായകനും, സാമൂഹിക പരിഷ്കർത്താവുമായിരുന്ന റാവു സാഹിബ് ഡോക്ടർ ആയ്യത്താൻ ഗോപാലൻ അവർകളുടെ ഓർമ്മയ്ക്ക് സ്ഥാപിച്ച വിദ്യാലയമാണിത്. കേരളത്തിൽ ഇന്ന് ബ്രഹ്മ സമാജത്തിനു കീഴിൽ, ബ്രഹ്മ സമാജ മന്ദിരത്തിൽ പ്രവർത്തിക്കുന്ന ഒരേയൊരു വിദ്യാലയമാണ് ഇത്.

ചരിത്രം:

കേരളത്തിലെ ബ്രഹ്മ സമാജം, സുഗുണവർദ്ധിനി പ്രസ്ഥാനങ്ങളുടെ സ്ഥാപകനും, അറിയപ്പെടുന്ന നവോത്ഥാന നായകനും, സാമൂഹിക പരിഷ്കർത്താവും ആയിരുന്നു ഡോ. ആയ്യത്താൻ ഗോപാലൻ (DR.Ayathan Gopalan (3 March 1861 – 2 May 1948)). കേരളത്തിൽ കോഴിക്കോട്, ജയിൽ റോഡിൽ, ചിന്താവളപ്പിൽ 1898-ൽ അദ്ദേഹം ആദ്യത്തെ ബ്രഹ്മസമാജം സ്ഥാപിച്ചു. കല്ലിങ്കൽ മഠത്തിൽ രാരിച്ചൻ മൂപ്പൻ ബ്രഹ്മ സമാജത്തിനു വേണ്ടി സംഭാവന നൽകിയ മുക്കോണായ സ്ഥലത്താണ് കോഴിക്കോട് ബ്രഹ്മസമാജ മന്ദിരം(ഹാൾ) സ്ഥിതി ചെയ്യുന്നത്. ഇത് ദി കാലിക്കറ്റ് ബ്രഹ്മസമാജ് , മലബാർ (The Calicut Brahmosamaj, Malabar) എന്ന സൊസൈറ്റിക്ക് കീഴിൽ രജിസ്റ്റർ ചെയ്യപ്പെടുകയും ചെയ്തു. ഡോക്ടർ ആയ്യത്താൻ ഗോപാലൻ സ്ഥാപിച്ച ഈ ട്രസ്റ്റിൽ അദ്ദേഹത്തിൻ്റെ മക്കളും, കൊച്ചുമക്കളും അവരുടെ സന്തതി പരമ്പരയും, ബ്രഹ്മസമാജ അനുയായികളും ഉൾപ്പെടുന്നു. 1950-60' കാലഘട്ടത്തിൽ കോഴിക്കോട് ബ്രഹ്മ സമാജത്തിനു കീഴിൽ റാം മോഹൻ കൾച്ചറൽ സെൻ്റർ പ്രവർത്തനമാരംഭിച്ചു. ഒരു വലിയ ലൈബ്രറിയും, പ്ലേ-സ്കൂളും ഇതിന് കീഴിൽ നടത്തി വന്നു. 1965-ൽ 15 കുട്ടികളുമായി കിൻ്റർഗാർട്ടെൻ ആരംഭിച്ചു. 1966-ൽ എൽ.പി സ്കൂളിനുള്ള അനുമതി ഗവൺമെൻ്റിൽ നിന്നും ലഭിച്ചു തുടർന്ന് "ബ്രഹ്മസമാജം സ്കൂൾ" എന്ന് നാമകരണം ചെയ്യുകയും ചെയ്തു. "സമാജ് സ്കൂൾ" എന്നായിരുന്നു നാട്ടുകാർ വിളിച്ചിരുന്ന പേര്. ഈ പേരിൽ ഈ വിദ്യാലയം കൂടുതൽ ജനകീയമായി. 1969-ൽ ഒരു പൂർണ്ണ ഇംഗ്ലീഷ് മീഡിയം എൽ.പി സ്കൂൾ അംഗീകാരം ഗവൺമെൻ്റിൽ നിന്നും ലഭിക്കുകയും കോഴിക്കോട് ബ്രഹ്മ സമാജ ട്രസ്റ്റ് ഡോ. ആയ്യത്താൻ ഗോപാലൻ സ്മാരക വിദ്യാലയം എന്ന് പുനർനാമകരണം നടത്തുകയും ചെയ്തു. കോഴിക്കോടിൻ്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിന് കൂടുതൽ ഭൂമി ഏറ്റെടുക്കാൻ കഴിയാത്ത സാഹചര്യം ഉള്ളതിനാൽ യു. പി സ്കൂളിന് താൽക്കാലിക അംഗീകാരം മാത്രം നൽകി. 1991- ൽ സ്ഥിര അംഗീകാരം യു. പി സ്കൂളിന് ഗവൺമെൻ്റിൽ നിന്നും ലഭിച്ചു. 1995 -ൽ ബ്രഹ്മസമാജം ഇതിനെ ഹൈ സ്കൂൾ ആക്കി ഉയർത്തി. 1998 - മാർച്ചിൽ വെറും 3 കുട്ടികളുമായി ആദ്യ എസ്.എസ്.എൽ.സി ബാച്ച് പുറത്തിറങ്ങി. 1999-ൽ ഗവർമെൻ്റിൽ നിന്നും സ്ഥിര ഹൈ സ്കൂൾ അംഗീകാരം കൂടെ ലഭിക്കുകയും കോഴിക്കോട് ഇന്ന് അറിയപ്പെടുന്ന വിദ്യാലയമായി ബ്രഹ്മ സമാജ മന്ദിരത്തിൽ പ്രവർത്തിച്ചു വരുന്നു. കോഴിക്കോട് ബ്രഹ്മ സമാജ കെട്ടിടത്തിലാണ് ഇന്ന് ആയ്യത്താൻ സ്കൂളിൻ്റെ ഓഫീസ് പ്രവർത്തിക്കുന്നത്. കേരളത്തിൽ ബ്രഹ്മ സമാജത്തിനു കീഴിൽ പ്രവർത്തിക്കുന്ന നിലവിലുള്ള ഒരേഒരു സ്കൂളാണ് ഡോക്ടർ ആയ്യത്താൻ ഗോപാലൻ മെമൊറിയൽ ഇംഗ്ലീഷ് മീഡിയം ഹൈൻ സ്കൂൾ എന്ന "ആയ്യത്താൻ സ്കൂൾ" (Ayathan School).

ഭൗതികസൗകര്യങ്ങൾ:

കോഴിക്കോടു നഗരത്തിലെ ചിൻതാവളപ്പിൽ 73 സെൻറ് മുക്കോണായ സ്ഥലത്ത് കോഴിക്കോട് ബ്രഹ്മ സമാജ സൊസൈറ്റി ഉടമസ്ഥതയിൽ ഉള്ള സ്ഥലത്ത് ആണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ജില്ലാ ജയിലിൻ്റെയും കോഴിക്കോടിൻ്റെയും സിരാ കേന്ദ്രമായ പാളയത്തിൻ്റെയും സമീപം ചിന്താവളപ്പിൽ ആണ് ഇതിൻ്റെ സ്ഥാനം. 25 അധ്യാപകരും 7 അധ്യാപകേതര ജീവനക്കാരും ഇവിടെ ജോലി ചെയ്യുന്നു. "സ്നേഹവും സേവനവു"മാണ് വിദ്യാലയത്തിൻറെ മുഖമുദ്ര വിദ്യാർത്ഥികളുടെ സർവ്വദോമുഖമായ വികാസമാണ് വിദ്യാലയം ലക്ഷ്യമാക്കുന്നത്.

പാഠ്യേതര പ്രവർത്തനങ്ങൾ:

• സ്കൗട്ട് & ഗൈഡ്സ്.
• ക്ലാസ് മാഗസിൻ.
• സ്കൂൾ മാഗസിൻ
• വിദ്യാരംഗം കലാ സാഹിത്യ വേദി
• ഐ.ടി. ക്ലബ്ബ്
• സയൻസ് ക്ലബ്ബ്
• സ്പോർട്സ് ക്ലബ്ബ്

മാനേജ്മെൻറ്:

കോഴിക്കോട്ടെ ബ്രഹ്മസമാജത്തിൻറെ കീഴിൽ ബ്രഹ്മസമാജ കെട്ടിടത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കേരളത്തിൽ ബ്രഹ്മ സമാജത്തിനു കീഴിൽ പ്രവർത്തിക്കുന്ന ഒരേയൊരു വിദ്യാലയമാണ് ഇത്. കേരളത്തിലെ ബ്രഹ്മ സമാജം, സുഗുണവർദ്ധിനി പ്രസ്ഥാനങ്ങളുടെ സ്ഥാപകനും, പ്രമുഖ നവോത്ഥാന നായകനും, സാമൂഹിക പരിഷ്കർത്താവുമായിരുന്ന ഡോ. റാവു സാഹിബ് ആയ്യത്താൻ ഗോപാലൻറെ സ്മരണക്കായാണ് ഈ വിദ്യാലയത്തിന് ഡോ. ആയ്യത്താൻ ഗോപാലൻ മെമ്മോറിയൻ സ്കൂൾ എന്ന് നാമകരണം ചെയ്തത്. കെ.പി. കേശവ മേനോനും, എ. ശ്രീനിവാസനും 1966-ൽ സ്കൂളിൻറെ ആദ്യ കെട്ടിടത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. ഈ വിദ്യാലയത്തിൻറെ ആദ്യത്ത ഹെഡ്മിസ്ട്രസ്സ് ആനി ഗോപാലനും, ആദ്യ മാനേജർ ബാലഗോപാലനും ആയിരുന്നു.

മുൻ സാരഥികൾ:

സ്കൂളിൻറെ ആദ്യ ഹെഡ് മിസ്ട്രസ്: ആനി ഗോപാലൻ.

സ്കൂൾ മാനേജ്മെൻ്റ്: കോഴിക്കോട് ബ്രഹ്മ സമാജ് മലബാർ.

സ്കൂളിൻ്റെ ആദ്യത്തെ മാനേജർ: ബാലഗോപാലൻ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ:

സിനിമ നടി ആയിരുന്ന മോനിഷ സ്കൂളിലെ പൂർവ്വ വിദ്യാർഥി ആയിരുന്നു.

വഴികാട്ടി:

ആയ്യത്താൻ ഗോപാലൻ്റെ ജീവചരിത്ര ഗ്രന്ഥം- "അപ്പൻ: ഒരു ഓർമ്മപ്പുസ്തകം".