"സെന്റ്. ഇഗ്നേഷ്യസ് യു. പി. എസ്. മണലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | {{PSchoolFrame/Header}} | ||
| | {{prettyurl|ST. IGNATIOUS U. P. S. MANALUR}} | ||
| വിദ്യാഭ്യാസ ജില്ല= | {{Infobox School | ||
| റവന്യൂ ജില്ല= തൃശ്ശൂർ | |സ്ഥലപ്പേര്=മണലൂർ | ||
| | |വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ | ||
| സ്ഥാപിതദിവസം= | |റവന്യൂ ജില്ല=തൃശ്ശൂർ | ||
| സ്ഥാപിതമാസം= | |സ്കൂൾ കോഡ്=22680 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64089550 | ||
| | |യുഡൈസ് കോഡ്=32070101901 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1892 | ||
| | |സ്കൂൾ വിലാസം=മണലൂർ | ||
| | |പോസ്റ്റോഫീസ്=മണലൂർ | ||
| പഠന | |പിൻ കോഡ്=680617 | ||
| പഠന | |സ്കൂൾ ഫോൺ=0487 2633300 | ||
| പഠന | |സ്കൂൾ ഇമെയിൽ=stignatiusupmanaloor@gmail.com | ||
| മാദ്ധ്യമം= | |സ്കൂൾ വെബ് സൈറ്റ്= | ||
| | |ഉപജില്ല=തൃശ്ശൂർ വെസ്റ്റ് | ||
| പെൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം = മണലൂർ പഞ്ചായത്ത് | ||
| | |വാർഡ്=4 | ||
| അദ്ധ്യാപകരുടെ എണ്ണം= | |ലോകസഭാമണ്ഡലം=തൃശ്ശൂർ | ||
| | |നിയമസഭാമണ്ഡലം=മണലൂർ | ||
| പ്രധാന | |താലൂക്ക്=തൃശ്ശൂർ | ||
| പി.ടി. | |ബ്ലോക്ക് പഞ്ചായത്ത്=അന്തിക്കാട് | ||
| | |ഭരണവിഭാഗം=എയ്ഡഡ് | ||
| }} | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=68 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=60 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=128 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=9 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ആനി വി ഡി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=റിനി റെജി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=നൈമ സത്യൻ | |||
|സ്കൂൾ ചിത്രം=22680manaloorjpg.jpg | |||
|size=350px | |||
|caption=St.Ignatius u p s Manalur | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | |||
ജില്ലയിലെ ഏറ്റവും | == ചരിത്രം == | ||
ജില്ലയിലെ ഏറ്റവും പഴക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ മണലൂർ സെന്റ് ഇഗ്നേഷ്യസ് യു.പി.സ്കൂൾ 1892 ലാണ് സ്ഥാപിതമാകുന്നത്. താഴ്ന്ന ജാതി വിഭാഗങ്ങൾക്ക് വിദ്യാഭ്യാസം അന്യമായിരുന്ന ഒരു കാലത്താണ് മണലൂർ സെന്റ് ഇഗ്‌നേഷ്യസ് ദേവാലയത്തോടനുബന്ധിച്ചു് വിദ്യാലയം സ്ഥാപിതമാകുന്നത്.സെന്റ്. ഇഗ്നേഷ്യസ് യു. പി. എസ്. മണലൂർ/ചരിത്രം സമൂഹത്തിൻറെ വിദ്യാഭ്യാസകാര്യത്തിൽ നിർബന്ധബുദ്ധി ഉണ്ടായിരുന്ന ക്രിസ്ത്യൻ പുരോഹിതർ പള്ളിയോടനുബന്ധിച്ച് പള്ളിക്കൂടവും ഉറപ്പാക്കിയിരുന്നു.പള്ളി മധ്യസ്ഥനായ വിശുദ്ധ ൻ്റെ പേരിൽ തന്നെ ഒരു വിദ്യാലയം ആരംഭിക്കുവാൻ പള്ളി യോഗം തീരുമാനമെടുത്തു. അങ്ങനെ 1892 ഇപ്പോൾ പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഒരു ഓല ഷെഡ്ഡിൽ സെൻറ് ഇഗ്നേഷ്യസ് പ്രൈമറി സ്കൂൾ പ്രവർത്തനം ആരംഭിച്ചു. 1913 സെപ്റ്റംബർ 15ന് വിദ്യാഭ്യാസ പുരോഗതിക്കായി പള്ളി യോഗം ചില കർക്കശമായ തീരുമാനങ്ങൾ തന്നെ എന്നെ കൈ കൊണ്ടു.അംഗീകരിക്കണമെന്ന് നിർബന്ധവും ഉണ്ടായിരുന്നു.ചില്ലിക്കാശ് പിഴയായി ഈടാക്കുകയും ചെയ്തിരുന്നു. ഈ വിദ്യാലയത്തിൻ്റ ആരംഭം മുതൽ 1955 വരെ മാനേജർമാർ ആയി സേവനമനുഷ്ഠിച്ചത് | |||
ഇടവക പ്രതിനിധികളായ അല്മായ ആയിരുന്നു . താണിക്കൽ കോട ങ്കണ്ടത്ത് വാവു മകൻ തോമ(1892-1919) ആയിരുന്നു പ്രഥമ മാനേജർ. തുടർന്ന് 1919 ജൂലൈ 25ന് കൊച്ചി വിദ്യാഭ്യാസ മേലധ്യക്ഷൻ അവർകളുടെ 94 ഇൽ 10281-നമ്പർ കല്പനപ്രകാരം താണിക്കൽ കോട ങ്കണ്ടത്ത് ചാക്കു മകൻ ബാബു മാനേജറായി 1955 മുതൽ മാനേജർ പദവി ഇടവകവികാരിമാരിൽ നിക്ഷിപ്തമായി. ഫാദർ ജേക്കബ് അന്തിക്കാട് ആയിരുന്നു ആദ്യത്തെ വൈദിക മാനേജർ. 1981 നവംബർ ഒന്നിന് പള്ളിനട യുടെ വടക്കുഭാഗത്ത് പുതിയ ഒരു കെട്ടിടം സ്ഥാപിതമാവുകയും വിദ്യാലയം അവിടേയ്ക്ക് മാറ്റപ്പെടുകയും ചെയ്തു.1985 ഒക്ടോബറിൽ പ്രസ്തുത സ്കൂളിൻറെ മുൻവശത്ത് മതിൽകെട്ടി പടി വെക്കുവാൻ നിശ്ചയിച്ചു.1977ഒക്ടോബറിൽ പള്ളിനടയുടെ തെക്കുഭാഗത്ത് 41448 രൂപ ചെലവഴിച്ച് പാരിഷ്ഹാൾ നിർമ്മിക്കുകയും ആയത് 1982-83 മുതൽ വിദ്യാലയ നടത്തിപ്പിന് ഉപയോഗിക്കു കയും ചെയ്തു പോന്നു . 1982-83 വർഷത്തിലാണ് എൽ.പി. സ്കൂൾ യു.പി. മുടങ്ങാതെ സ്കൂളായി ഉയർത്തപ്പെട്ടത് . 2010-11 കാലഘട്ടത്തിലാണ് വിദ്വാലയം ഇന്നത്തെ പ്രൗഢഗംഭീരമായി സൗകര്യങ്ങ നിർബളോടെയുള്ള പുതിയ കെട്ടിടത്തിലേക്ക് മാറുന്നത് . ലാബും , ലൈബ്രറിയും , സ്മാർട്ട് ക്ലാസ്സ് റൂമും , സ്റ്റാഫ് , ഓഫീസ് മുറികളുമൊക്കെയുള്ള ആധുനിക സൗകര്യങ്ങളോടെ യുള്ള ഒരു യു.പി. വിദ്യാലയകെട്ടിടം തൃശൂർ ജില്ലയിൽ തന്നെ അപൂർവ്വമാണ് . വിദ്യാല യത്തെ ആധുനിക സൗകര്യങ്ങളോടെ മാറ്റി സ്ഥാപിക്കുന്നതിൽ അന്നത്തെ വികാരിയും മാനേജരുമായിരുന്ന ഫാ.ഡേവീസ് ചക്കാലയ്ക്കലച്ചന്റെ ദീർഘദൃഷ്ടിയും കർമ്മ കുശലതയും എടുത്തു പറയാതെ വയ്യ . വിദ്യാലയകെട്ടിടത്തിന്റെ ചട്ടക്കൂട് പണി പൂർത്തിയാകുമ്പോഴേയ്ക്കും അദ്ദേഹത്തിന് ഈ ഇടവകയിൽ നിന്നും മാറ്റം ലഭിച്ചു . തുടർന്ന് വന്ന ഫാ.ഡേവിസ് പനംകുളം അതേ ഉത്സാഹത്തോടെയും കർമ്മനിരതമായും പ്രവർത്തിച്ചതിന്റെ അടിസ്ഥാനത്തിൽ മണലൂർ നിവാസികളുടെ സ്വപ്നം പൂവ ണിഞ്ഞു . മനോഹരമായ ഒരു സ്കൂൾ കെട്ടിടം ഈ നാടിന് സ്വന്തമായി . നാടിന്റെ സ്വപ്നം സാക്ഷാത്കരിക്കുന്നതിന് ജാതിമതഭേദമെന്യേയുള്ള ജനങ്ങളുടെ നിർലോഭ മായ സഹകരണം ലഭിച്ചിട്ടുണ്ട് . കാട്ടൂക്കാരൻ പൊറിഞ്ചു മാസ്റ്ററുടെ സ്മരണക്കായി അദ്ദേഹത്തിന്റെ കുടുംബം വിദ്യാലയനിർമ്മിതിക്കായി ചെയ്ത സഹായങ്ങളും ഇവിടെ സ്മരിക്കാതെ വയ്യ . അന്നത്തെ പി.ടി.എ.യുടേയും പൂർവ്വവിദ്യാർത്ഥി സംഘടനയു ടേയും നേതൃത്വത്തിൽ ഫണ്ട് സമാഹരണത്തിനായി നടത്തിയ നാടകവും ഇവിടെ പ്രത്യേകം ഓർക്കുന്നു . നൂറ്റാണ്ട് പഴക്കമുള്ള ഈ വിദ്യാലയത്തോടുള്ള നാടിന്റെ സ്നേഹവും ഉത്തരവാദിത്വവുമാണ് ഈ സ്ഥാപനത്തിന്റെ വളർച്ചയ്ക്ക് എന്നും സഹായകരമായിട്ടുള്ളത് . | |||
[[പ്രമാണം:Imageആദ്യകാല മാനേജർമാർ.png|ലഘുചിത്രം|ആദ്യകാല മാനേജർമാർ]] | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
== | ==മുൻ സാരഥികൾ== | ||
==പ്രശസ്തരായ | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | |||
{{Slippymap|lat=10.490172388015372|lon= 76.11317263110506|zoom=18|width=full|height=400|marker=yes}} |
21:18, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ്. ഇഗ്നേഷ്യസ് യു. പി. എസ്. മണലൂർ | |
---|---|
വിലാസം | |
മണലൂർ മണലൂർ , മണലൂർ പി.ഒ. , 680617 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1892 |
വിവരങ്ങൾ | |
ഫോൺ | 0487 2633300 |
ഇമെയിൽ | stignatiusupmanaloor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22680 (സമേതം) |
യുഡൈസ് കോഡ് | 32070101901 |
വിക്കിഡാറ്റ | Q64089550 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | തൃശ്ശൂർ വെസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | മണലൂർ |
താലൂക്ക് | തൃശ്ശൂർ |
ബ്ലോക്ക് പഞ്ചായത്ത് | അന്തിക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | മണലൂർ പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 68 |
പെൺകുട്ടികൾ | 60 |
ആകെ വിദ്യാർത്ഥികൾ | 128 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ആനി വി ഡി |
പി.ടി.എ. പ്രസിഡണ്ട് | റിനി റെജി |
എം.പി.ടി.എ. പ്രസിഡണ്ട് | നൈമ സത്യൻ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ജില്ലയിലെ ഏറ്റവും പഴക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ മണലൂർ സെന്റ് ഇഗ്നേഷ്യസ് യു.പി.സ്കൂൾ 1892 ലാണ് സ്ഥാപിതമാകുന്നത്. താഴ്ന്ന ജാതി വിഭാഗങ്ങൾക്ക് വിദ്യാഭ്യാസം അന്യമായിരുന്ന ഒരു കാലത്താണ് മണലൂർ സെന്റ് ഇഗ്‌നേഷ്യസ് ദേവാലയത്തോടനുബന്ധിച്ചു് വിദ്യാലയം സ്ഥാപിതമാകുന്നത്.സെന്റ്. ഇഗ്നേഷ്യസ് യു. പി. എസ്. മണലൂർ/ചരിത്രം സമൂഹത്തിൻറെ വിദ്യാഭ്യാസകാര്യത്തിൽ നിർബന്ധബുദ്ധി ഉണ്ടായിരുന്ന ക്രിസ്ത്യൻ പുരോഹിതർ പള്ളിയോടനുബന്ധിച്ച് പള്ളിക്കൂടവും ഉറപ്പാക്കിയിരുന്നു.പള്ളി മധ്യസ്ഥനായ വിശുദ്ധ ൻ്റെ പേരിൽ തന്നെ ഒരു വിദ്യാലയം ആരംഭിക്കുവാൻ പള്ളി യോഗം തീരുമാനമെടുത്തു. അങ്ങനെ 1892 ഇപ്പോൾ പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഒരു ഓല ഷെഡ്ഡിൽ സെൻറ് ഇഗ്നേഷ്യസ് പ്രൈമറി സ്കൂൾ പ്രവർത്തനം ആരംഭിച്ചു. 1913 സെപ്റ്റംബർ 15ന് വിദ്യാഭ്യാസ പുരോഗതിക്കായി പള്ളി യോഗം ചില കർക്കശമായ തീരുമാനങ്ങൾ തന്നെ എന്നെ കൈ കൊണ്ടു.അംഗീകരിക്കണമെന്ന് നിർബന്ധവും ഉണ്ടായിരുന്നു.ചില്ലിക്കാശ് പിഴയായി ഈടാക്കുകയും ചെയ്തിരുന്നു. ഈ വിദ്യാലയത്തിൻ്റ ആരംഭം മുതൽ 1955 വരെ മാനേജർമാർ ആയി സേവനമനുഷ്ഠിച്ചത്
ഇടവക പ്രതിനിധികളായ അല്മായ ആയിരുന്നു . താണിക്കൽ കോട ങ്കണ്ടത്ത് വാവു മകൻ തോമ(1892-1919) ആയിരുന്നു പ്രഥമ മാനേജർ. തുടർന്ന് 1919 ജൂലൈ 25ന് കൊച്ചി വിദ്യാഭ്യാസ മേലധ്യക്ഷൻ അവർകളുടെ 94 ഇൽ 10281-നമ്പർ കല്പനപ്രകാരം താണിക്കൽ കോട ങ്കണ്ടത്ത് ചാക്കു മകൻ ബാബു മാനേജറായി 1955 മുതൽ മാനേജർ പദവി ഇടവകവികാരിമാരിൽ നിക്ഷിപ്തമായി. ഫാദർ ജേക്കബ് അന്തിക്കാട് ആയിരുന്നു ആദ്യത്തെ വൈദിക മാനേജർ. 1981 നവംബർ ഒന്നിന് പള്ളിനട യുടെ വടക്കുഭാഗത്ത് പുതിയ ഒരു കെട്ടിടം സ്ഥാപിതമാവുകയും വിദ്യാലയം അവിടേയ്ക്ക് മാറ്റപ്പെടുകയും ചെയ്തു.1985 ഒക്ടോബറിൽ പ്രസ്തുത സ്കൂളിൻറെ മുൻവശത്ത് മതിൽകെട്ടി പടി വെക്കുവാൻ നിശ്ചയിച്ചു.1977ഒക്ടോബറിൽ പള്ളിനടയുടെ തെക്കുഭാഗത്ത് 41448 രൂപ ചെലവഴിച്ച് പാരിഷ്ഹാൾ നിർമ്മിക്കുകയും ആയത് 1982-83 മുതൽ വിദ്യാലയ നടത്തിപ്പിന് ഉപയോഗിക്കു കയും ചെയ്തു പോന്നു . 1982-83 വർഷത്തിലാണ് എൽ.പി. സ്കൂൾ യു.പി. മുടങ്ങാതെ സ്കൂളായി ഉയർത്തപ്പെട്ടത് . 2010-11 കാലഘട്ടത്തിലാണ് വിദ്വാലയം ഇന്നത്തെ പ്രൗഢഗംഭീരമായി സൗകര്യങ്ങ നിർബളോടെയുള്ള പുതിയ കെട്ടിടത്തിലേക്ക് മാറുന്നത് . ലാബും , ലൈബ്രറിയും , സ്മാർട്ട് ക്ലാസ്സ് റൂമും , സ്റ്റാഫ് , ഓഫീസ് മുറികളുമൊക്കെയുള്ള ആധുനിക സൗകര്യങ്ങളോടെ യുള്ള ഒരു യു.പി. വിദ്യാലയകെട്ടിടം തൃശൂർ ജില്ലയിൽ തന്നെ അപൂർവ്വമാണ് . വിദ്യാല യത്തെ ആധുനിക സൗകര്യങ്ങളോടെ മാറ്റി സ്ഥാപിക്കുന്നതിൽ അന്നത്തെ വികാരിയും മാനേജരുമായിരുന്ന ഫാ.ഡേവീസ് ചക്കാലയ്ക്കലച്ചന്റെ ദീർഘദൃഷ്ടിയും കർമ്മ കുശലതയും എടുത്തു പറയാതെ വയ്യ . വിദ്യാലയകെട്ടിടത്തിന്റെ ചട്ടക്കൂട് പണി പൂർത്തിയാകുമ്പോഴേയ്ക്കും അദ്ദേഹത്തിന് ഈ ഇടവകയിൽ നിന്നും മാറ്റം ലഭിച്ചു . തുടർന്ന് വന്ന ഫാ.ഡേവിസ് പനംകുളം അതേ ഉത്സാഹത്തോടെയും കർമ്മനിരതമായും പ്രവർത്തിച്ചതിന്റെ അടിസ്ഥാനത്തിൽ മണലൂർ നിവാസികളുടെ സ്വപ്നം പൂവ ണിഞ്ഞു . മനോഹരമായ ഒരു സ്കൂൾ കെട്ടിടം ഈ നാടിന് സ്വന്തമായി . നാടിന്റെ സ്വപ്നം സാക്ഷാത്കരിക്കുന്നതിന് ജാതിമതഭേദമെന്യേയുള്ള ജനങ്ങളുടെ നിർലോഭ മായ സഹകരണം ലഭിച്ചിട്ടുണ്ട് . കാട്ടൂക്കാരൻ പൊറിഞ്ചു മാസ്റ്ററുടെ സ്മരണക്കായി അദ്ദേഹത്തിന്റെ കുടുംബം വിദ്യാലയനിർമ്മിതിക്കായി ചെയ്ത സഹായങ്ങളും ഇവിടെ സ്മരിക്കാതെ വയ്യ . അന്നത്തെ പി.ടി.എ.യുടേയും പൂർവ്വവിദ്യാർത്ഥി സംഘടനയു ടേയും നേതൃത്വത്തിൽ ഫണ്ട് സമാഹരണത്തിനായി നടത്തിയ നാടകവും ഇവിടെ പ്രത്യേകം ഓർക്കുന്നു . നൂറ്റാണ്ട് പഴക്കമുള്ള ഈ വിദ്യാലയത്തോടുള്ള നാടിന്റെ സ്നേഹവും ഉത്തരവാദിത്വവുമാണ് ഈ സ്ഥാപനത്തിന്റെ വളർച്ചയ്ക്ക് എന്നും സഹായകരമായിട്ടുള്ളത് .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
വർഗ്ഗങ്ങൾ:
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 22680
- 1892ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ