"സെന്റ് ജോർജ് എച്ച്. എസ്. എസ്. വേളംകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 42: | വരി 42: | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ= ബിബിൻ സെബാസ്റ്റ്യൻ | |പ്രിൻസിപ്പൽ= ബിബിൻ സെബാസ്റ്റ്യൻ | ||
|പ്രധാന അദ്ധ്യാപിക=സിസ്റ്റർ | |പ്രധാന അദ്ധ്യാപിക=സിസ്റ്റർ മേഴ്‌സിക്കുട്ടി കെ. ജോയി | ||
|പി.ടി.എ. പ്രസിഡണ്ട്=ഷിജി ആന്റണി | |പി.ടി.എ. പ്രസിഡണ്ട്=ഷിജി ആന്റണി | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ഷംന | |എം.പി.ടി.എ. പ്രസിഡണ്ട്=ഷംന | ||
വരി 66: | വരി 66: | ||
==ചരിത്രം== | ==ചരിത്രം== | ||
ചരിത്ര പ്രസിദ്ധമായ [[കോഴിക്കോട്]] ജില്ലയ്ക്ക് മകുടം ചാർത്തിക്കൊണ്ടും കുടിയേറ്റ മേഖലയുടെ സിരാകേന്ദ്രവുമായ സെൻറ് ജോർജ്ജ് എച്ച്.എസ്.എസ്. വേളംകോട് , കോടഞ്ചേരി പഞ്ചായത്തിലെ നടുനായക സ്ഥാനത്ത് പരിലസിയ്ക്കുന്നു. ആദ്യ മാനേജരായ വർക്കി ച്ചേട്ടനിൽ നിന്ന് ഇതിന്റെ സാരഥ്യം ഏറ്റെടുത്തത് തിരുവല്ല രൂപതയുടെ അദ്ധ്യക്ഷൻ സഖറിയാസ് മാർ അത്തനാസിയോസ് പിതാവാണ്. തുടർന്ന് ബത്തേരി രൂപത രൂപം കൊണ്ടപ്പോൾ ഈ സ്ഥാപനം രൂപതയുടെ നിയന്ത്രണത്തിലാവുകയും പിന്നീട് ബഥനി സിസ്റ്റേഴ്സ് ഏറ്റെടുക്കുകയും ചെയ്തു. | ചരിത്ര പ്രസിദ്ധമായ [[കോഴിക്കോട്]] ജില്ലയ്ക്ക് മകുടം ചാർത്തിക്കൊണ്ടും കുടിയേറ്റ മേഖലയുടെ സിരാകേന്ദ്രവുമായ സെൻറ് ജോർജ്ജ് എച്ച്.എസ്.എസ്. വേളംകോട് , കോടഞ്ചേരി പഞ്ചായത്തിലെ നടുനായക സ്ഥാനത്ത് പരിലസിയ്ക്കുന്നു. ആദ്യ മാനേജരായ വർക്കി ച്ചേട്ടനിൽ നിന്ന് ഇതിന്റെ സാരഥ്യം ഏറ്റെടുത്തത് തിരുവല്ല രൂപതയുടെ അദ്ധ്യക്ഷൻ സഖറിയാസ് മാർ അത്തനാസിയോസ് പിതാവാണ്. തുടർന്ന് ബത്തേരി രൂപത രൂപം കൊണ്ടപ്പോൾ ഈ സ്ഥാപനം രൂപതയുടെ നിയന്ത്രണത്തിലാവുകയും പിന്നീട് ബഥനി സിസ്റ്റേഴ്സ് ഏറ്റെടുക്കുകയും ചെയ്തു. | ||
[[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]] | [[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]] | ||
വരി 73: | വരി 73: | ||
ഏഴ് ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഒന്ന് മുതൽ പന്ത്രണ്ട് വരെ 3 ബ്ലോക്കുകളിലായി 25 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. വിപുലമായ ലൈബ്രറിയും, സയൻസ് ലാബും , ആധുനിക സൗകര്യങ്ങളോട്കൂടിയ സ്മാർട്ട്റൂമും , കംപ്യൂട്ടർ ലാബും ഇതിന്റെ സവിശേഷതയാണ്. കംപ്യൂട്ടർ ലാബിലും സ്മാർട്ട്റൂമിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. കുട്ടികളുടെ സുഗമമായ യാത്രയ്ക്ക് നാല് സ്കൂൾ ബസ്സുകൾ മാനേജ്മെന്റ് ഏർപ്പെടുത്തിയിട്ടുണ്ട്. | ഏഴ് ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഒന്ന് മുതൽ പന്ത്രണ്ട് വരെ 3 ബ്ലോക്കുകളിലായി 25 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. വിപുലമായ ലൈബ്രറിയും, സയൻസ് ലാബും , ആധുനിക സൗകര്യങ്ങളോട്കൂടിയ സ്മാർട്ട്റൂമും , കംപ്യൂട്ടർ ലാബും ഇതിന്റെ സവിശേഷതയാണ്. കംപ്യൂട്ടർ ലാബിലും സ്മാർട്ട്റൂമിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. കുട്ടികളുടെ സുഗമമായ യാത്രയ്ക്ക് നാല് സ്കൂൾ ബസ്സുകൾ മാനേജ്മെന്റ് ഏർപ്പെടുത്തിയിട്ടുണ്ട്. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* ബാന്റ് ട്രൂപ്പ് | * [[സെന്റ് ജോർജ് എച്ച്. എസ്. എസ്. വേളംകോട്/ബാന്റ് ട്രൂപ്പ്|ബാന്റ് ട്രൂപ്പ്]] | ||
* ക്ലാസ് മാഗസിൻ | * [[സെന്റ് ജോർജ് എച്ച്. എസ്. എസ്. വേളംകോട്/ക്ലാസ് മാഗസിൻ|ക്ലാസ് മാഗസിൻ]] | ||
* ജാഗ്രതാ സമിതി | * [[സെന്റ് ജോർജ് എച്ച്. എസ്. എസ്. വേളംകോട്/ജാഗ്രതാ സമിതി|ജാഗ്രതാ സമിതി]] | ||
* ജനാധിപത്യവേദി. | * [[സെന്റ് ജോർജ് എച്ച്. എസ്. എസ്. വേളംകോട്/ജനാധിപത്യവേദി|ജനാധിപത്യവേദി]] | ||
* [[സെന്റ് ജോർജ് എച്ച്. എസ്. എസ്. വേളംകോട്/സൈക്കോമെട്രിക് കൗൺസിലിംഗ്|സൈക്കോമെട്രിക് കൗൺസിലിംഗ്]] | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
ബഥനി സിസ്റ്റേഴ്സ് എഡ്യൂക്കേഷണൽ ഏജൻസി ആണ് സ്കൂളിന്റെ മാനേജ്മെന്റ്. | ബഥനി സിസ്റ്റേഴ്സ് എഡ്യൂക്കേഷണൽ ഏജൻസി ആണ് സ്കൂളിന്റെ മാനേജ്മെന്റ്. റവ.സി.തേജസ് എസ്.ഐ.സി.യാണ് ഇപ്പോഴത്തെ മാനേജർ. കേരളം ,തമിഴ്നാട് കർണ്ണാടകം, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ ഉൾപ്പെടെ പത്തോളം അൺ എയ്ഡഡ് വിദ്യാലയങ്ങളും രണ്ട് എയ്ഡഡ് വിദ്യാലയങ്ങളും ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിയ്ക്കുന്നു. സ്കൂളിന്റെ ബഹുമുഖമായ വളർച്ചയിൽ മാനേജ്മെന്റ് വഹിയ്ക്കുന്ന പങ്ക് വളരെ വലുതാണ് . കേരളത്തിന്റെ വടക്കേ അറ്റത്തുള്ള വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരിയാണ് ഇതിന്റെ ആസ്ഥാനം. | ||
== | == '''കൂടുതൽ അറിയാൻ''' == | ||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | == '''ചിത്രശാല''' == | ||
{|class="wikitable | [[{{PAGENAME}}/ഫോട്ടോ ആൽബം|സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] | ||
== '''അധിക വിവരങ്ങൾ''' == | |||
[[സ്കൂളിലെ ദൈനംദിന പ്രവർത്തനങ്ങൾ]] | |||
== '''സ്ക്കൂളിന്റെ പ്രധാനാദ്ധ്യാപകർ''' == | |||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | |||
{| class="wikitable sortable mw-collapsible" | |||
|+ | |||
|ക്രമ നമ്പർ | |||
|പ്രധാനാദ്ധ്യാപകന്റെ പേര് | |||
|കാലഘട്ടം | |||
|- | |- | ||
| | |1 | ||
| ശേഖരൻ നായർ | | ശേഖരൻ നായർ | ||
|1949 - 50 | |||
|- | |- | ||
|2 | |||
| ഗോപാലൻ നായർ | |||
|1950 - 51 | |1950 - 51 | ||
|- | |- | ||
| | |3 | ||
| റ്റി.സി.കുര്യാക്കോസ് | | റ്റി.സി.കുര്യാക്കോസ് | ||
|1951 - 52 | |||
|- | |- | ||
|4 | |||
|കെ.എം.മേരി | |||
|1952 - 53 | |1952 - 53 | ||
|- | |- | ||
|5 | |||
|ഇ.ഐ.ബാലകൃഷ്ണൻ | |||
|1953 - 54 | |1953 - 54 | ||
|- | |- | ||
|6 | |||
|പി.ഡി.തോമസ് | |||
|1954 - 57 | |1954 - 57 | ||
|- | |- | ||
|7 | |||
|ഇ.ഐ.ബാലകൃഷ്ണൻ | |||
|1957 - 59 | |1957 - 59 | ||
|- | |- | ||
|8 | |||
||കെ.മത്തായിക്കുഞ്ഞ് | |||
|1959 - 60 | |1959 - 60 | ||
|- | |- | ||
|9 | |||
|ഇ.ഐ.ബാലകൃഷ്ണൻ | |||
|1960 - 70 | |1960 - 70 | ||
|- | |- | ||
|10 | |||
|സിസ്റ്റർ മേരിദേവസഹായം | |||
|1970 - 75 | |1970 - 75 | ||
|- | |- | ||
|11 | |||
|സിസ്റ്റർ മേരിമഗ്ദലൻ | |||
|1975 - 80 | |1975 - 80 | ||
|- | |- | ||
|12 | |||
|സിസ്റ്റർ തൈബൂസ് | |||
|1980 - 83 | |1980 - 83 | ||
|- | |- | ||
|13 | |||
|Vacant | |||
|1983 - 85 | |1983 - 85 | ||
|- | |- | ||
|14 | |||
|Fr.വി.പി.ജോൺ | |||
|1985 - 87 | |1985 - 87 | ||
|- | |- | ||
|15 | |||
|ശ്രീ. കെ. എം. ജേക്കബ് | |||
|1987 - 91 | |1987 - 91 | ||
|- | |- | ||
|16 | |||
|സിസ്റ്റർ ജോസറ്റ | |||
|1991 - 98 | |1991 - 98 | ||
|- | |- | ||
|17 | |||
|സിസ്റ്റർ ത്രേസ്യാമ്മ വി.യു. | |||
|1998 - 07 | |1998 - 07 | ||
|- | |- | ||
|18 | |||
|സിസ്റ്റർ റീത്താമ്മ ആന്റണി | |||
|2007 - 09 | |2007 - 09 | ||
|- | |- | ||
|19 | |||
|പി.പി.ജോർജ്ജ് | |||
|2009 - 13 | |2009 - 13 | ||
|- | |- | ||
|20 | |||
|ശ്രീ. എൽദോ ടി. വി. | |||
|2013 - 14 | |2013 - 14 | ||
|- | |- | ||
|21 | |||
|ശ്രീ. എം. എ. മത്തായി | |||
|2014 - 15 | |2014 - 15 | ||
|- | |- | ||
|22 | |||
|സിസ്റ്റർ ലൗലി കെ. വർഗീസ് | |||
|2015 - 18 | |2015 - 18 | ||
|- | |- | ||
|23 | |||
|ശ്രീമതി മറിയം എൻ. എം. | |||
|2018 - 19 | |2018 - 19 | ||
|- | |- | ||
|24 | |||
|സിസ്റ്റർ ലൗലി കെ. വർഗീസ് | |||
|2019 - 21 | |2019 - 21 | ||
|- | |- | ||
|25 | |||
|സിസ്റ്റർ മേഴ്‌സിക്കുട്ടി കെ. ജോയി | |||
|2021 മുതൽ | |2021 മുതൽ | ||
|- | |- | ||
|} | |} |
14:12, 13 നവംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സെന്റ് ജോർജ് എച്ച്. എസ്. എസ്. വേളംകോട് | |
---|---|
വിലാസം | |
വേളംകോട് സെന്റ് ജോർജ്ജ് എച്ച്.എസ്.എസ്.വേളംകോട് , വേളംകോട് പി.ഒ. , 673580 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 01 - 07 - 1949 |
വിവരങ്ങൾ | |
ഫോൺ | 04952237132 |
കോഡുകൾ | |
സ്കൂൾ കോഡ് | 47026 (സമേതം) |
എച്ച് എസ് എസ് കോഡ് | 10186 |
യുഡൈസ് കോഡ് | 32040301004 |
വിക്കിഡാറ്റ | Q64550810 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | താമരശ്ശേരി |
ബി.ആർ.സി | കൊടുവള്ളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | തിരുവമ്പാടി |
താലൂക്ക് | താമരശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | കൊടുവള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | കേരള പൊതു വിദ്യാഭ്യാസ വകുപ്പ് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | മാനേജ്മെന്റ് |
സ്കൂൾ വിഭാഗം | എയ്ഡഡ് |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1മുതൽ12 |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 405 |
പെൺകുട്ടികൾ | 390 |
ആകെ വിദ്യാർത്ഥികൾ | 795 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ബിബിൻ സെബാസ്റ്റ്യൻ |
പ്രധാന അദ്ധ്യാപിക | സിസ്റ്റർ മേഴ്‌സിക്കുട്ടി കെ. ജോയി |
മാനേജർ | മദർ തേജസ് എസ്.ഐ.സി |
സ്കൂൾ ലീഡർ | അക്സൽ റൂബി മാർക്കോസ് |
ഡെപ്യൂട്ടി സ്കൂൾ ലീഡർ | ആദിത്യ വിനോദ് |
പി.ടി.എ. പ്രസിഡണ്ട് | ഷിജി ആന്റണി |
എം.പി.ടി.എ. പ്രസിഡണ്ട് | ഷംന |
സ്കൂൾവിക്കിനോഡൽ ഓഫീസർ | സിസ്റ്റർ ജിജി.പി.ജി |
അവസാനം തിരുത്തിയത് | |
13-11-2024 | Stgeorgehss |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്
കോഴിക്കോട് ജില്ലയിൽ താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ താമരശ്ശേരി ഉപജില്ലയിൽ കോടഞ്ചേരി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണിത്. 1949ൽ പ്രവർത്തനം ആരംഭിച്ചു.സ്ക്കൂൾ കോഡ്-47026. പൂർണമായ പേര് സെന്റ് ജോർജ്ജ് എച്ച്.എസ്.എസ്. വേളംകോട് എന്നാണ്.
ചരിത്രം
ചരിത്ര പ്രസിദ്ധമായ കോഴിക്കോട് ജില്ലയ്ക്ക് മകുടം ചാർത്തിക്കൊണ്ടും കുടിയേറ്റ മേഖലയുടെ സിരാകേന്ദ്രവുമായ സെൻറ് ജോർജ്ജ് എച്ച്.എസ്.എസ്. വേളംകോട് , കോടഞ്ചേരി പഞ്ചായത്തിലെ നടുനായക സ്ഥാനത്ത് പരിലസിയ്ക്കുന്നു. ആദ്യ മാനേജരായ വർക്കി ച്ചേട്ടനിൽ നിന്ന് ഇതിന്റെ സാരഥ്യം ഏറ്റെടുത്തത് തിരുവല്ല രൂപതയുടെ അദ്ധ്യക്ഷൻ സഖറിയാസ് മാർ അത്തനാസിയോസ് പിതാവാണ്. തുടർന്ന് ബത്തേരി രൂപത രൂപം കൊണ്ടപ്പോൾ ഈ സ്ഥാപനം രൂപതയുടെ നിയന്ത്രണത്തിലാവുകയും പിന്നീട് ബഥനി സിസ്റ്റേഴ്സ് ഏറ്റെടുക്കുകയും ചെയ്തു.
ഭൗതികസൗകര്യങ്ങൾ :
ഏഴ് ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഒന്ന് മുതൽ പന്ത്രണ്ട് വരെ 3 ബ്ലോക്കുകളിലായി 25 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. വിപുലമായ ലൈബ്രറിയും, സയൻസ് ലാബും , ആധുനിക സൗകര്യങ്ങളോട്കൂടിയ സ്മാർട്ട്റൂമും , കംപ്യൂട്ടർ ലാബും ഇതിന്റെ സവിശേഷതയാണ്. കംപ്യൂട്ടർ ലാബിലും സ്മാർട്ട്റൂമിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. കുട്ടികളുടെ സുഗമമായ യാത്രയ്ക്ക് നാല് സ്കൂൾ ബസ്സുകൾ മാനേജ്മെന്റ് ഏർപ്പെടുത്തിയിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
ബഥനി സിസ്റ്റേഴ്സ് എഡ്യൂക്കേഷണൽ ഏജൻസി ആണ് സ്കൂളിന്റെ മാനേജ്മെന്റ്. റവ.സി.തേജസ് എസ്.ഐ.സി.യാണ് ഇപ്പോഴത്തെ മാനേജർ. കേരളം ,തമിഴ്നാട് കർണ്ണാടകം, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ ഉൾപ്പെടെ പത്തോളം അൺ എയ്ഡഡ് വിദ്യാലയങ്ങളും രണ്ട് എയ്ഡഡ് വിദ്യാലയങ്ങളും ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിയ്ക്കുന്നു. സ്കൂളിന്റെ ബഹുമുഖമായ വളർച്ചയിൽ മാനേജ്മെന്റ് വഹിയ്ക്കുന്ന പങ്ക് വളരെ വലുതാണ് . കേരളത്തിന്റെ വടക്കേ അറ്റത്തുള്ള വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരിയാണ് ഇതിന്റെ ആസ്ഥാനം.
കൂടുതൽ അറിയാൻ
ചിത്രശാല
സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അധിക വിവരങ്ങൾ
സ്കൂളിലെ ദൈനംദിന പ്രവർത്തനങ്ങൾ
സ്ക്കൂളിന്റെ പ്രധാനാദ്ധ്യാപകർ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
ക്രമ നമ്പർ | പ്രധാനാദ്ധ്യാപകന്റെ പേര് | കാലഘട്ടം |
1 | ശേഖരൻ നായർ | 1949 - 50 |
2 | ഗോപാലൻ നായർ | 1950 - 51 |
3 | റ്റി.സി.കുര്യാക്കോസ് | 1951 - 52 |
4 | കെ.എം.മേരി | 1952 - 53 |
5 | ഇ.ഐ.ബാലകൃഷ്ണൻ | 1953 - 54 |
6 | പി.ഡി.തോമസ് | 1954 - 57 |
7 | ഇ.ഐ.ബാലകൃഷ്ണൻ | 1957 - 59 |
8 | കെ.മത്തായിക്കുഞ്ഞ് | 1959 - 60 |
9 | ഇ.ഐ.ബാലകൃഷ്ണൻ | 1960 - 70 |
10 | സിസ്റ്റർ മേരിദേവസഹായം | 1970 - 75 |
11 | സിസ്റ്റർ മേരിമഗ്ദലൻ | 1975 - 80 |
12 | സിസ്റ്റർ തൈബൂസ് | 1980 - 83 |
13 | Vacant | 1983 - 85 |
14 | Fr.വി.പി.ജോൺ | 1985 - 87 |
15 | ശ്രീ. കെ. എം. ജേക്കബ് | 1987 - 91 |
16 | സിസ്റ്റർ ജോസറ്റ | 1991 - 98 |
17 | സിസ്റ്റർ ത്രേസ്യാമ്മ വി.യു. | 1998 - 07 |
18 | സിസ്റ്റർ റീത്താമ്മ ആന്റണി | 2007 - 09 |
19 | പി.പി.ജോർജ്ജ് | 2009 - 13 |
20 | ശ്രീ. എൽദോ ടി. വി. | 2013 - 14 |
21 | ശ്രീ. എം. എ. മത്തായി | 2014 - 15 |
22 | സിസ്റ്റർ ലൗലി കെ. വർഗീസ് | 2015 - 18 |
23 | ശ്രീമതി മറിയം എൻ. എം. | 2018 - 19 |
24 | സിസ്റ്റർ ലൗലി കെ. വർഗീസ് | 2019 - 21 |
25 | സിസ്റ്റർ മേഴ്‌സിക്കുട്ടി കെ. ജോയി | 2021 മുതൽ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ലാലി ജെയിംസ് (അസിസ്റ്റന്റ്. ഡയറക്ടർ കൃഷി വകുപ്പ്)
- എം.വി. മർ ക്കോസ് (അ.സെക്രട്ടറി . സെക്രട്ടറിയേറ്റ് തിരുവനന്തപുരം)
- പി.കെ.ഏലിയാസ് (ഡെപ്യൂട്ടി തഹസിൽദാർ .റവന്യു വകുപ്പ് കോഴിക്കോട്)
- ജോർജ്ജ് ഞാളികത്ത് (കേണൽ . ആർമി വിഭാഗം)
- സജി ജോർജ്ജ് (100.M ദേശീയ ചാമ്പ്യൻ )
- പി.കെ. രവീന്ദ്രൻ (മാതൃഭൂമി എഡിറ്റർ)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
11.4039022,75.9968654, ST.GEORGE'S H.S VELAMCODE
|
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ മാനേജ്മെന്റ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ മാനേജ്മെന്റ് വിദ്യാലയങ്ങൾ
- 47026
- 1949ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1മുതൽ12 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ