"തിരുമൂലവിലാസം യു.പി.എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{prettyurl|Thirumoolavilasam U.P.S}} <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 158 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Thirumoolavilasam U.P.S}}
{{PSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|Thirumoolavilasam U.P.S}}{{Schoolwiki award applicant}}<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- പത്തനംതിട്ട ജില്ലയിലെ സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
പേര്=തിരുമൂലവിലാസം യു പി എസ്സ്, തിരുവല്ല |
സ്ഥലപ്പേര്=തിരുമൂലപുരം|
വിദ്യാഭ്യാസ ജില്ല=തിരുവല്ല|
സ്കൂള്‍ കോഡ്=37268|
റവന്യൂ ജില്ല=പത്തനംതിട്ട|
ഉപ ജില്ല=തിരുവല്ല|
ഭരണം വിഭാഗം = എയ്ഡഡ്|
സ്കൂള്‍ വിഭാഗം = പൊതു വിദ്യാലയം|
സ്കൂള്‍ കോഡ്=37268|
സ്ഥാപിതദിവസം=01|
സ്ഥാപിതമാസം=06|
സ്ഥാപിതവര്‍ഷം=1916|
സ്കൂള്‍ വിലാസം=തിരുമൂലവിലാസം യു പി എസ്സ്, തിരുവല്ല <br/>പത്തനംതിട്ട|
പിന്‍ കോഡ്=689115 |
സ്കൂള്‍ ഫോണ്‍=04692636010|
സ്കൂള്‍ ഇമെയില്‍=bethanyvilasamups@gmail.com|


പഠന വിഭാഗങ്ങള്‍1=യു പി സ്കൂള്‍|
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ തിരുവല്ല ഉപജില്ലയിലെ തിരുമൂലപുരം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് സ്കൂൾ ആണ് തിരുമൂലവിലാസം യുപി സ്കൂൾ.{{Infobox School
പഠന വിഭാഗങ്ങള്‍2=എല്‍.പി. സ്കൂള്‍|
|സ്ഥലപ്പേര്=തിരുമൂലപുരം
പഠന വിഭാഗങ്ങള്‍3=|
|വിദ്യാഭ്യാസ ജില്ല=തിരുവല്ല
മാദ്ധ്യമം=മലയാളം‌,ഇംഗ്ളീഷ്|
|റവന്യൂ ജില്ല=പത്തനംതിട്ട
ആൺകുട്ടികളുടെ എണ്ണം=282|
|സ്കൂൾ കോഡ്=37268
പെൺകുട്ടികളുടെ എണ്ണം=325|
|എച്ച് എസ് എസ് കോഡ്=
വിദ്യാര്‍ത്ഥികളുടെ എണ്ണം=1459|
|വി എച്ച് എസ് എസ് കോഡ്=
അദ്ധ്യാപകരുടെ എണ്ണം=|
|വിക്കിഡാറ്റ ക്യു ഐഡി=Q87593250
പ്രിന്‍സിപ്പല്‍= |
|യുഡൈസ് കോഡ്=32120900520
പ്രധാന അദ്ധ്യാപകന്‍=Sr. സൂസമ്മ മാത്യൂ|  
|സ്ഥാപിതദിവസം=20
പി.ടി.. പ്രസിഡണ്ട്= |
|സ്ഥാപിതമാസം=03
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം|
|സ്ഥാപിതവർഷം=1920
ഗ്രേഡ്= |
|സ്കൂൾ വിലാസം=
സ്കൂള്‍ ചിത്രം=37268_1.jpg‎|  
|പോസ്റ്റോഫീസ്=തിരുമൂലപുരം
}}
|പിൻ കോഡ്=689115
|സ്കൂൾ ഫോൺ=0469 2636010
|സ്കൂൾ ഇമെയിൽ=bethanyvilasamups@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=തിരുവല്ല
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
|വാർഡ്=21
|ലോകസഭാമണ്ഡലം=പത്തനംതിട്ട
|നിയമസഭാമണ്ഡലം=തിരുവല്ല
|താലൂക്ക്=തിരുവല്ല
|ബ്ലോക്ക് പഞ്ചായത്ത്=പുളിക്കീഴ്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=324
|പെൺകുട്ടികളുടെ എണ്ണം 1-10=270
|വിദ്യാർത്ഥികളുടെ എണ്ണം 1-10=594
|അദ്ധ്യാപകരുടെ എണ്ണം 1-10=18
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജോളി ജോർജ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=റെജി വറുഗീസ്
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീകുമാരി
|സ്കൂൾ ചിത്രം=37268_1.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


<font color=green>പത്തനംതിട്ട ജില്ലയില്‍  <font color>'''<font color=red>തിരുമൂലവിലാസം യു പി എസ്സ്, തിരുവല്ല  ‍'''.  </font color>
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
==ചരിത്രം==
==ചരിത്രം==
<font color=blue>
                          <font color=blue>         
                            .</font color>


== ഭൗതികസൗകര്യങ്ങള്‍ ==
<font color=violet>


                      <font color=violet>           50 അദ്ധ്യാപകര്‍ സേവനം അനുഷ്ഠിക്കുന്നു. ടോയ്ലറ്റുകള്‍, ഗേള്‍ ഫ്രണ്ടലി, അഡാപ്റ്റഡ് എന്നിവ വിദ്യാര്‍ത്ഥികളുടെ എണ്ണത്തനനുസരിച്ച് പര്യാപ്തമാണ്. </font color>
 
'''ചരിത്രവീഥിയിലൂടെ ഒരു യാത്ര'''<br>ചരിത്രപ്രസിദ്ധമായ സ്മരണകൾ പള്ളികൊള്ളുന്ന,  പന്തളം രാജഭരണം നിലനിന്നിരുന്ന പത്തനംതിട്ട ജില്ലയിൽ,  പതിനാലാം ശതകത്തിൽ രചിക്കപ്പെട്ട ഉണ്ണുനീലി സന്ദേശത്തിൽ പരാമർശിക്കുന്ന "വല്ല വായ് " എന്ന ഇന്നത്തെ തിരുവല്ലയിൽ അനേകം വിദ്യാ ക്ഷേത്രങ്ങളുടെ സംഗമ സ്ഥലമാണ് തിരുമൂലപുരം.
 
ജാതിവ്യവസ്ഥയുടെ നീരാളിപ്പിടിത്തത്തിൽ വിദ്യാഭ്യാസം പോലും ചിലർക്ക് നിഷിദ്ധമായ ഒരു സാമൂഹ്യ വ്യവസ്ഥ നിലനിന്നിരുന്ന കാലഘട്ടം. സ്ത്രീ വിദ്യാഭ്യാസത്തിന് വിലകൽപ്പിക്കാത്ത സമയം. ഈ അരക്ഷിതാവസ്ഥയ്ക്ക് വിരാമമിട്ടുകൊണ്ട്, യുഗപ്രഭാവനായ ഫാദർ. പി. റ്റി.  ഗീവർഗീസ് (ദൈവദാസൻ മാർ ഇവാനിയോസ് പിതാവിനാൽ) സ്ഥാപിതമായ വിദ്യാലയമാണ് തിരുമൂലപുരത്ത്  സ്ഥിതിചെയ്യുന്ന തിരുമൂല വിലാസം യു പി സ്കൂൾ. തിരുമൂലപുരത്തുള്ള ബാലികാമഠം ഹയർസെക്കൻഡറി സ്കൂളിന്റെചരിത്രത്തിലൂടെ കടന്നു പോകാതെ തിരുമൂലവിലാസം  യു പി സ്കൂളിന്റെ ചരിത്രം പൂർത്തിയാവുകയില്ല.
 
[[തിരുമൂലവിലാസം യു.പി.എസ്./ചരിത്രം|കൂടുതൽ അറിയാനായി ഇവിടെ വായിക്കൂ]]......
==ഭൗതികസൗകര്യങ്ങൾ==
മൂന്നേക്കർ ഭൂമിയിലാണ് ഈ വിദ്യാ ക്ഷേത്രം നിലകൊള്ളുന്നത്. ബഹു നില കെട്ടിടങ്ങൾ ഉൾപ്പെടെ 5 കെട്ടിടങ്ങളിലായി 29 ക്ലാസ് മുറികൾ ഉണ്ട്. [[തിരുമൂലവിലാസം യു.പി.എസ്./സൗകര്യങ്ങൾ|കൂടുതൽ ഇവിടെ വായിക്കൂ…]].
 
*'''[[തിരുമൂലവിലാസം യു .പി സ്കൂളിന്റെ സമ്പൂർണ ഹൈടെക് സ്കൂൾ പ്രഖ്യാപനം]]'''
 
== പ്രവർത്തനങ്ങൾ==
കുട്ടികളുടെ സമഗ്ര വളർച്ച ലക്ഷ്യമാക്കിക്കൊണ്ട് ഞങ്ങളുടെ വിദ്യാലയം ഏറ്റെടുത്ത് നടത്തി വരുന്ന പ്രവർത്തനങ്ങൾ  അറിയാൻ [[തിരുമൂലവിലാസം യു.പി.എസ്./പ്രവർത്തനങ്ങൾ|ഇവിടെ വായിക്കൂ]]
 
==മുൻസാരഥികൾ==
{| class="wikitable mw-collapsible"
|+
!പ്രഥമാധ്യാപകർ
!കാലഘട്ടം 
|-
|സി. ഫിലോമിന എസ്.ഐ.സി
|1956-1957
1961-1967
|-
|സി. ഫ്രാൻസിസ്ക എസ്.ഐ.സി
|1957-1961
|-
|സി. അനൻസിയറ്റ എസ്.ഐ.സി
|1967-1982
|-
|സി. മെലാനി എസ്.ഐ.സി
|1982-1983
|-
|സി. മേരി ലൂയിസ് എസ്.ഐ.സി
|1983-1990
|-
|ശ്രീമതി. പി.വി. അന്നമ്മ
|1990-1991
|-
|സി. ക്രിസ്റ്റീന എസ്.ഐ.സി
|1991-1995
|-
|സി. ആഗ്നറ്റ എസ്.ഐ.സി
|1995-2001
|-
|സി. കീർത്തന എസ്.ഐ.സി
|2001-2008
|-
|സി. ആൻസി എസ്.ഐ.സി
|2008-2012
|-
|സി. ലിനറ്റ് എസ്.ഐ.സി
|2012-2019
|-
|ശ്രീമതി അനു ലൂക്കോസ്
|2019-2020
|}
 
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
*[https://ml.wikipedia.org/wiki/%E0%B4%8E%E0%B4%82.%E0%B4%9C%E0%B4%BF._%E0%B4%B8%E0%B5%8B%E0%B4%AE%E0%B5%BB എം.ജി. സോമൻ]
*തിരുമൂലപുരം നാരായണൻ
 
==ദിനാചരണങ്ങൾ==
സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും ആഘോഷമായി നടത്തുന്നു.
 
[https://drive.google.com/file/d/1JSXzlT5IBLbjO8rLqEW6KGC7FZm3macT/view?usp=sharing സ്വാതന്ത്ര്യ ദിനം]
 
[https://drive.google.com/file/d/1KjrS-F74eFec6LdvzMsBEsqRKQXx240E/view?usp=sharing പരിസ്ഥിതി ദിനാഘോഷം]
 
[https://drive.google.com/file/d/1KZNoTS8agGLCtz7DUZPH-T20v6Sh-be6/view?usp=sharing ഓണാഘോഷം]
 
[https://drive.google.com/file/d/1J2o_DSym_uzSZHmG-LYWYnLmq2qNa8sm/view?usp=sharing ഗാന്ധി ജയന്തി]
 
[https://drive.google.com/file/d/1J2WBEQxXlQ1gCtbQyWcCFpLhIRqXbowL/view?usp=sharing കേരളപ്പിറവി]
 
[https://drive.google.com/file/d/1J1I56oEb48PqnTMybxwlQc7Adgz-cV5I/view?usp=sharing ശിശു ദിനം]
 
[https://drive.google.com/file/d/1InrbLNr7QQDdJ4Qd7IEK-peesVB39a2j/view?usp=sharing ക്രിസ്തുമസ് ആഘോഷം]
 
[https://drive.google.com/file/d/1Kn0N-YJMbGenNbDkmbR3PghShUSwNZEI/view?usp=sharing ഹിന്ദി ദിനാചരണം]
 
[https://drive.google.com/file/d/1IjuFaeJ6zR7BepGO4-gdj6xC5PQjgqmV/view?usp=sharing ഹിരോഷിമ-നാഗസാക്കി ദിനം]
 
==അദ്ധ്യാപകർ==
'''ഇപ്പോൾ സേവനമനുഷ്ഠിക്കുന്ന അധ്യാപകർ'''<br>'''സിസ്റ്റർ ജോളി ജോർജ് (പ്രഥമാധ്യാപിക)'''
*ശ്രീമതി സുബി മാത്യു എം
*ശ്രീമതി ജോയ്സ് മാത്യു
*ശ്രീമതി ജെസ്സി എം ഫ്രാൻസിസ്
*ശ്രീമതി ബീന ജോസഫ്
*ശ്രീമതി ത്രേസ്യാമ്മ ഇടിക്കുള
*ശ്രീമതി അന്നമ്മ സാമുവേൽ
*ശ്രീമതി റേച്ചലാമ്മ  തോമസ്
*ശ്രീമതി ബിന്ദു സ്കറിയാ
*നശ്രീമതി സെലിൻ കോശി
*ശ്രീമതി ബിജിമോൾ ഈപ്പൻ
*ശ്രീമതി എലിസബത്ത് ചാക്കോ
*സിസ്റ്റർ ഏലിയാമ്മ വർഗ്ഗീസ്
*സിസ്റ്റർ മിനി ടി ജോസ്
*സിസ്റ്റർ ലിബി പി. ബി
*കുമാരി ബിൻസി കെ തോമസ്
*ശ്രീമതി പ്രീതി ഏബ്രഹാം
*ശ്രീമതി അഞ്ജു കുര്യൻ
*ശ്രീമതി ജെസ്സി കല്ലറക്കൽ
*
 
==പാഠ്യേതര പ്രവർത്തനങ്ങൾ==
കുട്ടികളുടെ സമഗ്ര വളർച്ചയെ ലക്ഷ്യം വച്ചുകൊണ്ടു്, നിരവധി പാഠ്യേതര പരിപാടികൾ സ്കൂളിൽ ക്രമീകരിച്ചിരിക്കുന്നു.
 
* കൈയ്യെഴുത്ത് മാസിക
 
*ഗണിത മാഗസിൻ: ഗണിതകൗതുകം എന്ന പേരിൽ ഗണിത മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്.
*പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...): ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും  നിരവധി പതിപ്പുകൾ കുട്ടികൾ തയ്യാറാക്കുന്നു.
* പ്രവൃത്തിപരിചയം: സ്കൂളിൽ പ്രവർത്തിപരിചയ ശില്പശാല നടത്തുന്നു.
*വിനോദയാത്ര: കുട്ടികളുടെ മാനസിക ഉല്ലാസത്തിനും ഉന്മേഷത്തിനും വിനോദയാത്രകൾ ഏറെ സഹായിക്കുന്നു. എല്ലാ വർഷം വിനോദയാത്രയ്ക്കുള്ള അവസരം സ്കൂൾ ഒരുക്കുന്നുണ്ട്.
അതോടൊപ്പം തുടർപഠനത്തിന്റെ ഭാഗമായി എക്സിബിഷനുകളിൽ പങ്കെടുക്കാവാനും മറ്റ് പഠനയാത്രകൾക്കും സ്കൂൾ അവസരമൊരുക്കി  വരുന്നു.
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
 
==ക്ലബുകൾ==
കുട്ടികളുടെ ശാരീരികവും മാനസികവുമായ വികാസത്തിനുതകുന്ന എല്ലാ പ്രവർത്തനങ്ങളും ആസൂത്രണം ചെയ്തു നടപ്പാക്കുന്നതിനായി വിവിധ ക്ലബുകൾ പ്രവർത്തിക്കുന്നു.
 
ഓരോ ക്ലബും മികച്ച രീതിയിലുള്ള പ്രവർത്തനങ്ങളാണ് കാഴ്ചവയ്ക്കുന്നത്. തിരുമൂലവിലാസം യൂ.പി.സ്കൂളിൽ കുട്ടികൾക്ക് അവരുടെ അഭിരുചിക്കനുസരിച്ച് വിവിധ ക്ലബുകളിൽ അംഗമാകാൻ സാധിക്കും സ്കൂളിൽ പ്രവർത്തിക്കുന്ന ക്ലബുകളെക്കുറിച്ച് അറിയാൻ ഇവിടെ [[തിരുമൂലവിലാസം യു.പി.എസ്./ക്ലബ്ബുകൾ|ക്ലിക്ക് ചെയ്യൂ]]
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ളമാർഗ്ഗങ്ങൾ'''
 
*'''01. M C റോഡിൽ  തിരുവല്ല - ചെങ്ങന്നൂർ റൂട്ടിൽ  തിരുമൂലപുരം ജംഗ്ഷനിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.'''
*'''02. തിരുവല്ല KSRTC സ്റ്റാൻഡിൽ നിന്നും 3 കി. മീ അകലെ..'''
{{#multimaps:9.3672911,76.5795189|zoom=10}}
|}

15:33, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ തിരുവല്ല ഉപജില്ലയിലെ തിരുമൂലപുരം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് സ്കൂൾ ആണ് തിരുമൂലവിലാസം യുപി സ്കൂൾ.

തിരുമൂലവിലാസം യു.പി.എസ്.
വിലാസം
തിരുമൂലപുരം

തിരുമൂലപുരം പി.ഒ.
,
689115
,
പത്തനംതിട്ട ജില്ല
സ്ഥാപിതം20 - 03 - 1920
വിവരങ്ങൾ
ഫോൺ0469 2636010
ഇമെയിൽbethanyvilasamups@gmail.com
കോഡുകൾ
സ്കൂൾ കോഡ്37268 (സമേതം)
യുഡൈസ് കോഡ്32120900520
വിക്കിഡാറ്റQ87593250
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല തിരുവല്ല
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംതിരുവല്ല
താലൂക്ക്തിരുവല്ല
ബ്ലോക്ക് പഞ്ചായത്ത്പുളിക്കീഴ്
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്21
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ324
പെൺകുട്ടികൾ270
ആകെ വിദ്യാർത്ഥികൾ594
അദ്ധ്യാപകർ18
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജോളി ജോർജ്
പി.ടി.എ. പ്രസിഡണ്ട്റെജി വറുഗീസ്
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീകുമാരി
അവസാനം തിരുത്തിയത്
14-03-2022Preethy Abraham


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

ചരിത്രവീഥിയിലൂടെ ഒരു യാത്ര
ചരിത്രപ്രസിദ്ധമായ സ്മരണകൾ പള്ളികൊള്ളുന്ന, പന്തളം രാജഭരണം നിലനിന്നിരുന്ന പത്തനംതിട്ട ജില്ലയിൽ, പതിനാലാം ശതകത്തിൽ രചിക്കപ്പെട്ട ഉണ്ണുനീലി സന്ദേശത്തിൽ പരാമർശിക്കുന്ന "വല്ല വായ് " എന്ന ഇന്നത്തെ തിരുവല്ലയിൽ അനേകം വിദ്യാ ക്ഷേത്രങ്ങളുടെ സംഗമ സ്ഥലമാണ് തിരുമൂലപുരം.

ജാതിവ്യവസ്ഥയുടെ നീരാളിപ്പിടിത്തത്തിൽ വിദ്യാഭ്യാസം പോലും ചിലർക്ക് നിഷിദ്ധമായ ഒരു സാമൂഹ്യ വ്യവസ്ഥ നിലനിന്നിരുന്ന കാലഘട്ടം. സ്ത്രീ വിദ്യാഭ്യാസത്തിന് വിലകൽപ്പിക്കാത്ത സമയം. ഈ അരക്ഷിതാവസ്ഥയ്ക്ക് വിരാമമിട്ടുകൊണ്ട്, യുഗപ്രഭാവനായ ഫാദർ. പി. റ്റി. ഗീവർഗീസ് (ദൈവദാസൻ മാർ ഇവാനിയോസ് പിതാവിനാൽ) സ്ഥാപിതമായ വിദ്യാലയമാണ് തിരുമൂലപുരത്ത് സ്ഥിതിചെയ്യുന്ന തിരുമൂല വിലാസം യു പി സ്കൂൾ. തിരുമൂലപുരത്തുള്ള ബാലികാമഠം ഹയർസെക്കൻഡറി സ്കൂളിന്റെചരിത്രത്തിലൂടെ കടന്നു പോകാതെ തിരുമൂലവിലാസം യു പി സ്കൂളിന്റെ ചരിത്രം പൂർത്തിയാവുകയില്ല.

കൂടുതൽ അറിയാനായി ഇവിടെ വായിക്കൂ......

ഭൗതികസൗകര്യങ്ങൾ

മൂന്നേക്കർ ഭൂമിയിലാണ് ഈ വിദ്യാ ക്ഷേത്രം നിലകൊള്ളുന്നത്. ബഹു നില കെട്ടിടങ്ങൾ ഉൾപ്പെടെ 5 കെട്ടിടങ്ങളിലായി 29 ക്ലാസ് മുറികൾ ഉണ്ട്. കൂടുതൽ ഇവിടെ വായിക്കൂ….

പ്രവർത്തനങ്ങൾ

കുട്ടികളുടെ സമഗ്ര വളർച്ച ലക്ഷ്യമാക്കിക്കൊണ്ട് ഞങ്ങളുടെ വിദ്യാലയം ഏറ്റെടുത്ത് നടത്തി വരുന്ന പ്രവർത്തനങ്ങൾ അറിയാൻ ഇവിടെ വായിക്കൂ

മുൻസാരഥികൾ

പ്രഥമാധ്യാപകർ കാലഘട്ടം
സി. ഫിലോമിന എസ്.ഐ.സി 1956-1957

1961-1967

സി. ഫ്രാൻസിസ്ക എസ്.ഐ.സി 1957-1961
സി. അനൻസിയറ്റ എസ്.ഐ.സി 1967-1982
സി. മെലാനി എസ്.ഐ.സി 1982-1983
സി. മേരി ലൂയിസ് എസ്.ഐ.സി 1983-1990
ശ്രീമതി. പി.വി. അന്നമ്മ 1990-1991
സി. ക്രിസ്റ്റീന എസ്.ഐ.സി 1991-1995
സി. ആഗ്നറ്റ എസ്.ഐ.സി 1995-2001
സി. കീർത്തന എസ്.ഐ.സി 2001-2008
സി. ആൻസി എസ്.ഐ.സി 2008-2012
സി. ലിനറ്റ് എസ്.ഐ.സി 2012-2019
ശ്രീമതി അനു ലൂക്കോസ് 2019-2020

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ദിനാചരണങ്ങൾ

സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും ആഘോഷമായി നടത്തുന്നു.

സ്വാതന്ത്ര്യ ദിനം

പരിസ്ഥിതി ദിനാഘോഷം

ഓണാഘോഷം

ഗാന്ധി ജയന്തി

കേരളപ്പിറവി

ശിശു ദിനം

ക്രിസ്തുമസ് ആഘോഷം

ഹിന്ദി ദിനാചരണം

ഹിരോഷിമ-നാഗസാക്കി ദിനം

അദ്ധ്യാപകർ

ഇപ്പോൾ സേവനമനുഷ്ഠിക്കുന്ന അധ്യാപകർ
സിസ്റ്റർ ജോളി ജോർജ് (പ്രഥമാധ്യാപിക)

  • ശ്രീമതി സുബി മാത്യു എം
  • ശ്രീമതി ജോയ്സ് മാത്യു
  • ശ്രീമതി ജെസ്സി എം ഫ്രാൻസിസ്
  • ശ്രീമതി ബീന ജോസഫ്
  • ശ്രീമതി ത്രേസ്യാമ്മ ഇടിക്കുള
  • ശ്രീമതി അന്നമ്മ സാമുവേൽ
  • ശ്രീമതി റേച്ചലാമ്മ തോമസ്
  • ശ്രീമതി ബിന്ദു സ്കറിയാ
  • നശ്രീമതി സെലിൻ കോശി
  • ശ്രീമതി ബിജിമോൾ ഈപ്പൻ
  • ശ്രീമതി എലിസബത്ത് ചാക്കോ
  • സിസ്റ്റർ ഏലിയാമ്മ വർഗ്ഗീസ്
  • സിസ്റ്റർ മിനി ടി ജോസ്
  • സിസ്റ്റർ ലിബി പി. ബി
  • കുമാരി ബിൻസി കെ തോമസ്
  • ശ്രീമതി പ്രീതി ഏബ്രഹാം
  • ശ്രീമതി അഞ്ജു കുര്യൻ
  • ശ്രീമതി ജെസ്സി കല്ലറക്കൽ

പാഠ്യേതര പ്രവർത്തനങ്ങൾ

കുട്ടികളുടെ സമഗ്ര വളർച്ചയെ ലക്ഷ്യം വച്ചുകൊണ്ടു്, നിരവധി പാഠ്യേതര പരിപാടികൾ സ്കൂളിൽ ക്രമീകരിച്ചിരിക്കുന്നു.

  • കൈയ്യെഴുത്ത് മാസിക
  • ഗണിത മാഗസിൻ: ഗണിതകൗതുകം എന്ന പേരിൽ ഗണിത മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്.
  • പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...): ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ കുട്ടികൾ തയ്യാറാക്കുന്നു.
  • പ്രവൃത്തിപരിചയം: സ്കൂളിൽ പ്രവർത്തിപരിചയ ശില്പശാല നടത്തുന്നു.
  • വിനോദയാത്ര: കുട്ടികളുടെ മാനസിക ഉല്ലാസത്തിനും ഉന്മേഷത്തിനും വിനോദയാത്രകൾ ഏറെ സഹായിക്കുന്നു. എല്ലാ വർഷം വിനോദയാത്രയ്ക്കുള്ള അവസരം സ്കൂൾ ഒരുക്കുന്നുണ്ട്.

അതോടൊപ്പം തുടർപഠനത്തിന്റെ ഭാഗമായി എക്സിബിഷനുകളിൽ പങ്കെടുക്കാവാനും മറ്റ് പഠനയാത്രകൾക്കും സ്കൂൾ അവസരമൊരുക്കി വരുന്നു.

ക്ലബുകൾ

കുട്ടികളുടെ ശാരീരികവും മാനസികവുമായ വികാസത്തിനുതകുന്ന എല്ലാ പ്രവർത്തനങ്ങളും ആസൂത്രണം ചെയ്തു നടപ്പാക്കുന്നതിനായി വിവിധ ക്ലബുകൾ പ്രവർത്തിക്കുന്നു.

ഓരോ ക്ലബും മികച്ച രീതിയിലുള്ള പ്രവർത്തനങ്ങളാണ് കാഴ്ചവയ്ക്കുന്നത്. തിരുമൂലവിലാസം യൂ.പി.സ്കൂളിൽ കുട്ടികൾക്ക് അവരുടെ അഭിരുചിക്കനുസരിച്ച് വിവിധ ക്ലബുകളിൽ അംഗമാകാൻ സാധിക്കും സ്കൂളിൽ പ്രവർത്തിക്കുന്ന ക്ലബുകളെക്കുറിച്ച് അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

വഴികാട്ടി

"https://schoolwiki.in/index.php?title=തിരുമൂലവിലാസം_യു.പി.എസ്.&oldid=1771335" എന്ന താളിൽനിന്ന് ശേഖരിച്ചത്