"ഗവ.ന്യൂ എൽ പി എസ് പുലിയന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

31513 (സംവാദം | സംഭാവനകൾ)
പാഠ്യേതര പ്രവർത്തനങ്ങൾ
(ചെ.) Bot Update Map Code!
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 83 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|gnlpspuliyannoor}}
{{prettyurl|gnlpspuliyannoor}}{{Schoolwiki award applicant}}{{PSchoolFrame/Header}}{{Infobox School
{{Infobox AEOSchool
|സ്ഥലപ്പേര്=പുലിയന്നൂർ
| സ്ഥലപ്പേര്= പുലിയന്നൂര്‍
|വിദ്യാഭ്യാസ ജില്ല=പാല
| വിദ്യാഭ്യാസ ജില്ല= പാലാ
|റവന്യൂ ജില്ല=കോട്ടയം
| റവന്യൂ ജില്ല= കോട്ടയം
|സ്കൂൾ കോഡ്=31513
| സ്കൂള്‍ കോഡ്= 31513
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം=1911
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം= പുലിയന്നൂര്‍പി.ഒ, <br/>
|വിക്കിഡാറ്റ ക്യു ഐഡി=Q87658787
| പിന്‍ കോഡ്=686573
|യുഡൈസ് കോഡ്=32101000503
| സ്കൂള്‍ ഫോണ്‍= 04822206139
|സ്ഥാപിതദിവസം=
| സ്കൂള്‍ ഇമെയില്‍= newglpspuliyannoor@gmail.com
|സ്ഥാപിതമാസം=
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതവർഷം=1911
| ഉപ ജില്ല=പാലാ
|സ്കൂൾ വിലാസം=  
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|പോസ്റ്റോഫീസ്=പുലിയന്നൂർ
| ഭരണ വിഭാഗം=സര്‍ക്കാര്‍
|പിൻ കോഡ്=686573
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|സ്കൂൾ ഫോൺ=04822 206139
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഇമെയിൽ=newglpspuliyannoor@gmail.com
| പഠന വിഭാഗങ്ങള്‍1= എല്‍.പി
|സ്കൂൾ വെബ് സൈറ്റ്=gnlpspuliyannoor.com
| പഠന വിഭാഗങ്ങള്‍2=  
|ഉപജില്ല=പാലാ
| മാദ്ധ്യമം= മലയാളം
|തദ്ദേശസ്വയംഭരണസ്ഥാപനം =മുത്തോലി ഗ്രാമപഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം= 2
|വാർഡ്=12
| പെൺകുട്ടികളുടെ എണ്ണം= 9
|ലോകസഭാമണ്ഡലം=കോട്ടയം
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 11
|നിയമസഭാമണ്ഡലം=പാല
| അദ്ധ്യാപകരുടെ എണ്ണം=     4
|താലൂക്ക്=മീനച്ചിൽ
| പ്രധാന അദ്ധ്യാപകന്‍=   ഗ്രേസി ജോസഫ്
|ബ്ലോക്ക് പഞ്ചായത്ത്=ളാലം
| പി.ടി.. പ്രസിഡണ്ട്=   ഡീന സോണി     
|ഭരണവിഭാഗം=സർക്കാർ
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
}}
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=25
|പെൺകുട്ടികളുടെ എണ്ണം 1-10=16
|വിദ്യാർത്ഥികളുടെ എണ്ണം 1-10=41
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ആശ ബാലകൃഷ്ണൻ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=പ്രസാദ് കെ. കെ.
|എം.പി.ടി.എ. പ്രസിഡണ്ട്=അൽഫോൻസ ജിനോ
|സ്കൂൾ ചിത്രം=New face-gnlps puliyannoor.jpeg|[[പ്രമാണം:File.png|200px|thumb|left|alt text]]
|size=
|caption=
|ലോഗോ=
|logo_size=50px
}}  
'''''"കോട്ടയം  ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ  പാലാ ഉപജില്ലയിലെ പുലിയന്നൂ൪ ( തെക്കുംമുറി ) ഭാഗത്തുള്ള  തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്നു നൽകിക്കൊണ്ട്, ഒരു നൂറ്റാണ്ട് പിന്നിട്ട കാല പ്രവാഹത്തിനു സാക്ഷിയായി നിലകൊള്ളുന്ന  ശ്രേഷ്ഠ വിദ്യാലയം, ഗവ. ന്യൂ എൽപി സ്കൂൾ പുലിയന്നൂർ"....''''' 
== ആമുഖം ==
1911 ൽ സ്ഥാപിതമായ ഈ സ്കൂൾ കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിലെ മുത്തോലി പഞ്ചായത്തിൽ പാലാ ഏറ്റുമാനൂർ റൂട്ടിൽ, പാലായിൽ നിന്നും 5&nbsp;km അകലെ ചകിണിപ്പാലം ജംഗ്ഷനിൽ സ്ഥിതി  ചെയുന്നു.ഗ്രാമവിശുദ്ധി നിറഞ്ഞു നിൽക്കുന്ന തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്നു നൽകിക്കൊണ്ട്, ഒരു നൂറ്റാണ്ട് പിന്നിട്ട കാല പ്രവാഹത്തിനു സാക്ഷിയായി നിലകൊള്ളുന്ന  ശ്രേഷ്ഠ വിദ്യാലയം, [[ഗവ. ന്യൂ എൽപി സ്കൂൾ പുലിയന്നൂർ..]]  
 
   മികച്ച ഭൗതിക സാഹചര്യം, മികവുറ്റ അധ്യാപനം, ഉന്നത അക്കാദമിക നിലവാരമുള്ള അധ്യയനം ,ശാന്തമായ സ്കൂൾ അന്തരീക്ഷം എന്നിവ നമ്മുടെ വിദ്യാലയത്തിൻ്റെ സവിശേഷതകളാണ്.മാറുന്ന കാഴ്ചപ്പാടുകൾക്ക് വിധേയമായി നഴ്സറി, പ്രൈമറി ക്ലാസുകളിൽ ഇംഗ്ലീഷ് മീഡിയം പാഠ്യപദ്ധതി  ഒരുക്കിയിരിക്കുന്നു..കുട്ടിയുടെ സർവ്വതോന്മുഖമായ വികസനം ലക്ഷ്യമാക്കി പാഠ്യ പ്രവർത്തനങ്ങൾക്കൊപ്പം തന്നെ പാഠ്യേതര പ്രവർത്തനങ്ങൾ  കൃത്യമായി സംഘടിപ്പിക്കുന്നു. ഹൈടെക് വിദ്യാലയം നൽകുന്ന അനന്തമായ പഠന സാധ്യതകൾ പുതിയ കാലത്തിൻ്റെ വെല്ലുവിളികളെ നേരിടാൻ കുട്ടികളെ പ്രാപ്തരാക്കുന്നു..


== ആമുഖം ==
കരുത്തുറ്റ PTA,SMC,ശക്തമായ പിന്തുണയുമായി ഗ്രാമ പഞ്ചായത്തും വിദ്യാഭ്യാസ വകുപ്പും,പൂർണ സഹകരണം നൽകുന്ന നാട്ടുകാരും,ഭൗതികവും അക്കാദമികവും ആയ എല്ലാ മികവുകളും ഉൾച്ചേർന്ന ഹരിതസുന്ദരശുചിത്വ ശിശുസൗഹൃദ വിദ്യാലയം - അതാണ് ഗവ. ന്യൂ എൽപി സ്കൂൾ പുലിയന്നൂർ
1911 ൽ സ്ഥാപിതമായ ഈ സ്കൂൾ കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിലെ മുത്തോലി പഞ്ചായത്തിൽ പാലാ ഏറ്റുമാനൂർ റൂട്ടിൽ, പാലായിൽ നിന്നും 5km അകലെ ചകിണിപ്പാലം ജംഗ്ഷനിൽ സ്ഥിതി  ചെയുന്നു.പാഠ്യപാഠ്യേതര വിഷയങ്ങളിൽ മുന്നിട്ടു നിൽക്കുന്നതും ശാന്തസുന്ദരമായ  അന്തരീക്ഷത്തിൽ മെച്ചപ്പെട്ട ഭൗതിക സാഹചര്യവും ഐസിടി സംവിധാനങ്ങളും ഉറപ്പുനൽകുന്നതും കുറഞ്ഞ ചെലവിൽ എല്ലാവർക്കും വിദ്യാഭാസം നൽകുന്നതുമായ ഒരു ഗവണ്മെന്റ്  വിദ്യാലയം.


== ചരിത്രം ==
== ചരിത്രം ==
മുത്തോലി പഞ്ചായത്തിന്റെ തെക്കൻ അതിർത്തി പ്രദേശം. വലതുവശം ചെറിയ കുന്ന്. ഇടതുവശം താണ നെൽപ്പാടവും അതിനിടയിലൂടെ ഒഴുകുന്ന ചെറിയ കൈത്തോടും. കൈത്തോടിനെ മുറിച്ചു കടന്നുപോകുന്ന പാലാ കോട്ടയം റോഡ്.ഈ റോഡിൽ കൈത്തോടിനു മുകളിലെ ചെറിയ പാലത്തിനു ചകിണിപ്പാലം എന്നു പേര്. ഈ പ്രദേശം ചകിണിക്കുന്ന് എന്നും അറിയപ്പെടുന്നു. എല്ലാംകൊണ്ടും ശാന്തസുന്ദരമായ പ്രദേശം.പക്ഷെ ഈ പ്രദേശത്തെ കുട്ടികൾക്ക് അക്ഷരാഭ്യാസം നടത്തുന്നതിനുള്ള സൗകര്യം അടുത്തെങ്ങും ഇല്ലായിരുന്നു. അടുത്ത പഞ്ചായത്തിലെ കെഴുവൻകുളം ഗവ.എൽ.പി സ്കൂളാണ് ഉണ്ടായിരുന്നത്.അതും വളരെ അകലെ.അതിനാൽ പുലിയന്നൂർ പ്രദേശത്തെ നല്ലവരായ നാട്ടുകാർ സൗജന്യമായി അനുവദിച്ച പന്ത്രണ്ടര സെൻറ് സ്ഥലത്താണ് 1911ൽ ആദ്യത്തെ സ്കൂൾ ഓലപ്പുരയിൽ ആരംഭിച്ചത്.അങ്ങനെയാണ് ഈ സ്കൂളിന് ഗവ ന്യൂ .എൽ .പി സ്കൂൾ എന്ന്‌ പേരുവന്നത്. പിന്നീട് ആ സ്ഥലം ഗവ. വിലക്കെടുത്തു.അതിന്റെ വടക്കുവശത്തായി 13 സെൻറ് സ്ഥലം കൂടി പിന്നീട്‌ സർക്കാർ വാങ്ങി. അങ്ങനെ ആകെ ഇരുപത്തിയഞ്ചര സെൻറ് സ്ഥലത്ത് 1979 ൽ ഇപ്പോഴുള്ള കെട്ടിടം പണികഴിപ്പിച്ചു. ഭൗതിക സാഹചര്യങ്ങളുടെ കുറവുണ്ടെകിലും പാഠ്യപാഠ്യേതര രംഗത്ത് ഇവിടത്തെ കുട്ടികൾ  ഉയരങ്ങളിലെത്തി  നിൽക്കുന്നു.
[[പ്രമാണം:4CEC3954-D1F3-4CE4-A9A9-5F51E35C6427school.jpg|പകരം=|294x294px|ലഘുചിത്രം|SCHOOL LOGO]]
 
മുത്തോലി പഞ്ചായത്തിൻ്റെ  തെക്കൻ അതിർത്തി പ്രദേശം. വലതുവശം ചെറിയ കുന്ന്. ഇടതുവശം താണ നെൽപ്പാടവും അതിനിടയിലൂടെ ഒഴുകുന്ന ചെറിയ കൈത്തോടും. കൈത്തോടിനെ മുറിച്ചു കടന്നുപോകുന്ന പാലാ കോട്ടയം റോഡ്.ഈ റോഡിൽ കൈത്തോടിനു മുകളിലെ ചെറിയ പാലത്തിനു ചകിണിപ്പാലം എന്നു പേര്. ഈ പ്രദേശം ചകിണിക്കുന്ന് എന്നും അറിയപ്പെടുന്നു. [[ഗവ.ന്യൂ എൽ പി എസ് പുലിയന്നൂർ/കൂടതൽ വിവര‍‍ങ്ങൾക്ക് .....|കൂടതൽ വിവര‍‍ങ്ങൾക്ക് .....]]
==ഭൗതികസാഹചര്യങ്ങൾ==
ഇരുപത്തിയഞ്ചര സെൻറ് സ്ഥലത്തു സ്ഥിതി ചെയുന്ന സ്കൂളിന് ചെറിയ ഒരു കളി സ്ഥലം ഒരുക്കിയിട്ടുണ്ട്. കുട്ടികളുടെ വായനാശീലം വളർത്തുന്നതിനായി നല്ല രീതിയിൽ പ്രവൃത്തിക്കുന്ന ഒരു ലൈബ്രറിയും പഠനനിലവാരം ഉയർത്തുന്നതിനായി ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യമുള്ള ഒരു കംപ്യൂട്ടറുമുണ്ട്


==ഭൗതിക സൗകര്യങ്ങൾ==
അന്താരാഷ്‍ട്ര നിലവാര വിദ്യാഭ്യാസം നൽക‍ുന്നതിന് ആവശ്യമായ എല്ലാ ഭൗതിക സാഹചര്യങ്ങള‍ൂം ഈ സ്‍ക‍ൂളിൽ  ഉണ്ട്. സ്‍ക‍ൂൾ പ്രവേശനകവാടം മ‍ുതൽ സ്‍ക‍ൂ‍ൾ കെട്ടിടംവരെ നിറമ‍ുള്ള ടൈല‍ുകൾ പാകി മനോഹരമാക്കിയിരിക്ക‍ുന്ന‍ു.ഇതിന് ഇര‍ുവശവ‍ും ഊ‍ഞ്ഞാല‍ും സ്ലൈഡറ‍ും മറ്റ‍ും അടങ്ങ‍ുന്ന കിഡ്സ് പാർക്ക‍ും, ശലഭോദ്യാനം,ഔഷധ സസ്യോദ്യാനം എന്നിവ ഉൾപ്പെട‍ുത്ത‍ുന്ന മനോഹരമായ പവിഴമല്ലി ജൈവവൈവിധ്യ ഉദ്യാനവ‍ും  സ്ഥാപിച്ചിരിക്ക‍ുന്ന‍ു. [[ഔതിക സാഹചര്യങ്ങൾ|ക‍ൂട‍ുതൽ വായിക്കാം...]]
== പാഠ്യേതര പ്രവർത്തനങ്ങൾ==
== പാഠ്യേതര പ്രവർത്തനങ്ങൾ==
   
   
* സ്കൂൾ മാഗസിൻ
* [[ഗവ.ന്യൂ എൽ പി എസ് പുലിയന്നൂർവിദ്യാരംഗം കലാസാഹിത്യവേദി|വിദ്യാരംഗം കലാസാഹിത്യവേദി]]
* വിദ്യാ രംഗം കലാ സാഹിത്യ വേദി
* [[ഗവ.ന്യൂ എൽ പി എസ് പുലിയന്നൂർ/വായന ക്ലബ് പ്രവർത്തനങ്ങൾ|വായന ക്ലബ് പ്രവർത്തനങ്ങൾ]]
* വായന ക്ലബ് പ്രവർത്തനങ്ങൾ
* [[ഗവ.ന്യൂ എൽ പി എസ് പുലിയന്നൂർ/പച്ചക്കറിത്തോട്ടം|പച്ചക്കറിത്തോട്ടം]]
* പച്ചക്കറിത്തോട്ടം
* [[ഗവ.ന്യൂ എൽ പി എസ് പുലിയന്നൂർ/പവിഴമല്ലി ജൈവവൈവിധ്യ ഉദ്യാനം - ചിത്രശലഭപാ‍‍ർക്ക്, ഔഷധസസ്യോദ്യാനം|പവിഴമല്ലി ജൈവവൈവിധ്യ ഉദ്യാനം - ചിത്രശലഭപാ‍‍ർക്ക്, ഔഷധസസ്യോദ്യാനം]]
* [[ഗവ.ന്യൂ എൽ പി എസ് പുലിയന്നൂർ/കിഡ്സ്‍ പാർക്ക്|കിഡ്സ്‍ പാർക്ക്]]
* [[ഗവ.ന്യൂ എൽ പി എസ് പുലിയന്നൂർ/കായിക വിദ്യാഭ്യാസം|കായിക വിദ്യാഭ്യാസം]]
* [[ഗവ.ന്യൂ എൽ പി എസ് പുലിയന്നൂർ/യോഗാ പരിശീലനം|യോഗാ പരിശീലനം]]
 
== മുൻ സാരഥികൾ ==
{| class="wikitable"
|-
!  ക്രമ നമ്പർ  !! പ്രധാനാധ്യാപകർ  !! കാലഘട്ടം
|-
|1||ശ്രീമതി പി.ലീലാമ്മ|| 1992-1994
|-
|2||ശ്രീമതി എസ്‌.വിജയലക്ഷ്മി|| 1994-1996
|-
|3||ശ്രീമതി റ്റി.എം.തെയ്യാമ്മ ||1996-1997
|-
|4||ശ്രീമതി പി.എം.ശാന്തമ്മ|| 1997-1998
|-
| 5||ശ്രീമതി പി.ജെ.ഏലിയാമ്മ || 1998-1999
|-
| 6 ||ശ്രീമതി പി.ജി.ലളിത  || 1999-2002
|-
| 7 ||ശ്രീമതി വി.ജെ.ലീലാമ്മ  || 2002-2004
|-
| 8 ||ശ്രീമതി കെ.എം.പെണ്ണമ്മ  || 2004-2006
|-
| 9 ||ശ്രീമതി വി.എം.മേരി || 2006-2011
|-
| 10 ||ശ്രീമതി ഇ.എൻ.ശാന്തകുമാരി  || 2011-2015
|-
|11
|‍ശ്രീമതി ‍‍‍ഗ്രേസി ജോസഫ്
|2015-2019
|}
 
== "നീലാംബരി a SYMPHONY "  [രക്ഷിതാക്കളുടെ സർഗ്ഗ വേദി] ==
ഗവ. ന്യൂ എൽപി സ്കൂളിലെ രക്ഷിതാക്കളിൽ ഭൂരിപക്ഷവും സർഗ്ഗ പ്രതിഭകൾ ആണ്.കുട്ടികളുടെ സർഗ്ഗ ശേഷികൾ വികസിപ്പിക്കുന്നതിന് ഒപ്പം രക്ഷിതാക്കളുടെ സർഗ്ഗ വാസനക്കും പ്രകാശനവും പരിപോഷണവും വേണം എന്ന ചിന്തയിൽ നിന്നും [[നീലാംബരി,,a symphony]] എന്ന സർഗവേദി പിറന്നു..ഓൺലൈൻ പഠന കാലത്ത് ഈ വേദിയുടെ ആഭിമുഖ്യത്തിൽ നിരവധി പരിപാടികൾ സംഘടിപ്പിക്കപ്പെട്ടു..കവയിത്രി ശ്രീമതി സുഗതകുമാരിക്ക് കാവ്യാഞ്ജലി,സംഗീത സന്ധ്യ, നാടൻ പാട്ട് മഹോത്സവം,എഴുത്താണി രചനോത്സവം, പുസ്തക ആസ്വാദനം,സിനിമ നിരൂപണം..അങ്ങനെ നിരവധി  പ്രവർത്തനങ്ങൾ നീലാംബരിയുടെ വേദിയിൽ നടന്നു.മാതാപിതാക്കളുടെ കലാ വൈഭവം കുട്ടികളിൽ അവരെ കുറിച്ച് അഭിമാന ബോധം വളർത്തുന്നു, പ്രചോദനം നൽകുന്നു.വിദ്യാരംഗം കലാ സാഹിത്യ വേദിയിൽ കുട്ടികളുടെ കഴിവുകൾ പരിപോഷിപ്പിക്കപ്പെടുമ്പോൾ നീലാംബരിയിലുടെ ഓരോ രക്ഷിതാവും നക്ഷത്രത്തിളക്കം നേടുന്നു.
 
== പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ ==
[[പ്രമാണം:30965f75-f70d-4538-a91f-069704c0cd17awar.jpg|ലഘുചിത്രം|[[ശ്രീമതി രശ്മി മോഹൻ]]]]
നമ്മുടെ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിനി ആയ [[ശ്രീമതി രശ്മി മോഹൻ]] - 2020 ലെ ഭിന്നശേഷി ശാക്തീകരണ ദേശീയ പുരസ്കാര ജേതാവ്, 2016 ലേ മികച്ച ഭിന്നശേഷി ജീവനക്കാർക്കുള്ള സംസ്ഥാന പുരസ്കാര ജേതാവ് എന്നീ നിലകളിൽ അതി പ്രശസ്തയാണ്..1988 ഇൽ നമ്മുടെ സ്കൂളിലെ വിദ്യാത്ഥിനി  ആയിരുന്ന ശ്രീമതി രശ്മി ഇന്ന് അയർക്കുന്നം ഗ്രാമപഞ്ചായത്തിൽ ജൂനിയർ സൂപ്രണ്ട് ആണ്..ഭിന്നശേഷിയുള്ള വ്യക്തികൾക്കും അതിലുപരി വനിതകൾക്കും പരിമിതികളെ മറികടന്നു ജീവിത വിജയം നേടാൻ കഴിയും എന്നതിൻ്റെ ഉത്തമ മാതൃകയാണ് നമ്മുടെ ഈ പ്രിയ ശിഷ്യ..


== തനതു പ്രവർത്തനങ്ങൾ ==
== ചിത്രശാല[SCHOOL GALLERY] ==
ഞങ്ങളുടെ ഈ വർഷത്തെ തനതുപ്രവർത്തനം പച്ചക്കറി കൃഷിയായിരുന്നു. ഞങ്ങൾക്കുള്ള പരിമിതമായ സാഹചര്യങ്ങൾ ഉപയോഗിച്ച് അധ്യാപകരും കുട്ടികളും PTA യും സംയുക്തമായാണ് കൃഷി നടത്തിയത്. ഇവിടെനിന്നും ലഭിച്ച പച്ചക്കറികൾ ഉച്ചഭക്ഷണത്തിനായി  ഉപയോഗിക്കുന്നു.
[[നമ്മുടെ വിദ്യാലയത്തിൻ്റെ മികവുകളും ഭംഗിയും ഒപ്പിയെടുത്ത ചിത്രങ്ങൾ കാണാം..]]


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
#
#
#
==വഴികാട്ടി==
==വഴികാട്ടി==
കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിലെ മുത്തോലി പഞ്ചായത്തിൽ പാലാ ഏറ്റുമാനൂർ റൂട്ടിൽ, പാലായിൽ നിന്നും 5km അകലെ ചകിണിപ്പാലം ജംഗ്ഷനിൽ  നിന്നും വലത്തോട്ടു  50 മീറ്റർ മാറി ഈ സ്കൂൾ സ്ഥിതി ചെയുന്നു.
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
 
| style="background: #ccf; text-align: center; font-size:99%;width:70%"| {{Slippymap|lat=9.696544|lon=76.645176|zoom=16|width=full|height=400|marker=yes}}
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിലെ മുത്തോലി പഞ്ചായത്തിൽ പാലാ ഏറ്റുമാനൂർ റൂട്ടിൽ, പാലായിൽ നിന്നും 5&nbsp;km അകലെ ചകിണിപ്പാലം ജംഗ്ഷനിൽ  നിന്നും വലത്തോട്ടു  50 മീറ്റർ മാറി ഈ സ്കൂൾ സ്ഥിതി ചെയുന്നു.


<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
|}
{{#multimaps:9.696544,76.645176
'''''ഗവ.ന്യൂ എൽ പി സ്ക്കൂൾ പുലിയന്നൂ൪'''''
|width=1100px|zoom=16}}
<!--visbot verified-chils->-->
"https://schoolwiki.in/ഗവ.ന്യൂ_എൽ_പി_എസ്_പുലിയന്നൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്