"സെന്റ് തോമസ് എച്ച് എസ് തോപ്പ് തൃശ്ശൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 64: വരി 64:
  |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
  |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്


  |ആൺകുട്ടികളുടെ എണ്ണം 1-10=342
  |ആൺകുട്ടികളുടെ എണ്ണം 1-10=305


  |പെൺകുട്ടികളുടെ എണ്ണം 1-10=0
  |പെൺകുട്ടികളുടെ എണ്ണം 1-10=0


  |വിദ്യാർത്ഥികളുടെ എണ്ണം 1-10=342
  |വിദ്യാർത്ഥികളുടെ എണ്ണം 1-10=305


  |അദ്ധ്യാപകരുടെ എണ്ണം 1-10=15
  |അദ്ധ്യാപകരുടെ എണ്ണം 1-10=15
വരി 97: വരി 97:
  |പ്രധാന അദ്ധ്യാപകൻ=
  |പ്രധാന അദ്ധ്യാപകൻ=


  |പി.ടി.എ. പ്രസിഡണ്ട്=  കെ.പി.
  |പി.ടി.എ. പ്രസിഡണ്ട്=  ലിജോ  ജോസ്


|എം.പി.ടി.എ. പ്രസിഡണ്ട്=സിനി വര്ഗീസ്
|എം.പി.ടി.എ. പ്രസിഡണ്ട്=ഡെൽമി  റോണിഷ്


|സ്കൂൾ ചിത്രം=22051_17.jpeg
|സ്കൂൾ ചിത്രം=22051_17.jpeg

14:07, 10 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സെന്റ് തോമസ് എച്ച് എസ് തോപ്പ് തൃശ്ശൂർ
വിലാസം
തൃശ്ശൂർ

കിഴക്കെ കോട്ട പി.ഒ.
,
680005
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - ജൂൺ - 1982
വിവരങ്ങൾ
ഫോൺ0487 2426949
ഇമെയിൽstthomasthope@gmail.com
കോഡുകൾ
സ്കൂൾ കോഡ്22051 (സമേതം)
എച്ച് എസ് എസ് കോഡ്8077
യുഡൈസ് കോഡ്32071803301
വിക്കിഡാറ്റQ64089024
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംതൃശ്ശൂർ
താലൂക്ക്തൃശ്ശൂർ
തദ്ദേശസ്വയംഭരണസ്ഥാപനംതൃശ്ശൂർ, കോർപ്പറേഷൻ
വാർഡ്23
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ305
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ305
അദ്ധ്യാപകർ15
ഹയർസെക്കന്ററി
ആൺകുട്ടികൾ315
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ315
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബാബു കെ എഫ്
പ്രധാന അദ്ധ്യാപികഷേർളി ആന്റണി കെ
പി.ടി.എ. പ്രസിഡണ്ട്ലിജോ ജോസ്
എം.പി.ടി.എ. പ്രസിഡണ്ട്ഡെൽമി റോണിഷ്
അവസാനം തിരുത്തിയത്
10-09-202422051
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



സെൻറ് തോമസ് എഛ്. എഛ്. എസ് .തോപ്പ് തൃശൂർ


തൃശ്ശൂ൪ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെ൯റ് തോമസ് ഹയ൪സെക്കണ്ടറി സ്കൂൾ.നഗരമധ്യത്തില് , ആണ്കുട്ടികള് മാത്രം പഠിക്കുന്ന മികച്ച വിദ്യാലയങ്ങളില് ഒന്നാണ് ഇത്.

ചരിത്രം

.തൃശ്ശൂർ അതിരുപത കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴില് ലൂര്ദ് മെട്രൊപ്പൊളിറ്റന് ദേെവാലയത്തിന്റെ അനുഗ്രഹാശിസ്സു കളോടെ 1982 ജൂലായ് മുതല് ഒരു സ്വതന്ത്രസ്ഥാപനമായി തൃശ്ശൂർ തോപ്പ് സെന്റ് തോമസ് ഹയര് സെക്കണ്ടറി സ്കൂള് പ്രവര്ത്തനം ആരംഭിച്ചു. അതിനു മുമ്പ് തൃശ്ശൂർ സെന്റ് തോമസ് കോളേജ് H.S. നു കീഴിലായിരുന്നു ഈ വിദ്യാലയം. ഈ വിദ്യാലയത്തിന്റെ ചരിത്രത്തില് നാളിതുവരെ വിവിധ മേഖലകളില് പ്രൗഢമായ വിജയം കൈവരിക്കാന് സ്കൂളിനു കഴിഞ്ഞിട്ടുണ്ട്. HS,UP വിഭാഗങ്ങളിലായി 528 വിദ്യാര്ത്ഥികള് പഠിക്കുന്ന ഇവിടെ 19 അദ്ധ്യാപകരും 4 അനദ്ധ്യാപകരും ജോലിചെയ്യുന്നുണ്ട്. പ്രധാനദ്ധ്യാപകന്ശ്രീമതി .പി .ജെ .ഗ്ലാഡിയുടെ സുശക്തമായ നേേതൃത്വത്തില് ഒത്തൊരുമയോടെ പ്രവര്ത്തിക്കുന്ന അദ്ധ്യാപക അനദ്ധ്യാപക കുട്ടായ്മയ്ക്ക് മാനേേജര് വെരി.റവ. ഫാ. ജോസ് ചാലക്കലും കോര്പ്പറേറ്റ് മാനേജര് റവ.ഫാ.ജോയ് അടമ്പുകുളവും പരിപൂര്ണ്ണപിന്തുണ നല്കിക്കൊണ്ടിരിക്കുന്നു. PTA പ്രസിഡണ്ട് ശ്ര.ലിജോ ജോസ് യും ശ്രീമതി ഡെൽമി റോണിഷ് ( മാതൃസംഗമം പ്രസിഡണ്ട്) സ്കൂളിന്റ പ്രവര്ത്തനത്തിന‍് വേണ്ട നിര് ദ്ദേശങ്ങളും സഹകരണവും നല്കുന്നു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

തൃശ്ശൂ൪ അതിരൂപത കോ൪പ്പറേറ്റ് എഡ്യുക്കേഷണല് ഏജ൯സിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 75 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. ഫാ.ജോയ് അടമ്പുകുളം കോർപ്പറേറ്റ് മാനേജരായും റെവ.ഫാ.ജോസ് ചാലക്കൽ   മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ് മിസ്ട്രസ് ശ്രീമതി .പി .ജെ .ഗ്ലാഡി ,ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീ ജോസഫ് എം .സി .യുമാണ്ണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

1 1982-90 പി.ഡി.ആ൯റണി
2 1990-96 എ.വി.ജോസ്
3 1996-2006 ജോസ് പീറ്റ൪ വി.
4 2006-09 രാജൻ പി ജോൺ
5 2009-13 ജോസ് ടി ഐ
6 2013-16 ഡയ്സി സി വി
7 2016-21 ഷേർളി ആന്റണി കെ
8 2021-24 ഗ്ലാഡി പി ജെ
9 2024 ഷേർളി ആന്റണി കെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • തൃശ്ശൂ൪ റൌണ്ടിൽ നിന്നും 1 കി.മി. അകലത്തായി പാലക്കാട് റോഡിൽ സ്ഥിതിചെയ്യുന്നു.
  • തൃശ്ശൂ൪ ട്രാ൯സ്പോ൪ട്ട് സ്റ്റാ൯റില് ‍ നിന്ന് 2 കി.മി. അകലം
Map