"ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 6: | വരി 6: | ||
പേരശ്ശന്നൂരിൽ ഹൈസ്കൂളിൽ 2018 ലാണ് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആദ്യ ബാച്ച് ആരംഭിച്ചത്. ഇതുവരെ 6 ബാച്ചുകൾ. നിലവിൽ മൂന്ന് ബാച്ചുകളാണ് സ്കൂളിൽ പ്രവർത്തിക്കുന്നത്. 8,9,10 ക്ലാസുകളിലായി ഓരോ ബാച്ചുകൾ നിലവിൽ പ്രവർത്തിക്കുന്നു. പത്താം 8,9 10 ക്ലാസുകളിലായി 8 9 ക്ലാസുകളിലായി 78 കുട്ടികൾ ഉണ്ട്. ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ആരംഭിച്ചതിനു ശേഷം കമ്പ്യൂട്ടറിന്റെയും സാങ്കേതികവിദ്യയുടെയും കാര്യത്തിൽ കുട്ടികളുടെ പഠന നിലവാരം വളരെയധികം മെച്ചപ്പെട്ടിട്ടുണ്ട്. അനിമേഷൻ, പ്രോഗ്രാമിംഗ്, മലയാളം ടൈപ്പിംഗ് ,ഡിജിറ്റൽ പെയിൻറിംഗ് ,ഡിജിറ്റൽ പ്രസന്റേഷൻ എന്നീ വിവിധ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകിവരുന്നു. | പേരശ്ശന്നൂരിൽ ഹൈസ്കൂളിൽ 2018 ലാണ് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആദ്യ ബാച്ച് ആരംഭിച്ചത്. ഇതുവരെ 6 ബാച്ചുകൾ. നിലവിൽ മൂന്ന് ബാച്ചുകളാണ് സ്കൂളിൽ പ്രവർത്തിക്കുന്നത്. 8,9,10 ക്ലാസുകളിലായി ഓരോ ബാച്ചുകൾ നിലവിൽ പ്രവർത്തിക്കുന്നു. പത്താം 8,9 10 ക്ലാസുകളിലായി 8 9 ക്ലാസുകളിലായി 78 കുട്ടികൾ ഉണ്ട്. ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ആരംഭിച്ചതിനു ശേഷം കമ്പ്യൂട്ടറിന്റെയും സാങ്കേതികവിദ്യയുടെയും കാര്യത്തിൽ കുട്ടികളുടെ പഠന നിലവാരം വളരെയധികം മെച്ചപ്പെട്ടിട്ടുണ്ട്. അനിമേഷൻ, പ്രോഗ്രാമിംഗ്, മലയാളം ടൈപ്പിംഗ് ,ഡിജിറ്റൽ പെയിൻറിംഗ് ,ഡിജിറ്റൽ പ്രസന്റേഷൻ എന്നീ വിവിധ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകിവരുന്നു. | ||
[[പ്രമാണം:ലിറ്റിൽ കൈറ്റ്‍സ് ആദ്യത്തെ ബാച്ച്.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്‍സ് ആദ്യത്തെ ബാച്ച്]] | |||
കുറ്റിപ്പുറം സബ് ജില്ല ഐ.ടി മേളയിൽ വിവിധ മത്സരങ്ങൾക്ക് കുട്ടികൾ പങ്കെടുത്തുവരുന്നുണ്ട്. 2022 കുറ്റിപ്പുറം സബ് ജില്ല ഐ.ടി മേളയിൽ അനഘ പി പി മലയാളം ടൈപ്പിങ്ങിൽ ഒന്നാം സ്ഥാനം എ ഗ്രേഡും നേടിയിരുന്നു. 2023 കുറ്റിപ്പുറം സബ് ജില്ലാ ഐ.ടി മേളയിലാണ് കൂടുതൽ വിജയങ്ങൾ നേടിയത്. മലയാളം ടൈപ്പിങ്ങിൽ അനഘ പി.പി ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി. യു.പി വിഭാഗം ഐടി ക്വിസ്സിൽ ദേവദർശ്.ആർ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി,ഡിജിറ്റൽ പെയിൻറിങ്, രചനയും അവതരണവും, വെബ് പേജ് ഡിസൈനിങ്,സ്ക്രാച്ച് പ്രോഗ്രാമിംഗ് ,ഐ.ടി ക്വിസ് തുടങ്ങി നിരവധി മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ചു '''2023 കുറ്റിപ്പുറം സബ് ജില്ല ഐ.ടി മേളയിൽ പേരശ്ശന്നൂർ സ്കൂളിന് ഏഴാം സ്ഥാനം''' നേടാനായി | കുറ്റിപ്പുറം സബ് ജില്ല ഐ.ടി മേളയിൽ വിവിധ മത്സരങ്ങൾക്ക് കുട്ടികൾ പങ്കെടുത്തുവരുന്നുണ്ട്. 2022 കുറ്റിപ്പുറം സബ് ജില്ല ഐ.ടി മേളയിൽ അനഘ പി പി മലയാളം ടൈപ്പിങ്ങിൽ ഒന്നാം സ്ഥാനം എ ഗ്രേഡും നേടിയിരുന്നു. 2023 കുറ്റിപ്പുറം സബ് ജില്ലാ ഐ.ടി മേളയിലാണ് കൂടുതൽ വിജയങ്ങൾ നേടിയത്. മലയാളം ടൈപ്പിങ്ങിൽ അനഘ പി.പി ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി. യു.പി വിഭാഗം ഐടി ക്വിസ്സിൽ ദേവദർശ്.ആർ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി,ഡിജിറ്റൽ പെയിൻറിങ്, രചനയും അവതരണവും, വെബ് പേജ് ഡിസൈനിങ്,സ്ക്രാച്ച് പ്രോഗ്രാമിംഗ് ,ഐ.ടി ക്വിസ് തുടങ്ങി നിരവധി മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ചു '''2023 കുറ്റിപ്പുറം സബ് ജില്ല ഐ.ടി മേളയിൽ പേരശ്ശന്നൂർ സ്കൂളിന് ഏഴാം സ്ഥാനം''' നേടാനായി | ||
വരി 110: | വരി 110: | ||
== അധ്യാപക ദിനം - വ്യാഴം - 5-9-2024 == | == അധ്യാപക ദിനം - വ്യാഴം - 5-9-2024 == | ||
[[പ്രമാണം:ഉദ്ഘാടനം അധ്യാപകദിനം 2024.jpg|ഇടത്ത്|ലഘുചിത്രം|ഉദ്ഘാടനം അധ്യാപകദിനം 2024]] | |||
അധ്യാപകദിനം ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അധ്യാപക ദിനം വിപുലമായി ആഘോഷിച്ചു. ഡിജിറ്റൽ ഓണപ്പതിപ്പ് പ്രകാശനം ബഹു.ഹെഡ്‍മാസ്റ്റർ ബാബുരാജ് പി.എസ് നിർവഹിച്ചു. | |||
ഓണപ്പതിപ്പ് തയ്യാറാക്കിയ 7 D ക്ലാസിലെ കുട്ടികളെയും നേതൃത്വം നൽകിയ രോഷ്ണി ടീച്ചറെയും അനുമോദിച്ചു. | |||
ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ മലയാളം ടൈപ്പിംഗ് കോഴ്സ് വിജയകരമായി പൂർത്തിയാക്കിയ 6 A ക്ലാസിലെ | |||
[[പ്രമാണം:ഓണപ്പതിപ്പ് തയ്യാറാക്കിയ 7 D ക്ലാസിലെ കുട്ടികളെയും അനുമോദിക്കുന്നു.jpg|ലഘുചിത്രം|ഓണപ്പതിപ്പ് തയ്യാറാക്കിയ 7 D ക്ലാസിലെ കുട്ടികളെ അനുമോദിക്കുന്നു]] | |||
ചാരുഷ,റെന ഫാത്തിമ,അഖിലകൃഷ്ണ എന്നിവർക്ക് സർട്ടിഫിക്കറ്റ് നൽകി. | |||
മലയാളം ടൈപ്പിംഗ് പരിശീലകരായ 9 A ക്ലാസിലെ അരുണിമ,ഫാത്തിമ നിദ, ഐഷ റബീഹ എന്നിവരെ അനുമോദിച്ചു. ചടങ്ങിൽ എട്ട്,ഒമ്പത്,പത്ത് ക്ലാസുകളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പങ്കെടുത്തു. | |||
സ്‍ക്രൈബസ് സോഫ്‍റ്റ്‍വെയർ ഉപയോഗിച്ച് ഡിജിറ്റൽ ആശംസകാർഡ് നിർമ്മിച്ചു. | |||
വീഡിയോ കാണാൻ [https://youtu.be/njHBHtTVLck?feature=shared ഇവിടെ ക്ലിക്ക് ചെയ്യൂ] | |||
വീഡിയോ കാണാൻ [https://youtu.be/3uAVBVO5nYY?feature=shared ഇവിടെ ക്ലിക്ക് ചെയ്യൂ] | |||
മാഗസിൻ വായിക്കാൻ [https://drive.google.com/file/d/1UM0-J4M0BVngbWW7Lil4cZMag_IZrdfl/view?usp=sharing ഇവിടെ ക്ലിക്ക് ചെയ്യൂ] | |||
.......................................................................................................................................................................................................................................................................................... | |||
== ഓസോൺ ദിനം - 16-9-2024 == | |||
ഓസോൺ ദിനത്തോടനുബന്ധിച്ച് എ.ഐ ടൂൾ ഉപയോഗിച്ച് അനിമേഷൻ വീഡിയോ നിർമിച്ചു. | |||
The One Beautiful World എന്ന അനിമേഷൻ വീഡിയോ വാട്ട്സ് ആപ്പ് മെറ്റ ഉപയോഗിച്ച് നിർമ്മിച്ച ചിത്രങ്ങളാണ് അനിമേഷനാക്കി വീഡിയോ ആക്കിയത്. | |||
വീഡിയോ കാണാൻ [https://youtube.com/shorts/_DfiBgnQLro?feature=shared ഇവിടെ ക്ലിക്ക് ചെയ്യൂ] | |||
........................................................................................................................................................................................................................................................................................ | |||
== ലോക അധ്യാപക ദിനം - 05-10-2024 == | |||
ലോക അധ്യാപക ദിനത്തോടനുബന്ധിച്ച് ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഡിജിറ്റൽ ആശംസ കാർഡുകൾ നിർമ്മിച്ചു. ഓപ്പൺ ടൂൺസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് അനിമേറ്റഡ് ഡിജിറ്റൽ ആശംസ കാർഡുകളാണ് കുട്ടികൾ നിർമ്മിച്ചത്. | |||
വീഡിയോ കാണാൻ [https://youtube.com/shorts/7h_RI2LAooI?feature=shared ഇവിടെ ക്ലിക്ക് ചെയ്യൂ] | |||
[[പ്രമാണം:ലോക അധ്യാപക ദിനം 2024.jpg|നടുവിൽ|ലഘുചിത്രം]] | |||
........................................................................................................................................................................................................................................................................................ | |||
== സാമൂഹ്യശാസ്‍ത്ര മേള - 10-10-2024 == | |||
കുറ്റിപ്പുറം ഉപജില്ല സാമൂഹ്യ ശാസ്ത്ര മേളയിലെ ചക്രവ്യൂഹം പേരശന്നൂർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്ന ഉപജില്ല സാമൂഹ്യ ശാസ്ത്രമേളയോടനുബന്ധിച്ച് കൂറ്റിപ്പുറം ഉപജില്ല സാമൂഹ്യശാസ്ത്ര ക്ലബ്ബും പേരശന്നൂർ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും ചേർന്ന് ഒരുക്കിയ "ചക്രവ്യൂഹം - സ്പിന്നിംഗ് ഗെയിം"ശ്രദ്ധേയമായി. ലോവർ പ്രൈമറി മുതൽ ഹയർ സെക്കൻറിതലം വരെയുള്ള സോഷ്യൽ സയൻസ് പാഠഭാഗങ്ങളൂമായി ബന്ധപ്പെട്ട സ്മാരകങ്ങൾ, വ്യക്തികൾ ഉൾപ്പെടെയുള്ള ചിത്രങ്ങൾ തിരിച്ചറിഞ്ഞ് പറയുന്നവർക്ക് സമ്മാനം എന്ന രീതിയിലുള്ള ഗെയിം വിദ്യാർത്ഥികളെ ഉദ്ദേശിച്ച് നടത്തിയതായിരുന്നു എങ്കിലും അധ്യാപകരുടെയും രക്ഷാകർത്താക്കളുടെയും ഓഫീസർമാരുടെയും എല്ലാം ശ്രദ്ധ ആകർഷിച്ചു. html ൽ തയ്യാറാക്കിയ ഗെയിം കുട്ടികൾക്ക് ആവേശമായി. | |||
[[പ്രമാണം:ക്വിസ് മത്സരത്തിൽ എ.ഇ.ഒ ഹരീഷ് സർ സമ്മാനം നൽകുന്നു.jpg|ഇടത്ത്|ലഘുചിത്രം]] | |||
......................................................................................................................................................................................................................................................................................... | |||
== വെബിനാർ 14-10-2024 == | |||
പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ "പ്രകൃതി മാറുന്നു നമ്മളും മാറണ്ടേ" എന്ന് വിഷയത്തിൽ മനോരമ ഓൺലൈൻ പ്രീമിയവുമായി സഹകരിച്ച് ലിറ്റിൽ കൈറ്റ്സ് പേരശ്ശന്നൂർ വെബിനാർ അവതരിപ്പിച്ചു. വെബിനാറിൽ പ്രമുഖ സാമൂഹിക പ്രവർത്തക മേധാപട്കർ സംസാരിച്ചു. സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ വെബിനാറിൽ പങ്കെടുത്തു.ഉച്ചയ്ക്ക് 12 30 മുതൽ 1 30 വരെ നീണ്ടു നിന്ന വെബിനാർ കുട്ടികൾക്ക് ഏറെ പ്രയോജനകരമായിരുന്നു. | |||
[[പ്രമാണം:വെബിനാർ പോസ്‍റ്റർ.jpg|നടുവിൽ|ലഘുചിത്രം]] | |||
........................................................................................................................................................................................................................................................................................ | |||
== കേരള പിറവി ദിനം - 01-11-2024 == | |||
നവംബർ 1 കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ് യൂണിറ്റ് കുട്ടികൾക്കായി മലയാളം അക്ഷരമാല ടൈപ്പിംഗ് മത്സരം സംഘടിപ്പിച്ചു. ഐ.ടി ലാബിൽ വെച്ച് നടത്തിയ പരിപാടിയിൽ 18കുട്ടികൾ പങ്കെടുത്തു. | |||
ഏറ്റവും കുറഞ്ഞ സമയം കൊണ്ട് മലയാളത്തിലെ 51 അക്ഷരങ്ങൾ ടൈപ്പ് ചെയ്യുക എന്നതായിരുന്നു മത്സരം. | |||
[[പ്രമാണം:മലയാളം ടൈപ്പിങ് മത്സരം.jpg|നടുവിൽ|ലഘുചിത്രം]] | |||
പങ്കെടുത്തവരിൽ ഏറ്റവും കുറഞ്ഞ സമയം കൊണ്ട് 51 അക്ഷരവും ടൈപ്പ് ചെയ്‍ത് അർഷാദ് (9C) ഒന്നാം സ്ഥാനവും,അൻസാഫ് അലി (8C) രണ്ടാം സ്ഥാനവും നാഫി(8C) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. | |||
19:26, 3 നവംബർ 2024-നു നിലവിലുള്ള രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് - ആമുഖം
പേരശ്ശന്നൂരിൽ ഹൈസ്കൂളിൽ 2018 ലാണ് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആദ്യ ബാച്ച് ആരംഭിച്ചത്. ഇതുവരെ 6 ബാച്ചുകൾ. നിലവിൽ മൂന്ന് ബാച്ചുകളാണ് സ്കൂളിൽ പ്രവർത്തിക്കുന്നത്. 8,9,10 ക്ലാസുകളിലായി ഓരോ ബാച്ചുകൾ നിലവിൽ പ്രവർത്തിക്കുന്നു. പത്താം 8,9 10 ക്ലാസുകളിലായി 8 9 ക്ലാസുകളിലായി 78 കുട്ടികൾ ഉണ്ട്. ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ആരംഭിച്ചതിനു ശേഷം കമ്പ്യൂട്ടറിന്റെയും സാങ്കേതികവിദ്യയുടെയും കാര്യത്തിൽ കുട്ടികളുടെ പഠന നിലവാരം വളരെയധികം മെച്ചപ്പെട്ടിട്ടുണ്ട്. അനിമേഷൻ, പ്രോഗ്രാമിംഗ്, മലയാളം ടൈപ്പിംഗ് ,ഡിജിറ്റൽ പെയിൻറിംഗ് ,ഡിജിറ്റൽ പ്രസന്റേഷൻ എന്നീ വിവിധ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകിവരുന്നു.
കുറ്റിപ്പുറം സബ് ജില്ല ഐ.ടി മേളയിൽ വിവിധ മത്സരങ്ങൾക്ക് കുട്ടികൾ പങ്കെടുത്തുവരുന്നുണ്ട്. 2022 കുറ്റിപ്പുറം സബ് ജില്ല ഐ.ടി മേളയിൽ അനഘ പി പി മലയാളം ടൈപ്പിങ്ങിൽ ഒന്നാം സ്ഥാനം എ ഗ്രേഡും നേടിയിരുന്നു. 2023 കുറ്റിപ്പുറം സബ് ജില്ലാ ഐ.ടി മേളയിലാണ് കൂടുതൽ വിജയങ്ങൾ നേടിയത്. മലയാളം ടൈപ്പിങ്ങിൽ അനഘ പി.പി ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി. യു.പി വിഭാഗം ഐടി ക്വിസ്സിൽ ദേവദർശ്.ആർ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി,ഡിജിറ്റൽ പെയിൻറിങ്, രചനയും അവതരണവും, വെബ് പേജ് ഡിസൈനിങ്,സ്ക്രാച്ച് പ്രോഗ്രാമിംഗ് ,ഐ.ടി ക്വിസ് തുടങ്ങി നിരവധി മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ചു 2023 കുറ്റിപ്പുറം സബ് ജില്ല ഐ.ടി മേളയിൽ പേരശ്ശന്നൂർ സ്കൂളിന് ഏഴാം സ്ഥാനം നേടാനായി
അന്താരാഷ്ട്ര ബഹിരാകാശ ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രവർത്തനങ്ങൾ
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
പൊതുജനങ്ങൾക്കായി നടത്തിയ പ്രവർത്തനങ്ങൾ : 9-8-2024
അന്താരാഷ്ട്ര ബഹിരാകാശ ദിനത്തോടനുബന്ധിച്ച് ജി.എച്ച്.എസ്.എസ് പേരശ്ശന്നൂരിലെ ലിറ്റിൽ കൈറ്റ്സ് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ISRO യെക്കറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ കുറ്റിപ്പുറം ഗ്രാമപഞ്ചായത്തിലെ വാർഡ് 12ലെ ഗ്രാമസഭയിൽ ISRO യെ കുറിച്ച് ഉച്ചക്ക് 2.30 ന് സെമിനാർ നടത്തി.
ISROയുടെ പിറവിയും,നേട്ടങ്ങളും,നാഴിക കല്ലുകളും, ഇനിയുള്ള ലക്ഷ്യങ്ങളും ഉൾപ്പെടുത്തിയ സെമിനാർ പത്താം ക്ലാസിലെ അലീഷാ ഫാത്തിമയും ഒമ്പതാം ക്ലാസിലെ ഐഷ റബീഹയും നയിച്ചു.
അതിനുശേഷം ഗൂഗിൾ എർത്തിനു ബദലായി ഇന്ത്യയുടെ ഐ.എസ്.ആർ.ഒ നിർമ്മിച്ച ഉപഗ്രഹാധിഷ്ടിത മാപ്പിങ്ങ് ടൂൾ സോഫ്റ്റ്‌വെയറായ ഭുവൻ പരിചയപ്പെടുത്തി. ഭുവൻ സോഫ്റ്റ് വെയറിലൂടെ കുറ്റിപ്പുറം ഭാഗത്തെ സ്ഥലങ്ങളുടെ ചിത്രങ്ങൾ കാണിച്ചുകൊടുത്തത് ആളുകളെ അമ്പരപ്പിച്ചു.പരിപാടിയിൽ പങ്കെടുത്ത പലരും അപ്പോൾ തന്നെ ഭുവൻ സോഫ്റ്റ്‌വെയർ തങ്ങളുടെ മൊബൈൽ ഫോണിലൂടെ തുറന്ന് സ്ഥലങ്ങൾ കാണാൻ ശ്രമിച്ചത് പരിപാടിയുടെ വൻ വിജയമായിരുന്നു.
-ലിറ്റിൽകൈറ്റ്സ് | |
---|---|
അവസാനം തിരുത്തിയത് | |
03-11-2024 | 19042 |
വൈകുന്നേരം 5.30 ന് പേരശ്ശന്നൂർ അങ്ങാടിയിൽ വച്ച് പൊതുജനങ്ങൾക്കായി മറ്റൊരു സെമിനാറും സംഘടിപ്പിച്ചു. ISROയുടെ പിറവിയും,നേട്ടങ്ങളും,നാഴിക കല്ലുകളും, ഇനിയുള്ള ലക്ഷ്യങ്ങളും, ഭുവൻ സോഫ്റ്റ്‌വെയറും പരിചയപ്പെടുത്തുന്നതോടൊപ്പം ഇൻറർനാഷണൽ സ്പെയ്സ് സ്റ്റേഷനെ കുറിച്ചും പരിചയപ്പെടുത്തി.അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ശാസ്ത്രജ്ഞരുടെ പ്രവർത്തനങ്ങളുടെ വീഡിയോ പ്രദർശനം ആശ്ചര്യത്തോടെയാണ് ആളുകൾ വീക്ഷിച്ചത്. ബഹിരാകാശ നിലയത്തിൽ വെള്ളം കുടിക്കുന്നതും വ്യായാമത്തിൽ ഏർപ്പെടുന്നതിന്റെയും വീഡിയോ എല്ലാവരിലും കൗതുകമുണർത്തി.മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തെക്കുറിച്ച് പറഞ്ഞത് എല്ലാവരും കയ്യടികളോടെയാണ് സ്വീകരിച്ചത്. പരിപാടിയിൽ പി.ടി.എ പ്രസിഡണ്ട് ശ്രീ.അബ്ദുൽ റസാക്ക് ആശംസകൾ പറഞ്ഞു.
സ്കൂളിലെ കുട്ടികൾക്കായി നടത്തിയ പ്രവർത്തനങ്ങൾ 2024 Aug 1 - 15
1. ലിബറർ ഓഫീസ് ഇമ്പ്രസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഐ എസ് ആർ ഒ യെ കുറിച്ചും ബഹിരാകാശത്തെക്കുറിച്ചും പ്രസന്റേഷൻ, ഡിജിറ്റൽ ക്വിസ് നിർമ്മാണം.
2. ജിമ്പ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഡിജിറ്റൽ പെയിൻറിങ് മത്സരം.
3 സയൻസ് ഫിക്ഷൻ കഥ രചന
4 ലേഖനം തയ്യാറാക്കൽ
5 ഡ്രോയിങ്
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
...............................................................................................................................................................................................................................................................................
സ്‍കൂൾ പാർലമെന്റ് ഇലക്ഷൻ 2024 - 16-8-2024
2024ലെ സ്കൂൾ പാർലമെൻറ് ഇലക്ഷൻ ഓഗസ്റ്റ് 16ന് നടന്നു 2 സ്ഥാനാർത്ഥികളാണ് മത്സരത്തിന് ഉണ്ടായിരുന്നത്. മുഹമ്മദ് ഷംനാദ് സ്കൂൾ ലീഡറായും ഫാത്തിമ ഹന്നാ വി. എ ഡെപ്യൂട്ടി ലീഡറായും തെരഞ്ഞെടുത്തു.സമ്മതി സോഫ്‍റ്റ്‍വെയർ ഇൻസ്റ്റാൾ ചെയ്‍ത് പ്രത്യേകം തയ്യാറാക്കിയ 5 ലാപ് ടോപ്പുകളിലായാണ് ഇലക്ഷൻ നടന്നത്തിയത്. ഓരോ ലാപ്‍ടോപ്പുകളും കൈകാര്യം ചെയ്തിരുന്നത് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ആയിരുന്നു. സമ്മതി ഇൻസ്റ്റാൾ ചെയ്‍ത് സ്ഥാനാർത്ഥികളുടെ വിവരങ്ങൾ ചേർക്കാൻ സഹായിച്ച പത്താംക്ലാസിലെ ലിറ്റിൽ കൈറ്റ് അംഗം അനന്തുവിന് പ്രത്യേക അഭിനന്ദനങ്ങൾ നൽകി
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
.....................................................................................................................................................................................................................................................................................
സമഗ്ര പ്ലസ് പരിശീലനം -16-8-2024
അധ്യാപകർക്ക് സമഗ്ര പ്ലസ് പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് പേരശ്ശന്നൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ ഹൈസ്കൂൾ അധ്യാപകർക്ക് സമഗ്ര പ്ലസ് പരിശീലനം സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ഷഹർബാൻ ക്ലാസ് നയിച്ചു. സമഗ്ര പ്ലസിലൂടെ ടീച്ചിങ് മാനുവൽ, ചോദ്യപേപ്പർ എന്നിവ തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി.
......................................................................................................................................................................................................................................................................................
ഷോർട്ട് ഫിലിം പ്രകാശനം - തിങ്കൾ 2-9-2024
പ്ലാസ്റ്റിക് മലിനീകരണ ബോധവൽക്കരണ സന്ദേശം നൽകിക്കൊണ്ട് പേരശ്ശന്നൂർ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ഷോർട്ട് ഫിലിം നിർമ്മിച്ചു. "ബൂമറാങ് "എന്ന് പേരിട്ട ഷോർട്ട് ഫിലിമിന്റെ പ്രകാശനം ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ബാബുരാജ് സാർ നിർവഹിച്ചു. ചടങ്ങിൽ കായികാധ്യാപകൻ സൽമാൻ മാഷ് ഫോട്ടോഗ്രാഫിയിലെ ടെൿനിക്കുകളെ കുറിച്ച് കുട്ടികൾക്ക് ക്ലാസ് എടുത്തു.
ഷോർട്ട് ഫിലിം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
.......................................................................................................................................................................................................................................................................................
അധ്യാപക ദിനം - വ്യാഴം - 5-9-2024
അധ്യാപകദിനം ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അധ്യാപക ദിനം വിപുലമായി ആഘോഷിച്ചു. ഡിജിറ്റൽ ഓണപ്പതിപ്പ് പ്രകാശനം ബഹു.ഹെഡ്‍മാസ്റ്റർ ബാബുരാജ് പി.എസ് നിർവഹിച്ചു.
ഓണപ്പതിപ്പ് തയ്യാറാക്കിയ 7 D ക്ലാസിലെ കുട്ടികളെയും നേതൃത്വം നൽകിയ രോഷ്ണി ടീച്ചറെയും അനുമോദിച്ചു.
ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ മലയാളം ടൈപ്പിംഗ് കോഴ്സ് വിജയകരമായി പൂർത്തിയാക്കിയ 6 A ക്ലാസിലെ
ചാരുഷ,റെന ഫാത്തിമ,അഖിലകൃഷ്ണ എന്നിവർക്ക് സർട്ടിഫിക്കറ്റ് നൽകി. മലയാളം ടൈപ്പിംഗ് പരിശീലകരായ 9 A ക്ലാസിലെ അരുണിമ,ഫാത്തിമ നിദ, ഐഷ റബീഹ എന്നിവരെ അനുമോദിച്ചു. ചടങ്ങിൽ എട്ട്,ഒമ്പത്,പത്ത് ക്ലാസുകളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പങ്കെടുത്തു.
സ്‍ക്രൈബസ് സോഫ്‍റ്റ്‍വെയർ ഉപയോഗിച്ച് ഡിജിറ്റൽ ആശംസകാർഡ് നിർമ്മിച്ചു.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
മാഗസിൻ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
..........................................................................................................................................................................................................................................................................................
ഓസോൺ ദിനം - 16-9-2024
ഓസോൺ ദിനത്തോടനുബന്ധിച്ച് എ.ഐ ടൂൾ ഉപയോഗിച്ച് അനിമേഷൻ വീഡിയോ നിർമിച്ചു.
The One Beautiful World എന്ന അനിമേഷൻ വീഡിയോ വാട്ട്സ് ആപ്പ് മെറ്റ ഉപയോഗിച്ച് നിർമ്മിച്ച ചിത്രങ്ങളാണ് അനിമേഷനാക്കി വീഡിയോ ആക്കിയത്.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
........................................................................................................................................................................................................................................................................................
ലോക അധ്യാപക ദിനം - 05-10-2024
ലോക അധ്യാപക ദിനത്തോടനുബന്ധിച്ച് ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഡിജിറ്റൽ ആശംസ കാർഡുകൾ നിർമ്മിച്ചു. ഓപ്പൺ ടൂൺസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് അനിമേറ്റഡ് ഡിജിറ്റൽ ആശംസ കാർഡുകളാണ് കുട്ടികൾ നിർമ്മിച്ചത്.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
........................................................................................................................................................................................................................................................................................
സാമൂഹ്യശാസ്ത്ര മേള - 10-10-2024
കുറ്റിപ്പുറം ഉപജില്ല സാമൂഹ്യ ശാസ്ത്ര മേളയിലെ ചക്രവ്യൂഹം പേരശന്നൂർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്ന ഉപജില്ല സാമൂഹ്യ ശാസ്ത്രമേളയോടനുബന്ധിച്ച് കൂറ്റിപ്പുറം ഉപജില്ല സാമൂഹ്യശാസ്ത്ര ക്ലബ്ബും പേരശന്നൂർ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും ചേർന്ന് ഒരുക്കിയ "ചക്രവ്യൂഹം - സ്പിന്നിംഗ് ഗെയിം"ശ്രദ്ധേയമായി. ലോവർ പ്രൈമറി മുതൽ ഹയർ സെക്കൻറിതലം വരെയുള്ള സോഷ്യൽ സയൻസ് പാഠഭാഗങ്ങളൂമായി ബന്ധപ്പെട്ട സ്മാരകങ്ങൾ, വ്യക്തികൾ ഉൾപ്പെടെയുള്ള ചിത്രങ്ങൾ തിരിച്ചറിഞ്ഞ് പറയുന്നവർക്ക് സമ്മാനം എന്ന രീതിയിലുള്ള ഗെയിം വിദ്യാർത്ഥികളെ ഉദ്ദേശിച്ച് നടത്തിയതായിരുന്നു എങ്കിലും അധ്യാപകരുടെയും രക്ഷാകർത്താക്കളുടെയും ഓഫീസർമാരുടെയും എല്ലാം ശ്രദ്ധ ആകർഷിച്ചു. html ൽ തയ്യാറാക്കിയ ഗെയിം കുട്ടികൾക്ക് ആവേശമായി.
.........................................................................................................................................................................................................................................................................................
വെബിനാർ 14-10-2024
പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ "പ്രകൃതി മാറുന്നു നമ്മളും മാറണ്ടേ" എന്ന് വിഷയത്തിൽ മനോരമ ഓൺലൈൻ പ്രീമിയവുമായി സഹകരിച്ച് ലിറ്റിൽ കൈറ്റ്സ് പേരശ്ശന്നൂർ വെബിനാർ അവതരിപ്പിച്ചു. വെബിനാറിൽ പ്രമുഖ സാമൂഹിക പ്രവർത്തക മേധാപട്കർ സംസാരിച്ചു. സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ വെബിനാറിൽ പങ്കെടുത്തു.ഉച്ചയ്ക്ക് 12 30 മുതൽ 1 30 വരെ നീണ്ടു നിന്ന വെബിനാർ കുട്ടികൾക്ക് ഏറെ പ്രയോജനകരമായിരുന്നു.
........................................................................................................................................................................................................................................................................................
കേരള പിറവി ദിനം - 01-11-2024
നവംബർ 1 കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ് യൂണിറ്റ് കുട്ടികൾക്കായി മലയാളം അക്ഷരമാല ടൈപ്പിംഗ് മത്സരം സംഘടിപ്പിച്ചു. ഐ.ടി ലാബിൽ വെച്ച് നടത്തിയ പരിപാടിയിൽ 18കുട്ടികൾ പങ്കെടുത്തു.
ഏറ്റവും കുറഞ്ഞ സമയം കൊണ്ട് മലയാളത്തിലെ 51 അക്ഷരങ്ങൾ ടൈപ്പ് ചെയ്യുക എന്നതായിരുന്നു മത്സരം.
പങ്കെടുത്തവരിൽ ഏറ്റവും കുറഞ്ഞ സമയം കൊണ്ട് 51 അക്ഷരവും ടൈപ്പ് ചെയ്‍ത് അർഷാദ് (9C) ഒന്നാം സ്ഥാനവും,അൻസാഫ് അലി (8C) രണ്ടാം സ്ഥാനവും നാഫി(8C) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.