"ഗവ.എൽ.പി.ബി.എസ്. വെൺപകൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jalajabsp (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Bot Update Map Code!
 
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 32 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
| സ്ഥലപ്പേര്= വെണ്‍പകല്‍
| വിദ്യാഭ്യാസ ജില്ല=  നെയ്യാറ്റിന്‍കര
| റവന്യൂ ജില്ല=  തിരുവനന്തപുരം
| സ്കൂള്‍ കോഡ്= 44218
| സ്ഥാപിതവര്‍ഷം= 1894
| സ്കൂള്‍ വിലാസം= ഗവ.എല്‍.പി.ബി.എസ് വെണ്‍പകല്‍, വെണ്‍പകല്‍ പി.ഓ
| പിന്‍ കോഡ്= 695023
| സ്കൂള്‍ ഫോണ്‍= 
| സ്കൂള്‍ ഇമെയില്‍= glpbs44218@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല= ബാലരാമപുരം
| ഭരണ വിഭാഗം=സര്‍ക്കാര്‍
| സ്കൂള്‍ വിഭാഗം= പൊഗുവിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ലോവര്‍പ്രൈമറി
| പഠന വിഭാഗങ്ങള്‍2=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=  14
| പെൺകുട്ടികളുടെ എണ്ണം= 9
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  23
| അദ്ധ്യാപകരുടെ എണ്ണം=  4 
| പ്രധാന അദ്ധ്യാപകന്‍=  മോഹനരാജ്.ആര്‍       
| പി.ടി.ഏ. പ്രസിഡണ്ട്= ഷിജു.സി         
| സ്കൂള്‍ ചിത്രം= 44218.jpg‎ ‎|
}}
== ചരിത്രം ==


== ഭൗതികസൗകര്യങ്ങള്‍ ==
{{PSchoolFrame/Header}}
{{prettyurl| Govt. L. P. B. S. Venpakal }}തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ,ബാലരാമപുരം ഉപജില്ലയിലെ വെൺപകൽ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയം. 
{{Infobox School


|സ്ഥലപ്പേര്=വെൺപകൽ
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
|റവന്യൂ ജില്ല=തിരുവനന്തപുരം
|സ്കൂൾ കോഡ്=44218
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q12345789
|യുഡൈസ് കോഡ്=32140200107
|സ്ഥാപിതദിവസം=01
|സ്ഥാപിതമാസം=11
|സ്ഥാപിതവർഷം=1894
|സ്കൂൾ വിലാസം=ഗവ.എൽ.പി.ബി.എസ്. വെൺപകൽ,695123
|പോസ്റ്റോഫീസ്=വെൺപകൽ
|പിൻ കോഡ്=695123
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=lpbsvenpakal@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ബാലരാമപുരം
|തദ്ദേശസ്വയംഭരണസ്ഥാപനം =അതിയന്നൂർ  പഞ്ചായത്ത്
|വാർഡ്=9
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
|നിയമസഭാമണ്ഡലം=നെയ്യാറ്റിൻകര
|താലൂക്ക്=നെയ്യാറ്റിൻകര
|ബ്ലോക്ക് പഞ്ചായത്ത്=അതിയന്നൂർ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=8
|പെൺകുട്ടികളുടെ എണ്ണം 1-10=4
|വിദ്യാർത്ഥികളുടെ എണ്ണം 1-10=12
|അദ്ധ്യാപകരുടെ എണ്ണം 1-10=3
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=രാജി  എം  ആർ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി. ശ്രീ ആർ
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി.രേഷ്മ
|സ്കൂൾ ചിത്രം=44218 schoolpic.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}       
== ചരിത്രം ==ബാലരാമപുരം ഉപജില്ലയിൽ അതിയന്നൂർ പഞ്ചായത്തിൽ 1894-ൽ കുടിപ്പള്ളിക്കൂടമായി സ്ഥാപിതമായ വിദ്യാലയമാണ് ഗവൺമെൻറ് എൽ പി ബി എസ് വെൺപകൽ സ്കൂൾ.ചിന്നമാർത്താണ്ഡൻ പുതുക്കര എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ വിദ്യാഭ്യാസ ഇപ്പോൾ ഗവൺമെൻറ് എൽ പി ബി എസ് വെൺപകൽ എന്ന പേരിൽ അറിയപ്പെടുന്നു.തികച്ചുംഗ്രാമീണ അന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയത്തിൽ കർഷകരുടെയും കൂലിപ്പണിക്കാരുടെയും മക്കളാണ് വിദ്യാഭ്യാസിക്കുന്നത്.ഈ വിദ്യാലയത്തിലെ ആദ്യത്തെ പ്രധാന അധ്യാപകൻ ശ്രീ.നാരായണപിള്ളയെ അവർകളാണ്.പിന്നോക്ക മേഖലയിൽ നിന്നും സാംസ്കാരിക, രാഷ്ട്രീയ,കല,തുടങ്ങിയ മേഖലകളിലേക്ക് നിരവധി പൗരന്മാരെ ഈ വിദ്യാലയം സംഭാവന ചെയ്തിട്ടുണ്ട്.
== ഭൗതികസൗകര്യങ്ങൾ ==
രാമീണ അന്തരീക്ഷത്തിൽ വളരെ മനോഹരമായ ഈ വിദ്യാലയത്തിൽ രണ്ടു കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും ഒരു ഓഫീസ് റൂം ഉണ്ട്. കിണർ, അടുക്കള എന്നിവ വിദ്യാലയത്തിനുണ്ട്.ആധുനിക രീതിയിലുള്ള ശൗചാലയവും വിദ്യാലയത്തിനുണ്ട്.ആകെ 67 സെന്റ് വിസ്തൃതിയുള്ള വിദ്യാലയത്തിൽ മനോഹരമായ ഒരു പൂന്തോട്ടവും കളിസ്ഥാനവുമുണ്ട്.
== പാഠ്യേതര പ്രവർത്തനങ്ങൾ ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  [[സ്കൗട്ട് & ഗൈഡ്സ്.]]
*  [[എന്‍.സി.സി.]]
*  [[ക്ലാസ് മാഗസിന്‍.]]
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  സയൻസ് ക്ലബ് . ഹരിത കാർഷിക ക്ലബ്  . ഭാഷ ക്ലബ്


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
 
* നിർമല മാത്യു     (2013-15)
* മോഹന രാജ്      (2015 - 17)
* ശോഭന              ( 2017- 18)
* ഉഷാ രാഘവൻ    (2018-19) 
* ജയ ശ്രീലത        (2019-20)
* ദിലീപ് എം എസ്    (2021-22)
* സൈനു എസ്      ( 2022- 23 )
* രാജി എം. ആർ    (2023 -2024)
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
* മുൻമന്ത്രി. നീലലോഹിതദാസൻ നാടാർ


* ഡോക്ടർ പാർവതി
* ആയുർവേദ ഡോക്ടർ ഗൗരിജയകൃഷ്ണൻ (സൈനികൻ)
* ഹരി ആർ (സൈനികൻ)
* രജിത ( സർ.ആരോഗ്യ മേഖല)


== വഴികാട്ടി ==
== വഴികാട്ടി ==


|-
* '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾതിരുവനന്തപുരത്തുനിന്ന് വരുന്നവർ......ബാലരാമപുരം ജംഗ്ഷനിൽ നിന്നും അവണാകുഴി ജംഗ്ഷനിൽ വന്നതിനുശേഷം നെയ്യാറ്റിൻകര റോഡിൽ നിന്നും കമുകിൻകോട് എത്തുക. അവിടെ നിന്നും ഒരു കി.മീ ദൂരം വെൺപകൽ ആശുപത്രി റോഡിൽ ആശുപത്രി Jn എത്തുക.വെൺപകൽ ആശുപത്രിക്ക് എതിർവശത്തേ റോഡിൽ 100 മീറ്റർ കഴിഞ്ഞ് വലതു ഭാഗത്ത്.'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|-
 


* '''നെയ്യാറ്റിൻകരയിൽ നിന്നും വരുന്നവർ...... മൂന്ന് കല്ലുംമൂട് Jn തിരിഞ്ഞ്   കമുകിൻകോട് Jn ൽ എത്തുക. അവിടെ നിന്നും ഒരു കി.മീ ദൂരം വെൺപകൽ ആശുപത്രി റോഡിൽ ഒരു കിലോമീറ്റർ ദൂരം  പോവുക.വെൺപകൽ ആശുപത്രിക്ക് എതിർവശത്തേ റോഡിൽ 100 മീറ്റർ കഴിഞ്ഞ് വലതു ഭാഗത്ത്.'''


|}
{{Slippymap|lat=8.38046|lon=77.06688|zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/ഗവ.എൽ.പി.ബി.എസ്._വെൺപകൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്