"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 67 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Lkframe/Pages}} | {{Lkframe/Pages}} | ||
== '''ലിറ്റിൽകൈറ്റ്സ് അഭിരുചിപരീക്ഷ''' == | == '''<u>ലിറ്റിൽകൈറ്റ്സ് അഭിരുചിപരീക്ഷ</u>''' == | ||
{{Infobox littlekites | {{Infobox littlekites | ||
വരി 35: | വരി 35: | ||
== '''<u>പ്രവേശനം നേടിയ കുട്ടികൾ</u>''' == | |||
== '''പ്രവേശനം നേടിയ കുട്ടികൾ''' == | |||
{| class="wikitable sortable mw-collapsible" | {| class="wikitable sortable mw-collapsible" | ||
|+ | |+ | ||
വരി 246: | വരി 245: | ||
== '''ലിറ്റിൽകൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്''' == | |||
== '''<u>ലിറ്റിൽകൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്</u>''' == | |||
2023-2026 ബാച്ചിന്റെ ലിറ്റിൽകൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് 2023 july 15 ബുധനാഴ്ച നടന്നു. സ്കൂൾ ഹെഡ് മാസ്റ്റർ നിമി സർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. അയിലം സ്കൂളിലെ കൈറ്റ് മാസ്റ്റർ രതീഷ് സർ ക്ലാസുകൾ കൈകാര്യം ചെയ്തു . കൈറ്റ് മാസ്റ്റർമാരായ പ്രദീപ് ചന്ദ്രൻ സർ , വീണ ടീച്ചർ എന്നിവർ പങ്കെടുത്തു. ഓപ്പൺ ടൂൾസ്, സ്ക്രാച്ച്, റോബോട്ടിക്സ് തുടങ്ങിയ മേഖലകളിൽ പരിശീലനം നടന്നു. വൈകുന്നേരം ഗൂഗിൾ മീറ്റ് വഴി ആറ്റിങ്ങൽ സബ്ജില്ലാ മാസ്റ്റർ ട്രെയിനർ കുട്ടികളുമായി സംസാരിക്കുകയും, അഭിപ്രായങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു | 2023-2026 ബാച്ചിന്റെ ലിറ്റിൽകൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് 2023 july 15 ബുധനാഴ്ച നടന്നു. സ്കൂൾ ഹെഡ് മാസ്റ്റർ നിമി സർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. അയിലം സ്കൂളിലെ കൈറ്റ് മാസ്റ്റർ രതീഷ് സർ ക്ലാസുകൾ കൈകാര്യം ചെയ്തു . കൈറ്റ് മാസ്റ്റർമാരായ പ്രദീപ് ചന്ദ്രൻ സർ , വീണ ടീച്ചർ എന്നിവർ പങ്കെടുത്തു. ഓപ്പൺ ടൂൾസ്, സ്ക്രാച്ച്, റോബോട്ടിക്സ് തുടങ്ങിയ മേഖലകളിൽ പരിശീലനം നടന്നു. വൈകുന്നേരം ഗൂഗിൾ മീറ്റ് വഴി ആറ്റിങ്ങൽ സബ്ജില്ലാ മാസ്റ്റർ ട്രെയിനർ കുട്ടികളുമായി സംസാരിക്കുകയും, അഭിപ്രായങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു | ||
[[പ്രമാണം:LK -42021 PRILIMINARY CAMP | |||
[[പ്രമാണം:LK -42021 PRILIMINARY CAMP.jpg|ലഘുചിത്രം| | |||
[[പ്രമാണം:LK -42021 PRILIMINARY CAMP.jpg|ലഘുചിത്രം|267x267px|'''42021 - ലിറ്റിൽകൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്''' '''ഉദ്ഘാടനം 2023'''|ഇടത്ത്]] | |||
[[പ്രമാണം:LK -42021 PRILIMINARY CAMP 2.jpg|ലഘുചിത്രം|310x310ബിന്ദു|'''42021 - ലിറ്റിൽകൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് 2023''' ]] | |||
== '''<u><big>ലോക ലഹരി വിരുദ്ധ ദിനം</big></u>''' == | |||
ലോക ലഹരി വിരുദ്ധ ദിനമായി ബന്ധപ്പെട്ട് ജൂൺ 26 ന് ഒരു പ്രസന്റേഷൻ അവതരിപ്പിച്ചു. "SAY NO TO DRUGS " എന്നതായിരുന്നുടോപ്പിക്ക്. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ശ്രീദേവ് ഹരീഷ്, ആദിശങ്കർ എന്നിവരാണ് പ്രസന്റേഷൻ അവതരിപ്പിച്ചത്. | |||
[[പ്രമാണം:LK-42021 ANTI DRUGS.jpg|ഇടത്ത്|ലഘുചിത്രം|42021 - ലോക ലഹരി വിരുദ്ധ ദിനം -പ്രസന്റേഷൻ 2024 ]] | |||
== '''ഐ ടി മേള''' == | |||
ആറ്റിങ്ങൽ സബ്ജില്ല ഐ ടി മേളയിൽ അനുവഞ്ചേരി സ്കൂൾ തേർഡ് ഓവറാൾ സ്ഥാനം നേടുകയുണ്ടായി. ഡിജിറ്റൽ പെയിന്റിങ് ശ്രീദേവ് ഹരീഷിന് ഫസ്റ്റ് എ ഗ്രേഡ്, പ്രോഗ്രാമിങ്ങിനു അജ്മൽ N S ന് സെക്കൻഡ് എ ഗ്രേഡ്, പ്രസന്റേഷന് ആദിശങ്കർ P ക്ക് തേർഡ് ബി ഗ്രേഡ് ലഭിച്ചു | |||
<gallery widths="170" heights="100"> | |||
പ്രമാണം:SREEDEV HAREESH.jpg|42021 - ഡിജിറ്റൽ പെയിന്റിംഗ് (ശ്രീദേവ് ഹരീഷ് ഫസ്റ്റ് A ഗ്രേഡ് ) | |||
പ്രമാണം:AJMAL N S.jpg|42021- പ്രോഗ്രാമിങ് (അജ്മൽ സെക്കന്റ് A grade) | |||
പ്രമാണം:ADISANKAR P.jpg|alt=|42021-പ്രസന്റേഷൻ(ആദിശങ്കർ.പി.തേർഡ് B grade) | |||
</gallery> | |||
== '''സംസ്ഥാന ഐടി മേള''' == | |||
തിരുവനന്തപുരം റവന്യൂ ജില്ലാ ശാസ്ത്രമേള 2024 ൻ്റെ ഭാഗമായ ഐടി മേള ഒക്ടോബർ 28,29 തീയതികളിൽ നെല്ലിമൂട് ന്യൂ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടക്കുന്നു. ആറ്റിങ്ങൽ ഉപജില്ലാ ഐടി മേള യിൽ മത്സരിച്ച് ഡിജിറ്റൽ പെയിന്റിംഗ് ഫസ്റ്റ് A ഗ്രേഡ് നേടിയ ശ്രീദേവ് ഹരീഷ് റവന്യൂ ജില്ലാ ശാസ്ത്രമേളയിൽ പങ്കെടുക്കുകയും ഫസ്റ്റ് എ ഗ്രേഡ് നേടുകയും ചെയ്തു. തുടർന്ന് സംസ്ഥാനത്തിൽ മത്സരിക്കുകയും ഡിജിറ്റൽ പെയിന്റിംഗിൽ എ ഗ്രേഡ് നേടുകയും ചെയ്തു | |||
[[പ്രമാണം:SREEDEV HAREESH.jpg|നടുവിൽ|ലഘുചിത്രം|199x199px|42021- ഡിജിറ്റൽ പെയിന്റിംഗ് (സംസ്ഥാനം എ ഗ്രേഡ്) ]] | |||
== '''സ്കൂൾ ക്യാമ്പ്''' == | |||
2023-2026 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ സ്കൂൾ ക്യാമ്പ് 2024 ഒക്ടോബർ 8 ചൊവ്വാഴ്ച നടന്നു. സ്കൂൾ എച്ച് .എം നിമി സർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ആറ്റിങ്ങൽ ബോയ്സ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ് മിസ്ട്രസ് ആയ സുജ ടീച്ചർ ക്ലാസുകൾ കൈകാര്യം ചെയ്തു. സ്കൂളിലെ ലിറ്റിൽ കൈറ്റ് ചാർജുള്ള പ്രദീപ് ചന്ദ്രൻ, വീണ എന്നിവർ പങ്കെടുത്തു. ഓപ്പൺ ട്രൂൺ അനിമേഷൻ, സ്ക്രാച്ച് പ്രോഗ്രാമിംഗ്, റോബോട്ടിക്സ് എന്നിവയുമായ ബന്ധപ്പെട്ട വിഷയങ്ങളിൽ പരിശീലനം കൊടുക്കുകയുണ്ടായി <gallery widths="180" heights="100"> | |||
പ്രമാണം:School camp 1.jpg|42021- സ്കൂൾ ക്യാമ്പ് ഉദ്ഘാടനം 2024 | |||
പ്രമാണം:School camp 2.jpg|42021- സ്കൂൾ ക്യാമ്പ് 2024 | |||
പ്രമാണം:School camp 3.jpg|42021- സ്കൂൾ ക്യാമ്പ് 2024 | |||
</gallery> | |||
== '''സബ്ജില്ലാ ക്യാമ്പ്''' == | |||
ലിറ്റിൽ കൈറ്റ്സ് സബ്ജില്ലാ ക്യാമ്പ് 2024 ഡിസംബർ 7, 8 തീയതികളിൽ വെഞ്ഞാറമൂട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്നു .സ്കൂൾ ക്യാമ്പിനെ തുടർന്ന് നടത്തിയ അസൈൻമെന്റുകളിൽ നിന്നും മികച്ച നാലു കുട്ടികളെ അനിമേഷനും, നാലു കുട്ടികളെ പ്രോഗ്രാമിനും തിരഞ്ഞെടുത്ത് സബ്ജില്ലാ ക്യാമ്പിലേക്ക് അയച്ചു. | |||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
! '''ആനിമേഷന് തിരഞ്ഞെടുത്തവർ''' | |||
1. അനഘ സുരേഷ് | |||
2. ശ്രീഹരി ലിനെജ് | |||
3. ശ്രദ്ധ B | |||
4. അനാമിക A | |||
! '''പ്രോഗ്രാമിന് തിരഞ്ഞെടുത്തവർ''' | |||
1. ശ്രീദേവ് ഹരീഷ് | |||
2. ആദിശങ്കർ. P | |||
3. സിദ്ധാർഥ K S | |||
4. അർജുൻ M | |||
|} | |||
== '''ജില്ലാ ക്യാമ്പ്''' == | |||
ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ് 2024 ഡിസംബർ 27, 28 തീയതികളിൽ VPS HSS Malankara, Venganoor സ്കൂളിൽ വച്ച് നടന്നു . സബ്ജില്ല ക്യാമ്പിൽ പങ്കെടുത്ത് വിജയിച്ച മൂന്ന് കുട്ടികളെ ജില്ലാ ക്യാമ്പിലേക്ക് തെരഞ്ഞെടുത്തു. അനിമേഷൻ വിഭാഗത്തിൽ അനഘ സുരേഷ്, റോബോട്ടിക്സിൽ ശ്രീദേവ് ഹരീഷ്, ആദി ശങ്കർ എന്നീ കുട്ടികൾ തെരഞ്ഞെടുത്തു. | |||
'''ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ'''<gallery widths="180"> | |||
പ്രമാണം:ANAKHA.jpg|Anakha suresh(animation) | |||
പ്രമാണം:SREEDEV HAREESH.jpg|Sreedev hareesh(Robotics) | |||
പ്രമാണം:ADISANKAR P.jpg|Adisankar P (Robotics) | |||
</gallery> | |||
== '''<u>സംസ്ഥാന ക്യാമ്പ്</u>''' == | |||
ലിറ്റിൽ കൈറ്റ്സ് സംസ്ഥാന ക്യാമ്പ് 2025 ഫെബ്രുവരി 7,9 തീയതികളിൽ ICFOSS,Kariavattom,Thiruvananthapuram ത്ത് വച്ച് നടന്നു. .ജില്ലാ ക്യാമ്പിൽ പങ്കെടുത്ത് സംസ്ഥാന ക്യാമ്പിലേക്ക് അവനവഞ്ചേരി സ്കൂളിൽ നിന്നും രണ്ടു കുട്ടികളെ തെരഞ്ഞെടുത്തു. അനിമേഷൻ വിഭാഗത്തിൽ അനഘ സുരേഷ്, റോബോട്ടിക്സിൽ ശ്രീദേവ് ഹരീഷ് എന്നീ കുട്ടികളെ സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുത്തു. Animation ബേസ് ചെയ്തു "ROAD SAFETY" എന്ന പ്രോജക്ടും, റോബോട്ടിക്സിൽ "JUSTSURE" എന്ന പ്രോജക്റ്റുമാണ് അവതരിപ്പിച്ചത്. രണ്ടും മികച്ച നിലവാരം പുലർത്തി | |||
'''<u>സംസ്ഥാന ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ</u>'''<gallery widths="200"> | |||
പ്രമാണം:ANAKHA.jpg|Anakha suresh (Animation) | |||
പ്രമാണം:SREEDEV HAREESH.jpg|Sreedev Hareesh(Robotics) | |||
</gallery> | |||
== '''<u>സംസ്ഥാന ക്യാമ്പിലെ മികവുകൾ</u>''' == | |||
ലിറ്റിൽ കൈറ്റ്സ് സംസ്ഥാന ക്യാമ്പ് 2025 ഫെബ്രുവരി 7,9 തീയതികളിൽ ICFOSS,Kariavattom,Thiruvananthapuram ത്ത് വച്ച് നടന്നു. .ജില്ലാ ക്യാമ്പിൽ പങ്കെടുത്ത് സംസ്ഥാന ക്യാമ്പിലേക്ക് അവനവഞ്ചേരി സ്കൂളിൽ നിന്നും അനഘ സുരേഷ്, ശ്രീദേവ് ഹരീഷ് എന്നീ കുട്ടികളെ തെരഞ്ഞെടുത്തു | |||
=== <u>ROBOTICS</u> === | |||
റോബോട്ടിക്സിൽ "JUSTSURE" എന്ന പ്രോജക്റ്റുമാണ് അവതരിപ്പിച്ചത് .അർഡിനോയും, മെഷീൻ ലേർണിംഗ് ടെക്നോളജിയും ഉപയോഗിച്ച് ഹാൻഡ് ജെസ്റ്റേഴ്സിനെ detect ചെയ്തു വീട്ടിലെ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുക എന്നതാണ് പ്രോജക്റ്റിന്റെ ലക്ഷ്യം. ജസ്റ്റേഴ്സുകൾ ഉപയോഗിച്ച് ലൈറ്റ് ഓണാക്കുക ,ഓഫാക്കുക, ഫാൻ ഓൺ/ഓഫ് ആക്കുക, ചെടി നനയ്ക്കുക, ഡോർ ഓപ്പൺ ചെയ്യുക, ക്ലോസ് ചെയ്യുക എന്നിവ പ്രോജക്ടിക്കൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഇത് പ്രധാനമായും വയസ്സായവർക്കും, കിടപ്പ് രോഗികൾക്കുമായി ഉപയോഗിക്കാവുന്നതാണ്. കോഡിങ് നടത്തിയിരിക്കുന്നത് picto blox ലെ ജാവ സ്ക്രിപ്റ്റ് ഉപയോഗിച്ചാണ്.<gallery widths="200" heights="130"> | |||
പ്രമാണം:Justsure1.png|42021 statecamp 1 | |||
പ്രമാണം:Justsure 2.png|42021 statecamp 2 | |||
പ്രമാണം:Justsure4.png|42021 statecamp 3 | |||
പ്രമാണം:Justsure 3.png|42021 statecamp 4 | |||
</gallery> | |||
=== <u>ANIMATION</u> === | |||
Animation ബേസ് ചെയ്തു "ROAD SAFETY" എന്ന പ്രോജക്റ്റുമാണ് അവതരിപ്പിച്ചത്.ഡ്രൈവ് ചെയ്യുമ്പോൾ സീറ്റ് ബെൽറ്റിന്റെ ആവശ്യകത, ട്രാഫിക് സിഗ്നൽസ് അനുസരിക്കേണ്ട ആവശ്യകത, സ്പീഡ് കൺട്രോൾ ചെയ്യുന്നതിന്റെ ആവശ്യകത എന്നിവ പ്രോജക്റ്റിൽ പറഞ്ഞിരിക്കുന്നു. കൂടാതെ മദ്യപിച്ച് വാഹനമോടിക്കരുത്, റോഡിൽ സാഹസിക പ്രകടനങ്ങൾ പാടില്ല എന്ന മെസ്സേജും കൊടുക്കുന്നു. ബ്ലെൻഡർ software ലാണ് അനിമേഷൻ ചെയ്തിരിക്കുന്നത്<gallery widths="200" heights="130"> | |||
പ്രമാണം:Road safty 1.png|42021 state camp 1 | |||
പ്രമാണം:Road safty 2.png|42021 state camp 2 | |||
പ്രമാണം:Road safty 3.png|42021 state camp 3 | |||
പ്രമാണം:Road safty4.png|42021 state camp 4 | |||
</gallery> | |||
== '''<u>റോബോട്ടിക് ഫെസ്റ്റ്</u>''' == | |||
ഗവൺമെന്റ് എച്ച് എസ് അവനവഞ്ചേരി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബിന്റെ നേതൃത്വത്തിൽ റോബോട്ടിക് ഫെസ്റ്റ് ഫെബ്രുവരി 21 ന് സംഘടിപ്പിച്ചു. പ്രധാന അദ്ധ്യാപകൻ ശ്രീ.നിമി സർ . ഉദ്ഘാടനകർമ്മം നിർവഹിച്ചു. അനിമേഷൻ, റോബോട്ടിക്സ് എന്നിവയെ ബേസ് ചെയ്തുള്ള പ്രവർത്തനങ്ങൾ ഫെസ്റ്റിവെല്ലിൽ അവതരിപ്പിച്ചു. റോബോട്ടിക്സിൽ പ്രധാനമായും ഓട്ടോമാറ്റിക്സ് സ്ട്രീറ്റ് ലൈറ്റ് , ഓട്ടോമാറ്റിക് ഡൈസ് , റോബോ ഹെൻ , ഓട്ടോമാറ്റിക്സ് ട്രാഫിക് സിഗ്നൽ , ഡാൻസിങ് എൽ.ഇ.ഡി എന്നിവയും, സ്റ്റേറ്റ് ക്യാമ്പിൽ അവതരിപ്പിച്ച Gestsure എന്ന പ്രോജക്ടും കുട്ടികൾ അവതരിപ്പിച്ചു. ആനിമേഷൻ വിഭാഗത്തിൽ സ്റ്റേറ്റ് ക്യാമ്പിൽ പങ്കെടുത്ത റോഡ് സേഫ്റ്റി എന്ന പ്രോജക്ടും, വേസ്റ്റ് ഡംബിങ് എന്നിവയും അവതരിപ്പിച്ചു.ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ/ മിസ്ട്രസ് മാരായ പ്രദീപ് ചന്ദ്രൻ R, വീണ C. S എന്നിവരുടെ നേതൃത്വത്തിലാണ് ഫെസ്റ്റ് സംഘടിപ്പിച്ചത്. മറ്റു കുട്ടികൾക്ക് ഫസ്റ്റ് കാണുന്നതിനുള്ള സൗകര്യം ഒരുക്കി.<gallery widths="180" heights="140"> | |||
പ്രമാണം:Fest6.png|42021 robotic fest 1 | |||
പ്രമാണം:Fest5.png|42021 robotic fest2 | |||
പ്രമാണം:Fest4.png|42021 robotic fest3 | |||
പ്രമാണം:Fest3.png|42021 robotic fest4 | |||
പ്രമാണം:Fest2.png|42021 robotic fest5 | |||
പ്രമാണം:Road safty4.png|42021 robotic fest6 | |||
പ്രമാണം:Justsure 2.png|42021 robotic fest7 | |||
പ്രമാണം:Fest 9.png|42021 robotic fest8 | |||
പ്രമാണം:Justsure4.png|42021 robotic fest9 | |||
</gallery> |
11:42, 14 മാർച്ച് 2025-നു നിലവിലുള്ള രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 | 2025 28 |
ലിറ്റിൽകൈറ്റ്സ് അഭിരുചിപരീക്ഷ
42021-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 42021 |
യൂണിറ്റ് നമ്പർ | LK/2018/42021 |
അംഗങ്ങളുടെ എണ്ണം | 40 |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | ആറ്റിങ്ങൽ |
ലീഡർ | ആദിത്യൻ ഡി എസ്സ് |
ഡെപ്യൂട്ടി ലീഡർ | ആദിശങ്കർ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | പ്രതീപ്ചന്ദ്രൻ ആർ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | വീണ സി എസ് |
അവസാനം തിരുത്തിയത് | |
14-03-2025 | 42021 |
2023-2026 ബാച്ച് കുട്ടികൾക്കായുള്ള അഭിരുചി പരീക്ഷ 2023 ജൂൺ 13 ആം തീയതി നടന്നു.ആകെ 96 കുട്ടികൾ രജിസ്റ്റർ ചെയ്തതിൽ 90 കുട്ടികൾ അഭിരുചി പരീക്ഷ എഴുതി. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതിനു ശേഷം 40 കുട്ടികളെ പുതിയ യൂണിറ്റിലേക്ക് തിരഞ്ഞെടുത്തു
പ്രവേശനം നേടിയ കുട്ടികൾ
ക്രമനമ്പർ | അഡ്മിഷൻ നമ്പർ | പേര് | ക്ലാസ്സ് |
---|---|---|---|
1 | 12107 | ABHIMAL S S | 8C |
2 | 12888 | ADHI SANKAR S R | 8F |
3 | 13230 | ADHITHYAN D S | 8E |
4 | 11087 | ADISANKAR | 8C |
5 | 11160 | ADITHYA D A | 8D |
6 | 12536 | ADWAITH S | 8F |
7 | 13176 | AFIYA S | 8F |
8 | 13630 | AFRAN MUHAMMED | 8G |
9 | 13308 | ANAKHA SURESH | 8D |
10 | 11202 | ANAMIKA A | 8D |
11 | 12474 | ANANDHAKRISHNAN D A | 8E |
12 | 12187 | ANURADHA RAJEEV S | 8D |
13 | 12791 | ARYANATH R S | 8F |
14 | 12632 | ASHIMA S B | 8F |
15 | 13605 | AYISHA S | 8G |
16 | 13588 | DEVANANDHA B S | 8G |
17 | 12447 | DRIKSHA R | 8E |
18 | 12673 | GAYATHRI KRISHNAN R | 8F |
19 | 11953 | HRIDHYA H S | 8C |
20 | 12601 | KARTHIK JOY | 8F |
21 | 10958 | KRISHNAJ R NAIR | 8C |
22 | 12819 | LIKHA S | 8F |
23 | 13490 | LINULAL C | 8G |
24 | 12219 | MUHAMMED RAIHAN N | 8D |
25 | 11778 | NAKSHATHRA A N | 8D |
26 | 13633 | PRANAV R SHAJI | 8G |
27 | 13556 | RISHITH P S | 8G |
28 | 13648 | SABITH MUHAMMED NASEEB S | 8G |
29 | 11897 | SIDDARTH K S | 8D |
30 | 12674 | SIDHI B | 8E |
31 | 12923 | SIVA HARI V | 8F |
32 | 12469 | SREDHA B | 8E |
33 | 11158 | SREEDEV HAREESH | 8C |
34 | 12795 | SREEHARI LINEJ | 8E |
35 | 11496 | SREEHARI RAJEEV | 8C |
36 | 11124 | VAIGA KRISHNA S | 8D |
37 | 13560 | VIJAY KRISHNA J | 8C |
38 | 13267 | VISHNU ARUN A | 8E |
39 | 13878 | വൈഗ എസ് എസ് | 8G |
40 | 13504 | വൈഗ വി ഗോപൻ | 8E |
ലിറ്റിൽകൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്
2023-2026 ബാച്ചിന്റെ ലിറ്റിൽകൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് 2023 july 15 ബുധനാഴ്ച നടന്നു. സ്കൂൾ ഹെഡ് മാസ്റ്റർ നിമി സർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. അയിലം സ്കൂളിലെ കൈറ്റ് മാസ്റ്റർ രതീഷ് സർ ക്ലാസുകൾ കൈകാര്യം ചെയ്തു . കൈറ്റ് മാസ്റ്റർമാരായ പ്രദീപ് ചന്ദ്രൻ സർ , വീണ ടീച്ചർ എന്നിവർ പങ്കെടുത്തു. ഓപ്പൺ ടൂൾസ്, സ്ക്രാച്ച്, റോബോട്ടിക്സ് തുടങ്ങിയ മേഖലകളിൽ പരിശീലനം നടന്നു. വൈകുന്നേരം ഗൂഗിൾ മീറ്റ് വഴി ആറ്റിങ്ങൽ സബ്ജില്ലാ മാസ്റ്റർ ട്രെയിനർ കുട്ടികളുമായി സംസാരിക്കുകയും, അഭിപ്രായങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു


ലോക ലഹരി വിരുദ്ധ ദിനം
ലോക ലഹരി വിരുദ്ധ ദിനമായി ബന്ധപ്പെട്ട് ജൂൺ 26 ന് ഒരു പ്രസന്റേഷൻ അവതരിപ്പിച്ചു. "SAY NO TO DRUGS " എന്നതായിരുന്നുടോപ്പിക്ക്. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ശ്രീദേവ് ഹരീഷ്, ആദിശങ്കർ എന്നിവരാണ് പ്രസന്റേഷൻ അവതരിപ്പിച്ചത്.

ഐ ടി മേള
ആറ്റിങ്ങൽ സബ്ജില്ല ഐ ടി മേളയിൽ അനുവഞ്ചേരി സ്കൂൾ തേർഡ് ഓവറാൾ സ്ഥാനം നേടുകയുണ്ടായി. ഡിജിറ്റൽ പെയിന്റിങ് ശ്രീദേവ് ഹരീഷിന് ഫസ്റ്റ് എ ഗ്രേഡ്, പ്രോഗ്രാമിങ്ങിനു അജ്മൽ N S ന് സെക്കൻഡ് എ ഗ്രേഡ്, പ്രസന്റേഷന് ആദിശങ്കർ P ക്ക് തേർഡ് ബി ഗ്രേഡ് ലഭിച്ചു
-
42021 - ഡിജിറ്റൽ പെയിന്റിംഗ് (ശ്രീദേവ് ഹരീഷ് ഫസ്റ്റ് A ഗ്രേഡ് )
-
42021- പ്രോഗ്രാമിങ് (അജ്മൽ സെക്കന്റ് A grade)
-
42021-പ്രസന്റേഷൻ(ആദിശങ്കർ.പി.തേർഡ് B grade)
സംസ്ഥാന ഐടി മേള
തിരുവനന്തപുരം റവന്യൂ ജില്ലാ ശാസ്ത്രമേള 2024 ൻ്റെ ഭാഗമായ ഐടി മേള ഒക്ടോബർ 28,29 തീയതികളിൽ നെല്ലിമൂട് ന്യൂ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടക്കുന്നു. ആറ്റിങ്ങൽ ഉപജില്ലാ ഐടി മേള യിൽ മത്സരിച്ച് ഡിജിറ്റൽ പെയിന്റിംഗ് ഫസ്റ്റ് A ഗ്രേഡ് നേടിയ ശ്രീദേവ് ഹരീഷ് റവന്യൂ ജില്ലാ ശാസ്ത്രമേളയിൽ പങ്കെടുക്കുകയും ഫസ്റ്റ് എ ഗ്രേഡ് നേടുകയും ചെയ്തു. തുടർന്ന് സംസ്ഥാനത്തിൽ മത്സരിക്കുകയും ഡിജിറ്റൽ പെയിന്റിംഗിൽ എ ഗ്രേഡ് നേടുകയും ചെയ്തു

സ്കൂൾ ക്യാമ്പ്
2023-2026 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ സ്കൂൾ ക്യാമ്പ് 2024 ഒക്ടോബർ 8 ചൊവ്വാഴ്ച നടന്നു. സ്കൂൾ എച്ച് .എം നിമി സർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ആറ്റിങ്ങൽ ബോയ്സ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ് മിസ്ട്രസ് ആയ സുജ ടീച്ചർ ക്ലാസുകൾ കൈകാര്യം ചെയ്തു. സ്കൂളിലെ ലിറ്റിൽ കൈറ്റ് ചാർജുള്ള പ്രദീപ് ചന്ദ്രൻ, വീണ എന്നിവർ പങ്കെടുത്തു. ഓപ്പൺ ട്രൂൺ അനിമേഷൻ, സ്ക്രാച്ച് പ്രോഗ്രാമിംഗ്, റോബോട്ടിക്സ് എന്നിവയുമായ ബന്ധപ്പെട്ട വിഷയങ്ങളിൽ പരിശീലനം കൊടുക്കുകയുണ്ടായി
-
42021- സ്കൂൾ ക്യാമ്പ് ഉദ്ഘാടനം 2024
-
42021- സ്കൂൾ ക്യാമ്പ് 2024
-
42021- സ്കൂൾ ക്യാമ്പ് 2024
സബ്ജില്ലാ ക്യാമ്പ്
ലിറ്റിൽ കൈറ്റ്സ് സബ്ജില്ലാ ക്യാമ്പ് 2024 ഡിസംബർ 7, 8 തീയതികളിൽ വെഞ്ഞാറമൂട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്നു .സ്കൂൾ ക്യാമ്പിനെ തുടർന്ന് നടത്തിയ അസൈൻമെന്റുകളിൽ നിന്നും മികച്ച നാലു കുട്ടികളെ അനിമേഷനും, നാലു കുട്ടികളെ പ്രോഗ്രാമിനും തിരഞ്ഞെടുത്ത് സബ്ജില്ലാ ക്യാമ്പിലേക്ക് അയച്ചു.
ആനിമേഷന് തിരഞ്ഞെടുത്തവർ
1. അനഘ സുരേഷ് 2. ശ്രീഹരി ലിനെജ് 3. ശ്രദ്ധ B 4. അനാമിക A |
പ്രോഗ്രാമിന് തിരഞ്ഞെടുത്തവർ
1. ശ്രീദേവ് ഹരീഷ് 2. ആദിശങ്കർ. P 3. സിദ്ധാർഥ K S 4. അർജുൻ M |
---|
ജില്ലാ ക്യാമ്പ്
ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ് 2024 ഡിസംബർ 27, 28 തീയതികളിൽ VPS HSS Malankara, Venganoor സ്കൂളിൽ വച്ച് നടന്നു . സബ്ജില്ല ക്യാമ്പിൽ പങ്കെടുത്ത് വിജയിച്ച മൂന്ന് കുട്ടികളെ ജില്ലാ ക്യാമ്പിലേക്ക് തെരഞ്ഞെടുത്തു. അനിമേഷൻ വിഭാഗത്തിൽ അനഘ സുരേഷ്, റോബോട്ടിക്സിൽ ശ്രീദേവ് ഹരീഷ്, ആദി ശങ്കർ എന്നീ കുട്ടികൾ തെരഞ്ഞെടുത്തു.
ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ
-
Anakha suresh(animation)
-
Sreedev hareesh(Robotics)
-
Adisankar P (Robotics)
സംസ്ഥാന ക്യാമ്പ്
ലിറ്റിൽ കൈറ്റ്സ് സംസ്ഥാന ക്യാമ്പ് 2025 ഫെബ്രുവരി 7,9 തീയതികളിൽ ICFOSS,Kariavattom,Thiruvananthapuram ത്ത് വച്ച് നടന്നു. .ജില്ലാ ക്യാമ്പിൽ പങ്കെടുത്ത് സംസ്ഥാന ക്യാമ്പിലേക്ക് അവനവഞ്ചേരി സ്കൂളിൽ നിന്നും രണ്ടു കുട്ടികളെ തെരഞ്ഞെടുത്തു. അനിമേഷൻ വിഭാഗത്തിൽ അനഘ സുരേഷ്, റോബോട്ടിക്സിൽ ശ്രീദേവ് ഹരീഷ് എന്നീ കുട്ടികളെ സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുത്തു. Animation ബേസ് ചെയ്തു "ROAD SAFETY" എന്ന പ്രോജക്ടും, റോബോട്ടിക്സിൽ "JUSTSURE" എന്ന പ്രോജക്റ്റുമാണ് അവതരിപ്പിച്ചത്. രണ്ടും മികച്ച നിലവാരം പുലർത്തി
സംസ്ഥാന ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ
-
Anakha suresh (Animation)
-
Sreedev Hareesh(Robotics)
സംസ്ഥാന ക്യാമ്പിലെ മികവുകൾ
ലിറ്റിൽ കൈറ്റ്സ് സംസ്ഥാന ക്യാമ്പ് 2025 ഫെബ്രുവരി 7,9 തീയതികളിൽ ICFOSS,Kariavattom,Thiruvananthapuram ത്ത് വച്ച് നടന്നു. .ജില്ലാ ക്യാമ്പിൽ പങ്കെടുത്ത് സംസ്ഥാന ക്യാമ്പിലേക്ക് അവനവഞ്ചേരി സ്കൂളിൽ നിന്നും അനഘ സുരേഷ്, ശ്രീദേവ് ഹരീഷ് എന്നീ കുട്ടികളെ തെരഞ്ഞെടുത്തു
ROBOTICS
റോബോട്ടിക്സിൽ "JUSTSURE" എന്ന പ്രോജക്റ്റുമാണ് അവതരിപ്പിച്ചത് .അർഡിനോയും, മെഷീൻ ലേർണിംഗ് ടെക്നോളജിയും ഉപയോഗിച്ച് ഹാൻഡ് ജെസ്റ്റേഴ്സിനെ detect ചെയ്തു വീട്ടിലെ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുക എന്നതാണ് പ്രോജക്റ്റിന്റെ ലക്ഷ്യം. ജസ്റ്റേഴ്സുകൾ ഉപയോഗിച്ച് ലൈറ്റ് ഓണാക്കുക ,ഓഫാക്കുക, ഫാൻ ഓൺ/ഓഫ് ആക്കുക, ചെടി നനയ്ക്കുക, ഡോർ ഓപ്പൺ ചെയ്യുക, ക്ലോസ് ചെയ്യുക എന്നിവ പ്രോജക്ടിക്കൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഇത് പ്രധാനമായും വയസ്സായവർക്കും, കിടപ്പ് രോഗികൾക്കുമായി ഉപയോഗിക്കാവുന്നതാണ്. കോഡിങ് നടത്തിയിരിക്കുന്നത് picto blox ലെ ജാവ സ്ക്രിപ്റ്റ് ഉപയോഗിച്ചാണ്.
-
42021 statecamp 1
-
42021 statecamp 2
-
42021 statecamp 3
-
42021 statecamp 4
ANIMATION
Animation ബേസ് ചെയ്തു "ROAD SAFETY" എന്ന പ്രോജക്റ്റുമാണ് അവതരിപ്പിച്ചത്.ഡ്രൈവ് ചെയ്യുമ്പോൾ സീറ്റ് ബെൽറ്റിന്റെ ആവശ്യകത, ട്രാഫിക് സിഗ്നൽസ് അനുസരിക്കേണ്ട ആവശ്യകത, സ്പീഡ് കൺട്രോൾ ചെയ്യുന്നതിന്റെ ആവശ്യകത എന്നിവ പ്രോജക്റ്റിൽ പറഞ്ഞിരിക്കുന്നു. കൂടാതെ മദ്യപിച്ച് വാഹനമോടിക്കരുത്, റോഡിൽ സാഹസിക പ്രകടനങ്ങൾ പാടില്ല എന്ന മെസ്സേജും കൊടുക്കുന്നു. ബ്ലെൻഡർ software ലാണ് അനിമേഷൻ ചെയ്തിരിക്കുന്നത്
-
42021 state camp 1
-
42021 state camp 2
-
42021 state camp 3
-
42021 state camp 4
റോബോട്ടിക് ഫെസ്റ്റ്
ഗവൺമെന്റ് എച്ച് എസ് അവനവഞ്ചേരി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബിന്റെ നേതൃത്വത്തിൽ റോബോട്ടിക് ഫെസ്റ്റ് ഫെബ്രുവരി 21 ന് സംഘടിപ്പിച്ചു. പ്രധാന അദ്ധ്യാപകൻ ശ്രീ.നിമി സർ . ഉദ്ഘാടനകർമ്മം നിർവഹിച്ചു. അനിമേഷൻ, റോബോട്ടിക്സ് എന്നിവയെ ബേസ് ചെയ്തുള്ള പ്രവർത്തനങ്ങൾ ഫെസ്റ്റിവെല്ലിൽ അവതരിപ്പിച്ചു. റോബോട്ടിക്സിൽ പ്രധാനമായും ഓട്ടോമാറ്റിക്സ് സ്ട്രീറ്റ് ലൈറ്റ് , ഓട്ടോമാറ്റിക് ഡൈസ് , റോബോ ഹെൻ , ഓട്ടോമാറ്റിക്സ് ട്രാഫിക് സിഗ്നൽ , ഡാൻസിങ് എൽ.ഇ.ഡി എന്നിവയും, സ്റ്റേറ്റ് ക്യാമ്പിൽ അവതരിപ്പിച്ച Gestsure എന്ന പ്രോജക്ടും കുട്ടികൾ അവതരിപ്പിച്ചു. ആനിമേഷൻ വിഭാഗത്തിൽ സ്റ്റേറ്റ് ക്യാമ്പിൽ പങ്കെടുത്ത റോഡ് സേഫ്റ്റി എന്ന പ്രോജക്ടും, വേസ്റ്റ് ഡംബിങ് എന്നിവയും അവതരിപ്പിച്ചു.ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ/ മിസ്ട്രസ് മാരായ പ്രദീപ് ചന്ദ്രൻ R, വീണ C. S എന്നിവരുടെ നേതൃത്വത്തിലാണ് ഫെസ്റ്റ് സംഘടിപ്പിച്ചത്. മറ്റു കുട്ടികൾക്ക് ഫസ്റ്റ് കാണുന്നതിനുള്ള സൗകര്യം ഒരുക്കി.
-
42021 robotic fest 1
-
42021 robotic fest2
-
42021 robotic fest3
-
42021 robotic fest4
-
42021 robotic fest5
-
42021 robotic fest6
-
42021 robotic fest7
-
42021 robotic fest8
-
42021 robotic fest9