"ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Lkframe/Pages}}
{{Lkframe/Pages}}

== ജ‍ൂൺ 3പ്രവേശനോത്സവം - 3-6-2024 ==
== 1. ജ‍ൂൺ 3പ്രവേശനോത്സവം - 3-6-2024 ==
{{Infobox littlekites
{{Infobox littlekites
|സ്കൂൾ കോഡ്=
|സ്കൂൾ കോഡ്=
വരി 27: വരി 27:
AI ടീച്ചറെ കാണാൻ [https://youtube.com/shorts/WMGIJCJZT3M?feature=shared ക്ലിക്ക് ചെയ്യ‍ൂ]
AI ടീച്ചറെ കാണാൻ [https://youtube.com/shorts/WMGIJCJZT3M?feature=shared ക്ലിക്ക് ചെയ്യ‍ൂ]

== മഴക്കാല രോഗങ്ങളും പ്രതിരോധ മാർഗങ്ങളും-12-7-2024 ==
== 2. തീരുമാനിക്കുക.ആസ്വദിക്കൂ, ആരംഭിക്കൂ! നിങ്ങളുടെ സമ്മാനം വെളിപ്പെടുത്തുന്നതിനായി ലോകം കാത്തിരിക്കുന്നു! മേരി ക്യൂറി - 4-7-2024 ==
[https://www.onefivenine.com/india/villages/Malappuram/Kuttippuram/Perassannur#google_vignette പേരശ്ശന്നൂർ] ഗവൺമെൻറ് ഹൈസ്കൂളിലെ ലിറ്റിൽസ് യൂണിറ്റിന്റെ നേതൃത്വത്തിൽ മഴക്കാല രോഗങ്ങളും പ്രതിരോധ മാർഗങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പത്താം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ഇസ്ര അഷറഫ്,ഫാത്തിമ ദിയ എന്നിവർ ക്ലാസിന് നേതൃത്വം നൽകി.  മഴക്കാല രോഗങ്ങൾ പടരുന്ന സാഹചര്യത്തിൽ പരിസര ശുചിത്വത്തിന്റെ പ്രാധാന്യവും,  വൃത്തിയുളള ആഹാര ശീലത്തിന്റെ ഗുണങ്ങളും ക്ലാസിൽ വിശദീകരിച്ചു.രോഗങ്ങൾ ഉണ്ടാകുമ്പോൾ സ്വയം ചികിത്സ ഒഴിവാക്കി കൃത്യസമയത്ത് ഡോക്ടറെ കാണണമെന്നും, നിർദ്ദേശിച്ച മരുന്നുകൾ കൃത്യമായി കഴിക്കണമെന്നും രക്ഷിതാക്കളെ ബോധ്യപ്പെടുത്തി. അധ്യാപകരായ രജീഷ്, മുരളീകൃഷ്ണൻ എന്നിവർ ആശംസകൾ പറഞ്ഞു.[[പ്രമാണം:19042-monsoon diseases.jpg|നടുവിൽ|ലഘുചിത്രം|മഴക്കാല രോഗങ്ങൾ]]
[[പ്രമാണം:19042-merie curie day.jpg|ലഘുചിത്രം|മേരിക്യ‍ൂറി അന‍ുസ്മരണ ദിനത്തിൽ സെമിനാർ അവതരിപ്പിക്ക‍ുന്ന‍ു]]
ജൂലൈ 4 മേരി ക്യൂറി ചരമ ദിനവുമായി ബന്ധപ്പെട്ട് ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ സ്കൂളിലെ ലിറ്റിൽ യൂണിറ്റ് സെമിനാർ  അവതരിപ്പിച്ചു. മേരി ക്യൂറിയുടെ ജീവചരിത്രം വളരെ ലളിതമായി അവതരിപ്പിച്ചത് കുട്ടികൾക്ക് ഏറെ ആസ്വാദ്യകരമായിരുന്നു. പത്താം ക്ലാസിലെ അലീഷാ ഫാത്തിമ നയിച്ച സെമിനാറിൽ എട്ടാം ക്ലാസിലെയും ഒമ്പതാം ക്ലാസിലെയും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പങ്കെടുത്തു
 
== 3. മഴക്കാല രോഗങ്ങളും പ്രതിരോധ മാർഗങ്ങളും-12-7-2024 ==
[https://www.onefivenine.com/india/villages/Malappuram/Kuttippuram/Perassannur#google_vignette പേരശ്ശന്നൂർ] ഗവൺമെൻറ് ഹൈസ്കൂളിലെ ലിറ്റിൽസ് യൂണിറ്റിന്റെ നേതൃത്വത്തിൽ മഴക്കാല രോഗങ്ങളും പ്രതിരോധ മാർഗങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പത്താം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ഇസ്ര അഷറഫ്,ഫാത്തിമ ദിയ എന്നിവർ ക്ലാസിന് നേതൃത്വം നൽകി.  മഴക്കാല രോഗങ്ങൾ പടരുന്ന സാഹചര്യത്തിൽ പരിസര ശുചിത്വത്തിന്റെ പ്രാധാന്യവും,  വൃത്തിയുളള ആഹാര ശീലത്തിന്റെ ഗുണങ്ങളും ക്ലാസിൽ വിശദീകരിച്ചു.രോഗങ്ങൾ ഉണ്ടാകുമ്പോൾ സ്വയം ചികിത്സ ഒഴിവാക്കി കൃത്യസമയത്ത് ഡോക്ടറെ കാണണമെന്നും, നിർദ്ദേശിച്ച മരുന്നുകൾ കൃത്യമായി കഴിക്കണമെന്നും രക്ഷിതാക്കളെ ബോധ്യപ്പെടുത്തി. അധ്യാപകരായ രജീഷ്, മുരളീകൃഷ്ണൻ എന്നിവർ ആശംസകൾ പറഞ്ഞു.[[പ്രമാണം:19042-monsoon diseases.jpg|നടുവിൽ|ലഘുചിത്രം|മഴക്കാല രോഗങ്ങളെക്ക‍ുറിച്ച് ഇസ്ര അഷറഫ് ക്ലാസ് എട‍ുക്ക‍ുന്ന‍ു]]

വീഡിയോ കാണുന്നതിനായി [https://youtu.be/u3mfnjySboo?feature=shared ഇവിടെ] ക്ലിക്ക് ചെയ്യുക
വീഡിയോ കാണുന്നതിനായി [https://youtu.be/u3mfnjySboo?feature=shared ഇവിടെ] ക്ലിക്ക് ചെയ്യുക

== തീരുമാനിക്കുക.ആസ്വദിക്കൂ, ആരംഭിക്കൂ! നിങ്ങളുടെ സമ്മാനം വെളിപ്പെടുത്തുന്നതിനായി ലോകം കാത്തിരിക്കുന്നു! മേരി ക്യൂറി ==
== ലിറ്റിൽ കൈറ്റ്സ് ജൂനിയർ ടീമിന് ശിശുദിനത്തിൽ തുടക്കം -14-11-2023 ==
[[പ്രമാണം:19042-merie curie day.jpg|നടുവിൽ|ലഘുചിത്രം|Marie Curie Day]]
നവംബർ 14 ശിശുദിനം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പേരശ്ശന്നൂരിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് വ്യത്യസ്തമാർന്ന പരിപാടികളോടെ ആഘോഷിച്ചു.
ജൂലൈ 4 മേരി ക്യൂറി ചരമ ദിനവുമായി ബന്ധപ്പെട്ട് ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ സ്കൂളിലെ ലിറ്റിൽ യൂണിറ്റ് സെമിനാർ  അവതരിപ്പിച്ചു. മേരി ക്യൂറിയുടെ ജീവചരിത്രം വളരെ ലളിതമായി അവതരിപ്പിച്ചത് കുട്ടികൾക്ക് ഏറെ ആസ്വാദ്യകരമായിരുന്നു. പത്താം ക്ലാസിലെ അലീഷാ ഫാത്തിമ നയിച്ച സെമിനാറിൽ എട്ടാം ക്ലാസിലെയും ഒമ്പതാം ക്ലാസിലെയും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പങ്കെടുത്തു
[[പ്രമാണം:ക‍ുട്ടികൾക്ക് ക്ലാസ് എട‍ുക്ക‍ുന്ന‍ു.png|ലഘുചിത്രം|ക‍ുട്ടികൾക്ക് ക്ലാസ് എട‍ുക്ക‍ുന്ന‍ു]]
"ലിറ്റിൽ കൈറ്റ്സ് ജൂനിയർ" എന്ന ടീം ഉണ്ടാക്കുന്നതിന്റെ ഭാഗമായി നാലാം ക്ലാസിലെ കുട്ടികൾക്ക് കമ്പ്യൂട്ടറിന്റെ അടിസ്ഥാനപാഠങ്ങൾ  ഉൾപ്പെടുത്തിക്കൊണ്ട് ക്ലാസ് സംഘടിപ്പിച്ചു. 40 ഓളം കുട്ടികൾ പങ്കെടുത്ത ക്ലാസ്സിൽ എജുക്കേഷൻ കിഡ്സ് എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ച്  കീബോർഡ്,മൗസ് എന്നിവ ഉപയോഗിക്കുന്നതിനുളള പരിശീലനവും,
 
സോഫ്റ്റ്‌വെയർ ഹാർഡ്‌വെയർ എന്നിവയെ കുറിച്ചുള്ള അവബോധവും ഉൾപ്പെടുത്തിയ ക്ലാസ് കുട്ടികൾ ആഘോഷത്തോടെയാണ് ഏറ്റെടുത്തത്. ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ് അംഗങ്ങളാണ് ക്ലാസിന് നേതൃത്വം നൽകിയത്.
 
വീഡിയോ കണാൻ [https://youtu.be/Md2KQjtm4AA?feature=shared ഇവിടെ ക്ലിക്ക് ചെയ്യ‍ൂ]
 
== അന്താരാഷ്‍ട്ര ഭിന്നശേഷി ദിനം - 2024 ഡിസംബർ 3 ==
[[പ്രമാണം:വൈകല്യമുള്ളവരുടെ അന്താരാഷ്ട്ര ദിനം - ഡിസംബർ 3.jpg|ഇടത്ത്‌|ലഘുചിത്രം]]
 
ലിറ്റിൽ കൈറ്റ് യ‍‍ൂണിറ്റ് കൊണ്ട് സ്‍ക‍ൂളിലെ പഠന പിന്നോക്കം നിൽക്കുന്ന ക‍ുട്ടികൾക്കും, മറ്റ് പ്രത്യേക കഴിവ‍ുകള‍ുള്ള ക‍ുട്ടികൾക്കും  അവരുടെ കഴിവ‍ുകൾ വളർത്തിയെട‍ുക്കാനുള്ള സാഹചര്യം ഒരുക്കിയെട‍ുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു "ചങ്ങാതി" എന്ന പേരിൽ സ്‍ക‍ൂള‍ുകളിലെ ക‍ുട്ടികൾക്ക് മലയാളം ടൈപ്പിംഗ് കോഴ്സ്, ഡിജിറ്റൽ പെയിൻറിംഗ് കോഴ്സ്, ആനിമേഷൻ കോഴ്സ്, എന്നിവ ആരംഭിച്ചത്. അതുപോലെ പഠന പിന്നോക്കം നിൽക്കുന്ന ക‍ുടികൾക്ക് വേണ്ടി ഓഡിയോ ബ‍ുക്ക് എന്ന ഒരു ആശയം നടപ്പിലാക്കാനും യ‍ൂണിറ്റിന് കഴിഞ്ഞ‍ു. പ്രത്യേക കഴിവ‍ുകള‍ുള്ള ഭിന്നശേഷികള‍ുളള ക‍ുട്ടികൾക്ക് പ്രോത്സാഹനം നൽക‍ുക എന്ന ലക്ഷ്യത്തോടെ സ്‍ക‍ൂളിൽ ഹാജരാകാൻ സാധിക്കാത്ത കുട്ടികള‍ുടെ വീട‍ുകളിൽ പോയി അവർക്ക് കമ്പ്യ‍ൂട്ടർ സാങ്കേതികവിദ്യയ‍ുടെ ബാലപാഠങ്ങൾ പറഞ്ഞ‍ുകൊട‍ുത്ത് അവരുടെ  പഠനത്തോട‍ുളള താല്പര്യ‍ം വളർത്തിയെട‍ുക്കുകയ‍ും അവരെ സമ‍ൂഹത്തിലെ മ‍ുൻനിരയിലേക്ക് എത്തിക്കുകയ‍ും ചെയ്യ‍ുക എന്ന ലക്ഷ്യത്തോടെയാണ് ചങ്ങാതി എന്ന പദ്ധതി നടത്തിവരുന്നത്
[[പ്രമാണം:ഷഫ്‍ന തന്റെ ഡിജിറ്റൽ പെയിന്റിങ്ങ‍ുമായി.jpg|ലഘുചിത്രം|ഷഫ്‍ന തന്റെ ഡിജിറ്റൽ പെയിന്റിങ്ങ‍ുമായി]]
അതിന്റെ ഭാഗമായാണ് ഞങ്ങൾ പത്ത് എ ക്ലാസിലെ ഷഹന ഷെറി, ഫാത്തിമ സന,ഫാത്തിമ ഹന, സൻഹ എന്നിവര‍ുടെ നേത‍ൃത്ത്വത്തിൽ ഡിജിറ്റൽ പെയിന്റിങ് പരിചയപ്പെട‍ുത്തി കൊട‍ുക്കാൻ അഞ്ചാം ക്ലാസിലെ ഷഫനയ‍ുടെ വീട്ടിലെത്തിയത്. ആദ്യം ക‍ുറച്ച‍ു മടി കാണിച്ച‍ുവെങ്കില‍ും ഞങ്ങളെ അത്ഭുതപ്പെട‍ുത്തിക്കൊണ്ടാണ് ഡിജിറ്റൽ പെയിൻറിംഗ്  വേഗത്തിൽ പഠിച്ചെട‍ുത്ത് എല്ലാവർക്കും പ്രചോദനമാകുന്ന തരത്തിൽ ഒരു ഡിജിറ്റൽ പെയിൻറിംഗ് ഞങ്ങൾക്ക് സമ്മാനിച്ചത്.  എല്ലാവരെയ‍ും പഠനത്തിൽ സഹായിക്കുകയ‍ും അവർക്ക് തണലാകാൻ കഴിയ‍ുകയ‍ും എന്നത് ജീവിതത്തിലെ ഏറ്റവ‍ും വലിയ സ‍ുകൃതങ്ങളിൽ ഒന്നാണെന്ന് ക‍ുട്ടികള‍ുടെ മനസ്സിലേക്ക് എത്തിക്കാൻ ഈ പദ്ധതി കൊണ്ട് സാധിച്ച‍ു എന്നത് ലിറ്റിൽ കൈറ്റിന് ഏറെ അഭിനാർഹമാണ്.
 
വീഡിയോ കാണാൻ [https://youtube.com/shorts/TTp9s3lKoo0 ഇവിടെ ക്ലിക്ക് ചെയ്യ‍ൂ]
 
== മന‍ുഷ്യാവകാശ ദിനം  - 09-12-2024 ==
[[പ്രമാണം:ഡിജിറ്റൽ സാക്ഷരത ക്ലാസ് .jpg|ഇടത്ത്‌|ലഘുചിത്രം|ഡിജിറ്റൽ സാക്ഷരത ക്ലാസ്]]
ഡിസംബർ 10 മനുഷ്യാവകാശ ദിനവ‍ുമായി ബന്ധപ്പെട്ട് പേരശ്ശന്നൂർ ഹൈസ്‍ക‍ൂളിലെ ലിറ്റിൽ കൈറ്റ് യ‍ൂണിറ്റ് രക്ഷിതാക്കൾക്ക‍ുള്ള ഡിജിറ്റൽ സാക്ഷരതാ ക്ലാസ് സംഘടിപ്പിച്ച‍ു. ആധ‍ുനിക കാലഘട്ടത്തിൽ ഡിജിറ്റൽ സാക്ഷരത എന്നത് ഓരോ പൗരനും നേടിയെട‍ുക്കേണ്ടതിന്റെ ആവശ്യകതയ‍ും, ഗുണങ്ങള‍ും രക്ഷിതാക്കളെ ബോധ്യപ്പെട‍ുത്തി. എന്റെ റേഷൻ കാർഡ്, ഡിജി ലോക്കർ എന്നീ ആപ്പ‍ുകൾ പരിചയപ്പെട‍ുത്തുന്നതിനോടൊപ്പം ഓൺലൈനായി എങ്ങനെ ആധാർ കാർഡ് ഡൗൺലോഡ് ചെയ്യാം എന്ന‍ും പരിചയപ്പെട‍ുത്തി. ഒ.ടി.പി യ‍ുടെ പ്രാധാന്യത്തെക്ക‍ുറിച്ച‍ും,സൈബർ ഇടങ്ങളിലെ ചതിക്ക‍ുഴികളെ പറ്റിയ‍ും രക്ഷിതാക്കളെ ബോധവാന്മാരാക്കി. പത്താം ക്ലാസിലെ ലിറ്റിൽ കൈറ്റ് അംഗങ്ങൾ പരിപാടി നയിച്ച‍ു.
 
വീഡിയോ കാണാൻ [https://youtube.com/shorts/CEmN_gZwa_Q?feature=shared ഇവിടെ ക്ലിക്ക് ചെയ്യ‍ൂ]

[[വർഗ്ഗം:19042]]
[[വർഗ്ഗം:19042]]

21:47, 10 ഡിസംബർ 2024-നു നിലവിലുള്ള രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

1. ജ‍ൂൺ 3പ്രവേശനോത്സവം - 3-6-2024

-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
10-12-202419042

പേരശ്ശന്നൂർ ഗവൺമെൻറ് ഹൈസ്കൂളിലെ പ്രവേശനോത്സവം വർണ്ണാഭമായി നടന്നു.കുഞ്ഞു കുട്ടികളുടെ റാലിയോടുകൂടി തുടക്കം കുറിച്ച പ്രവേശനോത്സവത്തിന്റെ പൊതു ചടങ്ങ് അന്തരിച്ച മുൻ ഹെഡ്മിസ്ട്രസ് അംബുജം ടീച്ചറുടെ അനുസ്മരണത്തോടെ ആരംഭിച്ചു. പി.ടി.എ പ്രസിഡണ്ട് വി.ടി അബ്ദുൾറസാക്ക് അധ്യക്ഷത വഹിച്ച യോഗം കുറ്റിപ്പുറം പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ വേലായുധൻ.എം.വി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ബിധു സ്വാഗതവും,മെമ്പർ മാരായ മുഹ്സിനത്ത് , ഹമീദ്, വൈസ് പ്രസിഡന്റ്‌ ഒ. കെ. സേതുമാധവൻ, SMC ചെയർമാൻ മുസ്തഫ എന്നിവർ ആശംസകളും, ഹെഡ്മാസ്റ്റർ ബാബുരാജ് നന്ദിയും പറഞ്ഞു. ക്രയോൺസും,ചിത്രരചന ബുക്കും, പൂക്കളും നൽകി നവാഗതരെ സ്വീകരിച്ചു. രാജേശ്വരി ടീച്ചർ രക്ഷാകർതൃ വിദ്യാഭ്യാസം എന്ന വിഷയത്തെ ആസ്പദമാക്കി രക്ഷിതാക്കൾക്ക് ക്ലാസ് എടുത്തു.ജി. എച്ച്. എച്ച്. എസ് പേരശ്ശന്നൂർ NSS യൂണിറ്റ് ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗം നിർധനവിദ്യാർത്ഥികൾക്ക് നോട്ട് ബുക്കുകൾ വിതരണം ചെയ്തു.പൂർവ്വ വിദ്യാർത്ഥികളായ രാജൻ ഒ.കെ, മുജീബ്, സ്കൂളിലെ JRC കേഡറ്റ്സ് എന്നിവർ കലാപരിപാടികൾ അവതരിപ്പിച്ചു.

പ്രവേശനോത്സവവുമായി ബന്ധപ്പെട്ട ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് വിവിധ പരിപാടികൾ സംഘടിപ്പിച്ചു പ്രവേശനോത്സവ ഗാനം ഡിജിറ്റലായി കാണിക്കുകയും ഒന്നാം ക്ലാസിൽ പുതുതായി വന്ന പുതിയ കുട്ടികളെ ആർട്ടിഫിഷൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിച്ച് AI ടീച്ചർ പേര് വിളിച്ച് സ്വീകരിക്കുകയും ചെയ്തു.

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യ‍ൂ

AI ടീച്ചറെ കാണാൻ ക്ലിക്ക് ചെയ്യ‍ൂ

AI ടീച്ചറെ കാണാൻ ക്ലിക്ക് ചെയ്യ‍ൂ

2. തീരുമാനിക്കുക.ആസ്വദിക്കൂ, ആരംഭിക്കൂ! നിങ്ങളുടെ സമ്മാനം വെളിപ്പെടുത്തുന്നതിനായി ലോകം കാത്തിരിക്കുന്നു! മേരി ക്യൂറി - 4-7-2024

മേരിക്യ‍ൂറി അന‍ുസ്മരണ ദിനത്തിൽ സെമിനാർ അവതരിപ്പിക്ക‍ുന്ന‍ു

ജൂലൈ 4 മേരി ക്യൂറി ചരമ ദിനവുമായി ബന്ധപ്പെട്ട് ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ സ്കൂളിലെ ലിറ്റിൽ യൂണിറ്റ് സെമിനാർ  അവതരിപ്പിച്ചു. മേരി ക്യൂറിയുടെ ജീവചരിത്രം വളരെ ലളിതമായി അവതരിപ്പിച്ചത് കുട്ടികൾക്ക് ഏറെ ആസ്വാദ്യകരമായിരുന്നു. പത്താം ക്ലാസിലെ അലീഷാ ഫാത്തിമ നയിച്ച സെമിനാറിൽ എട്ടാം ക്ലാസിലെയും ഒമ്പതാം ക്ലാസിലെയും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പങ്കെടുത്തു

3. മഴക്കാല രോഗങ്ങളും പ്രതിരോധ മാർഗങ്ങളും-12-7-2024

പേരശ്ശന്നൂർ ഗവൺമെൻറ് ഹൈസ്കൂളിലെ ലിറ്റിൽസ് യൂണിറ്റിന്റെ നേതൃത്വത്തിൽ മഴക്കാല രോഗങ്ങളും പ്രതിരോധ മാർഗങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പത്താം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ഇസ്ര അഷറഫ്,ഫാത്തിമ ദിയ എന്നിവർ ക്ലാസിന് നേതൃത്വം നൽകി.  മഴക്കാല രോഗങ്ങൾ പടരുന്ന സാഹചര്യത്തിൽ പരിസര ശുചിത്വത്തിന്റെ പ്രാധാന്യവും,  വൃത്തിയുളള ആഹാര ശീലത്തിന്റെ ഗുണങ്ങളും ക്ലാസിൽ വിശദീകരിച്ചു.രോഗങ്ങൾ ഉണ്ടാകുമ്പോൾ സ്വയം ചികിത്സ ഒഴിവാക്കി കൃത്യസമയത്ത് ഡോക്ടറെ കാണണമെന്നും, നിർദ്ദേശിച്ച മരുന്നുകൾ കൃത്യമായി കഴിക്കണമെന്നും രക്ഷിതാക്കളെ ബോധ്യപ്പെടുത്തി. അധ്യാപകരായ രജീഷ്, മുരളീകൃഷ്ണൻ എന്നിവർ ആശംസകൾ പറഞ്ഞു.

മഴക്കാല രോഗങ്ങളെക്ക‍ുറിച്ച് ഇസ്ര അഷറഫ് ക്ലാസ് എട‍ുക്ക‍ുന്ന‍ു

വീഡിയോ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

ലിറ്റിൽ കൈറ്റ്സ് ജൂനിയർ ടീമിന് ശിശുദിനത്തിൽ തുടക്കം -14-11-2023

നവംബർ 14 ശിശുദിനം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പേരശ്ശന്നൂരിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് വ്യത്യസ്തമാർന്ന പരിപാടികളോടെ ആഘോഷിച്ചു.

ക‍ുട്ടികൾക്ക് ക്ലാസ് എട‍ുക്ക‍ുന്ന‍ു

"ലിറ്റിൽ കൈറ്റ്സ് ജൂനിയർ" എന്ന ടീം ഉണ്ടാക്കുന്നതിന്റെ ഭാഗമായി നാലാം ക്ലാസിലെ കുട്ടികൾക്ക് കമ്പ്യൂട്ടറിന്റെ അടിസ്ഥാനപാഠങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ക്ലാസ് സംഘടിപ്പിച്ചു. 40 ഓളം കുട്ടികൾ പങ്കെടുത്ത ക്ലാസ്സിൽ എജുക്കേഷൻ കിഡ്സ് എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ച് കീബോർഡ്,മൗസ് എന്നിവ ഉപയോഗിക്കുന്നതിനുളള പരിശീലനവും,

സോഫ്റ്റ്‌വെയർ ഹാർഡ്‌വെയർ എന്നിവയെ കുറിച്ചുള്ള അവബോധവും ഉൾപ്പെടുത്തിയ ക്ലാസ് കുട്ടികൾ ആഘോഷത്തോടെയാണ് ഏറ്റെടുത്തത്. ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ് അംഗങ്ങളാണ് ക്ലാസിന് നേതൃത്വം നൽകിയത്.

വീഡിയോ കണാൻ ഇവിടെ ക്ലിക്ക് ചെയ്യ‍ൂ

അന്താരാഷ്‍ട്ര ഭിന്നശേഷി ദിനം - 2024 ഡിസംബർ 3

ലിറ്റിൽ കൈറ്റ് യ‍‍ൂണിറ്റ് കൊണ്ട് സ്‍ക‍ൂളിലെ പഠന പിന്നോക്കം നിൽക്കുന്ന ക‍ുട്ടികൾക്കും, മറ്റ് പ്രത്യേക കഴിവ‍ുകള‍ുള്ള ക‍ുട്ടികൾക്കും  അവരുടെ കഴിവ‍ുകൾ വളർത്തിയെട‍ുക്കാനുള്ള സാഹചര്യം ഒരുക്കിയെട‍ുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു "ചങ്ങാതി" എന്ന പേരിൽ സ്‍ക‍ൂള‍ുകളിലെ ക‍ുട്ടികൾക്ക് മലയാളം ടൈപ്പിംഗ് കോഴ്സ്, ഡിജിറ്റൽ പെയിൻറിംഗ് കോഴ്സ്, ആനിമേഷൻ കോഴ്സ്, എന്നിവ ആരംഭിച്ചത്. അതുപോലെ പഠന പിന്നോക്കം നിൽക്കുന്ന ക‍ുടികൾക്ക് വേണ്ടി ഓഡിയോ ബ‍ുക്ക് എന്ന ഒരു ആശയം നടപ്പിലാക്കാനും യ‍ൂണിറ്റിന് കഴിഞ്ഞ‍ു. പ്രത്യേക കഴിവ‍ുകള‍ുള്ള ഭിന്നശേഷികള‍ുളള ക‍ുട്ടികൾക്ക് പ്രോത്സാഹനം നൽക‍ുക എന്ന ലക്ഷ്യത്തോടെ സ്‍ക‍ൂളിൽ ഹാജരാകാൻ സാധിക്കാത്ത കുട്ടികള‍ുടെ വീട‍ുകളിൽ പോയി അവർക്ക് കമ്പ്യ‍ൂട്ടർ സാങ്കേതികവിദ്യയ‍ുടെ ബാലപാഠങ്ങൾ പറഞ്ഞ‍ുകൊട‍ുത്ത് അവരുടെ  പഠനത്തോട‍ുളള താല്പര്യ‍ം വളർത്തിയെട‍ുക്കുകയ‍ും അവരെ സമ‍ൂഹത്തിലെ മ‍ുൻനിരയിലേക്ക് എത്തിക്കുകയ‍ും ചെയ്യ‍ുക എന്ന ലക്ഷ്യത്തോടെയാണ് ചങ്ങാതി എന്ന പദ്ധതി നടത്തിവരുന്നത്

ഷഫ്‍ന തന്റെ ഡിജിറ്റൽ പെയിന്റിങ്ങ‍ുമായി

അതിന്റെ ഭാഗമായാണ് ഞങ്ങൾ പത്ത് എ ക്ലാസിലെ ഷഹന ഷെറി, ഫാത്തിമ സന,ഫാത്തിമ ഹന, സൻഹ എന്നിവര‍ുടെ നേത‍ൃത്ത്വത്തിൽ ഡിജിറ്റൽ പെയിന്റിങ് പരിചയപ്പെട‍ുത്തി കൊട‍ുക്കാൻ അഞ്ചാം ക്ലാസിലെ ഷഫനയ‍ുടെ വീട്ടിലെത്തിയത്. ആദ്യം ക‍ുറച്ച‍ു മടി കാണിച്ച‍ുവെങ്കില‍ും ഞങ്ങളെ അത്ഭുതപ്പെട‍ുത്തിക്കൊണ്ടാണ് ഡിജിറ്റൽ പെയിൻറിംഗ്  വേഗത്തിൽ പഠിച്ചെട‍ുത്ത് എല്ലാവർക്കും പ്രചോദനമാകുന്ന തരത്തിൽ ഒരു ഡിജിറ്റൽ പെയിൻറിംഗ് ഞങ്ങൾക്ക് സമ്മാനിച്ചത്.  എല്ലാവരെയ‍ും പഠനത്തിൽ സഹായിക്കുകയ‍ും അവർക്ക് തണലാകാൻ കഴിയ‍ുകയ‍ും എന്നത് ജീവിതത്തിലെ ഏറ്റവ‍ും വലിയ സ‍ുകൃതങ്ങളിൽ ഒന്നാണെന്ന് ക‍ുട്ടികള‍ുടെ മനസ്സിലേക്ക് എത്തിക്കാൻ ഈ പദ്ധതി കൊണ്ട് സാധിച്ച‍ു എന്നത് ലിറ്റിൽ കൈറ്റിന് ഏറെ അഭിനാർഹമാണ്.

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യ‍ൂ

മന‍ുഷ്യാവകാശ ദിനം - 09-12-2024

ഡിജിറ്റൽ സാക്ഷരത ക്ലാസ്