"എം. എച്ച്. എൽ. പി. എസ്. മരിയാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(school name) |
(ചെ.) (Bot Update Map Code!) |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
<!-- | {{PSchoolFrame/Header}}<gallery> | ||
പ്രമാണം:22413-TSR-KUNJ-TOMS.jpg|TOMS | |||
</gallery>{{prettyurl|M. H. L. P. S. Mariapuram}} | |||
{{Infobox School | |||
|സ്ഥലപ്പേര്=മരിയാപുരം | |||
|വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ | |||
|റവന്യൂ ജില്ല=തൃശ്ശൂർ | |||
|സ്കൂൾ കോഡ്=22413 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q64088936 | |||
|യുഡൈസ് കോഡ്=32071802501 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1979 | |||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്=കുട്ടനെല്ലുർ | |||
|പിൻ കോഡ്=680014 | |||
|സ്കൂൾ ഫോൺ=0487 2352590 | |||
|സ്കൂൾ ഇമെയിൽ=missionhomelpsmariapuram@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=തൃശ്ശൂർ ഈസ്റ്റ് | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =തൃശ്ശൂർ, കോർപ്പറേഷൻ | |||
|വാർഡ്=26 | |||
|ലോകസഭാമണ്ഡലം=തൃശ്ശൂർ | |||
|നിയമസഭാമണ്ഡലം=ഒല്ലൂർ | |||
|താലൂക്ക്=തൃശ്ശൂർ | |||
|ബ്ലോക്ക് പഞ്ചായത്ത്=ഒല്ലൂക്കര | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=89 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=56 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=145 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=3 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=സീന പി ഒ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ജിനോഷ് കെ ബി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സൗമ്യ പ്രവീൺ | |||
|സ്കൂൾ ചിത്രം=22413-mhlps.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
വരി 36: | വരി 69: | ||
== ചരിത്രം == | == ചരിത്രം == | ||
== | മലബാർ മിഷനറി ബ്രദേഴ്സിന്റെയും നാട്ടുകാരുടേയും നിരവധി സേവന പ്രവർത്തനങ്ങളുടെ ഫലമായാണ് ഇവിടെ ഈ വിദ്യാലയത്തിന് അനു മതി ലഭിച്ചത്. ഇതിനുവേണ്ടി പ്രവർത്തിച്ച പ്രമുഖരായ ചിലരാണ് ബ്രദർ ലൂയീസ് മഞ്ഞളി, ബ്രദർ എൽസയർ, ആന്റണി പൂക്കോടൻ, പി.ആർ. ഫാൻസീസ്, ബ്രദർ എഡ്വിൻ കുറ്റിക്കൽ, വിൽസൻ വല്ലച്ചിറ, ഫ്രാൻസീസ് കണ്ണമ്പുഴ. | ||
1979 ജൂലായ് 12-ാം തിയ്യതിയോടുകൂടി തൃശ്ശൂർ എ.ഇ.ഒ. യുടെ ഓർഡർ അനു സരിച്ച് ഒന്നാം ക്ലാസ്സോടു കൂടി സ്കൂൾ ആരംഭിച്ചു. ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ. എം.പി. ചാക്കുണ്ണി മാസ്റ്ററായിരുന്നു. അധ്യാപികയായി പി.ഡി. മേരിടീച്ചറും ജോലി ചെയ്തിരുന്നു. 1982-ൽ ഏഴു ഡിവിഷനുകളിലായി ഉയർന്നു. 1986-ൽ എട്ടാമത്തെ ഡിവിഷനും ആരംഭിച്ചു. | |||
== ഭൗതികസൗകര്യങ്ങൾ == | |||
ഒരേക്കർ ഭൂമിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. എട്ട് ക്ലാസ് മുറികൾ ഉണ്ട്.കംപ്യൂട്ടർ ലാബും,ഇൻ്റർനെറ്റ് സൗകര്യവും ഉണ്ട്. അതിവിശാലമായ ഊട്ടുപുരയും കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. സ്കൂളിനു മുമ്പിലായി വിസ്തൃതമായ ജൈവവൈവിധ്യ ഉദ്യാനം ,പച്ചക്കറിത്തോട്ടം,ഫലവൃക്ഷത്തോട്ടം,പാർക്ക് എന്നിവയും സ്ഥിതി ചെയ്യുന്നു. | |||
== | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
★ കബ് ബുൾബുൾ | |||
==പ്രശസ്തരായ | ★ ക്ലബ് പ്രവർത്തനങ്ങൾ | ||
★ ഡാൻസ് പരിശീലനം | |||
★ സംഗീത പരിശീലനം | |||
★ ഡ്രോയിങ് പരിശീലനം | |||
★സ്‌പോക്കൺ ഇംഗ്ലീഷ് പരിശീലനം | |||
★കമ്പ്യൂട്ടർ പരിശീലനം | |||
★ പ്രവർത്തി പരിചയമേള | |||
★കായിക പരിശീലനം | |||
==മുൻ സാരഥികൾ== | |||
1979–1984 : ശ്രീ ചാക്കുണ്ണി എം.പി മാസ്റ്റർ | |||
: ശ്രീമതി എം ജെ റോസി ടീച്ചർ | |||
: ശ്രീ പൊറിജ്ജു മാസ്റ്റർ | |||
: ശ്രീ ജോർജ്ജ് മാസ്റ്റർ | |||
1992 – 1996: ശ്രീ പി. എക്സ് ജോസ് മാസ്റ്റർ | |||
1996– 1999 : ശ്രീമതി എം.ഡി. ഗ്രേസ് ടീച്ചർ | |||
1999–2004 : ശ്രീമതി സി.ആർ.കൊച്ചുമറിയം ടീച്ചർ | |||
: ശ്രീമതി ടി.ഡി.ലൈസി ടീച്ചർ | |||
: ശ്രീമതി കെ.ആർ ഷീജ ടീച്ചർ | |||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | |||
സെബി വല്ലച്ചിറ ക്കാരൻ- പൊതുപ്രവർത്തകൻ | |||
വിൻസി വാസു- മജിസ്ട്രേറ്റ് | |||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
1992 -: ഉപജില്ലയിലെ മികച്ച വിദ്യാലയം | |||
2016 -07 :മികച്ച സ്കൂളിനുള്ള കാർഷിക അവാർഡ് : | |||
2017–2018 : കേന്ദ്രസർക്കാരിൻ്റെ "സ്വച്ഛ് വിദ്യാലയ പുരസ്‌കാരം" | |||
==വഴികാട്ടി. == | |||
{{Slippymap|lat=10.499552239197513|lon=76.24736953198006|zoom=18|width=full|height=400|marker=yes}}● തൃശ്ശൂർ മാന്ദാമംഗലം റൂട്ടിൽ | |||
●മരിയാപുരം പള്ളിക്ക് പിൻവശം | |||
●മരിയാപുരം പെട്രോൾ പാമ്പിൻറെ വലതു വശം ചേർന്ന വഴി | |||
● മിഷൻ ഹോം ആരാധനാലയത്തിന് എതിർവശം |
20:59, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
-
TOMS
എം. എച്ച്. എൽ. പി. എസ്. മരിയാപുരം | |
---|---|
വിലാസം | |
മരിയാപുരം കുട്ടനെല്ലുർ പി.ഒ. , 680014 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1979 |
വിവരങ്ങൾ | |
ഫോൺ | 0487 2352590 |
ഇമെയിൽ | missionhomelpsmariapuram@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22413 (സമേതം) |
യുഡൈസ് കോഡ് | 32071802501 |
വിക്കിഡാറ്റ | Q64088936 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | തൃശ്ശൂർ ഈസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | ഒല്ലൂർ |
താലൂക്ക് | തൃശ്ശൂർ |
ബ്ലോക്ക് പഞ്ചായത്ത് | ഒല്ലൂക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | തൃശ്ശൂർ, കോർപ്പറേഷൻ |
വാർഡ് | 26 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 89 |
പെൺകുട്ടികൾ | 56 |
ആകെ വിദ്യാർത്ഥികൾ | 145 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സീന പി ഒ |
പി.ടി.എ. പ്രസിഡണ്ട് | ജിനോഷ് കെ ബി |
എം.പി.ടി.എ. പ്രസിഡണ്ട് | സൗമ്യ പ്രവീൺ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
മലബാർ മിഷനറി ബ്രദേഴ്സിന്റെയും നാട്ടുകാരുടേയും നിരവധി സേവന പ്രവർത്തനങ്ങളുടെ ഫലമായാണ് ഇവിടെ ഈ വിദ്യാലയത്തിന് അനു മതി ലഭിച്ചത്. ഇതിനുവേണ്ടി പ്രവർത്തിച്ച പ്രമുഖരായ ചിലരാണ് ബ്രദർ ലൂയീസ് മഞ്ഞളി, ബ്രദർ എൽസയർ, ആന്റണി പൂക്കോടൻ, പി.ആർ. ഫാൻസീസ്, ബ്രദർ എഡ്വിൻ കുറ്റിക്കൽ, വിൽസൻ വല്ലച്ചിറ, ഫ്രാൻസീസ് കണ്ണമ്പുഴ.
1979 ജൂലായ് 12-ാം തിയ്യതിയോടുകൂടി തൃശ്ശൂർ എ.ഇ.ഒ. യുടെ ഓർഡർ അനു സരിച്ച് ഒന്നാം ക്ലാസ്സോടു കൂടി സ്കൂൾ ആരംഭിച്ചു. ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ. എം.പി. ചാക്കുണ്ണി മാസ്റ്ററായിരുന്നു. അധ്യാപികയായി പി.ഡി. മേരിടീച്ചറും ജോലി ചെയ്തിരുന്നു. 1982-ൽ ഏഴു ഡിവിഷനുകളിലായി ഉയർന്നു. 1986-ൽ എട്ടാമത്തെ ഡിവിഷനും ആരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
ഒരേക്കർ ഭൂമിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. എട്ട് ക്ലാസ് മുറികൾ ഉണ്ട്.കംപ്യൂട്ടർ ലാബും,ഇൻ്റർനെറ്റ് സൗകര്യവും ഉണ്ട്. അതിവിശാലമായ ഊട്ടുപുരയും കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. സ്കൂളിനു മുമ്പിലായി വിസ്തൃതമായ ജൈവവൈവിധ്യ ഉദ്യാനം ,പച്ചക്കറിത്തോട്ടം,ഫലവൃക്ഷത്തോട്ടം,പാർക്ക് എന്നിവയും സ്ഥിതി ചെയ്യുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
★ കബ് ബുൾബുൾ
★ ക്ലബ് പ്രവർത്തനങ്ങൾ
★ ഡാൻസ് പരിശീലനം
★ സംഗീത പരിശീലനം
★ ഡ്രോയിങ് പരിശീലനം
★സ്‌പോക്കൺ ഇംഗ്ലീഷ് പരിശീലനം
★കമ്പ്യൂട്ടർ പരിശീലനം
★ പ്രവർത്തി പരിചയമേള
★കായിക പരിശീലനം
മുൻ സാരഥികൾ
1979–1984 : ശ്രീ ചാക്കുണ്ണി എം.പി മാസ്റ്റർ
: ശ്രീമതി എം ജെ റോസി ടീച്ചർ
: ശ്രീ പൊറിജ്ജു മാസ്റ്റർ
: ശ്രീ ജോർജ്ജ് മാസ്റ്റർ
1992 – 1996: ശ്രീ പി. എക്സ് ജോസ് മാസ്റ്റർ
1996– 1999 : ശ്രീമതി എം.ഡി. ഗ്രേസ് ടീച്ചർ
1999–2004 : ശ്രീമതി സി.ആർ.കൊച്ചുമറിയം ടീച്ചർ
: ശ്രീമതി ടി.ഡി.ലൈസി ടീച്ചർ
: ശ്രീമതി കെ.ആർ ഷീജ ടീച്ചർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സെബി വല്ലച്ചിറ ക്കാരൻ- പൊതുപ്രവർത്തകൻ
വിൻസി വാസു- മജിസ്ട്രേറ്റ്
നേട്ടങ്ങൾ .അവാർഡുകൾ.
1992 -: ഉപജില്ലയിലെ മികച്ച വിദ്യാലയം
2016 -07 :മികച്ച സ്കൂളിനുള്ള കാർഷിക അവാർഡ് :
2017–2018 : കേന്ദ്രസർക്കാരിൻ്റെ "സ്വച്ഛ് വിദ്യാലയ പുരസ്‌കാരം"
വഴികാട്ടി.
● തൃശ്ശൂർ മാന്ദാമംഗലം റൂട്ടിൽ
●മരിയാപുരം പള്ളിക്ക് പിൻവശം
●മരിയാപുരം പെട്രോൾ പാമ്പിൻറെ വലതു വശം ചേർന്ന വഴി
● മിഷൻ ഹോം ആരാധനാലയത്തിന് എതിർവശം