എം. എച്ച്. എൽ. പി. എസ്. മരിയാപുരം

Schoolwiki സംരംഭത്തിൽ നിന്ന്
(M. H. L. P. S. Mariapuram എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
എം. എച്ച്. എൽ. പി. എസ്. മരിയാപുരം
22413-mhlps.jpg
വിലാസം
മരിയാപുരം

കുട്ടനെല്ലുർ പി.ഒ.
,
680014
സ്ഥാപിതം1979
വിവരങ്ങൾ
ഫോൺ0487 2352590
ഇമെയിൽmissionhomelpsmariapuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്22413 (സമേതം)
യുഡൈസ് കോഡ്32071802501
വിക്കിഡാറ്റQ64088936
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഒല്ലൂർ
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്ഒല്ലൂക്കര
തദ്ദേശസ്വയംഭരണസ്ഥാപനംതൃശ്ശൂർ, കോർപ്പറേഷൻ
വാർഡ്26
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ89
പെൺകുട്ടികൾ56
ആകെ വിദ്യാർത്ഥികൾ145
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസീന പി ഒ
പി.ടി.എ. പ്രസിഡണ്ട്ജിനോഷ് കെ ബി
എം.പി.ടി.എ. പ്രസിഡണ്ട്സൗമ്യ പ്രവീൺ
അവസാനം തിരുത്തിയത്
06-03-202422413


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

മലബാർ മിഷനറി ബ്രദേഴ്സിന്റെയും നാട്ടുകാരുടേയും നിരവധി സേവന പ്രവർത്തനങ്ങളുടെ ഫലമായാണ് ഇവിടെ ഈ വിദ്യാലയത്തിന് അനു മതി ലഭിച്ചത്. ഇതിനുവേണ്ടി പ്രവർത്തിച്ച പ്രമുഖരായ ചിലരാണ് ബ്രദർ ലൂയീസ് മഞ്ഞളി, ബ്രദർ എൽസയർ, ആന്റണി പൂക്കോടൻ, പി.ആർ. ഫാൻസീസ്, ബ്രദർ എഡ്വിൻ കുറ്റിക്കൽ, വിൽസൻ വല്ലച്ചിറ, ഫ്രാൻസീസ് കണ്ണമ്പുഴ.

1979 ജൂലായ് 12-ാം തിയ്യതിയോടുകൂടി തൃശ്ശൂർ എ.ഇ.ഒ. യുടെ ഓർഡർ അനു സരിച്ച് ഒന്നാം ക്ലാസ്സോടു കൂടി സ്കൂൾ ആരംഭിച്ചു. ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ. എം.പി. ചാക്കുണ്ണി മാസ്റ്ററായിരുന്നു. അധ്യാപികയായി പി.ഡി. മേരിടീച്ചറും ജോലി ചെയ്തിരുന്നു. 1982-ൽ ഏഴു ഡിവിഷനുകളിലായി ഉയർന്നു. 1986-ൽ എട്ടാമത്തെ ഡിവിഷനും ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

ഒരേക്കർ ഭൂമിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. എട്ട് ക്ലാസ് മുറികൾ ഉണ്ട്.കംപ്യൂട്ടർ ലാബും,ഇൻ്റർനെറ്റ് സൗകര്യവും ഉണ്ട്. അതിവിശാലമായ ഊട്ടുപുരയും കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. സ്കൂളിനു മുമ്പിലായി വിസ്തൃതമായ ജൈവവൈവിധ്യ ഉദ്യാനം ,പച്ചക്കറിത്തോട്ടം,ഫലവൃക്ഷത്തോട്ടം,പാർക്ക് എന്നിവയും സ്ഥിതി ചെയ്യുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

★ കബ് ബുൾബുൾ

★  ക്ലബ് പ്രവർത്തനങ്ങൾ

★ ഡാൻസ് പരിശീലനം

★ സംഗീത പരിശീലനം

★ ഡ്രോയിങ് പരിശീലനം

  ★സ്‌പോക്കൺ ഇംഗ്ലീഷ് പരിശീലനം

★കമ്പ്യൂട്ടർ പരിശീലനം 

★ പ്രവർത്തി പരിചയമേള 

★കായിക പരിശീലനം

മുൻ സാരഥികൾ

1979–1984  : ശ്രീ ചാക്കുണ്ണി എം.പി മാസ്റ്റർ

                      : ശ്രീമതി എം ജെ റോസി  ടീച്ചർ

                      :  ശ്രീ പൊറിജ്ജു മാസ്റ്റർ

                      : ശ്രീ ജോർജ്ജ് മാസ്റ്റർ

1992 – 1996: ശ്രീ  പി. എക്സ് ജോസ്  മാസ്റ്റർ

1996– 1999 : ശ്രീമതി എം.ഡി. ഗ്രേസ്  ടീച്ചർ

1999–2004 : ശ്രീമതി സി.ആർ.കൊച്ചുമറിയം ടീച്ചർ

                   : ശ്രീമതി  ടി.ഡി.ലൈസി ടീച്ചർ

                   : ശ്രീമതി കെ.ആർ  ഷീജ ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സെബി വല്ലച്ചിറ ക്കാരൻ- പൊതുപ്രവർത്തകൻ

വിൻസി വാസു- മജിസ്ട്രേറ്റ്

നേട്ടങ്ങൾ .അവാർഡുകൾ.

1992  -:  ഉപജില്ലയിലെ മികച്ച വിദ്യാലയം

2016 -07 :മികച്ച സ്കൂളിനുള്ള കാർഷിക അവാർഡ് :

2017–2018 : കേന്ദ്രസർക്കാരിൻ്റെ "സ്വച്ഛ് വിദ്യാലയ പുരസ്‌കാരം"

വഴികാട്ടി.

Loading map...

● തൃശ്ശൂർ മാന്ദാമംഗലം  റൂട്ടിൽ

●മരിയാപുരം പള്ളിക്ക് പിൻവശം

●മരിയാപുരം പെട്രോൾ പാമ്പിൻറെ വലതു വശം ചേർന്ന വഴി

● മിഷൻ ഹോം ആരാധനാലയത്തിന് എതിർവശം