"ജി.എം.യു.പി.എസ്.അരീക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Parazak (സംവാദം | സംഭാവനകൾ)
No edit summary
48237 (സംവാദം | സംഭാവനകൾ)
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 44 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G.M.U.P.S. Areacode}}
{{PSchoolFrame/Header}}
 
{{prettyurl|GMUPS Areacode}}
{{Infobox AEOSchool
{{Infobox School
| പേര്=ജി.എം.യു.പി.എസ്.അരീക്കോട്
|സ്ഥലപ്പേര്=അരീക്കോട്
| സ്ഥലപ്പേര്=അരീക്കോട്
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ
| വിദ്യാഭ്യാസ ജില്ല=മലപ്പുറം
|റവന്യൂ ജില്ല=മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം
|സ്കൂൾ കോഡ്=48237
| സ്കൂള്‍ കോഡ്= 48237
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം=  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=  
|വിക്കിഡാറ്റ ക്യു ഐഡി=Q64564340
| സ്ഥാപിതവര്‍ഷം= 1911
|യുഡൈസ് കോഡ്=32050100101
| സ്കൂള്‍ വിലാസം=അരീക്കോട് പി.ഒ . മലപ്പുറം
|സ്ഥാപിതദിവസം=
| പിന്‍ കോഡ്= 673639
|സ്ഥാപിതമാസം=
| സ്കൂള്‍ ഫോണ്‍= 04832851655
|സ്ഥാപിതവർഷം=1911
| സ്കൂള്‍ ഇമെയില്‍= gmupsareacode@gmail.com
|സ്കൂൾ വിലാസം=GMUP SCHOOL AREACODE
| സ്കൂള്‍ വെബ് സൈറ്റ്=  
|പോസ്റ്റോഫീസ്=അരീക്കോട്
| ഉപ ജില്ല= അരീക്കോട്
|പിൻ കോഡ്=673639
| ഭരണ വിഭാഗം= സര്‍ക്കാര്‍
|സ്കൂൾ ഫോൺ=0483 2851655
| സ്കൂള്‍ വിഭാഗം= അപ്പര്‍ പ്രൈമറി
|സ്കൂൾ ഇമെയിൽ=gmupsareacode@gmail.com
| പഠന വിഭാഗങ്ങള്‍1= LP
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍2= UP
|ഉപജില്ല=അരീക്കോട്
| പഠന വിഭാഗങ്ങള്‍3=  
|തദ്ദേശസ്വയംഭരണസ്ഥാപനം =അരീക്കോട് പഞ്ചായത്ത്
| മാദ്ധ്യമം= മലയാളം‌
|വാർഡ്=6
| ആൺകുട്ടികളുടെ എണ്ണം= 333
|ലോകസഭാമണ്ഡലം=വയനാട്
| പെൺകുട്ടികളുടെ എണ്ണം= 397
|നിയമസഭാമണ്ഡലം=ഏറനാട്
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 730
|താലൂക്ക്=ഏറനാട്
| അദ്ധ്യാപകരുടെ എണ്ണം= 27
|ബ്ലോക്ക് പഞ്ചായത്ത്=അരീക്കോട്
| പ്രിന്‍സിപ്പല്‍=      
|ഭരണവിഭാഗം=സർക്കാർ
| പ്രധാന അദ്ധ്യാപകന്‍= കെ. എന്‍ രാമകൃഷ്ണന്‍       
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്= എം സുല്‍ഫിക്കര്‍   
|പഠന വിഭാഗങ്ങൾ1=എൽ.പി
| ഗ്രേഡ്=4
|പഠന വിഭാഗങ്ങൾ2=യു.പി
| സ്കൂള്‍ ചിത്രം= 48237-sc.jpg
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=361
|പെൺകുട്ടികളുടെ എണ്ണം 1-10=372
|വിദ്യാർത്ഥികളുടെ എണ്ണം 1-10=733
|അദ്ധ്യാപകരുടെ എണ്ണം 1-10=32
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=SUDHAKARAN P
|പി.ടി.. പ്രസിഡണ്ട്=മുഹമ്മദ്‌ ഷരീഫ് കെ
|എം.പി.ടി.എ. പ്രസിഡണ്ട്=ബീവികുട്ടി
|സ്കൂൾ ചിത്രം=48237 1.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ അരീക്കോട് ഉപജില്ലയിലെ അരീക്കോട് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്
== ചരിത്രം ==
== ചരിത്രം ==
1911 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.1911 ല്‍ സ്ഥാപിച്ച അരീക്കോട് ഗവ മാപ്പിള  അപ്പര്‍ പ്രൈമറി സ്കൂള്‍ രൂപത്തിലും ഭാവത്തിലും പേരിലും  ഇങ്ങനെ ആയിരുന്നില്ല  ഇപ്പോള്‍ എ ഇ  ഒ ഒാഫീസ്  സ്ഥിതി ചെയ്യുന്ന കെട്ടിടങ്ങളും അതിന്‍െറ പിന്നിലുള്ള രണ്ടു കെട്ടിടങ്ങളും കൂടിയതായിരുന്നു പഴയ സ്കൂള്‍ അന്ന്  ബ്രിട്ടീഷുകാരുടെ കാലത്ത് മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്‍െറ  കീഴിലായിരുന്നു . ബോര്‍ഡ് മാപ്പിള ലോവര്‍ എലിമെന്‍െററി സ്കൂള്‍ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത് പിന്നീട് ബോര്‍ഡ് മാപ്പിള ഹയര്‍ എലിമെന്‍െററി സ്കൂളായി ​ഉയര്‍ത്തി.
സമൂഹത്തിന്റെ സാംസ്കാരിക വളർച്ചയുടെ കാലടിപ്പാടുകളാണ്വിദ്യാലയങ്ങളുടെ ചരിത്രം. ആധുനിക അരീക്കോടിനെ        വാർത്തെടുത്ത, കളരിയുടെ സംസ്കാരിക, കായിക, നവോത്ഥാന, വിദ്യാഭ്യാസ മേഖലക്ക് കനപ്പെട്ട സംഭാവനകളർപ്പിച്ച ഒരു   വിദ്യാലയത്തിന്റെ കഥ, അതിനൊപ്പം വളർന്ന നാടിന്റെ കൂടി കഥയാണ്. നൂറ് വർഷങ്ങൾക്കു മുമ്പുള്ള ഏറനാടിന്റെ സാമൂഹികാവസ്ഥ പ്രത്യേകം പറയേണ്ടതില്ല. തൊഴിലവസരങ്ങൾ കുറഞ്ഞ, ദാരിദ്ര്യം നിറഞ്ഞ ഗ്രാമം.
 
ഇത്തരമൊരു സാമൂഹിക സാഹചര്യത്തിലാണ് വിദ്യയുടെ ദിവ്യപ്രഭ ചൊരിഞ്ഞ്, ഇന്ന് നാം അഭിമാനപൂർവം പുളിക്കൽ സ്കൂൾ എന്നു വിളിക്കുന്ന, മലബാർ       ഡിസ്ട്രിക്റ്റ് ബോർഡ് മാപ്പിള ലോവർ എലമെന്ററി സ്കൂൾ ഫോർ ബോയ്സ് എന്ന ഏകാധ്യാപക വിദ്യാലയം ഇവിടെ പ്രവർത്തനമാരംഭിക്കുന്നത്. കാവനൂർ, ഉൗർങ്ങാട്ടിരി, ഉഗ്രപുരം, വിളയിൽ, തുടങ്ങിയ അയൽ പ്രദേശക്കാരും ഒതായി എടവണ്ണ തുടങ്ങിയ വിദൂര ദേശക്കാരും ഇവിടെ പഠിച്ചു. 1911ൽ പ്രവർത്തനമാരംഭിച്ചതായി പറയപ്പെടുന്നുവെങ്കിലും, 1914 മുതലുള്ള രേഖകൾ    മാത്രമേ ലഭ്യയിട്ടുള്ളൂ. പ്രവേശനപ്പട്ടികയിൽ ഒന്നാം പേരുകാരനായ കുഞ്ഞുണ്ണി    പണിക്കർ ജൂൺ ഒന്നിന് ചേർന്നതായി കാണാം. എന്നാൽ രണ്ടാമത്തെ വിദ്യാർത്ഥി അമ്പാഴത്തിങ്ങൽ അബ്ദുറഹ്മാൻ അതേവർഷം ഒക്ടോബറിലാണ് ചേരുന്നത്. 1920ൽ അഞ്ചാം ക്ലാസ് പൂർത്തിയാക്കിയാണ് ഇരുവരും ഇവിടെ നിന്ന് വിടുതൽ വാങ്ങുന്നത്. മൂന്നാമത്തെ വിദ്യാർഥി, കൊല്ലത്തൊടി ചേക്കുട്ടി ചേരുന്നത് 1915 ഒക്ടോബർ ഒന്നിനാണ്. ഇത്, അക്കാലത്ത് സ്കൂൾ പ്രവേശനം സമയബന്ധിതമായിരുന്നില്ല എന്നു കാണിക്കുന്നു. 1916 ്രെബഫുവരി ഒന്നിന് ചേർന്ന നിമ്മിണിപ്പുറത്ത് കയ്യാമയാണ് ഇവിടത്തെ ആദ്യ വിദ്യാർഥിനി, ഖാദിയായിരുന്ന മുസ്ല്യാരകത്ത് അബൂബക്കർ ഖാദിയുടെ രണ്ടു പെൺമക്കൾ ഇവിടെ പഠിച്ചിരുന്നു എന്നത്, സ്ത്രീ വിദ്യാഭ്യാസത്തോട് അരീക്കോട്ടെ  മുസ്ലിം സമൂഹത്തിനുണ്ടായിരുന്ന ആഭിമുഖ്യത്തെ സാക്ഷ്യപ്പെടുത്തുന്നു.
 
ലഭ്യമായ അധ്യാപക രജിസ്റ്റർ പ്രകാരം 1931 ഒക്ടോബർ വരെ ഏകാധ്യാപക വിദ്യാലയമായിരുന്ന സ്കൂളിൽ, നവംബർ ഒന്നിന്   ഒ.പി മുഹമ്മദ് രണ്ടാമധ്യാപകനായി എത്തി. അഞ്ചാം ക്ലാസ് വരെയുള്ള ലോവർ എലമെന്ററി, ആറു മുതൽ എട്ടു വരെയുള്ള  ഹയർ എലമെന്ററി, ഒമ്പതു മുതൽ   പതിനൊന്ന് വരെയുള്ള ഹൈസ്കൂൾ എന്നിങ്ങനെയായിരുന്നു അന്നത്തെ സ്കൂൾ ഘടന.1936, ഏറനാടിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ള വർഷമാണ്. അക്കൊല്ലമാണ് അരീക്കോട്ടെ ലോവർ  എലമെന്ററി,ഹയർ എലമെന്ററി സ്കൂളായി ഉയർത്തിയത്.പ്രധാനാധ്യാപകൻ കെ.എൻ അബ്ദുൽ അസീസും നാട്ടുകാരായ നാലകത്ത് മുഹമ്മദാജി, നാലകത്ത് അബ്ദുർറഹ്മാൻ, നാട്ടുകാർ സ്നേഹപൂർവം കുട്ടിമാൻക എന്നു വിളിച്ച അമ്പാഴത്തിങ്ങൽ അഹമദ് എന്നിവരടക്കം ആറുപേരായിരുന്നു ഹയർ എലമെന്ററിയിലെ ആദ്യവർഷ അധ്യാപകർ. 1937  മേയ് മാസത്തിൽ സ്കൂളിലെ പൂർവ വിദ്യാർഥികളായ നാലകത്ത് മോലിക്കുട്ടിയും കൊല്ലത്തൊടി ചേക്കുട്ടിയും അധ്യാപകരായെത്തി. 1938 സെപ്റ്റംബർ മാസത്തിലാണ് ശിഷ്യരുടെയെല്ലാം ആരാധനാപാത്രമായി മാറിയ, സ്കൂളിലെ പൂർവവിദ്യാർഥികൂടിയായ പി.എം. കുമാരൻ നായർ ഇവിടെ അധ്യാപകനായെത്തുന്നത്. ശിശുക്ലാസ് മുതൽ എട്ടാം തരം വരെയുള്ള സ്കൂളിനെ ദീർഘ കാലം    നയിച്ചത് അദ്ദേഹമായിരുന്നു. ആരംഭം മുതൽ പ്രഗത്ഭരായ അധ്യാപകരാലും പ്രതിഭാധനരായ വിദ്യാർത്ഥികളാലും ഈ  വിദ്യാലയം അനുഗ്രഹീതമായിരുന്നു.
 
== ഭൗതികസൗകര്യങ്ങൾ ==
[[പ്രമാണം:48237-sc.jpg|ലഘുചിത്രം]]
 
S‍MART TV IN ALL CLASS ROOMS (26)
 
INTERACTIVE MULTI LEARNING STUDIO
 
OV VIJAYAN MEMORIAL DIGITAL LIBRARY
 
OPEN GYM AND PLAY AREA
 
SURROUND SOUND SYSTEM
 
INTEGRATED WORK LAB
 
CHAPPAL STANDS INFRONT OF ALL CLASSROOM
 
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* അരീക്കോട് ഉപജില്ലാ കലാമേള OVER  ALL FIRST   അരീക്കോട് ഉപജില്ലാ ശാസ്ത്രമേള  OVER  ALL FIRST   അരീക്കോട് ഉപജില്ലാ ഗണിത മേള  OVER  ALL FIRST   അരീക്കോട് ഉപജില്ലാ സാമൂഹ്യ ശാസ്ത്ര മേള  OVER  ALL FIRST   അരീക്കോട് ഉപജില്ലാ ഐ ടി മേള  OVER  ALL THIRD  അരീക്കോട് ഉപജില്ലാ അറബി കലാമേള OVER  ALL SECOND  വിദ്യാരംഗം കലാസാഹിത്യ വേദി  വിവിധ ക്ലബ്ബുകൾ  ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ ക്ലാസുകൾ  സഹവാസ ക്യാമ്പുകൾ  കുട്ടികൾക്ക് സ്വയം തൊഴിൽ പരിശീലനം  അമ്മമാർക്ക് പ്രത്യേക പരിശീലനം
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
 
== വീഡിയോ ==


== ഭൗതികസൗകര്യങ്ങള്‍ ==
== SMART /SPACE ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== ഭരണനിർവഹണം ==
*  ബാന്റ് ട്രൂപ്പ്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
== ഭരണനിര്‍വഹണം ==
* അരീക്കോട് ഗ്രാമ പഞ്ചായത്ത്
* അരീക്കോട് ഗ്രാമ പഞ്ചായത്ത്
* [[ജി.എം.യു.പി.എസ്.അരീക്കോട്/ഞങ്ങളെ നയിച്ചവര്‍|ഞങ്ങളെ നയിച്ചവര്‍ ]]
* [[ജി.എം.യു.പി.എസ്.അരീക്കോട്/ഞങ്ങളെ നയിച്ചവർ|ഞങ്ങളെ നയിച്ചവർ]]
* പി.ടി.എ.
* പി.ടി.എ.
* ​എം.ടി.എ.
* ​എം.ടി.എ.
* എസ്.എം.സി.
* എസ്.എം.സി.
==അനുബന്ധം ==
<references />


==വഴികാട്ടി==
==വഴികാട്ടി==
  {{#multimaps: 11.238069, 76.049888 | width=800px | zoom=16 }}
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*താമരശ്ശേരി പെരിന്തൽമണ്ണ സംസ്ഥാന പാതയിലെ അരീക്കോട് ബസ്റ്റാന്റിൽ നിന്നും 200 മീറ്റർ (അരീക്കോട് എ.ഇ.ഒ ഓഫീസിനു സമീപം)<br>
*State Highway 34 Koyilandy - Edavanna Road
 
----
{{Slippymap|lat=11.23647|lon=76.05172|zoom=16|width=800|height=400|marker=yes}}
----
"https://schoolwiki.in/ജി.എം.യു.പി.എസ്.അരീക്കോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്