"സെന്റ് അലോഷ്യസ് എച്ച്.എസ്സ്. മണലുങ്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 39 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 70: | വരി 70: | ||
[[കൂടുതൽ വായിക്കുക]]{{SSKSchool}} | [[കൂടുതൽ വായിക്കുക]]{{SSKSchool}} | ||
==ചരിത്രം== | =='''ചരിത്രം'''== | ||
<gallery> | <gallery> | ||
പ്രമാണം:33026@Founder.jpg | പ്രമാണം:33026@Founder.jpg | ||
</gallery> | </gallery> | ||
സെന്റ് അലോഷ്യസ് '''English Middle School''' 1929 ൽ ബഹുമാനപ്പെട്ട '''മൂങ്ങാമാക്കൽ മത്തായി''' അച്ചന്റെ നേതൃത്വത്തിൽ പ്രവർത്തനമാരംഭിച്ചു. മൂങ്ങാമാക്കൽ കുടുംബാംഗങ്ങളായ '''ചാക്കോ ജോസഫ്''', '''ഔസേപ്പ് വർക്കി, ചാക്കോ തോമസ്, മത്തായി തൊമ്മൻ,മത്തായി ജോസഫ്''' എന്നീ സഹോദരൻമാരാണ് ഈ മഹത് സംരഭത്തിൽ ബഹു:മത്തായിച്ചനോടോപ്പം സഹകരിച്ചു പ്രവർത്തിച്ചത്. അന്ന് മണലുങ്കൽത്തകിടിയിൽ മൂന്നേക്കർ സ്ഥലം വാങ്ങിച്ച് സ്കൂൾ കെട്ടിടം പണിയുകയാണുണ്ടായത്. 1829 -ൽ ബഹുമനപ്പെട്ട മത്തായി അച്ചന്റെ നേതൃത്വത്തിൽ സെന്റ് അലോഷ്യസ് വിദ്യാലയം സ്ഥാപിച്ചു.

ബഹുമാനപ്പെട്ട '''റ്റി.എം ചക്കോ കാട്ടുപറമ്പിൽ''' ആയിരുന്നു ആദ്യ പ്രധാന അധ്യാപകൻ. പ്രിപ്പേർട്ടറി , ഫസ്റ്റ്, സെക്കൻഡ്, തേർഡ് എന്നീ ക്രമത്തിൽ ക്ലാസ്സുകൾ ആരംഭിച്ചു. 1949-ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യത്തെ പ്രധാന അധ്യാപകൻ '''ശ്രീ. എം.സി ജോസഫ്''' ആയിരുന്നു. സ്കൂൾ ആരംഭിക്കുന്നതിലും ഹൈസ്കൂൾ ആയി ഉയർത്തുന്നതിലും അന്നത്തെ നമ്മുടെ നിയമസഭാ സാമാജികനായിരുന്ന ബഹു: പി.റ്റി.ചാക്കോ വളരെയധികം സഹായിച്ചിട്ടുണ്ട്. | |||
==മാനേജ്മെന്റ്== | |||
പാലാ കോർപറേറ്റ് എഡ്യുക്കേഷണൽ ഏജൻസി മാനേജ്മെന്റ് ആയിട്ടുള്ള ഈ സ്കൂൾ കേരള ഗവൺമെന്റിന്റെ കീഴിലുള്ള എയ്ഡഡ് സ്ക്കൂൾ ആണ്.
<gallery>33026Mar.Kallarangatt.jpg</gallery>
പാലാ രൂപതാധ്യാക്ഷൻ '''മാർ ജോസഫ് കല്ലറങ്ങാട്ട്''' സ്കൂളിന്റെ രക്ഷാധികാരിയായും
<gallery>33026@Managera.jpg</gallery> '''
റവ.ഫാ.ജയിംസ് കുടിലിൽ''' ലോക്കൽ മനേജരായും
<gallery>33026_Jojisir.jpg</gallery>
'''ശ്രീ ജോജി തോമസ്''' ഹെഡ്മാസ്റ്ററായും മേൽനോട്ടം നിർവ്വഹിക്കുന്നു. | |||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2019 ൽ പൂർത്തിയാക്കിയ പുതിയ സ്കൂൾ കെട്ടിടത്തിൽ 12 ക്ലാസ്സ് മുറികളും ,കമ്പ്യൂട്ടർ ലാബ്,സയൻസ് ലാബ്, ലൈബ്രറി, സ്റ്റാഫ് റൂം, ഓഫീസ് റൂം എന്നിവ പ്രവർത്തിക്കുന്നു. കമ്പ്യൂട്ടർ ലാബിൽ പതിനഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. അതിവിശാലമായ കളിസ്ഥലവും സ്കൂളിനുണ്ട്. | ||
== '''ഭൗതികസൗകര്യങ്ങൾ''' == | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | *നവീനവും മികച്ചതുമായ സ്കൂൾ കെട്ടിടം | ||
*വിശാലമായ കളിസ്ഥലം | |||
*Football Ground | |||
*ക്രിക്കറ്റ്,ഫുട്ബോൾ,ഷട്ടിൽ,അതലറ്റിക്സ് എന്നിവക്ക് കോച്ചിങ്ങ് | |||
*വായിച്ചു വളരാൻ വിപുലമായ ലൈബ്രറി | |||
*Basket Ball Court | |||
*സ്ക്കൂൾ ബസ്സ് സൗകര്യം. | |||
*സ്മാർട്ട് ക്ലാസ്സ് റൂമുകൾ | |||
*കംമ്പ്യൂട്ടർ ലാബിൽ ഏകദേശം 15 കമ്പ്യൂട്ടറുകൾ . | |||
*ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം | |||
== നമ്മുടെ സ്കൂൾ == | |||
*[[{{PAGENAME}}/ഹൈസ്കൂൾ അദ്ധ്യാപകർ|ഹൈസ്കൂൾ അദ്ധ്യാപകർ]] | |||
*[[{{PAGENAME}}/യു. പി.സ്കൂൾഅദ്ധ്യാപകർ|യു. പി.സ്കൂൾഅദ്ധ്യാപകർ]] | |||
*[[{{PAGENAME}}/അനദ്ധ്യാപകർ|അനദ്ധ്യാപകർ]] | |||
== നമ്മുടെ സ്കൂളിന്റെ ഫേസ് ബുക്ക് പേജ് == | |||
{| class="wikitable" | |||

|സ്കൂളിന്റെ ഫേസ് ബുക്ക് പേജ് ലിങ്ക് | |||

|[https://www.facebook.com/manalumkalsahs?mibextid=ZbWKwL '''ഫേസ് ബുക്ക് ലിങ്ക് 1'''] | |||

== S.S.L.C. റിസൾട്ട്

2023-24 അധ്യയന വർഷത്തിലും SSLC പരീക്ഷയ്ക്ക് 100% റിസൾട്ട് ലഭിച്ചു. 35 കുട്ടികൾ പരീക്ഷ എഴുതി. ഫുൾ A+ 6 കുട്ടികൾക്ക‍് ലഭിച്ചു. | |||
== പുറംകണ്ണികൾ == | |||
{| class="wikitable" | |||

|സ്കൂളിന്റെ യൂ ട്യൂബ് പേജ് ലിങ്ക് | |||

|[https://www.youtube.com/@aloysiusmanalumkal '''യൂ ട്യൂബ് പേജ് ലിങ്ക് 1'''] | |||

=='''മേൽവിലാസവും സ്കൂളിന്റെ ക്യുആർ കോഡും'''== | |||
{| class="wikitable" | |||

|സെന്റ് അലോഷ്യസ് എച്ച്.എസ്സ് മണലുങ്കൽ

മണലുങ്കൽ പി.ഒ.

കോട്ടയം ജില്ല

പിൻ 686503

[[പ്രമാണം:33026_QR.jpg|200px]] | |||

== പാഠ്യേതര പ്രവർത്തനങ്ങൾ== | |||
*ആർട്സ് ക്ലബ്ബ് | *ആർട്സ് ക്ലബ്ബ് | ||
<gallery>119.resized33026.JPG</gallery> | <gallery>119.resized33026.JPG</gallery> | ||
വരി 105: | വരി 143: | ||
*അഡാർട്ട് | *അഡാർട്ട് | ||
*ക്ലാസ് മാഗസിൻ. | *ക്ലാസ് മാഗസിൻ. | ||
*വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
<gallery mode="slideshow"> | <gallery mode="slideshow"> | ||
പ്രമാണം:58.resized33026.JPG | പ്രമാണം:58.resized33026.JPG | ||
വരി 128: | വരി 167: | ||

! | !ക്രമനമ്പർ | ||

!വർഷം | !വർഷം | ||
വരി 139: | വരി 178: | ||
|1955-62 | |1955-62 | ||

|റവ.ഫാ. സഖറിയാസ് പൂവത്തിങ്കൽ | |റവ. ഫാ. സഖറിയാസ് പൂവത്തിങ്കൽ | ||

[[പ്രമാണം:33026_gbggnfgs.jpg]] | |||

|2 | |2 | ||
വരി 145: | വരി 186: | ||
|1962-73 | |1962-73 | ||

|ഫാ.റ്റി.എം. | |ഫാ. റ്റി.എം.മൈക്കിൾ | ||

[[പ്രമാണം:33026_hdjhjh.jpg]] | |||

|3 | |3 | ||
വരി 151: | വരി 194: | ||
|1973-82 | |1973-82 | ||

|ഫാ.കെ.എ.ഐസക്ക് | |ഫാ. കെ.എ.ഐസക്ക് | ||

[[പ്രമാണം:33026_shhgfn.jpg]] | |||

|4 | |4 | ||
വരി 157: | വരി 202: | ||
|1983-86 | |1983-86 | ||

|ഫാ.മാത്യു | |ഫാ. മാത്യു മുണ്ടുവാലയിൽ | ||

[[പ്രമാണം:33026_bvnvnv.jpg]] | |||

|5 | |5 | ||
വരി 163: | വരി 210: | ||
|1986-89 | |1986-89 | ||

|പി.ജെ. ജോസഫ് | |ശ്രീ പി.ജെ. ജോസഫ് | ||

[[പ്രമാണം:33026_vcv.jpg]] | |||

|6 | |6 | ||
വരി 169: | വരി 218: | ||
|1989-90 | |1989-90 | ||

|എം.ജെ.ആഗസ്തി | |ശ്രീ എം.ജെ.ആഗസ്തി | ||

[[പ്രമാണം:33026_gnvfg.jpg]] | |||

|7 | |7 | ||
വരി 175: | വരി 226: | ||
|1990-93 | |1990-93 | ||

|കെ.സി.തോമസ് | |ശ്രീ കെ.സി.തോമസ് | ||

[[പ്രമാണം:33026_bvnvnv.jpg]] | |||

|8 | |8 | ||
വരി 182: | വരി 234: | ||
|1993-95 | |1993-95 | ||

|സി.എം. ജയിംസ് | |ശ്രീ സി. എം. ജയിംസ് | ||

[[പ്രമാണം:33026_jdgjhm.jpg]] | |||

|9 | |9 | ||
വരി 188: | വരി 242: | ||
|1995-97 | |1995-97 | ||

|കെ സി തോമസ് | |ശ്രീ കെ. സി. തോമസ് | ||

[[പ്രമാണം:33026_bvnvnv.jpg]] | |||

|10 | |10 | ||
വരി 194: | വരി 250: | ||
| 1997-2000 | | 1997-2000 | ||

|ഫാ.റ്റി.റ്റി. തോമസ് | |റവ. ഫാ. റ്റി.റ്റി. തോമസ് | ||

|11 | |11 | ||
വരി 200: | വരി 256: | ||
|2000-2004 | |2000-2004 | ||

|രാജമ്മ കെ ജോർജ്ജ് | |ശ്രീമതി രാജമ്മ കെ. ജോർജ്ജ് | ||

[[പ്രമാണം:33026_gsggfn.jpg]] | |||

| 12 | | 12 | ||
വരി 206: | വരി 264: | ||
|2004 | |2004 | ||

| തങ്കമ്മ ജോസഫ് | |ശ്രീമതി തങ്കമ്മ ജോസഫ് | ||

[[പ്രമാണം:33026_bvnvnv.jpg]] | |||

|13 | |13 | ||
വരി 212: | വരി 272: | ||
|2004-2007 | |2004-2007 | ||

| റ്റി ജെ ദേവസ്യ | |ശ്രീ റ്റി ജെ. ദേവസ്യ | ||

[[പ്രമാണം:33026_bgshh.jpg]] | |||

|13 | |13 | ||
വരി 218: | വരി 280: | ||
|2007 | |2007 | ||

| മാത്യു ജെ പന്തപ്പള്ളിൽ | |ശ്രീമതി മാത്യു ജെ. പന്തപ്പള്ളിൽ | ||

[[പ്രമാണം:33026_bvnvnv.jpg]] | |||

|14 | |14 | ||
വരി 224: | വരി 288: | ||
|2007-2010 | |2007-2010 | ||

| പി എ തോമസ് | |ശ്രീമതി പി. എ. തോമസ് | ||

[[പ്രമാണം:33026_sfgngn.jpg]] | |||

|15 | |15 | ||
വരി 230: | വരി 296: | ||
|2010-2013 | |2010-2013 | ||

| മേരി തോമസ് | |ശ്രീമതി മേരി തോമസ് | ||

[[പ്രമാണം:33026_vcbbfd.jpg]] | |||

|16 | |16 | ||
വരി 236: | വരി 304: | ||
|2013-2015 | |2013-2015 | ||

| | |ശ്രീ ജോർജ്കുട്ടി ജേക്കബ് | ||

[[പ്രമാണം:33026_bnnxnc.jpg]] | |||

|17 | |17 | ||
വരി 242: | വരി 312: | ||
|2015-2016 | |2015-2016 | ||

| ഗ്രേസമ്മ ജോർജ്ജ് | |സിസ്റ്റർ ഗ്രേസമ്മ ജോർജ്ജ് | ||

[[പ്രമാണം:33026_gfgfgf.jpg]] | |||

|18 | |18 | ||
വരി 248: | വരി 320: | ||
|2016-2017 | |2016-2017 | ||

| എൽസമ്മ കെ എസ് | |ശ്രീമതി എൽസമ്മ കെ. എസ്. | ||

[[പ്രമാണം:33026_vbbgfg.jpg]] | |||

|19 | |19 | ||
വരി 254: | വരി 328: | ||
|2017-2023 | |2017-2023 | ||

|ജോയ്സൺ ജോസ് | |ശ്രീമതി ജോയ്സൺ ജോസ് | ||

[[പ്രമാണം:33026_gfsgf.jpg]] | |||

|20 | |20 | ||
വരി 260: | വരി 336: | ||
|2023 | |2023 | ||

| | |ശ്രീ ഷാജി ജോസഫ് | ||

[[പ്രമാണം:33026_hdhhgn.jpg]] | |||

|21 | |21 | ||
വരി 266: | വരി 344: | ||
|2023 | |2023 | ||

| | |ശ്രീ ജോജി തോമസ് | ||

[[പ്രമാണം:33026_Jojisir.jpg]] | |||

== പ്രവേശനോത്സവം == | == പ്രവേശനോത്സവം == |
21:17, 1 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സെന്റ് അലോഷ്യസ് എച്ച്.എസ്സ്,മണലുങ്കൽ/ചരിത്രം
സെന്റ് അലോഷ്യസ് എച്ച്.എസ്സ്. മണലുങ്കൽ | |

വിലാസം | |
മണലുങ്കൽ മണലുങ്കൽ പി.ഒ. , 686503 , കോട്ടയം ജില്ല | |
സ്ഥാപിതം | 1929 |
വിവരങ്ങൾ | |
ഫോൺ | 04812 552616 |
ഇമെയിൽ | aloysiusmanalumkal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33026 (സമേതം) |
യുഡൈസ് കോഡ് | 32100800109 |
വിക്കിഡാറ്റ | Q87660032 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | കൊഴുവനാൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പുതുപ്പള്ളി |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | പാമ്പാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 6 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 88 |
പെൺകുട്ടികൾ | 92 |
ആകെ വിദ്യാർത്ഥികൾ | 180 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജോജി തോമസ് |
പി.ടി.എ. പ്രസിഡണ്ട് | ഷാജൻ ജോസഫ് |
എം.പി.ടി.എ. പ്രസിഡണ്ട് | ജീന ജോയ് |
അവസാനം തിരുത്തിയത് | |
01-10-2024 | Rosia |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||

കോട്ടയം ജില്ലയിലെ അകലക്കുന്നം പഞ്ചായത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് അലോഷ്യസ് എച്ച്.എസ്സ്,മണലുങ്കൽ.
ചരിത്രം
സെന്റ് അലോഷ്യസ് English Middle School 1929 ൽ ബഹുമാനപ്പെട്ട മൂങ്ങാമാക്കൽ മത്തായി അച്ചന്റെ നേതൃത്വത്തിൽ പ്രവർത്തനമാരംഭിച്ചു. മൂങ്ങാമാക്കൽ കുടുംബാംഗങ്ങളായ ചാക്കോ ജോസഫ്, ഔസേപ്പ് വർക്കി, ചാക്കോ തോമസ്, മത്തായി തൊമ്മൻ,മത്തായി ജോസഫ് എന്നീ സഹോദരൻമാരാണ് ഈ മഹത് സംരഭത്തിൽ ബഹു:മത്തായിച്ചനോടോപ്പം സഹകരിച്ചു പ്രവർത്തിച്ചത്. അന്ന് മണലുങ്കൽത്തകിടിയിൽ മൂന്നേക്കർ സ്ഥലം വാങ്ങിച്ച് സ്കൂൾ കെട്ടിടം പണിയുകയാണുണ്ടായത്. 1829 -ൽ ബഹുമനപ്പെട്ട മത്തായി അച്ചന്റെ നേതൃത്വത്തിൽ സെന്റ് അലോഷ്യസ് വിദ്യാലയം സ്ഥാപിച്ചു.
ബഹുമാനപ്പെട്ട റ്റി.എം ചക്കോ കാട്ടുപറമ്പിൽ ആയിരുന്നു ആദ്യ പ്രധാന അധ്യാപകൻ. പ്രിപ്പേർട്ടറി , ഫസ്റ്റ്, സെക്കൻഡ്, തേർഡ് എന്നീ ക്രമത്തിൽ ക്ലാസ്സുകൾ ആരംഭിച്ചു. 1949-ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യത്തെ പ്രധാന അധ്യാപകൻ ശ്രീ. എം.സി ജോസഫ് ആയിരുന്നു. സ്കൂൾ ആരംഭിക്കുന്നതിലും ഹൈസ്കൂൾ ആയി ഉയർത്തുന്നതിലും അന്നത്തെ നമ്മുടെ നിയമസഭാ സാമാജികനായിരുന്ന ബഹു: പി.റ്റി.ചാക്കോ വളരെയധികം സഹായിച്ചിട്ടുണ്ട്.
മാനേജ്മെന്റ്
പാലാ കോർപറേറ്റ് എഡ്യുക്കേഷണൽ ഏജൻസി മാനേജ്മെന്റ് ആയിട്ടുള്ള ഈ സ്കൂൾ കേരള ഗവൺമെന്റിന്റെ കീഴിലുള്ള എയ്ഡഡ് സ്ക്കൂൾ ആണ്.
പാലാ രൂപതാധ്യാക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് സ്കൂളിന്റെ രക്ഷാധികാരിയായും
റവ.ഫാ.ജയിംസ് കുടിലിൽ ലോക്കൽ മനേജരായും
ശ്രീ ജോജി തോമസ് ഹെഡ്മാസ്റ്ററായും മേൽനോട്ടം നിർവ്വഹിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2019 ൽ പൂർത്തിയാക്കിയ പുതിയ സ്കൂൾ കെട്ടിടത്തിൽ 12 ക്ലാസ്സ് മുറികളും ,കമ്പ്യൂട്ടർ ലാബ്,സയൻസ് ലാബ്, ലൈബ്രറി, സ്റ്റാഫ് റൂം, ഓഫീസ് റൂം എന്നിവ പ്രവർത്തിക്കുന്നു. കമ്പ്യൂട്ടർ ലാബിൽ പതിനഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. അതിവിശാലമായ കളിസ്ഥലവും സ്കൂളിനുണ്ട്.
ഭൗതികസൗകര്യങ്ങൾ
- നവീനവും മികച്ചതുമായ സ്കൂൾ കെട്ടിടം
- വിശാലമായ കളിസ്ഥലം
- Football Ground
- ക്രിക്കറ്റ്,ഫുട്ബോൾ,ഷട്ടിൽ,അതലറ്റിക്സ് എന്നിവക്ക് കോച്ചിങ്ങ്
- വായിച്ചു വളരാൻ വിപുലമായ ലൈബ്രറി
- Basket Ball Court
- സ്ക്കൂൾ ബസ്സ് സൗകര്യം.
- സ്മാർട്ട് ക്ലാസ്സ് റൂമുകൾ
- കംമ്പ്യൂട്ടർ ലാബിൽ ഏകദേശം 15 കമ്പ്യൂട്ടറുകൾ .
- ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം
നമ്മുടെ സ്കൂൾ
നമ്മുടെ സ്കൂളിന്റെ ഫേസ് ബുക്ക് പേജ്
സ്കൂളിന്റെ ഫേസ് ബുക്ക് പേജ് ലിങ്ക് |
ഫേസ് ബുക്ക് ലിങ്ക് 1 |
S.S.L.C. റിസൾട്ട്
2023-24 അധ്യയന വർഷത്തിലും SSLC പരീക്ഷയ്ക്ക് 100% റിസൾട്ട് ലഭിച്ചു. 35 കുട്ടികൾ പരീക്ഷ എഴുതി. ഫുൾ A+ 6 കുട്ടികൾക്ക‍് ലഭിച്ചു.
പുറംകണ്ണികൾ
സ്കൂളിന്റെ യൂ ട്യൂബ് പേജ് ലിങ്ക് |
യൂ ട്യൂബ് പേജ് ലിങ്ക് 1 |
മേൽവിലാസവും സ്കൂളിന്റെ ക്യുആർ കോഡും
സെന്റ് അലോഷ്യസ് എച്ച്.എസ്സ് മണലുങ്കൽ മണലുങ്കൽ പി.ഒ. |
പാഠ്യേതര പ്രവർത്തനങ്ങൾ
- ആർട്സ് ക്ലബ്ബ്
- സ്പോർട്സ് ക്ലബ്ബ്
- മാത്തമാറ്റിക്സ് ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- സോഷ്യൽ സയൻസ് ക്ലബ്ബ്
- ഐ.ടി ക്ലബ്ബ്
- കെ.സി. എസ് എൽ.
- അഡാർട്ട്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- നേർക്കാഴ്ച്ച
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ |-
ക്രമനമ്പർ | വർഷം | പേര് | |||

1 | 1955-62 | റവ. ഫാ. സഖറിയാസ് പൂവത്തിങ്കൽ | |||
2 | 1962-73 | ഫാ. റ്റി.എം.മൈക്കിൾ | |||
3 | 1973-82 | ഫാ. കെ.എ.ഐസക്ക് | |||
4 | 1983-86 | ഫാ. മാത്യു മുണ്ടുവാലയിൽ | |||
5 | 1986-89 | ശ്രീ പി.ജെ. ജോസഫ് | |||
6 | 1989-90 | ശ്രീ എം.ജെ.ആഗസ്തി | |||
7 | 1990-93 | ശ്രീ കെ.സി.തോമസ് | |||
8 | 1993-95 | ശ്രീ സി. എം. ജയിംസ് | |||
9 | 1995-97 | ശ്രീ കെ. സി. തോമസ് | |||
10 | 1997-2000 | റവ. ഫാ. റ്റി.റ്റി. തോമസ് | |||
11 | 2000-2004 | ശ്രീമതി രാജമ്മ കെ. ജോർജ്ജ് | |||
12 | 2004 | ശ്രീമതി തങ്കമ്മ ജോസഫ് | |||
13 | 2004-2007 | ശ്രീ റ്റി ജെ. ദേവസ്യ | |||
13 | 2007 | ശ്രീമതി മാത്യു ജെ. പന്തപ്പള്ളിൽ | |||
14 | 2007-2010 | ശ്രീമതി പി. എ. തോമസ് | |||
15 | 2010-2013 | ശ്രീമതി മേരി തോമസ് | |||
16 | 2013-2015 | ശ്രീ ജോർജ്കുട്ടി ജേക്കബ് | |||
17 | 2015-2016 | സിസ്റ്റർ ഗ്രേസമ്മ ജോർജ്ജ് | |||
18 | 2016-2017 | ശ്രീമതി എൽസമ്മ കെ. എസ്. | |||
19 | 2017-2023 | ശ്രീമതി ജോയ്സൺ ജോസ് | |||
20 | 2023 | ശ്രീ ഷാജി ജോസഫ് | |||
21 | 2023 | ശ്രീ ജോജി തോമസ് |
പ്രവേശനോത്സവം
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം
പരിസ്ഥിതി ദിനം
വായന ദിനാചരണം
വഴികാട്ടി
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 33026
- 1929ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 6 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- ഭൂപടത്തോടു കൂടിയ താളുകൾ