"എം.റ്റി. എൽ.പി.എസ്സ്. തുമ്പമൺ താഴം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Bot Update Map Code! |
8304043027 (സംവാദം | സംഭാവനകൾ) (ചെ.) അധ്യാപകരുടെ എണ്ണം റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 16: | വരി 16: | ||
|പിൻ കോഡ്=689625 | |പിൻ കോഡ്=689625 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ= | ||
|സ്കൂൾ ഇമെയിൽ= | |സ്കൂൾ ഇമെയിൽ=mtlpsthumpamonthazham30@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=ആറന്മുള | |ഉപജില്ല=ആറന്മുള | ||
| വരി 37: | വരി 37: | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10= | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10= | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 49: | വരി 49: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ജയാ ചെറിയാൻ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=മീര മധു | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=സൗമ്യ അനിൽ | ||
| സ്കൂൾ ചിത്രം= Mt lps.jpeg | | സ്കൂൾ ചിത്രം= Mt lps.jpeg | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
കരയത്ത് റവ. കെ. സി സക്കറിയ തന്റെ വക പുരയിടത്തിന്റെ ഒരുതുണ്ടു ഭൂമിയിൽ ഓലമേഞ്ഞ ഒരു താൽക്കാലിക ഷെഡ്ഡിൽ 1919 ൽ സ്ഥാപിച്ച കരയത്ത് പള്ളിക്കൂടം പടിപടിയായി വളർന്ന് അഞ്ചു ക്ലാസുകൾ വരെയുള്ള ഒരു ലോവർ പ്രൈമറി സ്കൂളായി മാറി.1975ൽ അപ്രതീക്ഷിതമായുണ്ടായ അഗ്നിബാധയെ തുടർന്ന് സ്കൂൾ പുതുക്കേണ്ടതായിവന്നു. മാർത്തോമാ സഭയിലെ പ്രഗത്ഭ പട്ടക്കാരനായിരുന്ന കരയത്ത് റവ. കെ. സി ജോർജിന്റെ ഉത്സാഹത്തിലും നാട്ടുകാരുടെ സഹകരണത്തോടെ കെട്ടിടം ഇന്നുള്ള നിലയിൽ 80 അടി നീളം 19 അടി വീതിയിൽ പൂർത്തിയാക്കുകയും ചെയ്തു. ഡിപ്പാർട്ട്മെന്റ് നിർദ്ദേശാനുസരണം 1945ൽ അഞ്ചാം ക്ലാസ് ആരംഭിക്കുകയും 1962ൽ അഞ്ചാം ക്ലാസ് നിർത്തലാക്കുകയും ചെയ്തു. | കരയത്ത് റവ. കെ. സി സക്കറിയ തന്റെ വക പുരയിടത്തിന്റെ ഒരുതുണ്ടു ഭൂമിയിൽ ഓലമേഞ്ഞ ഒരു താൽക്കാലിക ഷെഡ്ഡിൽ 1919 ൽ സ്ഥാപിച്ച കരയത്ത് പള്ളിക്കൂടം പടിപടിയായി വളർന്ന് അഞ്ചു ക്ലാസുകൾ വരെയുള്ള ഒരു ലോവർ പ്രൈമറി സ്കൂളായി മാറി.1975ൽ അപ്രതീക്ഷിതമായുണ്ടായ അഗ്നിബാധയെ തുടർന്ന് സ്കൂൾ പുതുക്കേണ്ടതായിവന്നു. മാർത്തോമാ സഭയിലെ പ്രഗത്ഭ പട്ടക്കാരനായിരുന്ന കരയത്ത് റവ. കെ. സി ജോർജിന്റെ ഉത്സാഹത്തിലും നാട്ടുകാരുടെ സഹകരണത്തോടെ കെട്ടിടം ഇന്നുള്ള നിലയിൽ 80 അടി നീളം 19 അടി വീതിയിൽ പൂർത്തിയാക്കുകയും ചെയ്തു. ഡിപ്പാർട്ട്മെന്റ് നിർദ്ദേശാനുസരണം 1945ൽ അഞ്ചാം ക്ലാസ് ആരംഭിക്കുകയും 1962ൽ അഞ്ചാം ക്ലാസ് നിർത്തലാക്കുകയും ചെയ്തു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
സ്കൂൾകെട്ടിടം നവീകരിച്ചു. ക്ലാസ് റൂമുകൾ | സ്കൂൾകെട്ടിടം നവീകരിച്ചു. ക്ലാസ് റൂമുകൾ ടൈൽസിട്ടതാണ്. ആവശ്യമായ കമ്പ്യൂട്ടറുകളും ലാപ്ടോപ്പുകളും അനുബന്ധ ഉപകരണങ്ങളും ഉണ്ട്. ശുചിമുറികൾ നവീകരിച്ചു. സ്കൂൾ ലൈബ്രറി, ക്ലാസ് ലൈബ്രറി നിലവിലുണ്ട്. കുട്ടികൾക്കാവശ്യമായ ഇരിപ്പിടം ( ബെഞ്ച്,ഡെസ്ക്, മേശ, കസേര, അലമാര) തുടങ്ങിയ എല്ലാ ഫർണിച്ചറുകളും ആവശ്യത്തിനുണ്ട്. ക്ലാസ് മുറികൾ സ്ക്രീൻ ഉപയോഗിച്ച് വേർതിരിച്ചിട്ടുണ്ട്. എല്ലാ ക്ലാസ് മുറികളും വൈദ്യുതീകരിച്ച താണ്. ആവശ്യമായ ഫാൻ, ലൈറ്റ് എന്നിവയുണ്ട്. കുടിവെള്ളത്തിന് ആവശ്യമായ കിണറും പൈപ്പുകളുമുണ്ട്. | ||
==മികവുകൾ== | ==മികവുകൾ== | ||
ഉപജില്ലാ ശാസ്ത്രമേള, കലോൽസവം, വിദ്യാരംഗം,വിവിധ ക്വിസ് മത്സരങ്ങൾ തുടങ്ങിയവയിൽ കുട്ടികൾ പങ്കെടുക്കുകയും സമ്മാനർഹരാകുകയും ചെയ്തിട്ടുണ്ട്. അങ്ങനെ സ്കൂളിന് മികച്ച നേട്ടം കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്. ആറന്മുള ബിആർസി തലത്തിൽ നടന്ന മികവുത്സവത്തിൽ ഒന്നാം സ്ഥാനവും പത്തനംതിട്ട ജില്ലാ മികവുത്സവത്തിൽ രണ്ടാംസ്ഥാനവും ലഭിച്ചു.2019-2020ൽ നടന്ന അക്ഷരമുറ്റം ക്വിസ്, സ്വദേശ് മെഗാ ക്വിസ്, എന്നിവയിൽ മാസ്റ്റർ റയാൻ നൈനാൻ സിബി ജില്ലാ തലം വരെ പങ്കെടുക്കുകയും സമ്മാനർഹനാകുകയും ചെയ്തു. എല്ലാ വർഷവും നല്ല പാഠവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ചെയ്യാറുണ്ട്. എ ഗ്രേഡും ലഭിച്ചിട്ടുണ്ട്. | ഉപജില്ലാ ശാസ്ത്രമേള, കലോൽസവം, വിദ്യാരംഗം,വിവിധ ക്വിസ് മത്സരങ്ങൾ തുടങ്ങിയവയിൽ കുട്ടികൾ പങ്കെടുക്കുകയും സമ്മാനർഹരാകുകയും ചെയ്തിട്ടുണ്ട്. അങ്ങനെ സ്കൂളിന് മികച്ച നേട്ടം കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്. ആറന്മുള ബിആർസി തലത്തിൽ നടന്ന മികവുത്സവത്തിൽ ഒന്നാം സ്ഥാനവും പത്തനംതിട്ട ജില്ലാ മികവുത്സവത്തിൽ രണ്ടാംസ്ഥാനവും ലഭിച്ചു.2019-2020ൽ നടന്ന അക്ഷരമുറ്റം ക്വിസ്, സ്വദേശ് മെഗാ ക്വിസ്, എന്നിവയിൽ മാസ്റ്റർ റയാൻ നൈനാൻ സിബി ജില്ലാ തലം വരെ പങ്കെടുക്കുകയും സമ്മാനർഹനാകുകയും ചെയ്തു. എല്ലാ വർഷവും നല്ല പാഠവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ചെയ്യാറുണ്ട്. എ ഗ്രേഡും ലഭിച്ചിട്ടുണ്ട്. | ||
==അധ്യാപകർ == | ==അധ്യാപകർ == | ||
ജയാ ചെറിയാൻ( പ്രധാന അധ്യാപിക ) | |||
അന്നമ്മ സി. റ്റി ( പ്രീ പ്രൈമറി അധ്യാപിക ) | അന്നമ്മ സി. റ്റി ( പ്രീ പ്രൈമറി അധ്യാപിക ) | ||
അനദ്ധ്യാപകർ | അനദ്ധ്യാപകർ | ||
| വരി 74: | വരി 72: | ||
പരിസ്ഥിതി ദിനം, വായനാദിനം, ചാന്ദ്രദിനം, നാഗസാക്കി ദിനം, ഹിരോഷിമ ദിനം, സ്വാതന്ത്ര്യ ദിനം, ഓണാഘോഷം, കേരളപ്പിറവിദിനം, ശിശുദിനം, ക്രിസ്മസ്, റിപ്പബ്ലിക് ദിനം ഇങ്ങനെയുള്ള എല്ലാ വിശേഷ ദിനങ്ങളും ആചരിക്കുകയും അതുമായി ബന്ധപ്പെട്ട പഠന പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യാറുണ്ട്. ഇവയുടെയെല്ലാം വീഡിയോകളും ഫോട്ടോകളും ശേഖരിച്ചിട്ടുണ്ട്. | പരിസ്ഥിതി ദിനം, വായനാദിനം, ചാന്ദ്രദിനം, നാഗസാക്കി ദിനം, ഹിരോഷിമ ദിനം, സ്വാതന്ത്ര്യ ദിനം, ഓണാഘോഷം, കേരളപ്പിറവിദിനം, ശിശുദിനം, ക്രിസ്മസ്, റിപ്പബ്ലിക് ദിനം ഇങ്ങനെയുള്ള എല്ലാ വിശേഷ ദിനങ്ങളും ആചരിക്കുകയും അതുമായി ബന്ധപ്പെട്ട പഠന പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യാറുണ്ട്. ഇവയുടെയെല്ലാം വീഡിയോകളും ഫോട്ടോകളും ശേഖരിച്ചിട്ടുണ്ട്. | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
ശാസ്ത്രമേള, കലോത്സവം, ക്വിസ് മത്സരങ്ങൾ എൽ.എസ്.എസ് ഇവയ്ക്കെല്ലാം പ്രത്യേക പരിശീലനങ്ങൾ നടത്തിവരുന്നു. സ്കൂൾ ലൈബ്രറിയും ക്ലാസ് ലൈബ്രറിയും കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ട് പ്രയോജനപ്പെടുത്തി വരുന്നു. പാഠഭാഗവുമായി ബന്ധപ്പെട്ട കമ്പ്യൂട്ടർ പരിശീലനം ഓരോ ക്ലാസിനും നൽകി വരുന്നു. | ശാസ്ത്രമേള, കലോത്സവം, ക്വിസ് മത്സരങ്ങൾ എൽ.എസ്.എസ്. ഇവയ്ക്കെല്ലാം പ്രത്യേക പരിശീലനങ്ങൾ നടത്തിവരുന്നു. സ്കൂൾ ലൈബ്രറിയും ക്ലാസ് ലൈബ്രറിയും കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ട് പ്രയോജനപ്പെടുത്തി വരുന്നു. പാഠഭാഗവുമായി ബന്ധപ്പെട്ട കമ്പ്യൂട്ടർ പരിശീലനം ഓരോ ക്ലാസിനും നൽകി വരുന്നു. | ||
* [[{{PAGENAME}}/സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}}/സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}}/സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ് ]] | * [[{{PAGENAME}}/സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ് ]] | ||