"എം എൽ പി എസ് ആറാട്ടുപുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Bot Update Map Code!
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 28: വരി 28:
|ഭരണവിഭാഗം=എയ്ഡഡ്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ1=എൽ. പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=
വരി 52: വരി 52:
|പ്രധാന അദ്ധ്യാപിക=ഭാഗ്യ എം  
|പ്രധാന അദ്ധ്യാപിക=ഭാഗ്യ എം  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അബ്‌ദുൾ ഷുക്കൂർ
|പി.ടി.എ. പ്രസിഡണ്ട്=ഫസലുദ്ദീൻ
|എം പി ടി എ പ്രസിഡന്റ്‌=ബിജീന  
|എം പി ടി എ പ്രസിഡന്റ്‌=ബിജീന  
|size=350px
|size=350px
വരി 58: വരി 58:
}}
}}


ആലപ്പുഴ ജില്ലയിലെ കാർത്തികപള്ളി താലൂക്കിലെ ആറാട്ടുപുഴ ഗ്രാമത്തിലെ ഒരു ലോവർ പ്രൈമറി സ്കൂളാണ് മുഹമ്മദൻ എൽ.പി.സ്കൂൾ ആറാട്ടുപുഴ.ഇത് എയ്ഡഡ് വിദ്യാലയമാണ്.
ആലപ്പുഴ ജില്ലയിലെ കാർത്തികപള്ളി താലൂക്കിലെ ആറാട്ടുപുഴ ഗ്രാമത്തിലെ ഒരു ലോവർ പ്രൈമറി സ്കൂളാണ് മുഹമ്മദൻ എൽ.പി.സ്കൂൾ ആറാട്ടുപുഴ. ഇത് ഒരു എയ്ഡഡ് വിദ്യാലയമാണ്.


== ചരിത്രം ==
== ചരിത്രം ==
ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത് 16 വാർഡിൽ കായംകുളം കായലിൻറ്റെയും അറബികടലിൻറ്റെയും മധ്യേ M E 1084(1909)തയ്യിൽ  കിഴക്കതിൽ അബ്ദുൽ ഖാദർ‌ കുഞ്ഞ് എന്ന വ്യക്തി സ്ഥാപിച്ചതാണ്ആറാട്ടുപുഴ മുഹമ്മതൻ എൽ പി സ്കൂൾ .അദ്ദേഹത്തിൻറ് മരണശേഷം മകൻ മുഹമ്മദ് കുഞ്ഞും അതിനു ശേഷം അഡ്വ: എം‌ ഉസ്മാൻ അവർകളും അതിനു ശേഷം ശ്രീ എം അമാനുള്ളയും മാനേജർ ആയിരുന്നു 2005 തയ്യിൽ കിഴക്കതിൽ ശ്രീ അമാനുള്ള ഈസ്കൂൾ ആറാട്ടുപുഴ M U ട്രസ്റ്റിൻറെ പേരിൽ കൈമാറ്റം ചെയ്യുകയും ചെയ്തു.കണ്ടങ്കേരിൽ അഡ്വ: കെ‌കെ ഹൈദ്രോസ്അവർകൾ ഇതിന്റെ മാനേജർ ആവുകയും അദ്ദേഹത്തിന്റെ മരണ ശേഷം  ഇപ്പോൾ ഫാത്തിമ ബീവി മാനേജർ ആയി സ്കൂൾ നടത്തി വരുന്നു.ഈ സ്ചൂളിൻറെ പ്രവർത്തന ദൈർഖ്യം ഒരു നൂറ്റാണ്ടിൽ ഏറെ ആയിരിക്കുന്നു
ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത് 16-ാം വാർഡിൽ കായംകുളം കായലിന്റേയും അറബികടലിന്റേയും മധ്യേ M E 1084 (1909) തയ്യിൽ  കിഴക്കതിൽ അബ്ദുൽ ഖാദർ‌ കുഞ്ഞ് എന്ന വ്യക്തി സ്ഥാപിച്ചതാണ് ആറാട്ടുപുഴ മുഹമ്മദൻ എൽ പി സ്കൂൾ. അദ്ദേഹത്തിന്റെ മരണശേഷം മകൻ മുഹമ്മദ് കുഞ്ഞും അതിനു ശേഷം അഡ്വ: എം‌ ഉസ്മാൻ, അതിനു ശേഷം എം അമാനുള്ളയും മാനേജർ ആയിരുന്നു. 2005 തയ്യിൽ കിഴക്കതിൽ   അമാനുള്ള ഈ സ്കൂൾ ആറാട്ടുപുഴ M U ട്രസ്റ്റിന്റെ പേരിൽ കൈമാറ്റം ചെയ്യുകയും ചെയ്തു. കണ്ടങ്കേരിൽ അഡ്വ: കെ‌കെ ഹൈദ്രോസ്  ഇതിന്റെ മാനേജർ ആവുകയും അദ്ദേഹത്തിന്റെ മരണ ശേഷം  ഇപ്പോൾ ഫാത്തിമ ബീവി മാനേജർ ആയി സ്കൂൾ നടത്തി വരുന്നു. ഈ സ്കൂളിന്റെ പ്രവർത്തന ദൈർഘ്യം ഒരു നൂറ്റാണ്ടിൽ ഏറെ ആയിരിക്കുന്നു.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


"https://schoolwiki.in/എം_എൽ_പി_എസ്_ആറാട്ടുപുഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്