സഹായം Reading Problems? Click here

എം എൽ പി എസ് ആറാട്ടുപുഴ

Schoolwiki സംരംഭത്തിൽ നിന്ന്
(35315 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എം എൽ പി എസ് ആറാട്ടുപുഴ
സ്കൂൾ ചിത്രം
സ്ഥാപിതം 1909
സ്കൂൾ കോഡ് 35315
സ്ഥലം ആറാട്ടുപുഴ
സ്കൂൾ വിലാസം ആറാട്ടുപുഴ പി.ഒ,
പിൻ കോഡ് 690515
സ്കൂൾ ഫോൺ 9947727119
സ്കൂൾ ഇമെയിൽ mulpschool@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
റവന്യൂ ജില്ല ആലപ്പുഴ
ഉപ ജില്ല അമ്പലപ്പുഴ
ഭരണ വിഭാഗം എയ്ഡഡ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ എൽ.പി
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 38
പെൺ കുട്ടികളുടെ എണ്ണം 38
വിദ്യാർത്ഥികളുടെ എണ്ണം 76
അദ്ധ്യാപകരുടെ എണ്ണം 8
പ്രധാന അദ്ധ്യാപകൻ ഫാസിയാ ബീവി
പി.ടി.ഏ. പ്രസിഡണ്ട് സംഗീത
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
14/ 08/ 2018 ന് Ambalapuzha2018
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
അക്ഷരവൃക്ഷം സഹായം

ആലപ്പുഴ ജില്ലയിലെകാർത്തികപ്പള്ളിത്താലൂക്കിലെ ആറാട്ടുപുഴ ഗ്രാമത്തിലെ ഒരു ലോവർ പ്രൈമറി സ്കൂളാണ് മുഹമ്മദൻ എൽ.പി.സ്കൂൾ ആറാട്ടുപുഴ.ഇത് എയ്ഡഡ് വിദ്യാലയമാണ്.

ചരിത്രം

മീൻപിടുത്ത തൊഴിലാളികളും കയർ തൊഴിലാളികളും താമസിക്കുന്ന ആറാട്ടുപുഴ പ്രകൃതിസുന്ദരമായ ഗ്രാമമാണ്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

  1. ശ്രീമതി പി.ഇ.അമീനാ ബീവി
  2. ശ്രീ.കെ.സലിം
  3. ശ്രീമതി ആമിന
  4. ശ്രീമതി രമയമ്മ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. മുഹമ്മദ് കുഞ്ഞ്
  2. അബ്ദുൾ റഷീദ്
  3. പത്മാകരൻ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ശ്രീമോൻ - നങ്ങ്യാർകുളങ്ങര റ്റി.കെ.എം.എം.കോലേജിലെ അധ്യാപകൻ.
  2. നൂറുദീൻ കുഞ്ഞ് - ചെങ്ങന്നൂർ ആർ.ഡി.ഒ.യായി വിരമിച്ചു.
  3. ഡോ.ചെല്ലപ്പൻ - ആലപ്പുഴ മെഡിക്കൽ കോലേജിലെ സ്ത്രീ ഗോഗചികിത്സാ വിഭാഗത്തിൽ നിന്ന് വിരമിച്ചു.

വഴികാട്ടി

Loading map...

"https://schoolwiki.in/index.php?title=എം_എൽ_പി_എസ്_ആറാട്ടുപുഴ&oldid=480288" എന്ന താളിൽനിന്നു ശേഖരിച്ചത്