"ജി.എച്ച്.എസ്.എസ് പാളയംകുന്ന്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(leaders's name added) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Lkframe/Pages}}{{Infobox littlekites|സ്കൂൾ കോഡ്=|ബാച്ച്=|യൂണിറ്റ് നമ്പർ=|അംഗങ്ങളുടെ എണ്ണം=|വിദ്യാഭ്യാസ ജില്ല=|റവന്യൂ ജില്ല=|ഉപജില്ല=|ലീഡർ=|ഡെപ്യൂട്ടി ലീഡർ=|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=|ചിത്രം=|ഗ്രേഡ്=}} | {{Lkframe/Pages}}{{Infobox littlekites|സ്കൂൾ കോഡ്=42054|ബാച്ച്=2024-27|യൂണിറ്റ് നമ്പർ=LK/2018/42054|അംഗങ്ങളുടെ എണ്ണം=40|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ|റവന്യൂ ജില്ല=തിരുവനന്തപുരം|ഉപജില്ല=വർക്കല|ലീഡർ=എറിൻ ബിഷ്‌ലോവ്|ഡെപ്യൂട്ടി ലീഡർ=അശ്വിൻ രാജ് ആർ|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ഷിഹായസ് .എസ്|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=സിനി രാജ്. വി|ചിത്രം=|ഗ്രേഡ്=}} | ||
== അഭിരുചി പരീക്ഷ == | |||
ജൂൺ 15 ന് 24- 27 ബാച്ചിൻ്റെ അഭിരുചി പരീക്ഷ നടത്തി. പരീക്ഷയിൽ 62കുട്ടികൾ പങ്കെടുത്തു. എസ്.പി.സി യിൽ സെലക്ഷൻ ഉറപ്പിച്ച കുട്ടികൾ പരീക്ഷ എഴുതിയില്ല. | |||
== റിസൽട്ട് == | |||
അഭിരുചി പരീക്ഷയുടെ റിസൽട്ട് ജൂൺ 24 ന് പ്രിൻ്റ് എടുത്ത് നോട്ടീസ് ബോർഡിൽ പതിപ്പിച്ചു. എട്ടാം ക്ലാസിലെ കുട്ടികളെ അറിയിച്ചു. ക്ലാസ് ഗ്രൂപ്പുകൾ വഴി രക്ഷിതാക്കളെ അറിയിച്ചു. കുട്ടികളുടെ മീറ്റിംഗ് വിളിച്ച ശേഷം മൈഗ്രേഷൻ ആവശ്യമുള്ള കുട്ടികളുടെ ലിസ്റ്റ് തയ്യാറാക്കി. | |||
== '''<u>പ്രിലിമിനറി ക്യാമ്പ്</u>''' == | |||
2024-27 ബാച്ചിലെ കുട്ടികളുടെ പ്രിലിമിനറി ക്യാമ്പ് ആഗസ്റ്റ് 13 നു നടന്നു. മാസ്റ്റർ ട്രെയിനർ രചന ടീച്ചർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. 40 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. വിവിധ ഗെയിമുകളിൽ കുട്ടികൾ ഉത്സാഹത്തോടെ പങ്കെടുത്തു. ഓപ്പൺട്യൂൺസ് ഉപയോഗിച്ച് അനിമേഷനും , സ്‌ക്രാച്ച് പ്രോഗ്രാമിങ് , റോബോട്ടിക്ക് പ്രവർത്തനം എന്നിവയിലും കുട്ടികൾ മികച്ച പ്രകടനം കാഴ്ച വെച്ചു. 3 മണിക്ക് നടന്ന മീറ്റിംഗിൽ 34 രക്ഷകർത്താക്കൾ പങ്കെടുത്തു. 2023-26 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഡി എസ് എൽ ആർ കാമറ ഉപയോഗിച്ച് ഡോക്യൂമെന്റഷൻ നടത്തി |
20:15, 21 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
42054-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 42054 |
യൂണിറ്റ് നമ്പർ | LK/2018/42054 |
ബാച്ച് | 2024-27 |
അംഗങ്ങളുടെ എണ്ണം | 40 |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | വർക്കല |
ലീഡർ | എറിൻ ബിഷ്‌ലോവ് |
ഡെപ്യൂട്ടി ലീഡർ | അശ്വിൻ രാജ് ആർ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ഷിഹായസ് .എസ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സിനി രാജ്. വി |
അവസാനം തിരുത്തിയത് | |
21-08-2024 | 42054 |
അഭിരുചി പരീക്ഷ
ജൂൺ 15 ന് 24- 27 ബാച്ചിൻ്റെ അഭിരുചി പരീക്ഷ നടത്തി. പരീക്ഷയിൽ 62കുട്ടികൾ പങ്കെടുത്തു. എസ്.പി.സി യിൽ സെലക്ഷൻ ഉറപ്പിച്ച കുട്ടികൾ പരീക്ഷ എഴുതിയില്ല.
റിസൽട്ട്
അഭിരുചി പരീക്ഷയുടെ റിസൽട്ട് ജൂൺ 24 ന് പ്രിൻ്റ് എടുത്ത് നോട്ടീസ് ബോർഡിൽ പതിപ്പിച്ചു. എട്ടാം ക്ലാസിലെ കുട്ടികളെ അറിയിച്ചു. ക്ലാസ് ഗ്രൂപ്പുകൾ വഴി രക്ഷിതാക്കളെ അറിയിച്ചു. കുട്ടികളുടെ മീറ്റിംഗ് വിളിച്ച ശേഷം മൈഗ്രേഷൻ ആവശ്യമുള്ള കുട്ടികളുടെ ലിസ്റ്റ് തയ്യാറാക്കി.
പ്രിലിമിനറി ക്യാമ്പ്
2024-27 ബാച്ചിലെ കുട്ടികളുടെ പ്രിലിമിനറി ക്യാമ്പ് ആഗസ്റ്റ് 13 നു നടന്നു. മാസ്റ്റർ ട്രെയിനർ രചന ടീച്ചർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. 40 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. വിവിധ ഗെയിമുകളിൽ കുട്ടികൾ ഉത്സാഹത്തോടെ പങ്കെടുത്തു. ഓപ്പൺട്യൂൺസ് ഉപയോഗിച്ച് അനിമേഷനും , സ്‌ക്രാച്ച് പ്രോഗ്രാമിങ് , റോബോട്ടിക്ക് പ്രവർത്തനം എന്നിവയിലും കുട്ടികൾ മികച്ച പ്രകടനം കാഴ്ച വെച്ചു. 3 മണിക്ക് നടന്ന മീറ്റിംഗിൽ 34 രക്ഷകർത്താക്കൾ പങ്കെടുത്തു. 2023-26 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഡി എസ് എൽ ആർ കാമറ ഉപയോഗിച്ച് ഡോക്യൂമെന്റഷൻ നടത്തി