"ശ്രീനാരായണ എൽ പി എസ് ചോമ്പാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) Bot Update Map Code! |
||
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{prettyurl|Sreenarayana L P School chombala}} | {{prettyurl|Sreenarayana L P School chombala}} | ||
{{Infobox | {{PSchoolFrame/Header}} | ||
| സ്ഥലപ്പേര്=ചോമ്പാല | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല= | |സ്ഥലപ്പേര്=ചോമ്പാല | ||
| റവന്യൂ ജില്ല= കോഴിക്കോട് | |വിദ്യാഭ്യാസ ജില്ല=കോഴിക്കോട് | ||
| | |റവന്യൂ ജില്ല=കോഴിക്കോട് | ||
| | |സ്കൂൾ കോഡ്=16207 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64551743 | ||
| | |യുഡൈസ് കോഡ്=32041300202 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1906 | ||
| | |സ്കൂൾ വിലാസം= | ||
| പഠന | |പോസ്റ്റോഫീസ്=ചോമ്പാല | ||
| പഠന | |പിൻ കോഡ്=673308 | ||
| മാദ്ധ്യമം=മലയാളം | |സ്കൂൾ ഫോൺ= | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഇമെയിൽ=16207hmchombala@gmail.com | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| | |ഉപജില്ല=ചോമ്പാല | ||
| അദ്ധ്യാപകരുടെ എണ്ണം= 5 | |തദ്ദേശസ്വയംഭരണസ്ഥാപനം =അഴിയൂർ പഞ്ചായത്ത് | ||
| പ്രധാന | |വാർഡ്=12 | ||
| പി.ടി. | |ലോകസഭാമണ്ഡലം=വടകര | ||
| | |നിയമസഭാമണ്ഡലം=വടകര | ||
|താലൂക്ക്=വടകര | |||
|ബ്ലോക്ക് പഞ്ചായത്ത്=വടകര | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=20 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=20 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=40 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=പ്രിജിത് കുമാർ കെ പി | |||
|പി.ടി.എ. പ്രസിഡണ്ട്=ഷംസീർ പി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സബീത | |||
|സ്കൂൾ ചിത്രം=16207_snlpsc.png | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
== | കോഴിക്കോട് ജില്ലയിൽ വടകര വിദ്യാഭ്യാസ ജില്ലയിൽ ചോമ്പാല ഉപജില്ലയിലെ ചോമ്പാൽ മിനി ഹാർബറിനു അടുത്ത് സ്ഥിതി ചെയ്യുന്ന ലോവർ പ്രൈമറി വിദ്യാലയം | ||
==ചരിത്രം== | |||
ചോമ്പാൽ മിനി ഹാർബറിന് സമീപമാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1906 ൽ അന്നത്തെ നാട്ടുപ്രമാണിയായിരുന്ന മൺമറഞ്ഞ ശ്രീ പൊക്കായി ഗുരുക്കൾ ആണ് ഈ സ്കൂളിന്റെ സ്ഥാപകൻ. [[ശ്രീനാരായണ എൽ പി എസ് ചോമ്പാല/ചരിത്രം|കൂടുതൽ വായിക്കാൻ]] | |||
==പാഠ്യേതര | == ഭൗതികസൗകര്യങ്ങൾ == | ||
നാലാം തരം വരെയുള്ള ഈ വിദ്യാലയത്തിൽ 2015 മുതൽ പ്രീ പ്രൈമറി ക്ലാസ്സുകൾ ആരംഭിച്ചിട്ടുണ്ട്. സ്കൂളിന് സ്വന്തമായല്ലെങ്കിലും ആവശ്യത്തിന് സൗകര്യമുള്ള വിശാലമായ കളിസ്ഥലമുണ്ട്. എണ്ണത്തിൽ കുറവാണെങ്കിലും വൃത്തിയുള്ള ശുചിമുറികൾ വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്. 1000 ൽ പരം പുസ്തകങ്ങളാൽ സജ്ജീകരിച്ച ലൈബ്രറി ഈ വിദ്യാലയത്തിന്റെ മികവുകളിലൊന്നാണ്. ഗണിത ലാബുകൾ, ശാസ്ത്ര ലാബുകൾ എന്നിവയുടെ ഉപയോഗത്താൽ ഈ വിദ്യാലയം മികവുകളിൽ മുന്നിട്ട് നിൽക്കുന്നു. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} / | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ | '''സ്കൂളിലെ മുൻ അദ്ധ്യാപകർ :''' | ||
{| class="wikitable mw-collapsible mw-collapsed" | |||
|+ | |||
!നം | |||
!പേര് | |||
|- | |||
|1 | |||
|കേളപ്പൻ മാഷ് | |||
|- | |||
|2 | |||
|കോരൻ മാഷ് | |||
|- | |||
|3 | |||
|കുഞ്ഞിക്കണ്ണൻ മാഷ് | |||
|- | |||
|4 | |||
|കല്യാണി ടീച്ചർ | |||
|- | |||
|5 | |||
|മാതു ടീച്ചർ | |||
|- | |||
|6 | |||
|ബാലൻ മാഷ് | |||
|- | |||
|7 | |||
|നാരായണി ടീച്ചർ | |||
|- | |||
|8 | |||
|കുഞ്ഞബ്ദുള്ള മാസ്റ്റർ | |||
|- | |||
|9 | |||
|വസന്ത ടീച്ചർ | |||
|- | |||
|10 | |||
|നളിനി ടീച്ചർ | |||
|- | |||
|11 | |||
|പവനൻ മാഷ് | |||
|- | |||
|12 | |||
|പുഷ്പ ടീച്ചർ | |||
|} | |||
# | # | ||
# | # | ||
# | # | ||
== | == നേട്ടങ്ങൾ == | ||
1) പ്രവർത്തിപരിചയമേള , ഗണിതശാസ്ത്രമേള , ശാസ്ത്രമേള , ക്വിസ് മത്സരങ്ങൾ എന്നിവയിൽ എല്ലാ വർഷവും പങ്കെടുപ്പിക്കുകയും നിരവധി സമ്മാനങ്ങൾ നേടാറുമുണ്ട്. | |||
2) വിവിധ ക്ലബ്ബുകൾ നടത്താറുള്ള ക്വിസ് മത്സരങ്ങളിൽ സമ്മാനങ്ങൾ ലഭിക്കാറുണ്ട്. | |||
3) സബ്ജില്ലാ കായികമേളയിൽ എല്ലാ വർഷവും പങ്കെടുക്കുകയും നിരവധി സമ്മാ നങ്ങൾ ലഭിക്കുകയും ചെയ്തിട്ടുണ്ട്. | |||
4) എൽ എസ് എസ് മത്സര പരീക്ഷയിൽ പങ്കെടുക്കുകയും നിരവധി വിജയങ്ങൾ കൈവരിക്കുകയും ചെയ്തിട്ടുണ്ട് | |||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
സേതുമാധവൻ (മുൻ ഇന്ത്യൻ വോളിബോൾ കോച്ച്) | |||
# | # | ||
# | # | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
---- | |||
* വടകര ബസ് സ്റ്റാന്റിൽനിന്നും 14 കി.മി അകലം. | |||
* വടകര - തലശ്ശേരി റൂട്ടിൽ മുക്കാളിയിൽ നിന്നും ചോമ്പാൽ ബീച്ച് റോഡിൽ പുരോഗമന വായനശാലയ്ക്ക് സമീപം വിദ്യാലയം സ്ഥിതിചെയ്യുന്നു. | |||
---- | |||
{{Slippymap|lat=11.66037|lon=75.55343|zoom=18|width=full|height=400|marker=yes}} | |||
* വടകര ബസ് | ---- | ||
* വടകര - തലശ്ശേരി | |||
{{ | |||