സഹായം Reading Problems? Click here


ശ്രീനാരായണ എൽ പി എസ് ചോമ്പാല

Schoolwiki സംരംഭത്തിൽ നിന്ന്
(16207 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ശ്രീനാരായണ എൽ പി എസ് ചോമ്പാല
16207 snlpsc.png
വിലാസം
ചോമ്പാല-പി.ഒ,
-വടകര വഴി

ചോമ്പാല
,
673 308
സ്ഥാപിതം1906
വിവരങ്ങൾ
ഫോൺ9605212274
ഇമെയിൽ16207 hmchombala @ gmail.com
കോഡുകൾ
സ്കൂൾ കോഡ്16207 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ലവടകര
ഉപ ജില്ലചോമ്പാല
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
മാദ്ധ്യമംമലയാളം
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം18
പെൺകുട്ടികളുടെ എണ്ണം17
വിദ്യാർത്ഥികളുടെ എണ്ണം35
അദ്ധ്യാപകരുടെ എണ്ണം5
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപുഷ്പ കെ കെ
പി.ടി.ഏ. പ്രസിഡണ്ട്അഷ്റഫ് കെ കെ
അവസാനം തിരുത്തിയത്
02-01-2019Dhanasreesn


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക് സഹായം
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം
അക്ഷരവൃക്ഷം സഹായം

................................

ചരിത്രം

ചോമ്പാൽ മിനി ഹാർബറിന് സമീപമാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1906 ൽ അന്നത്തെ നാട്ടുപ്രമാണിയായിരുന്ന മൺമറഞ്ഞ ശ്രീ പൊക്കായി ഗുരുക്കൾ ആണ് ഈ സ്കൂളിന്റെ സ്ഥാപകൻ. ആദ്യം സ്ഥാപിച്ച സ്ഥലത്ത് നിന്ന് കുറച്ചു ദൂരം മാറിയാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇവിടെ ആദ്യകാലത്ത് അഞ്ചാം തരം വരെ ഉണ്ടായിരുന്നു. ശ്രീ പൊക്കായി ഗുരുക്കൾക്ക് ശേഷം അദ്ദേഹത്തിന്റെ മകൾ ശ്രീമതി പി ജാനകി ആയിരുന്നു സ്കൂളിന്റെ മാനേജർ. 1997 ൽ സ്കൂൾ ചോമ്പാൽ ശ്രീനാരായണഗൂരു പഠനകേന്ദ്രത്തിന് കൈമാറി. ഇപ്പോൾ പഠനകേന്ദ്രം സെക്രട്ടറി കെ. കെ കുഞ്ഞിക്യഷ്ണൻ മാസ്റ്ററാണ്. ഇപ്പോൾ നാലാം തരം വരെയുള്ള സ്കൂളിൽ അഞ്ച് അധ്യാപകരാണുള്ളത്.

ഭൗതികസൗകര്യങ്ങൾ

നാലാം തരം വരെയുള്ള ഈ വിദ്യാലയത്തിൽ 2015 മുതൽ പ്രീ പ്രൈമറി ക്ലാസ്സുകൾ ആരംഭിച്ചിട്ടുണ്ട്. സ്കൂളിന് സ്വന്തമായല്ലെങ്കിലും ആവശ്യത്തിന് സൗകര്യമുള്ള വിശാലമായ കളിസ്ഥലമുണ്ട്. എണ്ണത്തിൽ കുറവാണെങ്കിലും വൃത്തിയുള്ള ശുചിമുറികൾ വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്. 1000 ൽ പരം പുസ്തകങ്ങളാൽ സജ്ജീകരിച്ച ലൈബ്രറി ഈ വിദ്യാലയത്തിന്റെ മികവുകളിലൊന്നാണ്. ഗണിത ലാബുകൾ, ശാസ്ത്ര ലാബുകൾ എന്നിവയുടെ ഉപയോഗത്താൽ ഈ വിദ്യാലയം മികവുകളിൽ മുന്നിട്ട് നിൽക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...