"എസ്.വി.എം.എ.എൽ.പി.എസ്.നാമ്പുള്ളിപ്പുര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 14: | വരി 14: | ||
|വിക്കിഡാറ്റ ക്യു ഐഡി= | |വിക്കിഡാറ്റ ക്യു ഐഡി= | ||
|യുഡൈസ് കോഡ്=32061000604 | |യുഡൈസ് കോഡ്=32061000604 | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം=04 | ||
|സ്ഥാപിതമാസം=07 | |സ്ഥാപിതമാസം=07 | ||
|സ്ഥാപിതവർഷം=1950 | |സ്ഥാപിതവർഷം=1950 | ||
വരി 155: | വരി 155: | ||
*പറളി ടൗണിൽനിന്നും 8 കിലോമീറ്റർ ചെർപ്പുളശ്ശേരി വഴിയിൽ വടക്കോട്ട് ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം | *പറളി ടൗണിൽനിന്നും 8 കിലോമീറ്റർ ചെർപ്പുളശ്ശേരി വഴിയിൽ വടക്കോട്ട് ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം | ||
{{ | {{Slippymap|lat=10.846763663176551|lon= 76.56983558439181|zoom=18|width=full|height=400|marker=yes}} |
21:16, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാലക്കാട് ജില്ലയിൽ, മുണ്ടൂരിലെ നാമ്പുളളിപ്പുര എന്ന പ്രദേശത്ത് 1950 ജൂലായ് 4 ന് , കിഴക്കേ വാരിയത്ത് സുന്ദരവാര്യർ തിരി കൊളുത്തിയ അക്ഷരദീപമാണ് എസ്.വി.എം എ.എൽ.പി.സ്കൂൾ നാമ്പുളളിപ്പുര.
എസ്.വി.എം.എ.എൽ.പി.എസ്.നാമ്പുള്ളിപ്പുര | |
---|---|
വിലാസം | |
നാമ്പുള്ളിപ്പുര നാമ്പുള്ളിപ്പുര , നാമ്പുള്ളിപ്പുര പി.ഒ. , 678592 , പാലക്കാട് ജില്ല | |
സ്ഥാപിതം | 04 - 07 - 1950 |
വിവരങ്ങൾ | |
ഫോൺ | 0491 2833532 |
ഇമെയിൽ | svmalps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21724 (സമേതം) |
യുഡൈസ് കോഡ് | 32061000604 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | പറളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | മലമ്പുഴ |
താലൂക്ക് | പാലക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | പാലക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | മുണ്ടൂർ പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | പ്രീ പ്രൈമറി മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | എം. ജയശ്രീ |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുൾസലാം. പി.എ |
എം.പി.ടി.എ. പ്രസിഡണ്ട് | സിന്ധു.എം എസ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
പി.ബാലകൃഷ്ണൻ മാസ്റററായിരുന്നു ആദ്യത്തെ പ്രധാന അധ്യാപകൻ. 2 അധ്യാപകരും മൂന്ന് ക്ലാസുമായി നാന്ദി കുറിച്ച ഇവിടെ തുടക്കത്തിൽ 100 ൽ താഴെ കുട്ടികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.അടുത്ത വർഷം 4 ഉം 5 ഉം ക്ലാസുകൾ കൂടി ആരംഭിച്ച് ഒരു പൂർണ വിദ്യാലയമായി ഉയർത്തപ്പെട്ടു.പിന്നീട് ഒന്നു മുതൽ നാല് വരെ ഒാരാേ ക്ലാസിലേക്കും മൂന്നു ഡിവിഷനുകളിലേക്ക് കുട്ടികൾ പ്രവേശിപ്പിക്കപ്പെട്ടു. 2000 ൽ പ്രീ പ്രൈമറി ക്ലാസിനും തുടക്കും കുറിക്കാൻ കഴിഞ്ഞു.ഇന്ന് പ്രീ പ്രൈമറി മുതൽ നാലാം ക്ലാസുവരെ 256 കുട്ടികൾ പഠനം നടത്തുന്നു. 1 മുതൽ 4 വരെ 2 ഡിവിഷനുകൾ ആണ് ഉളളത്.
ഭൗതികസൗകര്യങ്ങൾ
27 സെൻറ് സ്ഥലത്ത് 12 ക്ലാസ് മുറികളും ഒരു ഒാഫീസ് റൂമും ഒരു അടുക്കളയും ഉണ്ട്. കുട്ടികൾക്ക് കളിക്കാൻ ചെറിയ കളി സ്ഥലവും കൂടാതെ ചെറിയ ഒരു പൂന്താേട്ടവും ഉണ്ട്. സ്മാർട്ട് ക്ലാസ് റൂമിൽ 6 കമ്പ്യൂട്ടറുകളും ശ്രീ. രാജേഷ് പനങ്ങാട് (മാനേജർ,മുണ്ടൂർ എച്ച്.എസ്) സമ്മാനിച്ച ഒരു എൽ സി ഡി പ്രൊജക്ടറും ഉണ്ട്.സ്കൂൾ ലൈബ്ററിയിൽ 1000 ത്താേളം പുസ്തകങ്ങൾ ഉണ്ട്.
- എൽ സി ഡി പ്രൊജക്ടറുകൾ
- സ്കൂൾ ബസ്
അധ്യാപകർ
സീരിയൽ നമ്പർ | പേര് | തസ്തിക |
---|---|---|
1 | എം.ജയശ്രീ | ഹെഡ്മിസ്ട്രസ് |
2 | വി.പി. ഉമാദേവി | എൽ.പി. എസ്.ടി |
3 | കെ.ഗിരിജ | എൽ.പി. എസ്.ടി |
4 | സി.സുധ | എൽ.പി. എസ്.ടി |
5 | എം.കെ. സലീന | എൽ.പി. എസ്.ടി |
6 | കെ.എ. അബ്ദുൾ കബീർ | എഫ്. ടി. എ |
7 | പി.എസ്. സുനിൽ | എൽ.പി. എസ്.ടി |
8 | സി.ആർ . രശ്മി | എൽ.പി. എസ്.ടി |
9 | റോഷിനി ആർ | എൽ പി എസ് ടി |
ചിത്രശാല
-
പഠനോൽപ്പന്ന പ്രദർശനം -നാലാം ക്ലാസ്
-
ഇംഗ്ലീഷ്ഫെസ്റ്റ് - ഫെസ്റ്റ്സ്റിവൽ സ്പോട്ട്
-
നാലാം ക്ലാസിലെ കുട്ടികൾ എൽ പി വിദ്യാഭ്യാസം പൂർത്തിയാക്കിയതിൻറെ സർട്ടിഫിക്കറ്റുകളുമായി
-
ഓരോ കുട്ടിയ്ക്കും കൈയെഴുത്തു രചനകൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ് ഇംഗ്ലീഷ് ക്ലബ്.
- നേർക്കാഴ്ച
മാനേജ്മെന്റ്
എയ്ഡഡ്
മുൻ സാരഥികൾ
കെ.വി.സുന്ദരവാര്യർ(സ്ഥാപക മാനാജർ),കുഞ്ഞിക്കാവ് വാരസ്യാർ,പി.വി.രവീന്ദ്രൻ(മുൻ മാനേജർമാർ) സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- ശ്രീ.ബാലകൃഷ്ണൻ നായർ,
- ശ്രീമതി.എസ് ആരാേഗ്യമേരി,
- ശ്രീ.ടി.വി.അബ്രഹാം,
- ശ്രീമതി.വി.എ.ഏലിയാമ്മ
- ശ്രീമതി എം എസ് പ്രേമ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1.സതീഷ് അപ്പുക്കുട്ടൻ(എൻജിനീയർ....യു.എസ്.എ)
.2.ശ്രീ അബ്ദുൽ റഹ്മാൻ
പുറംകണ്ണികൾ
വഴികാട്ടി
- പാലക്കാട് -ചെർപ്പുളശ്ശേരി റാേഡിൽ ,മുണ്ടൂർ ഐ .ടി ഐ സ്റ്റോപ്പിൽ നിന്നും വടക്കു ഭാഗത്തേക്ക് ഒരു കിലാേമീററർ സഞ്ചരിച്ചാൽ സ്കൂളിലെത്തും.
- പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ മുണ്ടൂരിൽ നിന്നും 4 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം.
- പറളി ടൗണിൽനിന്നും 8 കിലോമീറ്റർ ചെർപ്പുളശ്ശേരി വഴിയിൽ വടക്കോട്ട് ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 21724
- 1950ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ പ്രീ പ്രൈമറി മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ