ഇൻ്റർബെൽ പ്രവർത്തനംപാലക്കാട് ഡയറ്റിൽ നിന്നും സുധ ടീച്ചർക്ക് അംഗീകാരംപാലക്കാട് ഡയറ്റിൻ്റെ നേതൃത്വത്തിൽ കേ ാവിഡ് കാലത്തെ ഇൻ്റർബെൽ(നാലാം ക്ലാസ് വർക്ഷീറ്റ് തയ്യാറാക്കൽ) പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം പാലക്കാട് ഡയറ്റ് പ്രിൻസിപ്പൽ പ്രൊഫസർ ശശിധരൻ സാറിൽ നിന്നും സുധ ടീച്ചർ ഏറ്റുവാങ്ങുന്നു.
ജനറൽ കലാേത്സവം അഗ്രിഗാററ് സെക്കന്റ് ,പറളി സബ്ജില്ല
പറളി സബ്ജില്ലാതലം അറബിക് കലോത്സവം (2022-23) അഗ്രിഗേററ് ഫസ്ററ്
പറളി സബ്ജില്ലാതലം ജനറൽ കലാേത്സവം -(2022-23) അഗ്രിഗേററ് സെക്കന്റ്
അറബിക് കലാേത്സവം -അഗ്രിഗേററ് ഫസ്ററ് ,പറളി സബ്ജില്ലശാസ്ത്രോത്സവം -(2022-23) -മികച്ച പ്രകടനം
DCE ചീഫ് ട്യൂട്ടർ ശ്രീ വി ടി ജയറാമിൽ നിന്നും സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി .
ഇംഗ്ലീഷ് പരിശീലനം
ഡിസ്ട്രിക്ട് സെൻറർ ഫോർ ഇംഗ്ലീഷിന്റെ (DCE)ആഭിമുഖ്യത്തിൽ പാലക്കാട് കെ പി എം റീജൻസിയിൽ വെച്ച് നടന്ന 3 ദിവസത്തെ(ജൂലായ് 11,12,13) ജില്ലാതല പരിശീലനത്തിൽ പറളി സബ്ജില്ലയിലെ LP വിഭാഗത്തെ പ്രതിനിധീകരിച്ച് സുധ ടീച്ചർ പങ്കെടുത്തു . DDE ശ്രീ മനോജ് കുമാർ DEO ശ്രീമതി ഉഷ എന്നിവർ പങ്കെടുത്ത യോഗത്തിൽ വെച്ച് DCE ചീഫ് ട്യൂട്ടർ ശ്രീ വി ടി ജയറാമിൽ നിന്നും സർട്ടിഫിക്കറ്റ് ഏറ്റു വാങ്ങി .
ഇരട്ട വിജയം
2023- 24 അധ്യയന വർഷം നടന്ന സബ്ജില്ലാ കലോത്സവത്തിൽ ബാലകലോത്സവത്തിൽ അഗ്രിഗേറ്റ് ഒന്നാം സ്ഥാനവും അറബി കലോത്സവത്തിൽ അഗ്രിഗേറ്റ് മൂന്നാം സ്ഥാനവും വിദ്യാലയം കരസ്ഥമാക്കി
സ്കൂൾ കലോത്സവം - ഇരട്ട വിജയം
.
ബാംഗ്ലൂരിലെ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് സൗത്ത് ഇന്ത്യയിൽ ഒരു മാസത്തെ CELT കോഴ്സിൽ പങ്കെടുത്ത് ഫാക്കൽട്ടിയ്ക്കും കർണ്ണാടകയിലെ അധ്യാപകർക്കുമൊപ്പം സുധ ടീച്ചർ .
CELT ഇംഗ്ലീഷ് കോഴ്സ്
RIESI (Regional Institute of English in South India,Bangalore) ൽ വെച്ച് 2023 നവംബർ 2 മുതൽ ഡിസംബർ 1 വരെ നടന്ന ഒരു മാസക്കാലത്തെ CELT റസിഡൻഷ്യൽ ഇംഗ്ലീഷ് സർട്ടിഫിക്കറ്റ് കോഴ്സിൽ കർണ്ണാടകയിലെ അധ്യാപകർക്കൊപ്പം പാലക്കാട് ജില്ലയെ പ്രതിനിധീകരിച്ച് സുധ ടീച്ചർ പങ്കെടുത്തു. ഇതിൻ്റെ ഭാഗമായി നാലാം ക്ലാസിലെ കുട്ടികൾക്ക് സ്പീക്കിംഗിൽ വ്യത്യസ്ത പ്രവർത്തനങ്ങൾ നടത്തിയതിൻ്റെ ആക്ഷൻ റിസർച്ച് റിപ്പോർട്ട് സമർപ്പിച്ച് കോഴ്സ് സർട്ടിഫിക്കറ്റ് കൈപ്പറ്റുകയും ചെയ്തു.
മലയാള മനോരമ നല്ല പാഠം
മലയാള മനോരമ നല്ല പാഠം അംഗീകാരം
2023-24 വർഷത്തെ പ്രവർത്തന മികവിന് പാലക്കാട് ജില്ലയിൽ തന്നെ ഏറെ ശ്രദ്ധിക്കപ്പെടുന്ന ഒന്നായി വിദ്യാലയം മാറി -
സബ്ജില്ലാ കായികോത്സവത്തിൽ അഗ്രിഗേറ്റ് ഒന്നാം സ്ഥാനം നേടി കുട്ടികൾ കായിക മികവ് തെളിയിച്ചു.
പറളി സബ്ജില്ലാ ജനറൽ കലോത്സവത്തിലും അറബിക് കലോത്സവത്തിലും അഗ്രിഗേറ്റ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയതു വഴി വിദ്യാലയ ചരിത്രത്തിൽ ഒരു പൊൻതൂവൽ ചാർത്താൻ ഈ വർഷം സാധിച്ചു
കുട്ടികളുടെ കലാഭിരുചി സമൂഹത്തിനു മുന്നിൽ തുറന്നു കാട്ടാൻ ഇതു വഴി വിദ്യാലയത്തിന് കഴിഞ്ഞു.
💥 ശാസ്ത്രോത്സവത്തിൽ 10 ഓൺ ദ സ്പോട്ട് ഇനങ്ങളിലും പങ്കെടുത്ത് മികച്ച ഗ്രേഡുകൾ കരസ്ഥമാക്കി . ഗണിതമേള സോഷ്യൽ സയൻസ് മേള ശാസ്ത്രമേള എന്നിവയിലും തിളക്കമാർന്ന നേട്ടങ്ങൾ കരസ്ഥമാക്കി കുട്ടികൾ എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റി
കായിക മികവ്-സബ്ജില്ല തലംസബ്ജില്ല സ്കൂൾ കലോത്സവം അഗ്രിഗേറ്റ് ഒന്നാം സ്ഥാനം(2024-25)സബ്ജില്ല സ്കൂൾ കലോത്സവം അറബിക് കലോത്സവം എന്നിവയിൽ അഗ്രിഗേറ്റ് ഒന്നാം സ്ഥാനം നേടിയതിനുള്ള പ്രത്യേക പാരിതോഷികം